Archive

Back to homepage
FK News

ടെലികോം കമ്പനികളുമായും ടിവി നിര്‍മാതാക്കളുമായും നെറ്റ്ഫ്ലിക്‌സിന്റെ ചര്‍ച്ച

ഡിജിറ്റല്‍ ഉള്ളടക്ക വിപണിയില്‍ ആഗോള തലത്തില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന നെറ്റ്ഫഌക്‌സ് ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാമഗമായി ടെലികോം കമ്പനികള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, ടിവി നിര്‍മാണ കമ്പനികള്‍ എന്നിവയുമായി വ്യത്യസ്തതരം പങ്കാളിത്തത്തിന് ചര്‍ച്ചകള്‍ നടത്തുന്നു. കൂടുതല്‍ മേഖലകളിലേക്ക്

Arabia

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ അറബ് ലോകത്തിലെ മികച്ച രാജ്യമായി വീണ്ടും യുഎഇ

അബുദാബി: അറബ് ലോകത്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി വീണ്ടും യുഎഇ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യങ്ങളുടെ പട്ടികയായ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ (ജിഐഐ) മുമ്പുണ്ടായിരുന്ന റാങ്കിംഗ് നിലയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ്

Arabia

ലോകത്തിലെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍

റിയാദ്: ഗവേഷണ വികസന രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ദീര്‍ഘ ദൂര ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം മുഴുവനായി വികസിപ്പിച്ച വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയാണ് സൗദി അറേബ്യയിലെ ഇക്കണോമിക് സിറ്റി

Arabia

ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

അബുദാബി: വേനലവധിക്കാലം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ യുഎഇ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് രംഗത്ത്. യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ ബിസിനസ്, ഇക്കോണമി ക്ലാസുകളിലേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ്

Arabia

ബഹ്‌റൈന്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന് പഠനം

മനാമ: നടപ്പുവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് (ഐസിഎഇഡബ്ല്യൂ), ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. ഐസിഎഇഡബ്ല്യൂ റിപ്പോര്‍ട്ട്

Auto

ബിഎംഡബ്ല്യു 7 സീരീസ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ബിഎംഡബ്ല്യു 7 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.22 കോടി രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മുമ്പത്തേതുപോലെ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലും ഡിസൈന്‍ പ്യുവര്‍ എക്‌സലന്‍സ് (ഡിപിഇ),

Auto

ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഫഌഗ്ഷിപ്പ് എസ്‌യുവിയായ ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. തല്‍ക്കാലം എക്‌സ്‌ഡ്രൈവ്40ഐ, എക്‌സ്‌ഡ്രൈവ്30ഡി ഡിപിഇ സിഗ്നേച്ചര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ അഥവാ വേരിയന്റുകളില്‍ ബിഎംഡബ്ല്യു എക്‌സ്7 ലഭിക്കും. 98.90 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ്

Auto

7 സീറ്റര്‍ എംജി ഹെക്ടര്‍ ഇന്തോനേഷ്യയില്‍ പ്രദര്‍ശിപ്പിച്ചു

ജക്കാര്‍ത്ത : ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മോറിസ് ഗാരേജസ്. ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷമാണ് 7 സീറ്റര്‍ ഹെക്ടര്‍ പുറത്തിറക്കുന്നത്. എന്നാല്‍ അതിനുമുന്നേ ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോറിന്റെ

Auto

അഞ്ചാമത് സുസുകി ജിക്‌സര്‍ കപ്പ് നാളെ മുതല്‍

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ കപ്പ് അഞ്ചാം എഡിഷന്‍ നാളെ ആരംഭിക്കുമെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അറിയിച്ചു. ജെകെ ടയര്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്ലിംഗ് ഫെഡറേഷന്‍ (എഫ്‌ഐഎം), ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ (എഫ്എംഎസ്‌സിഐ) എന്നിവയുടെ ആഭിമുഖ്യത്തിലാണ്

Health

പാലിയോ ഡയറ്റ് ഹൃദയത്തിന് ദോഷകരം

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുകയും പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റ് കുറവുമുള്ള ഭക്ഷണക്രമവുമാണ് ഗുഹാമനുഷ്യരുടെ ആഹാരരീതി. ഇവയെ പലിയോത്തിക്ക് അഥവാ പാലിയോ ഡയറ്റ് എന്നു പറയുന്നു. പാലിയോ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പാത്രങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കൂടുതലായി കഴിക്കാറുണ്ട്, പക്ഷേ

Health

സഞ്ചാരികള്‍ അറിയേണ്ടത്

കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോംഗോയിലെ എബോളയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം എബോള 2500 ഓളം പേരെ ബാധിക്കുകയും 1,700 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം എബോളവൈറസ് കോംഗോയുടെ അയല്‍രാജ്യമായ ഉഗാണ്ടയിലേക്ക് പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍,

Health

മധുരം കുറഞ്ഞ ചോക്ലേലറ്റ്

ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമായി പലരും കാണുന്നത് കൃത്രിമമധുരം കുറയ്ക്കുന്നതിനാണ്. പഞ്ചസാരയുടെ അളവ് കുറവുള്ള ഒരു ചോക്ലേറ്റ് ബാര്‍ സ്വിസ് കമ്പനി നെസ്ലെ അവതരിപ്പിച്ചു. ശുദ്ധീകരിച്ച പഞ്ചസാരയില്ലാത്ത ഡാര്‍ക്ക് ചോക്ലേറ്റാണ് കമ്പനി തയാറാക്കിയത്. കൊക്കോ മാത്രമാണ് ചോക്ലേറ്റ് ചേരുവയില്‍ ഉള്ളത്. കോക്കോയുടെ സത്ത് മാത്രമാണ്

Health

കഷണ്ടി മാറ്റാന്‍ മൂലകോശ ചികിത്സ

കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ലെന്ന പഴമൊഴിയില്‍ കഷണ്ടിയുടെ കര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ഹെയര്‍പാച്ചിംഗ് പോലുള്ള കൃത്രിമമാര്‍ഗങ്ങളിലൂടെ പലപ്പോഴും ശ്രമം നടന്നിട്ടുണ്ടെങ്കിലും സ്വാഭാവികത കുറവായിരുന്നു. എന്നാല്‍ ഭാവിയില്‍ ഇതിനു സാധ്യത തുറന്നു കൊണ്ട് മൂലകോശതികില്‍സ പ്രതീക്ഷ വളര്‍ത്തുന്നു. ഇവ കേടുവന്ന കോശജാലങ്ങളെ മാറ്റാന്‍ കഴിവുള്ള

Health

ഉത്കണ്ഠയൊഴിവാക്കിയുള്ള ദാമ്പത്യം

ഉത്കണ്ഠയോടെ ജീവിക്കുന്നത് ക്ലേശകരമാണ്, പ്രത്യേകിച്ച് വിവാഹജീവിതത്തില്‍. കാരണം, ഉത്കണ്ഠയുള്ള ഒരാളെ സ്‌നേഹിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ശക്തിയില്ലെന്ന് തോന്നാം. ഉത്കണ്ഠ പല തലങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും അനുഭവപ്പെടുന്നു, മിതമായത് മുതല്‍

FK News

നോത്രദാം കത്തീഡ്രലിന് ഉഷ്ണതരംഗം ഭീഷണിയാകുന്നുവെന്ന് ആര്‍ക്കിടെക്റ്റ്

പാരീസ്: 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന പാരീസിലെ നോത്രദാം കത്തീഡ്രല്‍ അഗ്നിബാധയെ അതിജീവിച്ചത് മാസങ്ങള്‍ക്കു മുന്‍പായിരുന്നു. എന്നാല്‍ കത്തീഡ്രല്‍ വീണ്ടുമൊരു ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. അത് ഉഷ്ണതരംഗമാണ്. യൂറോപ്പിലെമ്പാടും ഇപ്പോള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുകയാണ്. ഇത് കത്തീഡ്രലിന്റെ പഴക്കമുള്ള കെട്ടിടത്തിനും മേല്‍ക്കൂരയ്ക്കും

FK News

ചുവന്ന സിഗ്നല്‍ ലൈറ്റ് തെളിഞ്ഞു കിടന്നപ്പോള്‍ ‘വിശിഷ്ടാതിഥി’ കടന്നുപോയി

കാന്‍ബെറ: ചുവന്ന സിഗ്നല്‍ ലൈറ്റ് തെളിഞ്ഞു കിടന്ന നിരത്തിലൂടെ കങ്കാരു ഓടിപ്പോയത് നഗരവാസികളില്‍ കൗതുകമുണര്‍ത്തി. കങ്കാരു ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് ഒരു യാത്രക്കാരനായിരുന്നു. വഗാ വഗാ എന്ന ഓസ്‌ട്രേലിയന്‍ നഗരത്തിലാണു തിങ്കളാഴ്ച രാവിലെ സംഭവം നടന്നത്. മൂന്ന് വയസ് പ്രായം

Top Stories

യൂറോപ്പിന് പൊള്ളുന്നു

ശ്രദ്ധേയമായൊരു ഉഷ്ണതരംഗം (heat wave) പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് അഭൂതപൂര്‍വമായ ചൂട്കാലം കൊണ്ടുവന്നിരിക്കുകയാണ്. ഈ ആഴ്ച അവസാനത്തോടെ വടക്കുകിഴക്ക് പ്രദേശങ്ങളായ സ്‌കാന്‍ഡിനേവിയയിലേക്കും ആര്‍ട്ടിക്കിലേക്കും അവ വ്യാപിക്കാനും സാധ്യതയേറിയിരിക്കുന്നു. ആര്‍ട്ടിക് സര്‍ക്കിളിനു മുകളിലെത്തി കഴിഞ്ഞാല്‍, ഈ ഉഷ്ണതരംഗത്തിനു കാരണമായ കാലാവസ്ഥ, മഞ്ഞു കട്ടികളുടെ അഥവാ

FK Special Slider

മണ്‍സൂണില്‍ കണ്ണ് നട്ട് കേരള ടൂറിസം

580 കിലോമീറ്റര്‍ നീളത്തില്‍ വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് കന്യാകുമാരിവരെ നീണ്ടു കിടക്കുന്ന വിശാലമായ കടല്‍ത്തീരം, പശ്ചിമഘട്ട മലനിരകളുടെയും 44 നദികളുടെയും സംഗമകേന്ദ്രം, നിബിഡമായ കാടുകളും താഴ്വരകളും … മഴ ആസ്വദിക്കാന്‍ ഇതില്‍പരം മനോഹരമായ സ്ഥലം വേറെ എന്താണുള്ളത്. ഇതുകൊണ്ട് തന്നെയാണ്

FK News Slider

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ ഇനി മുതല്‍ ബൈജൂസ്

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ സെപ്റ്റംബര്‍ മുതല്‍ കാണുക ബൈജൂസ് എന്ന ബ്രാന്‍ഡ് നാമം ആയിരിക്കും. 2017 ല്‍ ഒപ്പുവെച്ച അഞ്ചു വര്‍ഷത്തെ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഓപ്പോ തീരുമാനിച്ചതോടെയാണ് ബെംഗളൂരു ആസ്ഥാനമായ

FK News

മാന്ദ്യം തുടര്‍ന്നാല്‍ ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ന്യൂഡെല്‍ഹി: രാജ്യത്തെ ഓട്ടോമൊബീല്‍ മേഖലയില്‍ മാന്ദ്യം തുടരുന്ന പക്ഷം വാഹന ഘടക നിര്‍മാണ മേഖലയിലെ അഞ്ചിലൊന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) പ്രസിഡന്റ് റാം വെങ്കടരമണി. അഞ്ച് ദശലക്ഷം പേര്‍ ജോലി ചെയ്യുന്ന