Archive

Back to homepage
Arabia

ഇന്ധന മേഖലയുടെ കരുത്തില്‍ അബുദാബിയുടെ ആദ്യപാദ ജിഡിപിയില്‍ 3.3 ശതമാനം വര്‍ധനവ്

ജിഡിപിയിലേക്കുള്ള 39.8 ശതമാനം സംഭാവനയും ഇന്ധനമേഖലയില്‍ നിന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനമേഖലയില്‍ നിന്നുള്ള സംഭാവനയില്‍ 11.6 ശതമാനത്തിന്റെ വര്‍ധനവ് അബുദാബി: ഈ വര്‍ഷം ആദ്യപാദത്തില്‍ അബുദാബിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) 3.3 ശതമാനത്തിന്റെ വര്‍ധനവ്. നിലവിലെ വിലനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജിഡിപി മുന്‍വര്‍ഷം

Auto

ഓയ്‌സ്റ്റര്‍ ബസ് പുറത്തിറക്കി അശോക് ലെയ്‌ലന്‍ഡ്

മുംബൈ : അശോക് ലെയ്‌ലന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഓയ്‌സ്റ്റര്‍ എന്ന പ്രീമിയം ബസ് പുറത്തിറക്കി. എയര്‍ കണ്ടീഷന്‍ഡ്, മിഡി-ബസ്സാണ് വിപണിയിലെത്തിച്ചത്. സ്വന്തമായി രൂപകല്‍പ്പന നടത്തി നിര്‍മ്മിച്ചതാണ് പ്രീമിയം ബസ്. എന്നാല്‍ വില തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാര യാത്രകള്‍ക്കും ഓഫീസ് ജീവനക്കാരുടെ ദൈനംദിന

Auto

ഒന്നാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ നഷ്ടം 3,680 കോടി രൂപ

ന്യൂഡെല്‍ഹി : 2019-20 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ നഷ്ടം 3,679.66 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടം ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍

Auto

മാരുതി സുസുകി എക്‌സ്എല്‍6 നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കും

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ അടുത്ത മോഡലായ എക്‌സ്എല്‍6 നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും. എര്‍ട്ടിഗ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന 6 സീറ്റര്‍ വാഹനമാണ് എക്‌സ്എല്‍6. എര്‍ട്ടിഗ എംപിവി വില്‍ക്കുന്നത് അരീന ഷോറൂമുകളിലൂടെയാണ്. പുതിയ മോഡല്‍ ഓഗസ്റ്റ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Auto

കിയ സെല്‍റ്റോസ് ജൂലൈ 31 ന് നിര്‍മ്മിച്ചുതുടങ്ങും

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ജൂലൈ 31 ന് നിര്‍മ്മിച്ചുതുടങ്ങും. വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് (മാസ് പ്രൊഡക്ഷന്‍) ഈ മാസം 31 ന് ആരംഭിക്കുന്നത്. ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റിലാണ് ഉല്‍പ്പാദനം. എസ്‌യുവി പരീക്ഷണാടിസ്ഥാനത്തില്‍

Auto

ബിഎസ് 6 സര്‍ട്ടിഫിക്കറ്റ് നേടി മഹീന്ദ്ര ബൊലേറോ

ന്യൂഡെല്‍ഹി : ബൊലേറോ പവര്‍ പ്ലസ് മോഡലിന് ബിഎസ് 6 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയാണ് (ഐകാറ്റ്) സാക്ഷ്യപ്പെടുത്തല്‍ നടത്തിയത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബൊലേറോ 2020

Auto

കാര്‍ഗില്‍ യുദ്ധവീരന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ട്രയംഫ്

ന്യൂഡെല്‍ഹി : രാജ്യം കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ. ട്രയംഫിന്റെ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍, ടൈഗര്‍ 800 സീരീസ് ബൈക്കുകള്‍ ഉപയോഗിച്ച് 13-ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിലെ

Health

കോശചികില്‍സാ കമ്പനിക്ക് വിദേശനിക്ഷേപം

ഇന്ത്യയിലെ പ്രമുഖ സെല്‍ തെറാപ്പി കമ്പനിയായ ഐസ്റ്റെമ്മിന് സ്വിറ്റ്‌സര്‍ലന്‍ഡിലെയും ദക്ഷിണാഫ്രിക്കയിലെയും ആഗോള നിക്ഷേപകരില്‍ നിന്നു വന്‍ തുക നിക്ഷേപം ലഭിച്ചു. ബംഗളൂരു അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിത് ആക്കം കൂട്ടും. തുക എത്രയെന്നു വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. ലോകമെമ്പാടുമുള്ള 170 ദശലക്ഷം ആളുകളില്‍

Health

നേരത്തെ ഭക്ഷണം കഴിച്ചാല്‍ തൂക്കം കുറയ്ക്കാം

ഭക്ഷണ സമയം മാറ്റുന്നത്, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. കലോറി കത്തിക്കുന്നതിനേക്കാള്‍ വിശപ്പ്, വിശപ്പ് ഹോര്‍മോണ്‍ കുറയ്ക്കല്‍ എന്നിവ മൂലമാണ് ഇത്തരത്തിലുള്ള ഭക്ഷണ ഷെഡ്യൂളില്‍ നിന്ന് ശരീരഭാരം കുറയാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പകല്‍ എട്ടിനും രണ്ടിനുമിടയില്‍ ഭക്ഷണം

Health

പൊണ്ണത്തടി പ്രായമാകുമ്പോള്‍ ഓര്‍മ്മശക്തിയെ ബാധിക്കും

ചെറുപ്പത്തില്‍ അമിതഭാരം നിയന്ത്രിക്കാനായില്ലെങ്കില്‍ പ്രായമേറുമ്പോള്‍ സ്മൃതിഭ്രംശരോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. തൂക്കക്കൂടുതല്‍ വാര്‍ദ്ധക്യത്തിലെ തലച്ചോറില്‍ വരുത്തുന്ന പ്രധാന വ്യതിയാനമായ സെറിബ്രല്‍ കോര്‍ട്ടെക്‌സിനെ വേഗത്തില്‍ കട്ടിയാക്കുമെന്നാണു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതഭാരം പ്രമേഹം, ഉപാപചയപ്രശ്‌നങ്ങള്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന

Health

ഓട്ടിസം ബാധിതര്‍ക്കും വീടുകളിലും ദുരിതം

ഓട്ടിസം ബാധിച്ചവരെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഒരു രക്ഷകര്‍ത്താവും കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു പ്രശ്‌നമാണ്, പക്ഷേ ഇത് പലപ്പോഴും അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്. പ്രത്യേകിച്ച്, വീട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയില്‍ നിന്നു തന്നെ കുട്ടി ഇത് നേരിടേണ്ടി വരുമ്പോള്‍. ഓട്ടിസം ബാധിതരോടുള്ള അവജ്ഞ

Health

എല്ലാ ആപ്പിളും രോഗം അകറ്റില്ല

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ചില സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2018 ല്‍ അമേരിക്ക മാത്രം 5.13 ദശലക്ഷം ടണ്‍ ആപ്പിള്‍ ഉത്പാദിപ്പിച്ചു. 2015 ല്‍ പീഡിയാട്രിക്‌സ് ജേണലില്‍ വന്ന ഒരു പഠനത്തില്‍, കുട്ടികള്‍ കഴിക്കുന്ന മൊത്തം പഴങ്ങളില്‍ 18.9%

Movies

ജഡ്ജ്‌മെന്റല്‍ ഹേ ക്യാ(ഹിന്ദി)

സംവിധാനം: പ്രകാശ് കൊവേലമുടി അഭിനേതാക്കള്‍: കങ്കണ റണാവത്ത്, രാജ്കുമാര്‍ റാവു, ജിമ്മി ഷേര്‍ഗില്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് കങ്കണ റണാവത്ത്, രാജ്കുമാര്‍ റാവു എന്നിവര്‍ അഭിനയിച്ച മനോഹരമായൊരു ബോളിവുഡ് ചിത്രമായിരുന്നു ക്വീന്‍. 2014-ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

Top Stories

റഷ്യയെ അല്ല, അമേരിക്ക ഇനി ഭയപ്പെടേണ്ടത് ഇറാനെ

2020-നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 2016-ലേതു പോലെ റഷ്യയുടെ അനധികൃത ഇടപെടല്‍ ഉണ്ടാകുമെന്നു യുഎസ് മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബേര്‍ട്ട് എസ്. മ്യൂളര്‍ ഈ മാസം 24-ാം തീയതി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 2016 നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍

FK Special Slider

ജപ്പാനെ മാതൃകയാക്കാം, കുറിക്കാം പുതുചരിത്രം

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബ ബിസിനസ് സംരംഭങ്ങളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം 839 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 111 കുടുംബ ബിസിനസുകളാണ് രാജ്യത്തുള്ളത്. കുടുംബ ബിസിനസ് സംരംഭങ്ങളുടെ അമരത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സംരംഭകരുടെ കൂട്ടത്തില്‍ അംബാനി സഹോദരങ്ങള്‍ മുതല്‍

FK News Slider

ടെസ്‌ല കാറുകള്‍ 2020ല്‍ ഇന്ത്യയില്‍ ഓടും: മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം ലോസ് ആഞ്ചലസില്‍ നടന്ന സ്‌പേസ്എക്‌സ് ഹൈപ്പര്‍ലൂപ്പ് കോംപറ്റീഷനിടെ 35,000 ഡോളര്‍ വിലവരുന്ന മോഡല്‍ 3 ഇന്ത്യയിലെത്തുന്ന ആദ്യ ടെസ്‌ല ഇവി ആയേക്കും ഇന്ത്യയിലെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തടസമെന്നും മസ്‌ക് പരാതിപ്പെട്ടിരുന്നു ന്യൂഡെല്‍ഹി: ഒടുവില്‍ രാജ്യത്തെ

FK News Slider

റെയ്ല്‍വേ നിരക്ക് ഉയര്‍ത്തില്ലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ എക്‌സൈസ് തീരുവയും സെസ്സും വര്‍ധിപ്പിച്ചതിന്റെ ഫലമായി ഡീസലിന്റെ വില ഉയര്‍ന്നെങ്കിലും റെയ്ല്‍വേ യാത്രക്കൂലിയടക്കം നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. റെയ്ല്‍വേയുടെ ഡീസല്‍ ഉപഭോഗം ഏതാനും വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. കൂടുതല്‍ ട്രെയ്‌നുകളും വൈദ്യുതിയിലേക്ക്

FK News Slider

പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ അനുമതി

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് ചരക്കു കപ്പലായ സ്‌റ്റെന ഇംപോറയിലെ ഇന്ത്യന്‍ ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇറാന്‍ അനുമതി നല്‍കി. ടെഹ്‌റാനിലുള്ള ഇന്ത്യന്‍ എംബസിക്ക് കപ്പലിലെ 18 ഇന്ത്യന്‍ ജീവനക്കാരുമായി സംവദിക്കാന്‍ അനുവാദം നല്‍കിയതായി യുകെയിലെ ഇറാന്‍ സ്ഥാനപതി

FK News Slider

വിപണിയില്‍ ഇനി ഇന്‍ഷുറന്‍സ് മേഖലയുടെ കാലമെന്ന് ക്രിസ് വുഡ്

മുംബൈ: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ മേഖലയിലെ കുതിച്ചുചാട്ടം അതിന്റെ പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞെന്നും ഇനി ഈ മേഖലയില്‍ കാര്യമായ പ്രതീക്ഷകള്‍ വേണ്ടെന്നുമുള്ള മുന്നറിയിപ്പുമായി ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം ഗ്ലോബല്‍ മേധാവി ക്രിസ്റ്റഫര്‍ വുഡ്. ആഴ്ച്ചതോറും നിക്ഷേപകര്‍ക്കായി പുറത്തിറക്കുന്ന ഗ്രീഡ് ആന്‍ഡ് ഫിയര്‍

FK Special Slider

നിക്ഷേപ അവസരങ്ങള്‍: മദേഴ്‌സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ്

1975 ല്‍ വ്യാപാരം ആരംഭിച്ചെങ്കിലും സംവര്‍ധന മദേഴ്‌സണ്‍ ഗ്രൂപ്പ്, സുമിതോമോ വയറിംഗ് സിസ്റ്റംസുമായി കൈകോര്‍ത്ത 1986 ന് ശേഷമാണ് കമ്പനിയുടെ വിജയക്കൊടി പാറിക്കളിക്കാന്‍ തുടങ്ങിയത്. 1986 മുതല്‍ എല്ലാ വര്‍ഷങ്ങളിലും പുതിയ പുതിയ മേഖലകളില്‍ കാല്‍വെപ്പുകള്‍ നടത്തിയാണ് എംഎസ്എസ്എലിന്റെ ജൈത്രയാത്ര. ലോകമെമ്പാടുമുള്ള