Archive

Back to homepage
Business & Economy

എല്ലാ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതി ഇളവ് നല്‍കിയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധിയില്‍ എല്ലാ കമ്പനികളെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് ധനമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്. ഇന്ത്യന്‍

Arabia

നൂണിന്റെ ‘ഡ്രൈവര്‍ലെസ് ഡെലിവറി’യുടെ പരീക്ഷണം ആഴ്ചകള്‍ക്കുള്ളില്‍

അബുദാബി: ഡിജിറ്റല്‍ മാര്‍ക്കറ്റ് സംരംഭമായ നൂണ്‍ ഡോട്ട് കോമിന്റെ ‘ഡ്രൈവറില്ലാ ഡെലിവറി’ പദ്ധതി വരും ആഴ്ചകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ചൈനീസ് കമ്പനിയായ നിയോലിക്‌സുമായി ചേര്‍ന്നാണ് നൂണ്‍ സൗദി അറേബ്യയിലും യുഎഇയിലും ഡ്രൈവറില്ലാ വാഹനങ്ങളിലൂടെയുള്ള വിതരണ സംവിധാനം അവതരിപ്പിക്കുന്നത്. പദ്ധതി സംബന്ധിച്ച് ഇരുകമ്പനികളും

Arabia

വിലപേശലുകള്‍ക്ക് തയാറാണ്; കീഴടങ്ങലല്ല അത് അര്‍ത്ഥമാക്കുന്നതെങ്കില്‍ മാത്രം : റാഹാനി

കീഴടങ്ങാന്‍ തയാറല്ലെന്ന് റൊഹാനി ഇറാന്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഫ്രാന്‍സ് ഹോര്‍മൂസ് കടലിടുക്ക് തങ്ങള്‍ സംരക്ഷിച്ച് കൊള്ളാമെന്ന് ഇറാന്‍ ജനീവ: ‘വെറും’ വിലപേശലുകള്‍ക്ക് ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി. പക്ഷേ കീഴടങ്ങലല്ല വിലപേശല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ മാത്രമേ

Auto

മെഴ്‌സേഡസ് ബെന്‍സ് വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഓഗസ്റ്റ് ഒന്ന് മുതല്‍ ചില മോഡലുകളുടെ വില വര്‍ധിക്കുമെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ അറിയിച്ചു. മൂന്ന് ശതമാനം വരെയായിരിക്കും വില വര്‍ധന. എന്നാല്‍ ഏതെല്ലാം മോഡലുകളുടെ വിലയിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയില്ല. വാഹന പാര്‍ട്‌സിന്റെ കസ്റ്റംസ്

Auto

അഞ്ച് ലക്ഷം വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു

ഗോഥെന്‍ബര്‍ഗ് : ആഗോളതലത്തില്‍ അഞ്ച് ലക്ഷത്തിലധികം കാറുകളും എസ്‌യുവികളും വോള്‍വോ തിരിച്ചുവിളിച്ചു. തകരാറിലായ എന്‍ജിന്‍ ഘടകം തീപ്പിടുത്തതിന് കാരണമാകുമെന്ന ആശങ്കയെതുടര്‍ന്നാണ് തിരിച്ചുവിളി. ആഗോളതലത്തില്‍ ആകെ 5,07,000 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതില്‍ മൂവായിരത്തോളം കാറുകള്‍ ഇന്ത്യയിലാണെന്ന് വോള്‍വോ ഇന്ത്യ സ്ഥിരീകരിച്ചു. 2014 നും

Auto

ഹ്യുണ്ടായ് കാറുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ സുരക്ഷാ നിബന്ധനകള്‍ പാലിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഈ വര്‍ഷം ഒക്‌റ്റോബറില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ നിബന്ധനകള്‍ തങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പാലിച്ചുതുടങ്ങുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. എല്ലാ ഹ്യുണ്ടായ് കാറുകളും ഭാരത് ന്യൂ വെഹിക്കിള്‍സ് സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (ബിഎന്‍വിഎസ്എപി) അനുസരിക്കുന്നതായിരിക്കും. ഇതോടെ

Auto

ഡൈമ്‌ലറിന്റെ അഞ്ച് ശതമാനം ഓഹരി ബായിക് വാങ്ങി

സ്റ്റുട്ട്ഗാര്‍ട്ട് : ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കോര്‍പ്പറേഷനായ ഡൈമ്‌ലറിന്റെ അഞ്ച് ശതമാനം ഓഹരി ബെയ്ജിംഗ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിംഗ് കമ്പനി (ബിഎഐസി ഗ്രൂപ്പ് അഥവാ ബായിക് ഗ്രൂപ്പ്) വാങ്ങി. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ നടപടി. ചൈനയില്‍ വര്‍ഷങ്ങളായി ഡൈമ്‌ലറിന്റെ

Auto

ബെനല്ലി, ഹ്യോസംഗ് ബൈക്കുകള്‍ നാളെ ലേലം ചെയ്യും

ന്യൂഡെല്‍ഹി : കൈവശമുള്ള 40 ഓളം മോട്ടോര്‍സൈക്കിളുകള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നാളെ ലേലം ചെയ്യും. ഇന്ത്യയില്‍ ബെനല്ലിയുടെ മുന്‍ പങ്കാളിയായ ഡിഎസ്‌കെ മോട്ടോവീല്‍സ് സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെട്ടതോടെയാണ് ബാങ്ക് ലേല നടപടികളിലേക്ക് തിരിഞ്ഞത്. പരീക്ഷണ ഓട്ടങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ഇറക്കുമതി

Auto

ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വോള്‍വോ നിക്ഷേപം നടത്തും

കൊച്ചി: കൂടുതല്‍ സുരക്ഷിതമായ യാത്രകളും വാഹനങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും. എംഡി ഗോ, യുവി ഐ എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലാണ് വോള്‍വോ കാര്‍സിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ വോള്‍വോ കാര്‍സ് ടെക്

Health

ഹൃദ്രോഗം കൂടാന്‍ കാരണം മനുഷ്യരിലുണ്ടായ ജനിതകനാശമോ?

ജീവിതശൈലീരോഗമാണെന്ന് കരുതിപ്പോരുന്ന ഹൃദ്രോഗത്തിന് ജനിതകനഷ്ടത്തിന്റെ കഥപറയാനുണ്ടോയെന്നു ശാസ്ത്രലോകം സംശയിക്കുന്നു. നമ്മുടെ പൂര്‍വ്വികരില്‍ രണ്ട് മുതല്‍ മൂന്ന് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഒരു ജീന്‍ നഷ്ടപ്പെട്ടതാണ് മനുഷ്യരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി ഒരു പഠനം സൂചിപ്പിക്കുന്നു. ഇതേ

Health

തെറ്റായ രോഗനിര്‍ണയം പ്രശ്‌നം ഗുരുതരമാക്കും

രോഗനിര്‍ണയത്തിലെ പിശകുകള്‍ ഓരോ വര്‍ഷവും യുഎസിലെ ആശുപത്രികളില്‍ 40,000 മുതല്‍ 80,000 വരെ മരണങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ഒരു പുതിയ പഠനം പറയുന്നു. ഓരോ വര്‍ഷവും 80,000-160,000 ആളുകളുടെ ആരോഗ്യത്തിന് ഹാനികരമാകും വിധമാണ് തെറ്റായ രോഗനിര്‍ണയം ഇവിടെ പ്രശ്‌നക്കാരനാകുന്നത്. മരണത്തിലേക്കോ വൈകല്യത്തിലേക്കോ നയിച്ചേക്കാവുന്ന

Health

ബിഹാറില്‍ വൃക്കമാറ്റി വെച്ചവര്‍ക്ക് മരുന്ന് സൗജന്യം

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ആജീവനാന്തം മരുന്ന് സൗജന്യമായി നല്‍കാനുള്ള പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍. 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരും മുഖ്യമന്ത്രി ചിക്കിത്സ അഭിയാന്റെ കീഴില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയരായവരെയുമാണ് ഗുണഭോക്താക്കളാക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ്

Health

വൈദ്യനിര്‍ദേശമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം അപകടകരം

മഴയുള്ള ദിവസം പുറത്തേക്കിറങ്ങാനുള്ള മടിയും ചെറിയ രോഗത്തിന് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും സ്വയം ചികില്‍സയെ ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. പകരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയോ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്ന് വാങ്ങുകയോ ആണു പലരും ചെയ്യുന്നത്. എന്നാല്‍ കുറിപ്പടി ഇല്ലാതെ

Health

ദഹനക്കേട് ഒരു രോഗലക്ഷണം

വിശപ്പില്ലായ്മയും ദഹനക്കേടും തോന്നല്‍ മത്രമണെന്നു കരുതുന്നവരുണ്ട്. ഏതെങ്കിലും മാനസികപ്രശ്‌നങ്ങളുടെ ലക്ഷണമായി ഇതിനെ ബഹുഭൂരിപക്ഷം കരുതുന്നു. എന്നാല്‍ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് ഇതി ശാരീര്കാസ്വാസ്ഥ്യങ്ങളുടെ പ്രത്യേകിച്ച്, ഉപാപചയ പ്രശ്‌നങ്ങളുടെ കൂടി ലക്ഷണമാണെന്നാണ്. ഇതിനെ മെറ്റാബോ-സൈക്യാട്രിക് ഡിസോര്‍ഡര്‍ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഒരാളുടെ

FK News

ജപ്പാന്‍ കാറാണോ ? എങ്കില്‍ പെട്രോള്‍ ഇല്ലെന്നു ദക്ഷിണകൊറിയ

സോള്‍: വ്യാപാരത്തിനുള്ള വൈറ്റ് ലിസ്റ്റില്‍നിന്നും ദക്ഷിണ കൊറിയയെ ജപ്പാന്‍ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധം. ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി കൊണ്ട് പ്രതിഷേധിക്കാനാണു ദക്ഷിണ കൊറിയയിലെ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പെട്രോള്‍ പമ്പുകളിലും ഓട്ടോ സര്‍വീസ് സ്‌റ്റേഷനുകളിലുമാണ്. ദക്ഷിണ കൊറിയയിലെ പെട്രോള്‍ പമ്പുകളില്‍

Tech

സ്‌നാപ്ചാറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന

കാലിഫോര്‍ണിയ: 2017-ല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച ശേഷം ആദ്യമായി സ്‌നാപ്ചാറ്റ് 13 ദശലക്ഷം പ്രതിദിന ആക്ടീവ് യൂസര്‍മാരെ അവരുടെ നെറ്റ്‌വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം കൊണ്ട് സ്‌നാപ്ചാറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇപ്പോള്‍ സ്‌നാപ്ചാറ്റ് യൂസര്‍മാര്‍ ആകെ

Top Stories

ഇനി ബോറിസ് ജോണ്‍സണ്‍ യുഗം

ലോകത്തിന്റെ അധിപനാകണമെന്നായിരുന്നു ചെറുപ്രായം മുതല്‍ ബോറിസ് ജോണ്‍സന്റെ ആഗ്രഹം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കടുത്ത ആരാധകനായി തീരുകയും ചെയ്തു ബോറിസ് ജോണ്‍സണ്‍. ചര്‍ച്ചിലിന്റെ ജീവചരിത്രം എഴുതിയിട്ടുള്ള ബോറിസ് ജോണ്‍സണ്‍, ജീവിതത്തില്‍ താന്‍ ആരാധിക്കുന്ന ഹീറോയെ പോലെ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. ജുലൈ

FK Special

പ്രകൃതി സൗഹൃദ കൃഷിയിടമൊരുക്കി ‘ബൃന്ദാവന്‍’

സാന്‍ഫ്രാന്‍സിസ്‌കോയിലെ ജോലി ഉപേക്ഷിച്ച് ഗുജറാത്തിലെ പത്തേക്കര്‍ സ്ഥലം ഭക്ഷ്യവനമാക്കി മാറ്റിയ ദമ്പതികളാണ് വിവേക് ഷായും ബൃന്ദയും. കൃഷിയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെയാണ് ഈ യുവ ദമ്പതികള്‍ കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങിയത്. പരിചയമല്ല മറിച്ച് കൃഷി ചെയ്യാനുള്ള മനസും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതു മേഖലയിലും

FK Special Slider

രണ്ടു ലക്ഷം രൂപയും ലാപ്‌ടോപ്പിലും തുടക്കം, ഇന്ന് കമ്പനികള്‍ മൂന്ന്

സംരംഭക രംഗത്ത് വിജയം കൈവരിച്ച ഒട്ടേറെ വനിതകള്‍ നമുക്കു ചുറ്റുമുണ്ട്. വെല്ലുവിളികള്‍ അതിജീവിച്ച് ബിസിനസ് കെട്ടിപ്പടുക്കുക മാത്രമല്ല, അത് മികച്ച രീതിയില്‍ മുന്നോട്ടു നടത്തി ലാഭകരമാക്കി മാറ്റുമ്പോഴാണ് ഒരു വ്യക്തി മികച്ച സംരംഭകയാകുന്നത്. ചണ്ഡിഗഢ് സ്വദേശിയായ സുജാത അറോറ ഒരു മികച്ച

FK News

23 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

ന്യൂഡെല്‍ഹി: രാജ്യത്തെ 23 സര്‍വകലാശാലകള്‍ അംഗീകാരമില്ലാത്ത വ്യാജ സര്‍വകലാശാലകളാണെന്ന് യുജിസി പ്രഖ്യാപിച്ചു. യുജിസി നിയമത്തിന് വിരുദ്ധമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യാജ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്ന് യുജിസി സെക്രട്ടറി രജ്‌നീഷ് ജെയ്ന്‍ മുന്നറിപ്പ് നല്‍കി. എട്ട് വ്യാജന്‍മാരുള്ള