Archive

Back to homepage
Entrepreneurship FK Special

സംരംഭം വിജയകരമാക്കാന്‍ 12 വഴികള്‍

ലോകത്തെവിടെയും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിവരുന്നു. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ കടന്നു ചെല്ലാത്ത മേഖലകളില്ല. ഒരു ബിസിനസ് തുടങ്ങുന്നതിനാവശ്യമായ എന്തു സംശയങ്ങളും പരിഹരിക്കാന്‍ ഇന്ന് വളരെ എളുപ്പമായിരിക്കുന്നു, കാരണം നാം ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. ഡിജിറ്റല്‍ യുഗം വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതിനൊപ്പം

Arabia

ലാഭത്തകര്‍ച്ചയില്‍ സാബിക്; കെമിക്കല്‍ രാജാവിന്റെ ലാഭം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ നിര്‍മാതാക്കളായ സൗദി ബേസിക് ഇന്‍ഡസ്ട്രീസിന്റെ(സാബിക്) ലാഭത്തില്‍ വന്‍ തകര്‍ച്ച. രണ്ടാംപാദ ലാഭം 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. ആകെ വരുമാനം മുന്‍വര്‍ഷത്തെ 6.7 ബില്യണ്‍ റിയാലില്‍ നിന്നും 2.1 ബില്യണ്‍ റിയാലായി

Arabia

ബ്രാന്‍ഡുകളോടുള്ള വൈകാരിക അടുപ്പം:റീറ്റെയ്ല്‍ രംഗത്ത് യുഎഇക്കാര്‍ക്ക് പ്രിയം ആമസോണ്‍

ദുബായ്: ഉപഭോക്താക്കളുമായി വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്ന യുഎഇയിലെ ഏറ്റവും മികച്ച റീറ്റെയ്ല്‍ കമ്പനി ആമസോണാണെന്ന് എംബിഎല്‍എമ്മിന്റെ ബ്രാന്‍ഡ് ഇന്റിമസി റിപ്പോര്‍ട്ട്. പഠനവിധേയമാക്കിയ 15 വ്യവസായ മേഖലകളില്‍ ഉപഭോക്താക്കളുമായുള്ള വൈകാരിക അടുപ്പത്തില്‍ അഞ്ചാംസ്ഥാനത്തെത്തി റീറ്റെയ്ല്‍ രംഗം ഈ വര്‍ഷം നില മെച്ചപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍

FK Special

അതിവേഗവരയുമായി ഇന്ത്യന്‍ചിത്രകാരന്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്

വിനോദത്തിനെന്നതിലുപരി വിമര്‍ശനാത്മകസമീപനത്തിനുള്ള അതിശക്തമായ മാധ്യമസമീപനമെന്ന നിലയില്‍ കാര്‍ട്ടൂണുകള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത് ഒന്നരനൂറ്റാണ്ടിനു മുന്‍പ് 1850ല്‍. മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതാവട്ടെ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാഘട്ടത്തില്‍, 1919ല്‍; കൃത്യമായി പറഞ്ഞാല്‍ നൂറുസംവത്സരങ്ങള്‍ക്ക് മുമ്പ്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘വിദൂഷക’ പ്രസിദ്ധീകരണത്തിന്റെ അഞ്ചാം ലക്കത്തില്‍.

FK News

വര്‍ഷകാല വിനോദ സഞ്ചാരത്തിന് കരുത്തേകും ചാമ്പ്യന്‍സ് ബോട്ട് ലീഗ്

തിരുവനന്തപുരം: വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലീഗിനുവേണ്ടി ചുണ്ടന്‍ വള്ളങ്ങള്‍

Auto

ഐഷര്‍ മോട്ടോഴ്‌സ് രണ്ട് പുതിയ ബസ്സുകള്‍ അവതരിപ്പിച്ചു

മുംബൈ : ഐഷര്‍ 3009എല്‍ സ്‌കൈലൈന്‍ പ്രോ സ്റ്റാഫ് എസി ബസ്സും ഐഷര്‍ 20.15ആര്‍ 12എം ബസ് ഷാസിയും പ്രദര്‍ശിപ്പിച്ചു. നവി മുംബൈയില്‍ സമാപിച്ച പ്രവാസ് എന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ബസ് ആന്‍ഡ് കാര്‍ ട്രാവല്‍ ഷോയിലാണ് ഐഷര്‍ ട്രക്ക്‌സ് ആന്‍ഡ്

Auto

ഏഴ് പൊതു ഗതാഗത വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ : ബസ്-കാര്‍ പ്രദര്‍ശന പരിപാടിയായ പ്രവാസില്‍ ടാറ്റ മോട്ടോഴ്‌സ് അണിനിരത്തിയത് ഏഴ് പൊതു ഗതാഗത വാഹനങ്ങള്‍. മാഗ്ന 1623, സ്റ്റാര്‍ബസ് 1212, സിറ്റിറൈഡ് 1515, വിംഗര്‍ 9 സീറ്റര്‍, ടാറ്റ മാജിക് ആംബുലന്‍സ്, ടാറ്റ ഹെക്‌സ എസ്‌യുവി, അള്‍ട്രാ ഇലക്ട്രിക്

Auto

കാവസാക്കി ഡബ്ല്യു800 സ്ട്രീറ്റ് ഇന്ത്യയില്‍

കാവസാക്കി ഡബ്ല്യു800 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. സ്ട്രീറ്റ് വേരിയന്റ് മാത്രമാണ് ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കഫേ എന്ന വേരിയന്റിലും കാവസാക്കി ഡബ്ല്യു800 ലഭിക്കും. തല്‍ക്കാലം മാറ്റ് ഗ്രാഫൈറ്റ്

Auto

എര്‍ട്ടിഗ, എര്‍ട്ടിഗ ടൂര്‍ എം മോഡലുകളുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി : മാരുതി സുസുകി എര്‍ട്ടിഗ, എര്‍ട്ടിഗ ടൂര്‍ എം മോഡലുകളുടെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തിച്ചു. യഥാക്രമം 8.88 ലക്ഷം രൂപയും 8.83 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എര്‍ട്ടിഗ വിഎക്‌സ്‌ഐ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ എര്‍ട്ടിഗ സിഎന്‍ജി

Auto

ടെസ്‌ല കാറുകളില്‍ അധികം വൈകാതെ നെറ്റ്ഫ്ലിക്സ്, യൂട്യൂബ് കാണാന്‍ കഴിയുമെന്ന് ഇലോണ്‍ മസ്‌ക്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : പാര്‍ക്ക് ചെയ്തിരിക്കുന്ന ടെസ്‌ല ഇലക്ട്രിക് കാറുകളില്‍ നെറ്റ്ഫഌക്‌സ്, യൂട്യൂബ് എന്നിവ കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. അധികം വൈകാതെ ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍ കാണാന്‍ കഴിയുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിങ്ങളുടെ

Health

പുകയിലക്കെതിരേ സത്വര ഇടപെടല്‍ വേണം

പുകയിലഉപഭോഗത്തിനെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ലോകാരോഗ്യസംഘടന. പല സര്‍ക്കാരുകളും പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തില്‍ പുരോഗതി കൈവരിച്ചുവെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ പുകയില റിപ്പോര്‍ട്ട് കാണിക്കുന്നത് ആസക്തി ഒഴിവാക്കാന്‍ ആളുകളെ സഹായിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ്. ഏതൊരു വ്യക്തിക്കും

Health

ശസ്ത്രക്രിയാപൂര്‍വ്വ ആശങ്കയകറ്റാന്‍ സംഗീതം

ശസ്ത്രക്രിയയ്ക്ക് മുമ്പ്, മിക്ക ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠ അനുഭവിക്കുന്നു. ഇതൊരു സാധാരണപ്രതികരണമാണെങ്കിലും, പലപ്പോഴും പാര്‍ശ്വഫലങ്ങളുണ്ടാക്കാറുണ്ട്. അതിനാല്‍ അതിനു പ്രതിവിധിയായി ഉറക്കമരുന്നുകള്‍ നല്‍കാറുണ്ട്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ ഒരു ബദല്‍ കണ്ടെത്തിയിരിക്കാം. പ്രീ-ഓപ്പറേറ്റീവ് ഉത്കണ്ഠയെ ശമിപ്പിക്കുന്നതിന് മയക്കുമരുന്നിന് സമാനമായ ഗുണം സംഗീതത്തിന്

Health

മാകോ ഡോക്റ്റര്‍മാരുടെ സഹായി

ശസ്ത്രക്രിയാസാങ്കേതികവിദ്യയില്‍ ഏറ്റവും വലിയ വികസനം അടയാളപ്പെടുത്തിയ സംവിധാനമാണ് റോബോട്ടിക് ശസ്ത്രക്രിയ. യന്ത്രമനുഷ്യരെ ഉപയോഗിച്ച് ശസ്ത്രക്രിയവിദഗ്ധര്‍ക്ക് നേരിട്ട് കാണാനോ കൈവെക്കാനോ സാധിക്കാത്ത സങ്കീര്‍ണമായ ആന്തരികാവയവങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയ ചെയ്യാന്‍ അവസരമൊരുക്കുന്ന സംവിധാനമാണിത്. മാകോ എന്നു വിളിക്കപ്പെടുന്ന മക്കോ റോബോട്ടിക്-ആം അസിസ്റ്റഡ് ടെക്‌നോളജി

Health

ചൂടുകാലത്ത് ആത്മഹത്യാനിരക്ക് ഉയരും

ചൂടുള്ള കാലാവസ്ഥ ആത്മഹത്യാനിരക്കും സോഷ്യല്‍ മീഡിയയില്‍ വിഷാദ പോസ്റ്റുകളും വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. അര ബില്യണ്‍ ട്വീറ്റുകള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നത് ആത്മഹത്യകള്‍ വര്‍ധിപ്പിക്കുന്നതില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ

Health

പ്രമേഹരോഗികളില്‍ വിറ്റാമിന്‍ ഡി കൂടരുത്

പ്രമേഹരോഗികളില്‍ സ്ഥിരമായി വിറ്റാമിന്‍ ഡിയുടെ നിരക്ക് ഉയരുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും രോഗം വഷളാക്കുകയും ചെയ്യുന്നതായി സമീപകാല പഠനം വ്യക്തമാക്കുന്നു. പ്രമേഹ സാധ്യത കൂടുതലുള്ളവര്‍ക്കും പുതുതായി രോഗനിര്‍ണയം നടത്തിയ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും ആറു മാസത്തേക്ക് വിറ്റാമിന്‍ ഡി നല്‍കുന്നത് ഇന്‍സുലിന്‍

Top Stories

അന്താരാഷ്ട്ര ഷിപ്പിംഗിന്റെ ഇരുണ്ട ലോകം

വസ്ത്രം, ഭക്ഷണം, നിര്‍മാണ സാമഗ്രികള്‍, ഇന്ധനം തുടങ്ങിയവയുടെ ആഗോള വ്യാപാരത്തിന് 90 ശതമാനവും ആശ്രയിക്കുന്നത് കടല്‍ സഞ്ചാരത്തെയാണ്. ഏകദേശം 50,000-ത്തോളം വരുന്ന മെര്‍ച്ചെന്റ് ഷിപ്പിലൂടെയാണ് ഇവ കയറ്റുമതി അഥവാ ഇറക്കുമതി ചെയ്യുന്നത്. സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് പതാകയേന്തിയ ചരക്ക് കപ്പല്‍

FK News

സരസ്വതി ദംഗോള്‍ നാല് വര്‍ഷമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിളമ്പുകയാണ്

കാഠ്മണ്ഡു: നാല് വര്‍ഷമായി സരസ്വതി ദംഗോള്‍ കുരങ്ങുകള്‍ക്കു ഭക്ഷണം വിളമ്പുകയാണ്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിനു സമീപമുള്ള 300-ാളം കുരങ്ങുകള്‍ക്കാണ് ഇവര്‍ ഭക്ഷണം വിളമ്പുന്നത്. ഏകദേശം 10 കിലോഗ്രാം മാവ് ഉപയോഗിച്ച് റോട്ടി പാചകം ചെയ്തതിനു ശേഷം അവ വനത്തിനുള്ളില്‍

Top Stories

ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ഹാക്കര്‍ മാര്‍ക്കസ് ഹച്ചിന്‍സിനെ ജയില്‍ ശിക്ഷയില്‍നിന്നും ഒഴിവാക്കി

വാഷിംഗ്ടണ്‍: ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെതിരേ (എന്‍എച്ച്എസ്) 2017-ല്‍ നടന്ന വാനാക്രൈ വൈറസ് ആക്രമണത്തില്‍നിന്നും രക്ഷിച്ച ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ഹാക്കര്‍ മാര്‍ക്കസ് ഹച്ചിന്‍സിനെ ജയില്‍ ശിക്ഷയില്‍നിന്നും യുഎസ് കോടതി ഒഴിവാക്കി. ക്രോണോസ്, യുപിഎഎസ് കിറ്റ് (Kronos, UPAS Kit) തുടങ്ങിയ രണ്ട്

FK Special Slider

അഭിമാനം, ഉല്‍സാഹം; ആകാശത്തിനപ്പുറം ഭാരത വിജയം!

റാഞ്ചിയിലെ ആരാ കേരം എന്ന ഗ്രാമത്തില്‍ ഗ്രാമീണര്‍ ജല സംരക്ഷണത്തിന്റെ കാര്യത്തില്‍ കാട്ടിയ ഉത്സാഹം രാജ്യത്തിന് മാതൃക കാന്‍സറിനെ അതിജീവിച്ച കുട്ടികളുടേത് പ്രചോദിപ്പിക്കുന്ന കഥ ഒരു പ്രതിബന്ധത്തിലും ഭയപ്പെടാന്‍ പാടില്ല എന്നതുകൂടി പഠിപ്പിച്ചു ചന്ദ്രയാന്‍ 2 ചന്ദ്രയാന്‍ 2 മനസുകൊണ്ടും ആത്മാവുകൊണ്ടും

FK News Slider

യുപി രാജ്യത്തെ ആദ്യ ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകും: കല്യാണ്‍ കൃഷ്ണമൂര്‍ത്തി

ഞങ്ങള്‍ക്ക് രാജ്യത്ത് 174 ഷോപ്പിംഗ് മാളുകളുണ്ട്. വടക്കേ ഇന്ത്യയില്‍ മാള്‍ സ്ഥാപിക്കാന്‍ ആലോചിച്ചപ്പോള്‍ നിക്ഷേപത്തിന് തിരഞ്ഞെടുത്തത് ലക്‌നൗ നഗരമാണ്. പദ്ധതിരേഖയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോള്‍ അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇങ്ങനെയാണ് ഒരു നിക്ഷേപകന് ആത്മവിശ്വാസം ലഭിക്കുക. സംസ്ഥാന