Archive

Back to homepage
FK News

ദക്ഷിണ കൊറിയക്കെതിരെ ‘സാമ്പത്തിക യുദ്ധം’ പ്രഖ്യാപിച്ച് ജപ്പാന്‍

ജപ്പാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ദക്ഷിണ കൊറിയ ഏകദേശം 54 ബില്യണ്‍ ഡോളറിന്റെ ജാപ്പനീസ് ഉല്‍പ്പന്നങ്ങളാണ് ദക്ഷിണ കൊറിയ വാങ്ങുന്നത് ചിപ്പുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് രാസവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ദക്ഷിണ കൊറിയയുടെ ചിപ്പ് വ്യവസായം തകര്‍ന്നടിയും ആഗോള സ്മാര്‍ട്ട്‌ഫോണ്‍

Arabia

അബ്രാജെന്ന സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഒപ്പം തകര്‍ന്നത് മേഖലയിലെ സ്വകാര്യ ഓഹരി വിപണിയൊന്നാകെ

ദുബായ്: അരിഫ് നഖ്‌വി ദുബായില്‍ പണിതുയര്‍ത്തിയ സ്വകാര്യ ഓഹരി കമ്പനിയെ മാത്രം അല്ല അബ്രാജ് ഗ്രൂപ്പിന്റെ പതനം ഇല്ലാതാക്കിയത് പശ്ചിമേഷ്യയിലെ മുഴുവന്‍ സ്വകാര്യ ഓഹരി വിപണിയെ തന്നെ അത് തകര്‍ത്തു. ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള സ്വകാര്യ ഓഹരി കമ്പനികള്‍ മികച്ച പ്രകടനം

Auto

പുതിയ കാര്‍ വാങ്ങാതെ സ്വന്തമാക്കാന്‍ അവസരമൊരുക്കി കാര്‍ നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : ഒന്നുകില്‍ കാര്‍ വാങ്ങുകയോ അല്ലെങ്കില്‍ വാടകയ്ക്ക് വിളിക്കുകയോ ചെയ്യുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കാറിന്റെ വരിക്കാരനാകാന്‍ കഴിയും. സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഒരു പുതുപുത്തന്‍ കാര്‍ സ്വന്തമാക്കാനാണ് ‘സബ്‌സ്‌ക്രിപ്ഷന്‍’ പദ്ധതിയിലൂടെ വാഹന നിര്‍മ്മാതാക്കള്‍ നിങ്ങള്‍ക്ക്

Auto

മാരുതി സുസുകി എക്‌സ്എല്‍6 രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : എര്‍ട്ടിഗ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന മാരുതി സുസുകി എക്‌സ്എല്‍6 വാഹനത്തിന്റെ രേഖാചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ മാസം 21 നാണ് മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) വിപണിയില്‍ അവതരിപ്പിക്കുന്നത്. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍പ്പന. പുതിയ രൂപകല്‍പ്പന, പുതിയ

Auto

ടിഗോര്‍ ഇവി, ഇ-വെരിറ്റോ മോഡലുകളുടെ വില കുറച്ചു

ന്യൂഡെല്‍ഹി : ടിഗോര്‍ ഇലക്ട്രിക് കാറിന്റെ വില 80,000 രൂപ കുറച്ചതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതോടെയാണിത്. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കുന്ന ഇലക്ട്രിക് ടിഗോറിന് ഇപ്പോള്‍ 11.58 ലക്ഷം

Auto

ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുടെ വില കുറച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുടെ വില കുറച്ചു. 23.71 ലക്ഷം രൂപയാണ് ഇപ്പോള്‍ ഇന്ത്യ എക്‌സ് ഷോറൂം വില. നേരത്തെ 25.3 ലക്ഷം രൂപയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറച്ചതോടെയാണ് ഹ്യുണ്ടായ്

Auto

ഔഡി എ8എല്‍ ഈ വര്‍ഷമെത്തും; ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഔഡി എ8എല്‍ സെഡാന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോംഗ് വീല്‍ബേസ് മോഡലായിരിക്കും ഇന്ത്യയിലെത്തുന്നത്. മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് എതിരാളികള്‍. സെഡാന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത്

Health

ഉത്കണ്ഠ നിയന്ത്രണത്തിന് വെര്‍ച്വല്‍ റിയാലിറ്റി ധ്യാനം

വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഒരു വരുംകാലസാങ്കേതികവിദ്യയായിരിക്കാം, എന്നാല്‍ ധ്യാനത്തിലൂടെ സൗഖ്യം കൈവരിക്കാനും അത് ഉപയോഗിക്കുന്നു. വിആര്‍ ധ്യാനം ഉത്കണ്ഠാ രോഗത്തെ ചികിത്സിക്കുന്നതിനു സഹായകരമായ ഉപകരണമായിരിക്കുന്നു. ഹെഡ്സെറ്റിലൂടെ ഒഴുകിവരുന്ന സൗമ്യസംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ധ്യാനത്തിനുള്ള ആപ്ലിക്കേഷന്‍ തുറക്കുകയാണിതില്‍ ചെയ്യുന്നത്. ഇത് സാധാരണ ധ്യാനിക്കാന്‍ ഇരിക്കുന്നതിന്റെ

Health

822 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു

2018 ല്‍ ഏകദേശം 822 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയും രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷ്യസുരക്ഷ ഇല്ലാതാകുകയും ചെയ്തതായി യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവ് വെല്ലുവിളിയായി സര്‍ക്കാരുകളും സ്വകാര്യമേഖലയും സംയുക്തമായി അണിനിരക്കണമെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എഫ്എഒ

Health

അടുപ്പവും ഒറ്റപ്പെടലും ബന്ധങ്ങളില്‍

അടുപ്പം എന്നത് ഏതെങ്കിലും തരത്തിലുള്ള സ്‌നേഹബന്ധമാണ്, മറ്റുള്ളവരുമായി പങ്കിടേണ്ട ബന്ധം. ആഴത്തിലുള്ള വ്യക്തിബന്ധങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്‍ ചെയ്യേണ്ടത്. പലപ്പോഴും അടുപ്പം എന്ന വാക്ക് ഒരു ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചിന്തകളാണ് ഉളവാക്കുന്നത്. അതെ, ചില സാഹചര്യങ്ങളില്‍, ഇത് ഒരു

Health

ശിശുക്കള്‍ക്ക് പീനട്ട് ബട്ടര്‍ കൊടുക്കുമ്പോള്‍

ശിശുക്കള്‍ക്ക് പീനട്ട് ബട്ടര്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഭക്ഷ്യ അലര്‍ജിയാണ്. ചില കുട്ടികള്‍ക്ക് അണ്ടിപ്പരിപ്പ് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഭക്ഷണത്തെ പരിചയപ്പെടുത്തണം. കരപ്പന്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് നിലക്കടല അലര്‍ജി വരാനുള്ള സാധ്യത

Health

അര്‍ബുദം പ്രവചിക്കുന്ന ജീനുകള്‍

വിവിധ തരത്തിലുള്ള കാന്‍സറുകളിലേക്ക് നയിക്കുന്ന ജനിതകമാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്ന ഗവേഷണങ്ങള്‍ രോഗങ്ങള്‍ നേരത്തേ അറിയാന്‍ സഹായിക്കുമെന്ന് കണ്ടത്തി. കാന്‍സര്‍ കോശങ്ങളെ നിര്‍വീര്യമാക്കാന്‍ കവിയുന്ന പി 53 എന്ന ജനിതകത്തെക്കുറിച്ചുള്ള പഠനമാണ് ജനിതകവ്യതിയാനത്തിന്റെ പങ്കിനെക്കുറിച്ചു മനസിലാക്കാന്‍ സഹയിച്ചത്. ട്യൂമര്‍ പ്രോട്ടീന്‍ പി 53

Top Stories

ഭരണകൂടത്തില്‍ ഇഷ്ടക്കാരെ അണിനിരത്തി ട്രംപ്

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഇന്റലിജന്‍സിന്റെ തലവനായി ടെക്‌സസ് റെപ്രസന്റേറ്റീവ് ജോണ്‍ റാറ്റ്ക്ലിഫിനെ നിയമിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഏറ്റവും ഭയാനകമായ തീരുമാനങ്ങളിലൊന്നായിരിക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനം ഇപ്പോള്‍ വഹിക്കുന്നത് ഡാന്‍ കോട്ട്‌സ് ആണ്. കോട്ട്‌സ്

Movies

ഖണ്ഡാനി ഷഫാഖാന (ഹിന്ദി)

സംവിധാനം: ശില്‍പി ദാസ് ഗുപ്ത അഭിനേതാക്കള്‍: സൊനാക്ഷി സിന്‍ഹ, വരുണ്‍ ശര്‍മ, അന്നു കപൂര്‍ ദൈര്‍ഘ്യം: 136 മിനിറ്റ് ലൈംഗിക മുരടിപ്പിനെ രതിജന്യരോഗം അഥവാ ലൈംഗികരോഗമായിട്ടാണ് ഇന്ത്യയില്‍ പൊതുവേ കണക്കാക്കുന്നത്. ഇൗ രോഗമുള്ള ഒരാളില്‍ പരിഭ്രാന്തി ജനിപ്പിക്കാന്‍ പോന്ന നിരവധി ഘടകങ്ങള്‍

Business & Economy FK Special Slider

സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡിംഗ്; അല്‍പം ശ്രദ്ധ അനവധി നേട്ടം

സ്വന്തമായൊരു സ്ഥാപനം, അത് നാലാള് അറിയപ്പെടുന്ന ഒരു ബ്രാന്‍ഡായി വളര്‍ത്തുക… ഏതൊരു സംരംഭകനും കാണുന്ന സ്വപ്നമാണത്. ബിസിനസില്‍ വിജയിക്കണമെങ്കില്‍ ബ്രാന്‍ഡ് ഐഡന്റി വളര്‍ത്തുക തന്നെവേണം. സ്വപ്രയത്‌നത്താല്‍ ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഈ ബ്രാന്‍ഡ് ഐഡന്റിറ്റി അത്ര ബുദ്ധിമുട്ടേറിയ