Archive

Back to homepage
Arabia

അമേരിക്കയുടെ നാവികസഖ്യത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടനും

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവികസഖ്യത്തില്‍ ബ്രിട്ടനും പങ്കാളിയാകും. അറേബ്യന്‍ ഗള്‍ഫില്‍ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം അസാധ്യമായ സാഹചര്യത്തിലാണ് അമേരിക്കയ്‌ക്കൊപ്പം ചരക്ക് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബ്രിട്ടനും തീരുമാനിച്ചിരിക്കുന്നത്. നാവിക

Health

വിഷാദരോഗത്തിന് മരുന്നായി വീഞ്ഞ്

റെഡ് വൈനില്‍ അടങ്ങിയ റെസ്വെറട്രോള്‍ എന്ന സംയുക്തം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് ഉപയോഗിക്കാമെന്ന് എലികളില്‍ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ഉത്കണ്ഠയോ വിഷാദമോ ഉള്ള ചില ആളുകള്‍ക്ക് മരുന്നുകളില്‍ നിന്ന് പ്രയോജനം ലഭിച്ചേക്കാമെന്നാണു കണ്ടെത്തിയത്. എന്നാല്‍ എല്ലാവരിലും ഒരേ പ്രതികരണമല്ല

Health

സംഗീതം രോഗമകറ്റുന്നതെങ്ങനെ

സംഗീതം പല രോഗങ്ങള്‍ക്കും മികച്ച പ്രതിവിധിയാണെന്നു പറയാറുണ്ട്, എന്നാല്‍ അതു രോഗികളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ഇതേവരെ ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സംഗീത ചികിത്സയുടെ പ്രവര്‍ത്തനതത്വം എങ്ങനെയെന്ന് ആര്‍ക്കും ഉറപ്പില്ല. എന്നാല്‍ ഒരു പുതിയ തരം ബ്രെയിന്‍ സ്‌കാന്‍ ഇതേക്കുറിച്ച് വ്യക്തമാക്കുന്നു. സംഗീതചികിത്സയുടെ നേട്ടങ്ങള്‍ക്കു

Health

ആസ്ത്മയ്ക്കു കാരണം ഒന്നിലധികം ജീനുകളുടെ പ്രവര്‍ത്തനം

ആസ്ത്മ, ജലദോഷപ്പനി, വരട്ടുചോറി എന്നിവയ്ക്ക് കാരണമാകുന്ന 141 ജനിതക ഘടകങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഹ്യൂമന്‍ മോളിക്യുലര്‍ ജനിറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇവയില്‍ 41 ജീനുകളും ഈ രോഗങ്ങള്‍ക്കു സാധ്യതയുള്ളവയായി മുമ്പ് കണ്ടെത്തിയിരുന്നില്ല. ഈ രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് ജീനുകള്‍, പരിസ്ഥിതി, ജീവിതശൈലി

Health

അസിഡിറ്റി ശമനൗഷധങ്ങള്‍ അലര്‍ജിയുണ്ടാക്കും

അസിഡിറ്റി ഉണ്ടാക്കുന്ന ഉദരപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉപയോഗം അലര്‍ജിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പുതിയ ഗവേഷണങ്ങള്‍. പുതിയ ഗവേഷണങ്ങള്‍, വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനുള്ള പ്രോട്ടോണ്‍-പമ്പ് ഇന്‍ഹിബിറ്ററുക(പിപിഐ) കളും അലര്‍ജിയുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പിപിഐകള്‍ യഥാര്‍ത്ഥത്തില്‍ അലര്‍ജിയുണ്ടാക്കുന്നുവെന്ന് പഠനഫലങ്ങള്‍ വ്യക്തമായി പറയുന്നില്ലെങ്കിലുംഅലര്‍ജിയുടെ അപകടസാധ്യത

Auto

ടാറ്റ ഹാരിയറില്‍ ഇപ്പോള്‍ സണ്‍റൂഫ് ലഭിക്കും

ന്യൂഡെല്‍ഹി : ടാറ്റ ഹാരിയറില്‍ ഔദ്യോഗിക ആക്‌സസറി എന്ന നിലയില്‍ സണ്‍റൂഫ് നല്‍കി. ഇതുവരെ എസ്‌യുവിയുടെ എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ പോലും സണ്‍റൂഫ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 95,500 രൂപ നല്‍കി ഉപയോക്താക്കള്‍ക്ക് സണ്‍റൂഫ് വാങ്ങാന്‍ കഴിയും. സണ്‍റൂഫ് സ്ഥാപിക്കുന്നതിന്

Auto

ഇന്ധനക്ഷമത, വലുപ്പം, ഫീച്ചറുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തി കിയ സെല്‍റ്റോസ്

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഈ മാസം 22 ന് വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍, ഇന്ധനക്ഷമത, വലുപ്പം സംബന്ധിച്ച അളവുകള്‍, ഫീച്ചറുകള്‍ എന്നിവ വെളിപ്പെടുത്തിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ. 4,315

Auto

പുതിയ ജീപ്പ് റാംഗ്ലര്‍ ഈ മാസം ഒമ്പതിന് എത്തും

ന്യൂഡെല്‍ഹി : പുതിയ ജീപ്പ് റാംഗ്ലര്‍ ഈ മാസം ഒമ്പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജെഎല്‍ എന്ന കോഡ്‌നാമം നല്‍കിയ നാലാം തലമുറ റാംഗ്ലറാണ് ഇന്ത്യയിലെത്തുന്നത്. 2017 ലോസ് ആഞ്ജലസ് ഓട്ടോ ഷോയിലാണ് പുതു തലമുറ റാംഗ്ലര്‍ ആഗോള അരങ്ങേറ്റം നടത്തിയത്.

Auto

ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു

ന്യൂഡെല്‍ഹി : ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചതായി ആംപിയര്‍ വെഹിക്കിള്‍സ് പ്രഖ്യാപിച്ചു. വിവിധ മോഡലുകളുടെ വിലയില്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം, ആംപിയര്‍ വെഹിക്കിള്‍സിലെ തങ്ങളുടെ ഓഹരി 67 ശതമാനത്തില്‍നിന്ന് 81 ശതമാനമായി ഗ്രീവ്‌സ്

Auto

പുതിയ ഹൈബ്രിഡ് സൊനാറ്റയില്‍ സോളാര്‍ റൂഫ്!

സോള്‍ : പുതിയ ഹ്യുണ്ടായ് സൊനാറ്റയുടെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തുന്നത് സോളാര്‍ പാനല്‍ റൂഫ് സഹിതം. ദക്ഷിണ കൊറിയന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയ 2020 മോഡല്‍ ഹൈബ്രിഡ് സൊനാറ്റയുടെ റൂഫിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. റൂഫില്‍ മുഴുവനായും സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നു. സൗരോര്‍ജ്ജ

Auto

‘വോള്‍ക്കാനിക് റെഡ്’ നിറത്തില്‍ ബജാജ് പള്‍സര്‍ 220എഫ്

ന്യൂഡെല്‍ഹി : ‘വോള്‍ക്കാനിക് റെഡ്’ കളര്‍ സ്‌കീമില്‍ ബജാജ് പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. വിലയില്‍ മാറ്റമില്ല. 1.07 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാറ്റ് റെഡ് കളറിന്റെ കൂടെ അര്‍ധ ഫെയറിംഗ്, മുന്നിലെ ഫെന്‍ഡര്‍, ബെല്ലി

Top Stories

മൈക്രോ ഫിനാന്‍സ് മേഖലയിലുണ്ടാകുന്നത് മികച്ച വളര്‍ച്ച

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നാണ് മൈക്രോ ഫിനാന്‍സ് മേഖലയുടെ 83 ശതമാനം ഗുണഭോക്താക്കള്‍ മുന്‍സാമ്പത്തിക വര്‍ഷത്തേതിനെക്കാള്‍ 67 ശതമാനം വളര്‍ച്ച നേടിയത് 50,000 -60,000 രൂപ വായ്പ വിഭാഗം 2019 സാമ്പത്തികവര്‍ഷം 6.40 കോടിയിലെറെ ഗുണഭോക്താക്കളെ നേടാനായി ബാങ്കുകളിലൂടെ 34 ശതമാനമാണ്

Current Affairs

ഇന്ത്യയും ബൊളീവിയയും ബഹിരാകാശരംഗത്ത് സഹകരണം ശക്തമാക്കുന്നു

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശത്തെ ഉപയോഗിക്കുന്നതിനും, പര്യവേക്ഷണം നടത്തുന്നതിനുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയും ബൊളീവിയയും തമ്മില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് ജൂലൈ അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സഹകരണ

FK News

ഓണ്‍ലൈന്‍ പഠനം; കുട്ടികളെ ഉന്നമിട്ട് ‘ഡൗട്ട് ബോക്‌സ്’..

ടെക്‌നോപാര്‍ക്ക് കമ്പനിയായ ഡൗട്ട് ബോക്‌സ് എഡ്യുടൈന്‍മെന്റ് 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ഇ-ലേണിംഗ് ആപ്പ് ശ്രദ്ധേയമാകുന്നു. ഐഐറ്റി, ഐഐഎം വിദഗ്ധരുടെയും നിരവധി പ്രഗത്ഭരായ അധ്യാപകരെടെയും 12 വര്‍ഷത്തെ ശ്രമഫലമായാണ് പുതിയ ഇ-ലണിംഗ് ആപ്പ് വിദ്യാഭ്യാസ പദ്ധതി ഇന്ത്യന്‍, ഗള്‍ഫ്

Business & Economy

‘ഡൈന്‍ ഔട്ട്’ആഘോഷമാക്കാന്‍ കൊച്ചിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്ററന്റ് ഫെസ്റ്റിവല്‍

ഏഴു വര്‍ഷത്തോളമായി ശ്രദ്ധേമായ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ഡൈനിംഗ് ഔട്ട് റെസ്റ്ററന്റ് പ്ലാറ്റ്‌ഫോമായ ഡൈന്‍ ഔട്ട് വിപണി വിപുലീകരിക്കുന്നു. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖ നഗരമായ കൊച്ചിയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പ്ലാറ്റ്‌ഫോമിലൂടെ. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കേന്ദ്രമായ കൊച്ചിയിലെ

FK Special Slider

2022 ല്‍ സ്വന്തം ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍; മൈ ജി കുതിക്കുന്നു

കാലത്തിന് മുന്നേ സഞ്ചരിച്ച സംരംഭകന്‍, അതാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ ജി മൊബീല്‍സ് ശൃംഖലയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി. മറ്റുള്ളവര്‍ സംരംഭകത്വം എന്ന വാക്ക് കേട്ടിട്ട് പോലുമില്ലാത്ത 15 വയസ്സ് പ്രായത്തില്‍ സംരംഭകനാകണം എന്ന ആഗ്രഹത്തോടെ

FK News

കശ്മീരിലെ ആദ്യ നിക്ഷേപക ഉച്ചകോടി ഒക്ടോബറില്‍

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും രാജ്യത്തെ നിയമം ബാധകമാക്കുകയും ചെയ്തതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം ബിസിനസ്, വീടുകള്‍, ഭൂമി

FK News

ജലക്ഷാമ റാങ്കിംഗില്‍ ഇന്ത്യക്ക് 13 ാം സ്ഥാനം

ന്യൂഡെല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് കൊടിയ ജലക്ഷാമത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. ലോകജനസംഖ്യയുടെ നാലില്‍ ഒന്ന് ഭാഗവും ഉള്‍കൊള്ളുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള 17 രാജ്യങ്ങളും അതിരൂക്ഷമായ ജലപ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്വഡക്റ്റ് പട്ടിക. അക്വഡക്റ്റ് വാട്ടര്‍ റിസ്‌ക് അറ്റ്‌ലസ് പട്ടികയില്‍ അതിരൂക്ഷമായ

FK News Slider

ഇന്ത്യ-ഇസ്രയേല്‍ സാമ്പത്തിക സഹകരണം ശക്തമാക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി ഇന്ത്യയും ഇസ്രയേലും. ഇരുരാജ്യങ്ങളുടെയും ഓഹരി വിപണി നിയന്ത്രാതാക്കള്‍ തമ്മിലുള്ള സഹകരണവും കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ ഇസ്രയേലിന് നിക്ഷേപം അനുവദിക്കാനുള്ള അവസരവുമാണ് അടിയന്തരമായി നടപ്പാക്കുക. അടുത്ത മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

FK News Slider

ഇ-കൊമേഴ്‌സ് നിയമം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ബെംഗളൂരു: ആമസോണ്‍, ഫഌപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മേഖലയില്‍ കൂടുതല്‍ കര്‍ക്കശമായ ചട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഇ-കൊമേഴ്‌സ് നിര്‍ദേശങ്ങള്‍-2019 ന്റെ കരടുരൂപം ഉപഭോക്തൃ കാര്യ വകുപ്പിന്റെ