Archive

Back to homepage
FK News

ഗ്രാബില്‍ 14,000 കോടി നിക്ഷേപിക്കും സോഫ്റ്റ്ബാങ്ക്!

നിലവില്‍ 14 ബില്യണ്‍ ഡോളറാണ് ഗ്രാബിന്റെ മൂല്യം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 6.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി മലേഷ്യയില്‍ ടാന്‍ അന്തോണിയെന്ന യുവസംരംഭകനാണ് ഗ്രാബിന് തുടക്കമിട്ടത് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം, ഡിജിറ്റല്‍ പേമെന്റ്, സൂക്ഷ വായ്പ തുടങ്ങിയ രംഗങ്ങളിലും കമ്പനി

Arabia

യുഎഇയില്‍ ആശ്രിത വിസയിലുള്ള പുരുഷന്മാര്‍ക്കും ഇനി തൊഴില്‍ പെര്‍മിറ്റ്

ദുബായ്: ആശ്രിത വിസയില്‍ യുഎഇയില്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ഭര്‍ത്താവിന്റെയോ മറ്റ് ബന്ധുക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മാനവവിഭവശേഷി, എമിറാറ്റൈസേഷന്‍

Arabia

ഹജ്ജ് തിരക്ക് കണക്കിലെടുത്ത് സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി പശ്ചിമേഷ്യന്‍ വിമാന കമ്പനികള്‍

റിയാദ്: ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍. ഇതിനായി അധിക വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാനും വിമാനക്കമ്പനികള്‍ ആലോചിക്കുന്നുണ്ട്. യാത്രികരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തോളം വര്‍ധനയാണ് ഫ്‌ളൈനാസ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. സൗദി

Arabia

ഡിഐഎഫ്‌സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ധനവ്

ദുബായ്: ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനവ്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചില ബാങ്കുകള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചെങ്കിലും പശ്ചിമേഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡിഐഎഫ്‌സി കൂടുതല്‍ കമ്പനികളെ ഒപ്പം കൂട്ടിയതായാണ്

Auto

ടാറ്റ ആള്‍ട്രോസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി : ടാറ്റ ആള്‍ട്രോസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ടീസര്‍ വീഡിയോ ചോര്‍ന്നു. ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കാറിലെ അതേ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് ഉല്‍പ്പാദന പതിപ്പില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആംബിയന്റ് ലൈറ്റിംഗ് നല്‍കിയിരിക്കുന്നു എന്ന വിവരം ഇതാദ്യമായി ലഭിച്ചു. സെന്റര്‍

Auto

യമഹ എസ്ഇസഡ്-ആര്‍ആര്‍ വേര്‍ഷന്‍ 2.0 നിര്‍ത്തി

ന്യൂഡെല്‍ഹി : യമഹ എസ്ഇസഡ്-ആര്‍ആര്‍ വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചു. യമഹ മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ 150 സിസി ബൈക്ക് ഇപ്പോഴും കാണിക്കുന്നുണ്ടെങ്കിലും ഡീലര്‍മാര്‍ക്ക് ഇപ്പോള്‍ അയയ്ക്കുന്നില്ല. സ്‌റ്റോക്ക് കൈവശമുള്ള ചില ഡീലര്‍മാര്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോഴും വില്‍ക്കുന്നു.

Auto

പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ഫേസ്‌ലിഫ്റ്റ് ചെയ്ത പോര്‍ഷെ മകാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേര്‍ഷന് 69.98 ലക്ഷം രൂപയും മകാന്‍ എസ് വേര്‍ഷന് 85.03 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മുമ്പ് ലഭ്യമായിരുന്ന മകാന്‍ ടര്‍ബോ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ല. കഴിഞ്ഞ

Auto

മാരുതി സുസുകി എസ്-പ്രെസ്സോ സെപ്റ്റംബറിലെത്തും

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ എസ്-പ്രെസ്സോ ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തും. മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും എസ്-പ്രെസ്സോ വില്‍ക്കുന്നത്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പാണ് എസ്-പ്രെസ്സോ.

Auto

ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില 6,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.8 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ 1.74 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലാണ് 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400

Health

ഇ- സിഗരറ്റുകള്‍ അര്‍ബുദസാധ്യത കുറയ്ക്കില്ല

ഇലക്ട്രോണിക് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും ക്യാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)അറിയിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ളഅവകാശവാദങ്ങളെ വിശ്വസിക്കരുതെന്ന് ലോകാരോഗ്യ സംഘടന പുകവലിക്കാരോടും സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു. പുകയില വ്യവസായത്തിന് പുകയില നിയന്ത്രണ നടപടികളോട് നന്നായി പ്രതികരിക്കുന്നദീര്‍ഘകാലചരിത്രമുണ്ടെങ്കിലും എല്ലാവര്‍ക്കും പുകയില നിയന്ത്രണം ദുര്‍ബലമാക്കുകയെന്ന ലക്ഷ്യമുണ്ടെന്ന്

Health

ശാരീരികാരോഗ്യം നിരീക്ഷിക്കാന്‍ പച്ചകുത്തല്‍

ബോഡി ആര്‍ട്ടിന്റെ നൂതനട്രെന്‍ഡായ ടാറ്റൂകള്‍ ഉടന്‍ തന്നെ ആരോഗ്യസംരക്ഷണത്തിലും നിര്‍ണായകപങ്കു വഹിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും മറ്റ് രോഗലക്ഷണങ്ങളും നിരീക്ഷിക്കുന്നതിന് ചര്‍മ്മത്തില്‍ കുത്തിവയ്ക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ നിരവധി ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ജര്‍മ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശരീരകോശങ്ങള്‍ക്കിടയിലുള്ള

Health

സമൂഹമാധ്യമങ്ങള്‍ ദുശ്ശീലങ്ങള്‍ നിരുല്‍സാഹപ്പെടുത്തും

മദ്യം, പുകയില, ഇ-സിഗരറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും തയാറാകുന്നു. ഇവയുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനും ഇ-സിഗരറ്റ് ഉള്‍പ്പെടെയുള്ള മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം പരിമിതപ്പെടുത്തുന്നതിനുമായി ഫേസ്ബുക്ക് പുതിയ നയം ബുധനാഴ്ച പുറത്തിറക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

Health

ഗവേഷണത്തിന് ധനസഹായം ലഭിക്കാത്ത അര്‍ബുദങ്ങള്‍

വിവിധ തരം കാന്‍സറുകള്‍ക്കായുള്ള സന്നദ്ധ ഗവേഷണ ഫണ്ടിംഗ് സംബന്ധിച്ച ഒരു സമീപകാല പഠനത്തില്‍, ഏറ്റവും സാധാരണവും മാരകവുമായ ചില അര്‍ബുദങ്ങള്‍ക്ക് വളരെ കുറച്ച് പണം മാത്രമേ അനുവദിക്കുന്നുള്ളൂ, എന്നു കണ്ടെത്തി. ഇത് ഗവേഷണം, മരുന്ന് ഉല്‍പ്പാദനം, രോഗികള്‍ക്ക് അവബോധം നല്‍കല്‍ എന്നിവയെ

Health

വാഴപ്പഴത്തിന്റെ ഗുണങ്ങള്‍

വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം നേരിട്ട് കുറയ്ക്കില്ലെങ്കിലും, ഇവയുടെ ചില ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. നാരുകളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 3.07 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഒരാള്‍ പ്രതിദിനം

Top Stories

‘ടൈഗര്‍ സിന്ദാ ഹേ’ അഥവാ കടുവ ജീവിച്ചിരിക്കുന്നു

ഇന്ത്യയുടെ ദേശീയമൃഗമാണു കടുവ. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്നതിനു വേണ്ടി 2010-മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 29ന് ലോക കടുവാ ദിനമായി ആചരിക്കുന്നു. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ നടന്ന ടൈഗര്‍ സമ്മിറ്റില്‍ വച്ചാണു ജൂലൈ 29 കടുവാ ദിനമായി ആചരിക്കാന്‍

Business & Economy Top Stories

മുന്‍ ക്ലാസ് റൂം അധ്യാപകനാണ് ഇന്ത്യയുടെ പുതിയ ശതകോടീശ്വരന്‍

ഏഴ് വര്‍ഷം കൊണ്ട് ഏകദേശം ആറ് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു വിദ്യാഭ്യാസ ആപ്പ് വികസിപ്പിച്ച മുന്‍ ക്ലാസ് റൂം അധ്യാപകനായ ബൈജു രവീന്ദ്രനാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ശതകോടീശ്വരന്‍. ഈ മാസം ആദ്യം ബൈജു രവീന്ദ്രന്റെ തിങ്ക് & ലേണ്‍

FK Special Slider

സമൂസ പോയിന്റില്‍ നിന്നും റിംഗ്‌സിലേക്ക് ജഗന്റെ മാസ് എന്‍ട്രി

ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് ഭക്ഷണം. വിശപ്പിന് തടയിട്ട് എത്ര നേരം ഒരു വ്യക്തിക്ക് പിടിച്ചു നില്‍ക്കാനാകും? ഏറിയാല്‍ ഒരു ദിവസം, അതിനപ്പുറം വിശപ്പ് നമ്മെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കും. ഇത് തന്നെയാണ് ഫുഡ് ബിസിനസിന്റെ മര്‍മവും. വേറെന്ത്

FK News

ഇവികളിലേക്ക് മാറാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: 2025 ഓടെ പെട്രോള്‍, ഡീസല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പൂര്‍ണമായി നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത്തരത്തില്‍ ഒരു സമയക്രമം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. 2023 ഓടെ പെട്രോള്‍, ഡീസലിലോടുന്ന ഇരുചക്ര വാഹനങ്ങളും 2025

FK News Slider

മലമടക്കിലെ മനുഷ്യനായി മോദി വരുന്നു…

ന്യൂഡെല്‍ഹി: എത്തിപ്പെടുന്നിടത്തൊക്കെ തനത് വേഷഭൂഷാധികളും സംസ്‌കാരങ്ങളുമായി ഇഴുകിച്ചേരാനും അതില്‍ ആഹ്ലാദം കണ്ടെത്താനും ഒട്ടും മടിക്കാത്ത വ്യക്തിത്വമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ജപ്പാനിലെ ചെണ്ട കൊട്ടല്‍ മുതല്‍ നാഗാലാന്റില്‍ ഹോണ്‍ബില്‍ തൊപ്പിവെച്ചുള്ള അമ്പെയ്ത്തില്‍ വരെ പങ്കെടുത്ത് അനുയായികള്‍ക്ക് വാഴ്ത്താനും എതിരാളികള്‍ക്ക് പരിഹസിക്കാനും

FK News Slider

ഇന്ത്യയുടെ അരി കയറ്റുമതിയില്‍ 7.2% ഇടിവ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി ഇടിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയേക്കാമെന്ന് അനുമാനം. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.95 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ വിദേശ വിപണികളിലെത്തിച്ചത്. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 7.2 ശതമാനം