Archive

Back to homepage
Business & Economy

വിമാനത്താവള ബിസിനസിനായി അദാനി ഗ്രൂപ്പ് പുതിയ കമ്പനി രൂപീകരിച്ചു

ന്യൂഡെല്‍ഹി: തങ്ങളുടെ വിമാനത്താവള ബിസിനസിന്റെ നടത്തിപ്പിനായി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ വിമാനത്താവള കമ്പനി ആരംഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് രാജ്യത്തിനകത്തും വിദേശത്തും വിമാനത്താവളങ്ങളുടെ നടത്തിപ്പ് നിര്‍വഹിക്കാനാണ് പുതിയ കമ്പനിയിലൂടെ

Top Stories

ഇന്ത്യയെ ഉന്നമിട്ട് FAANG!

ശതകോടിക്കണക്കിന് ജനങ്ങള്‍ ആശയവിനിമയം നടത്തുന്ന, ബന്ധപ്പെടുന്ന, ഷോപ്പ് ചെയ്യുന്ന, വിനോദം ആസ്വദിക്കുന്ന പരമ്പരാഗത രീതികള്‍ തച്ചുതകര്‍ത്തവരാണ് അവര്‍. FAANG (Facebook, Apple, Amazon, Netflix, Google) ഗ്രൂപ്പെന്ന് വിശേഷിപ്പിക്കും വ്യവസായം ലോകം അവരെ. വ്യവഹാരത്തിനുള്ള എളുപ്പത്തിന് ഫാങ് സംഘമെന്ന് വിളിക്കാം നമുക്കും.

Arabia

ഗള്‍ഫ് വിമാനക്കമ്പനികള്‍ക്കെതിരായ യുഎസ് വിമാനക്കമ്പനികളുടെ ക്യാംപെയിന്‍ പരാജയമെന്ന് എമിറേറ്റ്‌സ്

ദുബായ്: ഓപ്പണ്‍ സ്‌കൈക്‌സ് കരാറുമായി ബന്ധപ്പെട്ട് ഗള്‍ഫ് വിമാനക്കമ്പനികള്‍ക്കെതിരെ അമേരിക്കയിലെ മൂന്ന് പ്രധാന വിമാനക്കമ്പനികള്‍ നടത്തുന്ന സംഘടിതനീക്കം തീര്‍ത്തും പരാജയമെന്ന് എമിറേറ്റ്‌സ്. ഗള്‍ഫ് വിമാനക്കമ്പനികള്‍ തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന അമേരിക്കന്‍ വിമാനക്കമ്പനികളുടെ വാദം അടിസ്ഥാന രഹിതരമാണെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി പ്രസിഡന്റ് ടിം

Arabia

ഡി പി വേള്‍ഡിന്റെ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി പി വേള്‍ഡിന്റെ നേതൃത്വത്തിലുള്ള ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മുംബൈയ്ക്കും പൂനൈയ്ക്കുമിടയില്‍ പദ്ധതിയിട്ടിരിക്കുന്ന അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ യഥാര്‍ത്ഥ പദ്ധതി നടത്തിപ്പുകാരായി(ഒറിജിനല്‍ പ്രോജക്ട് പ്രൊപ്പണന്റ്‌സ്, ഒപിപി) ഡി പി വേള്‍ഡ്,

Arabia

അഡ്‌നോക് വിതരണ ശൃംഖലയുടെ രണ്ടാംപാദ ലാഭത്തില്‍ 2.2 ശതമാനം വര്‍ധനവ്

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഇന്ധന, പലചരക്ക് റീറ്റെയ്ല്‍ സംരംഭമായ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ രണ്ടാംപാദ ലാഭത്തില്‍ 2.2 ശതമാനത്തിന്റെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ അവസാനിച്ച രണ്ടാംപാദത്തിലെ ആകെ ലാഭം 595 മില്യണ്‍ ദിര്‍ഹം ആയി വര്‍ധിച്ചു. അതേസമയം കമ്പനിയുടെ വരുമാനത്തില്‍

FK News

സ്റ്റീവ് ജോബ്‌സ് ഇഷ്ടപ്പെട്ട 5 പുസ്തകങ്ങള്‍

1. ഓട്ടോബയോഗ്രഫി ഓഫ് എ യോഗി പരമഹംസ യോഗാനന്ദന്റെ ജീവിതവും ആത്മീയ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1946ലാണ്. അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നതിനോടൊപ്പം സാധാരണ കാര്യങ്ങളുടെയും അല്‍ഭുതങ്ങളുടെയും പുറകിലുള്ള സത്യങ്ങളിലേക്കും കടക്കുന്നു. 2. 1984 1949ല്‍ പ്രസിദ്ധീകരിച്ച

FK News

കാന്‍വാസില്‍ നിറങ്ങള്‍ പകര്‍ന്ന് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍

മിനി കാന്‍വാസുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ ‘ഭൂപടം നിര്‍മിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറുന്നതിന്റെ’ ഭാഗമായി ഫെവിക്രിലും പാര്‍ക്കിന്‍സണ്‍സ് ഡിസീസ് & മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സൊസൈറ്റിയും ചേര്‍ന്ന് കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരിപാടിക്ക് നേതൃത്വം നല്‍കി. പിഡിലൈറ്റ്

FK News

വരവൂരില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം

തൃശൂരിലെ വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ നാടന്‍ ജൈവ പച്ചക്കറികളുടെ വിപണന കേന്ദ്രം ഉദ്ഘാടനം യു ആര്‍ പ്രദീപ് എംഎല്‍എ നിര്‍വഹിച്ചു. വിഷരഹിതമായ നാടന്‍ ജൈവ പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി ആരോഗ്യപൂര്‍ണ്ണമായ ജനതയെ വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരവൂര്‍ സര്‍വീസ് സഹകരണ

Health

കുട്ടികളുടെ അമിത മൊബീല്‍ ഉപയോഗം, പരിഹാരമെന്ത്?

മൊബീല്‍ ഫോണും കമ്പ്യൂട്ടറും പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മയോപ്പിയ (ഹൃസ്വദൃഷ്ടി) പോലുള്ള കാഴ്ച വൈകല്യങ്ങള്‍ വ്യാപകമാകുന്നതായുള്ള പഠനറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സും (കെ എസ് ഒ എസ്) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും

Top Stories

ദ ഗ്രേറ്റ് ഹാക്കും & ബ്രിട്ടാനി കൈസറും

2018-ലെ കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയിലാണ് ബ്രിട്ടാനി കൈസര്‍ എന്ന പേര് ആദ്യമായി ഉയര്‍ന്നുവന്നത്. അഴിമതി കഥ വായിച്ച പലര്‍ക്കും ബ്രിട്ടാനി കൈസര്‍ എന്ന പേര് കേട്ടപ്പോള്‍ ഒരു ഹീനമായ വ്യക്തിയുടെതാണെന്നു തോന്നുകയും ചെയ്തു. ഫേസ്ബുക്ക് ഡാറ്റയുടെ സഹായത്തോടെ 2016 അമേരിക്കന്‍ പ്രസിഡന്റ്

FK News

ഓണം-ബക്രീദ് ഫെയറുകളുമായി സര്‍ക്കാരിന്റെ വിപണി ഇടപെടല്‍

സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ സപ്റ്റംബര്‍ ഒന്നു മുതല്‍ പത്തുവരെ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ 3500 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകള്‍ ഓണംബക്രീദ് കാലയളവില്‍ വിപണിയില്‍ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

FK News

‘വാഹന നിര്‍മാണ മേഖലയും മാറണം, കാലത്തിനനുസരിച്ച്’

പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ഓട്ടോമൊബീല്‍ മേഖലയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും മുന്നോട്ട് പോകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കൊച്ചിയില്‍ നടന്ന കേരള ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഥമ സമ്മേളനവും വ്യാപാര്‍ കേരള ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു

Business & Economy

ഇലക്ട്രിക് വാഹനവിപ്ലവത്തിന് അടിസ്ഥാനസൗകര്യമൊരുക്കാന്‍ ടാറ്റ

ഇലക്ട്രിക് വാഹന ഗതാഗതത്തിനുളള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ടാറ്റ പവറും ടാറ്റ മോട്ടോഴ്‌സും കൈകോര്‍ക്കുന്നു പ്രധാനപ്പെട്ട മെട്രോ നഗരങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കും ഇലക്ട്രിക് വാഹന ഉടമകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കും ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന

FK Special Slider

കാര്‍ബണ്‍ മാസ്റ്റേഴ്‌സ് ; മാലിന്യസംസ്‌കരണത്തിന്റെ അവസാനവാക്ക്

മാലിന്യം, എവിടെ തിരിഞ്ഞാലും കാണുന്ന മാലിന്യപ്പൊതികള്‍ രാജ്യത്തെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. റോഡരികില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യ കൂമ്പാരങ്ങള്‍ പ്രഭാതസവാരിക്കിറങ്ങുന്നവര്‍ കാണുന്ന സ്ഥിരം കാഴ്ചയാണ്. ഏത് വിധേനയും മാലിന്യം വീട്ടില്‍ നിന്നും പുറന്തള്ളണം എന്ന് മാത്രമാണ് ഓരോ വ്യക്തിയും ചിന്തിക്കുന്നത്. ഇത്തരത്തില്‍

FK News

ലക്ഷ്യം: 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ; മാര്‍ഗം: 9% സാമ്പത്തിക വളര്‍ച്ച

ന്യൂഡെല്‍ഹി: 2025 ഓടെ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയുള്ള അഞ്ച് വര്‍ഷവും രാജ്യം 9% സാമ്പത്തിക വളര്‍ച്ച നേടണമെന്നും നിക്ഷേപ നിരക്ക് ജിഡിപിയുടെ 38 ശതമാനമായി വര്‍ധിപ്പിക്കണമെന്നും നിരീക്ഷണം. ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസ്

Business & Economy Slider

സിസിഡിയില്‍ നിന്ന് പണം കിട്ടാനില്ല: ടാറ്റാ കാപ്പിറ്റല്‍

ന്യൂഡെല്‍ഹി: കടക്കെണിയെ തുടര്‍ന്ന് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥ ജീവിതം അവസാനിപ്പിച്ചതിനെ കുറഇച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ സിസിഡി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എടുത്ത എല്ലാ വായ്പകളും തിരിച്ചടച്ചിട്ടുണ്ടെന്നും ഈയിനത്തില്‍ ഇനി ഒന്നും ലഭിക്കാനില്ലെന്നും വ്യക്തമാക്കി ടാറ്റ കാപ്പിറ്റല്‍

FK News

1-2 വര്‍ഷത്തിനകം വളര്‍ച്ച തിരിച്ചുപിടിക്കും: ബിമല്‍ ജലാന്‍

1991 ലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഇന്ന് ഏറെ ശക്തമായ നിലയിലാണ്. പണപ്പെരുപ്പ നിരക്ക് ഏറെ കുറഞ്ഞ് നില്‍ക്കുന്നു. കരുതല്‍ ധനം ഏറെ ഉയര്‍ന്ന നിലയിലുമാണ് -ബിമല്‍ ജലാന്‍ ന്യൂഡെല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ അടുത്തിടെ ദൃശ്യമായ മാന്ദ്യം ചാക്രികമായ ആവര്‍ത്തനം

Tech

5ജി അടിസ്ഥാന വില കുറയ്ക്കണം: സിഐഐ

ന്യൂഡെല്‍ഹി: 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കണമെന്ന് വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റേഡിയോ തരംഗങ്ങളുടെ ഉയര്‍ന്ന വില, മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ തടയുമെന്നും ടെലികോം സേവനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും

FK News Slider

വാഹന വിപണിയില്‍ ചരിത്രത്തിലെ വലിയ മാന്ദ്യം

ഉല്‍പാദനം വീണ്ടും ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ ഓട്ടോമൊബീല്‍ നിര്‍മാതാക്കള്‍ വാഹന വില്‍പ്പന രംഗത്ത് മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ വാഹന വിപണി തുടര്‍ച്ചയായ എട്ടാം മാസവും കൂപ്പുകുത്തി; ജൂലൈയിലെ ഇടിവ് 30% വരെ ന്യൂഡെല്‍ഹി: ആഭ്യന്തര വാഹന

FK Special Slider

ആറാം തമ്പുരാട്ടി

‘ദൈവം വീതം വെച്ച് കൊടുത്തതിനെക്കാള്‍ കൂടുതല്‍ ക്ലേശം മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. മനുഷ്യനും സ്ത്രീയുമായിട്ടല്ല, ഭാര്യയും ഭര്‍ത്താവുമായിട്ടാണ് അവര്‍ ജീവിക്കുന്നത്. എല്ലാ പഴുതുകളുമടച്ചുകൊണ്ട്. വഞ്ചനയുടെ ഒരു പഴുതുമാത്രം തുറന്നിട്ടു. അതിലൂടെ വന്നുകേറുന്നവരും ഇറങ്ങിപ്പോകുന്നവരുമുണ്ടായി. സ്വന്തം സത്യത്തിനനുസരിച്ചു മാത്രം ജീവിക്കാന്‍ ആര്‍ക്കും ധൈര്യം