Archive

Back to homepage
Business & Economy

രണ്ട് ധനികര്‍ കൈകോര്‍ത്താല്‍ എന്ത് സംഭവിക്കും?

റിലയന്‍സ് റീട്ടെയ്‌ലില്‍ 26% ശതമാനം ഓഹരിയെടുക്കാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത് ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രം. അന്തിമതീരുമാനമാകും വരെ സ്ഥിരീകരണമില്ല ആലിബാബയുമായി കൈകോര്‍ക്കാനും റിലയന്‍സ് ഉദ്ദേശിച്ചിരുന്നതായി വാര്‍ത്ത ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ താല്‍പ്പര്യവുമായി ആമസോണ്‍ കരാര്‍ പ്രാവര്‍ത്തികമായല്‍ വിപണി കീഴ്‌മേല്‍

Arabia

യുകെയിലെ ബേബിലോണ്‍ ഹെല്‍ത്തില്‍ പിഐഎഫ് നിക്ഷേപത്തിനൊരുങ്ങുന്നതായി വാര്‍ത്ത

റിയാദ്: യുകെയിലെ ദേശീയ ആരോഗ്യ സേവന(എന്‍എച്ച്എസ്) ദാതാക്കളായ ബേബിലോണ്‍ ഹെല്‍ത്തില്‍ സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്) നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ബേബിലോണ്‍ ഹെല്‍ത്തിന്റെ അന്താരാഷ്ട്ര വികസന പദ്ധതികള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐഎഫ് നിക്ഷേപത്തിനൊരുങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്

FK Special

തായ്‌ലന്‍ഡിലെ ക്രാബിയിലേക്കൊരു യാത്ര പോയാലോ…

ബ്ജറ്റ് യാത്രകള്‍ ഇന്ന് ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്. കൈയിലുള്ള പണം കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് പരമാവധി യാത്രകള്‍ നടത്താനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുക എന്നതിന് സൗകര്യപ്രദമല്ലാത്ത യാത്ര എന്നര്‍ത്ഥമില്ല. കൃത്യമായി പ്ലാന്‍ ചെയ്ത് മികച്ച യാത്രാ പാക്കേജുകള്‍ കണ്ടെത്തിയാണ് ഇത്തരം

Tech

ആപ്പിളിനെയും സാംസംഗിനെയും പിന്തള്ളി വണ്‍പ്ലസ് തേരോട്ടം

മുംബൈ: പ്രീമിയം വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ്. 43 ശതമാനം വിപണി വിഹിതത്തോടെ പ്രീമിയം വിഭാഗത്തില്‍ രണ്ടാം പാദത്തില്‍ വണ്‍പ്ലസ് ഒന്നാമതെത്തിയെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച്. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാണ് പ്രീമിയം വിഭാഗത്തിലുള്ളത്. 45,000 രൂപയ്ക്ക്

Auto

സിബിഎസ് നല്‍കി മഹീന്ദ്ര ഗസ്‌റ്റോ 110, ഗസ്‌റ്റോ 125 തിരികെയെത്തിച്ചു

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി മഹീന്ദ്ര ഗസ്റ്റോ 110, ഗസ്‌റ്റോ 125 സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ചു. സിബിഎസ് നല്‍കിയതോടെ രണ്ട് മോഡലുകളുടെയും വില രണ്ടായിരം രൂപയോളം വര്‍ധിച്ചു. മഹീന്ദ്ര ഗസ്‌റ്റോ 110 ഡിഎക്‌സ് സിബിഎസ് വേരിയന്റിന് 50,996 രൂപയും

Auto

ടാറ്റ ഹാരിയര്‍ ബ്ലാക്ക് എഡിഷന്‍ ഈ മാസം വിപണിയിലെത്തും

ന്യൂഡെല്‍ഹി : ടാറ്റ ഹാരിയര്‍ കോംപാക്റ്റ് എസ്‌യുവിയുടെ ഓള്‍ ബ്ലാക്ക് എഡിഷന്‍ ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. ഈ മാസം 22 നാണ് കിയ സെല്‍റ്റോസ് എസ്‌യുവി വിപണിയിലെത്തുന്നത്. അതിനുമുന്നേ സ്‌പെഷല്‍ എഡിഷന്‍ ടാറ്റ ഹാരിയര്‍ പുറത്തിറക്കാനാണ് സാധ്യത. സെഗ്‌മെന്റില്‍ ആദ്യമെത്തിയതിന്റെ

Auto

ബിഎസ് 6 എര്‍ട്ടിഗ പുറത്തിറക്കി

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി എര്‍ട്ടിഗ വിപണിയില്‍ അവതരിപ്പിച്ചു. ഓള്‍ട്ടോ, സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ആര്‍ എന്നിവയ്ക്കുശേഷം ബിഎസ് 6 പാലിക്കുന്ന അഞ്ചാമത്തെ മാരുതി സുസുകി മോഡലാണ് എര്‍ട്ടിഗ എംപിവി. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6

Auto

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് അണിയറയില്‍!

ന്യൂഡെല്‍ഹി : ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു. ഇതുള്‍പ്പെടെ ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മുംബൈയില്‍ 74 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുമായി സംസാരിക്കുകയായിരുന്നു

Auto

മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി നിറങ്ങളില്‍ യമഹ മോഡലുകള്‍

ന്യൂഡെല്‍ഹി : മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി നിറങ്ങളില്‍ മൂന്ന് യമഹ മോഡലുകള്‍ വിപണിയിലെത്തിച്ചു. വൈഇസഡ്എഫ് ആര്‍15 വി 3.0, എഫ്ഇസഡ്25 മോട്ടോര്‍സൈക്കിളുകളും സിഗ്നസ് റേ സ്‌കൂട്ടറുമാണ് പുറത്തിറക്കിയത്. മൂന്ന് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ക്കൊപ്പം മോണ്‍സ്റ്റര്‍ എനര്‍ജി ബ്രാന്‍ഡ് ടി-ഷര്‍ട്ട് ലഭിക്കും. സൈഡ്

Health

സിങ്കിന്റെ ഗുണങ്ങള്‍

രോഗപ്രതിരോധ ശേഷി, മുറിവ് ഉണക്കല്‍, പ്രോട്ടീനുകളും ഡിഎന്‍എയും സമന്വയിപ്പിക്കല്‍, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് സിങ്ക്. മനുഷ്യശരീരം സിങ്ക് സംഭരിക്കുന്നില്ല, അതിനാല്‍ ഒരു വ്യക്തി അവരുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് നേടേണ്ടതുണ്ട്. ആവശ്യമെങ്കില്‍

Health

സസ്യാഹാരശീലം പ്രമേഹത്തെ തടയും

സസ്യാഹാരശീലം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നു പുതിയ പഠനം സൂചിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവ മാത്രം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹസാധ്യത കുറയ്ക്കുമെന്ന് ജമാ ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Health

സ്റ്റാസ്റ്റിന്‍ മരുന്നുപയോഗം നിര്‍ത്തിയവരില്‍ ഹൃദ്രോഗസാധ്യത

ഹൃദ്രോഗികള്‍ക്കും ഹൃദ്രോഗസാധ്യതയുള്ളവര്‍ക്കും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് സ്റ്റാസ്റ്റിന്‍ മരുന്നുകളാണ്. ഹൃദ്രോഗികളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന ഇവയുടെ ഉപയോഗം ധമനികളെ ദുര്‍ബലമാക്കുമെന്ന് ചില സമീപകാലപഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുന്ന പ്രായമായവരില്‍ ഹൃദ്രോഗങ്ങള്‍ കൂടുന്നതായി

Health

രക്താര്‍ബുദരോഗികളില്‍ കീമോരഹിത മരുന്നുസംയുക്തം ഫലപ്രദം

ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍, സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ രക്താര്‍ബുദത്തെ ചികിത്സയെ ഫലപ്രദമായി പ്രതിരോധിക്കുന്നതായി കണ്ടെത്തി. ഇവ രോഗികളുടെ അതിജീവനം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും രോഗം വഷളാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം പറയുന്നു. ഇബ്രൂട്ടിനിബ്, റിറ്റുക്‌സിമാബ് എന്നീ മരുന്നുകളുടെ സംയുക്ത

Health

ചര്‍മ്മത്തിലെ നിറംമാറ്റം നല്‍കുന്ന സൂചനകളും അവ മാറ്റാനുള്ള വഴികളും

മറുക് നീക്കം ചെയ്ത ശേഷം ആ മുറിവിനു ചുറ്റും പെട്ടെന്ന് ഉണ്ടാകുന്ന നിറവ്യതിയാനമാണ് സ്‌കിന്‍ പിഗ്‌മെന്റേഷന്‍ എന്നറിയപ്പെടുന്നത് സ്‌കിന്‍ ഹൈപ്പര്‍പിഗ്‌മെന്റേഷന്‍ ചില വ്യക്തികള്‍ക്ക് അവലക്ഷണമായോ അനുഭവിക്കുന്നവര്‍ക്ക് മാനസികപ്രശ്‌നമുണ്ടാക്കുന്നതായോ തോന്നാറുണ്ട്. ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന പലരും പ്ലാസ്റ്റിക് സര്‍ജറി മുതല്‍ നാട്ടുവൈദ്യം

FK News

ഇംഗ്ലണ്ടില്‍ പ്ലാസ്റ്റിക് ക്യാരിയര്‍ ബാഗുകള്‍ ഉപഭോക്താവ് ഉപേക്ഷിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പ്ലാസ്റ്റിക് ക്യാരിയര്‍ ബാഗുകളെ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ ബാഗുകള്‍ക്കും അഞ്ച് പൗണ്ട് വീതം ഈടാക്കാന്‍ തുടങ്ങിയതോടെയാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. 2018/2019 ലെ എല്ലാ വന്‍കിട ചില്ലറ വ്യാപാരികളുടെയും സിംഗിള്‍ യൂസ് ബാഗുകളുടെ

Top Stories

ടെക് ലോകത്തെ മാറ്റിമറിക്കുമോ ചൈനയുടെ എഐ ചിപ്പ് ?

കോര്‍പറേറ്റ് ഭീമന്മാരായ ഫോര്‍ഡ്, ജി.എം, വയ്‌മോ തുടങ്ങിയവര്‍ അവരുടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ചൈനയിലെ ഒരു സംഘം ഗവേഷകര്‍ ഒരു അതിവേഗ ബൈസിക്കിള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഓട്ടോണമസ് ട്രാന്‍സ്‌പോര്‍ട്ടേഷനെ കുറിച്ചു അഥവാ സ്വയം നിയന്ത്രിക്കുന്ന ഗതാഗത സംവിധാനത്തെ കുറിച്ചു

FK News

ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഈ മാസം ലോഞ്ച് ചെയ്യും

കാലിഫോര്‍ണിയ: ഈ മാസം ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്യുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു. ചൊവ്വാഴ്ച മൂന്നാം പാദ ഫല പ്രഖ്യാപന വേളയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുമെന്ന് ആപ്പിള്‍ ആദ്യമായി അറിയിച്ചത് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍

FK News

ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് കെഎസ്എല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : കൊല്‍ക്കത്ത ആസ്ഥാനമായ കെഎസ്എല്‍ ക്ലീന്‍ടെക്ക് ലിമിറ്റഡും ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഹുവായ്ഹായ് ഹോള്‍ഡിംഗ് ഗ്രൂപ്പും സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഹുവായ്ഹായ്-കെഎസ്എല്‍ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ഇലക്ട്രിക് മോഡലുകള്‍

FK News

സ്ത്രീ സംരംഭകര്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം: ഐടി സെക്രട്ടറി

കൊച്ചി: പരിചയസമ്പന്നരായ വനിതാ പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ

FK News

ബിസിനസ് ശുഭാപ്തി വിശ്വാസത്തില്‍ ഇന്ത്യ നാലാമത്

ന്യൂഡെല്‍ഹി: ബിസിനസ് ശുഭാപ്തി വിശ്വാസത്തെ അടിസ്ഥാനമാക്കി യുഎസ് എക്കൗണ്ടിംഗ് കമ്പനിയായ ഗ്രാന്‍ഡ് തോണ്‍ടണ്‍ തയാറാക്കിയ ഇന്റര്‍നാഷണല്‍ ബിസിനസ് റിപ്പോര്‍ട്ടില്‍ (ഐബിആര്‍) ഇന്ത്യക്ക് നാലാം സ്ഥാനം. ഇന്ത്യയിലെ 64 ശതമാനം കോര്‍പ്പറേറ്റുകള്‍ മാത്രമാണ് അടുത്ത ഒരു വര്‍ഷ കാലയളവിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്