Archive

Back to homepage
FK News

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി താരങ്ങളെ ജയിലില്‍ എത്തിച്ചേക്കും

ന്യൂഡെല്‍ഹി: ഉപഭോക്തൃ സംരക്ഷണ ബില്‍ 2019 ചൊവ്വാഴ്ച്ച ലോക്‌സഭയില്‍ പാസാക്കിയിരിക്കുകയാണ്. പരസ്യങ്ങളില്‍ മുന്നോട്ടുവെക്കുന്ന തെറ്റായ അവകാശവാദങ്ങള്‍ക്ക് താരപ്രചാരകര്‍ക്കും മാനുഫാക്ചറിംഗ് കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കുമെല്ലാം പിഴയും തടവും നല്‍കാന്‍ സാഹചര്യമൊരുക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ടിവി, റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍, വിവിധ തരം ഹോള്‍ഡിംഗുകള്‍,

FK Special Slider

കൃത്രിമ ബുദ്ധിയും കളികളും പഠനവും; കാത്തിരിക്കുന്ന കാഴ്ച്ചകള്‍ അതിഗംഭീരം

നിലവില്‍ ആഗോള വിപണിയില്‍ ബൈജൂസ് ആപ്പ് പോലൊരു ഉല്‍പ്പന്നമില്ല. ആ സാധ്യത മുതലെടുക്കുകയാണ് ലക്ഷ്യം. പഠനം കൂടുതല്‍ വ്യക്തിഗതവും രസകരവുമാക്കുകയാണ് ഉദ്ദേശ്യം-മൂന്ന് വര്‍ഷം മുമ്പ് ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജൂസ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്.

Arabia

വാറ്റ് നടപ്പിലാക്കുന്നത് ഒമാന്‍ 2021ലേക്ക് നീട്ടിവെച്ചതായി റിപ്പോര്‍ട്ട്

മസ്‌കറ്റ്: സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഒമാനില്‍ മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്)നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വാറ്റ് ഏര്‍പ്പെടുത്തുന്നത് 2021ലേക്ക് നീട്ടിവെക്കാനാണ് ഒമാന്‍ പദ്ധതിയിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റെയും തൊഴില്ലായ്മയുടെയും സാഹചര്യത്തില്‍ വാറ്റ്

Arabia

ലഖ്‌നൗവില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വീസ് ഒക്ടോബര്‍ മുതല്‍

ന്യൂഡെല്‍ഹി: ലഖ്‌നൗവില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്‌ടോബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക. നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ ലഖ്‌നൗ-സൗദി യാത്രാസമയത്തില്‍ 3 മണിക്കൂര്‍ വരെ ലാഭിക്കാന്‍ യാത്രികര്‍ക്ക് സാധിക്കും. നിലവില്‍ ഡെല്‍ഹി വഴിയാണ് എയര്‍ഇന്ത്യ

Arabia

നിക്ഷേപകരെ കബളിപ്പിച്ചതിന് അബ്രാജ് കമ്പനികള്‍ക്ക് 315 മില്യണ്‍ ഡോളര്‍ പിഴ

ദുബായ്: നിക്ഷേപകരെയും ഡിഎഫ്എസ്എയെയും കബളിപ്പിച്ചതിന് രണ്ട് അബ്രാജ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ദുബായ് ധനകാര്യ സേവന അതോറിറ്റി(ഡിഎഫ്എസ്എ) റെക്കോഡ് പിഴ ചുമത്തി. അബ്രാജ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ്(എഐഎംഎല്‍), അബ്രാജ് കാപ്പിറ്റല്‍ ലിമിറ്റഡ്(എസിഎല്‍ഡി) എന്നീ കമ്പനികള്‍ക്ക് യഥാക്രമം 299.3 മില്യണ്‍ ഡോളര്‍, 15.2 മില്യണ്‍

Auto

ടോപ് 5 ഓട്ടോമാറ്റിക്/എഎംടി കാറുകള്‍

ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നത് വലിയ ചെലവുള്ള കാലമൊക്കെ കടന്നുപോയി. ഇന്ത്യയില്‍ ഇപ്പോള്‍ എന്‍ട്രി ലെവല്‍ മോഡലുകളില്‍പ്പോലും ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) സാങ്കേതികവിദ്യക്ക് നന്ദി പറയാം. മാരുതി സുസുകി സെലെറിയോ തുടങ്ങിവെച്ച പ്രവണത ഇപ്പോള്‍ മിക്കവാറും എല്ലാ

Health

പ്രമേഹപ്രതിരോധത്തിന് ഒലിവ് വീഞ്ഞ്

പ്രമേഹം, അര്‍ബുദം എന്നിവ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഒലിവിലകളില്‍ നിന്നു വാറ്റിയെടുക്കുന്ന വൈനിനു പേറ്റന്റിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജസ്ഥാന്‍ ഒലിവ് കള്‍ട്ടിവേഷന്‍ ലിമിറ്റഡ് (ആര്‍ഒസിഎല്‍). രാജസ്ഥാന്‍ മരുഭൂമിയില്‍ വളര്‍ത്തുന്ന ഒലിവുതളിരിലകളില്‍ നിന്ന് പുളിപ്പിച്ച മദ്യം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നതിനാണ്

Health

ആരോഗ്യകരമായ വാര്‍ദ്ധക്യം നയിക്കാന്‍

പ്രായമാകുന്തോറും പരാശ്രയത്വവും സ്വാതന്ത്ര്യനഷ്ടവും മിക്കവാറും പേരെ ബാധിക്കാറുണ്ട്. ചലനശേഷിയും ഓര്‍മ്മശക്തിയും കുറയുന്നതോടെ ഇത് വലിയ മാനസികപ്രയാസത്തിനു കാരണമാകും. പ്രതിരോധ പരിശീലനം സൃഷ്ടിക്കുന്ന വ്യായാമം പ്രായമായവര്‍ക്ക് അവരുടെ സ്വാതന്ത്ര്യവും ജീവിത നിലവാരവും സംരക്ഷിക്കാന്‍ സഹായിക്കും. ഇതിന് പേശികളുടെയും ശക്തിക്ഷയം മറികടക്കാനും, പ്രതിരോധം വര്‍ദ്ധിപ്പിക്കാനും,

Health

ബംഗ്ലാദേശില്‍ ഡെംഗുപ്പനി

ബംഗ്ലാദേശില്‍ ഡെംഗുപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം ആളുകള്‍ക്കാണ് രോഗം കണ്ടെത്തിയത്. കുട്ടികളിലാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ 50 ജില്ലകളെ രോഗം ബാധിച്ചു. തലസ്ഥാനം ധാക്കയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരം. ഇവിടെ 20

Health

കൊളസ്‌ട്രോള്‍ നിയന്ത്രണം

ആളുകള്‍ക്ക് പ്രതിദിനം എത്രമാത്രം കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കണം എന്നതിന് പ്രത്യേക പരിധിയൊന്നുമില്ലെങ്കിലും, പല ആരോഗ്യവിദഗ്ധരും വൈദ്യസംഘടനകളും കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. കൊളസ്‌ട്രോള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിച്ചിരുന്നു. ഏറ്റവും പുതിയ കണ്ടെത്തലുകള്‍ കൊളസ്‌ട്രോളിന്റെ

Health

ഓട്ടിസം സാധ്യത പ്രവചിക്കാന്‍ നിര്‍മ്മിതബുദ്ധി

കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്, പക്ഷേ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് നിര്‍മ്മിതബുദ്ധിയുസെഹായത്തോടെ ലളിതമായ നടപടികള്‍ വഴി റെറ്റ് സിന്‍ഡ്രോം, ഓട്ടിസം പോലുള്ള് തകരാറുകള്‍ നേരത്തേ നിര്‍ണ്ണയിക്കാന്‍ സാധിക്കും. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) പ്രവചിക്കാനാകുന്ന ഒരു മെഷീന്‍ ലേണിംഗ് അല്‍ഗോരിതം

More

തോക്ക് ലൈസന്‍സ് വേണമെങ്കില്‍ ചുരുങ്ങിയത് പത്ത് വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തണം

ചണ്ഡിഗണ്ഡ്: തോക്ക് ലൈസന്‍സ് വേണമെങ്കില്‍ ചുരുങ്ങിയത് പത്ത് വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തണം. ഇതിന്റെ ഫോട്ടോ ഹാജരാക്കുകയും വേണം. പുതിയ നിയമം വന്നിരിക്കുന്നത് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലാണ്. പഞ്ചാബിലുള്ളവര്‍ കാര്‍, മൊബൈല്‍ ഫോണ്‍, തോക്ക് എന്നിവ സ്വന്തമാക്കുന്നതില്‍ കമ്പമുള്ളവരാണ്. ഈ കമ്പം മരങ്ങള്‍

FK News

മുതലയുടെ വയറിനുള്ളില്‍ സര്‍ജിക്കല്‍ പ്ലേറ്റ്

ക്വീന്‍സ്‌ലാന്‍ഡ്(ഓസ്‌ട്രേലിയ): ക്വീന്‍സ്‌ലാന്‍ഡിലുള്ള മുതല വളര്‍ത്തു കേന്ദ്രത്തില്‍ ജൂണ്‍ മാസം ചത്ത മുതലയുടെ വയറിനുള്ളില്‍നിന്നും സര്‍ജിക്കല്‍ പ്ലേറ്റ് കണ്ടെടുത്തു. 15 അടി നീളം വരുന്ന കായല്‍ മുതലയുടെ (saltwater crocodile) മരണകാരണം അറിയാന്‍ വേണ്ടി നടത്തിയ പരിശോധനയിലാണ് സര്‍ജിക്കല്‍ പ്ലേറ്റ് കണ്ടെടുത്തത്. ഈ

Top Stories

പുതുതലമുറയെ കാപ്പി കുടിപ്പിച്ച സിദ്ധാര്‍ഥ

‘ഒരു കാപ്പിയിലൂടെ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം’ (A Lot Can Happen Over Coffee ) ഇതാണു സിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കഫേ കോഫി ഡേയുടെ പരസ്യവാചകം. ഇന്ത്യയുടെ കാപ്പി രാജാവ് എന്ന് അറിയപ്പെടുന്ന സിസിഡിയുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ

FK Special Slider

വിശേഷ ദിനങ്ങള്‍ വിസ്മയകരമാക്കി ‘ഔട്ട്‌ബോക്‌സ്‌

സ്‌നേഹിക്കുന്നവരുടെ സന്തോഷം കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ആ സന്തോഷത്തിന് മാറ്റ് കൂട്ടാന്‍ അവരുടെ പ്രിയപ്പെട്ട ദിനങ്ങളില്‍ അവരെപ്പോലും ആശ്ചര്യപ്പെടുത്തി സമ്മാനങ്ങള്‍ നല്‍കുന്നതിനും ചിലര്‍ മുന്‍കൈയെടുക്കാറുണ്ട്. ഇത്തരം സര്‍പ്രൈസ് സമ്മാനങ്ങള്‍ ശരിയായി ആസൂത്രണം ചെയ്തു കൂടി നടപ്പിലാക്കിയാലോ, ആ ഉദ്യമം