Archive

Back to homepage
Arabia

ലണ്ടന്‍, ഹോങ്കോംഗ് വിപണികള്‍ക്ക് തിരിച്ചടി, കാത്തിരുന്ന ഐപിഒ ടോക്യോയിലെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ എണ്ണ ഭീമന്മാരായ അരാംകോ പദ്ധതിയിടുന്നത് രണ്ട് ഘട്ടങ്ങളിലായുള്ള പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ). ആദ്യം പ്രാദേശിക വിപണിയിലും തുടര്‍ന്ന് ടോക്യോയിലെ അന്താരാഷ്ട്ര വിപണിയിലും ലിസ്റ്റ് ചെയ്ത് വിപണി വ്യാപാരത്തിന് തുടക്കം കുറിക്കാനാണ് അരാംകോ തീരുമാനിച്ചിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍

Auto

കെടിഎം 250 അഡ്വഞ്ചര്‍ അണിയറയില്‍

ന്യൂഡെല്‍ഹി: കെടിഎം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘390 അഡ്വഞ്ചര്‍’ അധികം വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ അതിനിടയില്‍ മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ‘അഡ്വഞ്ചര്‍’ മോട്ടോര്‍സൈക്കിളിന്റെ 250 സിസി വേര്‍ഷന്‍ കെടിഎം വികസിപ്പിക്കുന്നതായാണ് വിവരം. 390 അഡ്വഞ്ചര്‍

Auto

ഓഗസ്റ്റില്‍ ടൊയോട്ട, ഹ്യുണ്ടായ് ഉള്‍പ്പെടെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം തളര്‍ച്ച നേരിടുന്നതിനിടെ, ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ട, ഹ്യുണ്ടായ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉല്‍പ്പാദനം താല്‍ക്കാലികമായി ഏതാനും ദിവസങ്ങള്‍ നിര്‍ത്തിവെച്ചത്. പല വാഹന നിര്‍മ്മാതാക്കളും ഫാക്റ്ററികള്‍ ദിവസങ്ങളോളം അടച്ചിട്ടതിന് പുറമേ

Auto

പത്ത് ലക്ഷം വില്‍പ്പന താണ്ടി ടിവിഎസ് എച്ച്എല്‍എക്‌സ് സീരീസ്

ന്യൂഡെല്‍ഹി : പത്ത് ലക്ഷം എച്ച്എല്‍എക്‌സ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. 2013 ലാണ് ടിവിഎസ് എച്ച്എല്‍എക്‌സ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. നിലവില്‍ നാല്‍പ്പത് രാജ്യങ്ങളില്‍ എച്ച്എല്‍എക്‌സ് സീരീസ് വിറ്റുവരുന്നു. എച്ച്എല്‍എക്‌സ് 100, എച്ച്എല്‍എക്‌സ് 125,

Auto

റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ അടുത്ത മോഡല്‍ കഫേ റേസര്‍ ?

ന്യൂഡെല്‍ഹി: ആര്‍വി 300, ആര്‍വി 400 ഇലക്ട്രിക് ബൈക്കുകള്‍ക്ക് പിന്നാലെ പുതിയ മോഡലിന്റെ ടീസര്‍ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പുറത്തുവിട്ടു. ഇലക്ട്രിക് കഫേ റേസറിന്റെ ടീസറാണ് പ്രദര്‍ശിപ്പിച്ചത്. ഇതായിരിക്കാം റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ അടുത്ത ലോഞ്ച്. റിവോള്‍ട്ട് ആര്‍വി 400 ഉപയോഗിച്ച അതേ ഫ്രെയിം,

Auto

കെടിഎം 790 ഡ്യൂക്ക് സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറക്കും

ന്യൂഡെല്‍ഹി : കെടിഎമ്മിന്റെ സ്ട്രീറ്റ്‌ഫൈറ്റര്‍ മോഡലായ 790 ഡ്യൂക്ക് അടുത്ത മാസം അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി വിവിധ കെടിഎം ഡീലര്‍മാര്‍ അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

Auto

ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് 16.75 ലക്ഷം രൂപ വില നിശ്ചയിക്കും

ന്യൂഡെല്‍ഹി : ടാറ്റ ഹാരിയര്‍ കോംപാക്റ്റ് എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ എന്ന പ്രത്യേക പതിപ്പ് അധികം വൈകാതെ പുറത്തിറക്കും. എന്നാല്‍ ഡാര്‍ക്ക് എഡിഷന്‍ മോഡലിന് 16.75 ലക്ഷം രൂപ വില നിശ്ചയിക്കുമെന്ന വിവരം ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. അതായത് ഹാരിയറിന്റെ എക്‌സ്ഇസഡ് ഡുവല്‍

Health

വീഞ്ഞ് കുടലിനെ ശക്തമാക്കും

മിതമായ അളവില്‍ റെഡ് വൈന്‍ കുടിക്കുന്നത് നമ്മുടെ ദഹനനാളത്തിലെ ബാക്ടീരിയസഞ്ചയത്തെ മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. റെഡ് വൈന്‍ ഉപഭോഗത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പല ശാസ്ത്രീയ പഠനങ്ങളും മുമ്പും വന്നിട്ടുണ്ട്. ഇതില്‍ റെഡ് വൈന്‍ അല്പം ഹൃദയത്തിന്

Health

മസ്തിഷ്‌കരോഗത്തിനു പ്രതിരോധ മരുന്ന്

മാരകമായ മസ്തിഷ്‌കരോഗ മരണം തടയാന്‍ ഗവേഷകര്‍ പുതിയ മരുന്ന് കണ്ടെത്തി. സമ്മര്‍ദ്ദമുണ്ടാക്കുന്ന ന്യൂറോണുകളിലെ ഗ്ലൂക്കോസ് ദഹനപ്രക്രിയയുടെ പരിഷ്‌കരണത്തിലൂടെ മസ്തിഷ്‌കരോഗ മരണം തടയുകയാണ് ഇതില്‍ നടക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിജയം മനുഷ്യരില്‍ ഭാവിയില്‍ മരുന്നിന്റെ ഫലപ്രദമായ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. അമിയോട്രോഫിക്

Health

പായ്ക്കറ്റ് ഭക്ഷണം വികസിതരാജ്യങ്ങളിലും പ്രശ്‌നമാകുന്നു

പായ്ക്കറ്റ് ഭക്ഷണത്തിന്റെ അമിതോപഭോഗം ശരീരത്തിന് ഹാനികരമാണെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. പാക്കറ്റില്‍ കിട്ടുന്ന സംസ്‌കരിച്ച ഭക്ഷണം അമിതവണ്ണം, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി മാരകരോഗങ്ങള്‍ക്കു വഴിവെക്കുന്നു. ഈ ഭക്ഷ്യസംസ്‌കാരം കൂടുതല്‍ പിന്തുര്‍ന്നു പോകുന്ന പാശ്ചാത്യ രാജ്യങ്ങളിലും ആരോഗ്യപ്രശാ്‌നങ്ങള്‍ കൂടുന്നതായാണു റിപ്പോര്‍ട്ട്. പായ്‌ക്കേജുചെയ്ത ഭക്ഷണങ്ങളെ

Health

ദന്ത, മോണ രോഗങ്ങള്‍ കരള്‍ അര്‍ബുദമുണ്ടാക്കും

ദന്ത, മോണരോഗങ്ങള്‍ കരളില്‍ അര്‍ബുദമുണ്ചാക്കാന്‍ വലിയ സാധ്യത ഉണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. സാധാരണ കരള്‍ കാന്‍സറിന് 75 ശതമാനം അപകട സാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ബ്രിട്ടണിലെ 469,000-ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. വായിലെ രോഗങ്ങള്‍

Health

കൊതുകിനെയകറ്റാന്‍ ഗ്രാഫൈന്‍

കൊതുകുകടി ഒഴിവാക്കാന്‍ ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന കൊതുകുതിരികള്‍ക്കു പകരം നൂതന മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഗ്രാഫൈന്‍ തന്മാത്രകള്‍ കൊണ്ടുണ്ടാക്കാന്‍ കഴിയുന്ന പ്രതിരോധ മാര്‍ഗമാണിത്. കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരൊറ്റ പാളിയാണ് ഗ്രാഫൈന്‍. കൊതുകുകള്‍ മനുഷ്യനില്‍ ഉണ്ടാക്കുന്ന മാരകരോഗങ്ങളുടെ എണ്ണം നാല്‍ തോറും കൂടി വരുകയാണ്. അതിനാല്‍ രോഗം

FK News

ആഗോള താപനം: തെക്കന്‍ ഇംഗ്ലണ്ടില്‍ അഭൂതപൂര്‍വമായ തോതില്‍ ചിത്രശലഭങ്ങളെത്തി

ലണ്ടന്‍: അതിവേഗം പറക്കുന്ന ദേശാടനസ്വഭാവമുള്ള ചിത്രശലഭം മെഡിറ്ററേനിയനില്‍ നിന്ന് ആഗോള താപനത്തിന്റെ ഫലമായി ഈ വേനല്‍ക്കാലത്ത് തെക്കന്‍ ഇംഗ്ലണ്ടിലുടനീളം പ്രത്യക്ഷപ്പെട്ടതായി വിദഗ്ധര്‍ പറഞ്ഞു. നീളമുള്ള വാലുകളുള്ള 50-ലധികം ചിത്രശലഭങ്ങളെയും നൂറുകണക്കിനു ചിത്രശലഭങ്ങളുടെ മുട്ടകളെയും സമീപ ആഴ്ചകളില്‍ കണ്ടെത്തുകയുണ്ടായി. ഇത് ഈ ശരത്കാലത്തിന്റെ

Top Stories

ചാരന്മാരെ റിക്രൂട്ട് ചെയ്യാന്‍ ചൈന ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു

ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണ് ലിങ്ക്ഡ്ഇന്‍. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ലിങ്ക്ഡ്ഇന്‍ വളരെ വ്യത്യസ്തവുമാണ്. തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കും തൊഴില്‍സൃഷ്ടിക്കുന്നവര്‍ക്കും തമ്മില്‍ ഫലപ്രദമായ വിനിമയം നടത്താന്‍ ഉപകരിക്കുന്നതാണ് ലിങ്ക്ഡ്ഇന്‍. സല്ലപിക്കുന്നതിനോ, രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച

FK News

ഹിമാചലില്‍ കര്‍ഷകര്‍ കുരങ്ങന്മാരെ വിഷം കൊടുത്ത് കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

സിംല: കര്‍ഷകര്‍ ഇപ്പോള്‍ വിഷം കൊടുത്ത് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ ഹിമാചല്‍ പ്രദേശിലെ കുരങ്ങന്മാരുടെ ശല്യത്തിനെതിരായ പോരാട്ടം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഹിമാചല്‍ പ്രദേശില്‍ കിസാന്‍സഭയുടെ ദ്വിദിന കര്‍ഷക പരിപാടിയില്‍ സോളന്‍, സിര്‍മൗര്‍ ജില്ലകളില്‍നിന്നുള്ള ഏതാനും വ്യക്തിഗത കര്‍ഷകര്‍ കുരങ്ങുകള്‍ക്കു വിഷം നല്‍കിയതായി

FK Special Slider

കര്‍ഷകനാകാന്‍ ഐടി ജോലി ഉപേക്ഷിച്ചതില്‍ അഭിമാനം

ബെംഗളൂരുവിലെ വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വീട്ടാവശ്യത്തിനായി നട്ടുപിടിപ്പിച്ച തക്കാളിച്ചെടിയുടെ മറ പിടിച്ച് ജൈവകൃഷിയുടെ സാധ്യതകളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ് പഞ്ചാബ് സ്വദേശിയായ രാഹുല്‍ ശര്‍മ്മ. ഒരിക്കലും കര്‍ഷകനാകണം എന്ന ഉദ്ദേശത്തോടെ ജീവിതത്തെ കണ്ട വ്യക്തിയായിരുന്നില്ല അദ്ദേഹം. കൃഷിയുമായി ആകെയുണ്ടായിരുന്ന ബന്ധം മുത്തശ്ശന്‍ കര്ഷകനായിരുന്നു

Business & Economy

വിപണിയുടെ 45% ജിയോ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടെലികോം വിപണിയുടെ 45 ശതമാനത്തോളം റിലയന്‍സ് ജിയോ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മാസത്തോടെ മുഖ്യ എതിരാളികളായ വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഉപയോക്താക്കളെ ജിയോ വന്‍തോതില്‍ പിടിച്ചെടുക്കുമെന്നും ഇന്ത് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

FK News Slider

40 ആഗോള ബ്രാന്‍ഡുകള്‍ വൈകാതെ ഇന്ത്യയിലേക്ക്

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ലുകളുടെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ ഇളവു ചെയ്തത് സഹായകരം യുകെ, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ ആസ്ഥാനമാക്കിയ പ്രമുഖ കമ്പനികള്‍ എത്തും ആപ്പിള്‍ 1,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും; മൂന്ന് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുറക്കും ന്യൂഡെല്‍ഹി: സിംഗിള്‍ ബ്രാന്‍ഡ്

FK News Slider

ഒപെക്കില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യയോട് ഇന്ത്യ

ന്യൂഡെല്‍ഹി: ന്യായവിലയ്ക്ക് ആവശ്യമായ എണ്ണ ലഭ്യമാക്കാനും ആഗോള എണ്ണ വിപണിയെ സന്തുലിതമാക്കാനും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസിലെ അംഗമെന്ന നിലയില്‍ റഷ്യ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

FK News Slider

10 ബാങ്കുകള്‍ ലയിപ്പിച്ചു

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലേക്ക് ലയിപ്പിച്ചു; അലഹബാദ് ബാങ്ക് ലയിപ്പിച്ചത് ഇന്ത്യന്‍ ബാങ്കിലേക്ക് ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുമായി