Archive

Back to homepage
Business & Economy

ആഗോള വളര്‍ച്ചയില്‍ വിശ്വാസം നഷ്ടപ്പെട്ട് ഇന്ത്യന്‍ സിഇഒമാര്‍

കണ്‍സള്‍ട്ടന്‍സി സംരംഭമായ കെപിഎംജിയുടെ അഞ്ചാമത് വാര്‍ഷിക സിഇഒ വീക്ഷണ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് രാജ്യത്തെ 125 സിഇഒമാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെപിഎംജി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവിയില്‍ ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ആത്മവിശ്വാസം

Arabia

ഉപരോധത്തിനിടെയും ചൈനാ തുറമുഖങ്ങളില്‍ ഇറാന്റെ എണ്ണ സംഭരണം

ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് എണ്ണവ്യാപാരം. ഉപരോധത്തിലൂടെ അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ചതും ഇറാന്റെ എണ്ണവ്യാപാരവും അതുവഴി അവരുടെ സമ്പദ് വ്യവസ്ഥയെയുമാണ്. പക്ഷേ ഉപരോധത്തിനിടെയും സാധ്യമായ എല്ലാ വഴികളിലൂടെയും ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നു. തങ്ങളുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയുടെ

Arabia

17 സിഐഎ ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ വിധിച്ചെന്നും റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍. ഇവരില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും ഇറാന്‍ അവകാശപ്പെട്ടു. രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അമേരിക്കന്‍ ചാരന്മാരെ പിടികൂടിയ വാര്‍ത്ത പുറത്തുവിട്ടത്. അറസ്റ്റ്

Arabia

സൗദിയും ലുഫ്താന്‍സ ടെക്‌നിക്കും എഎംഇ അക്കാദമി ആരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷ്ണല്‍ കമ്പനി ഓഫ് ഏവിയേഷനും(എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 2,000 പേര്‍ക്ക് ഈ അക്കാദമിയില്‍ പരിശീലനം നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി

Auto

ഒരു ലക്ഷം നെക്‌സോണ്‍ നിര്‍മ്മിച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഇതുവരെയായി നിര്‍മ്മിച്ചത് ഒരു ലക്ഷം യൂണിറ്റ് നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ ടാറ്റ നെക്‌സോണ്‍ പുറത്തെത്തിച്ചു. 2017 സെപ്റ്റംബറിലാണ് സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

Auto

120 ബുക്കിംഗ് കരസ്ഥമാക്കി ഹ്യുണ്ടായ് കോന ഇലക്ട്രിക്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന് 120 ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഈ മാസം ഒമ്പതിനാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷം തോറും 500 യൂണിറ്റ് കോന ഇവി വില്‍ക്കാനാണ്

Auto

സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മാറ്റ് ബ്ലാക്ക് നിറം നല്‍കി

ന്യൂഡെല്‍ഹി : മാറ്റ് ബ്ലാക്ക് നിറമുള്ള സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 69,208 രൂപയാണ് 125 സിസി സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് എന്നീ

Auto

ബജാജ് സിടി 110 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബജാജ് സിടി 110 കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുണെ ആസ്ഥാനമായ ബജാജ് ഓട്ടോയുടെ പുതിയ ഇരുചക്ര വാഹന മോഡലാണ് സിടി 110. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 44,480 രൂപയുമാണ്

Auto

2025 ഓടെ എല്ലാ സിട്രോണ്‍ കാറുകള്‍ക്കും ഇലക്ട്രിക്/ഹൈബ്രിഡ് പതിപ്പ്

പാരിസ് : ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ മനസ്സ് തുറന്നു. 2025 ഓടെ തങ്ങളുടെ എല്ലാ കാറുകള്‍ക്കും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വേര്‍ഷന്‍ ഉണ്ടായിരിക്കുമെന്ന് സിട്രോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിന്‍ഡ ജാക്ക്‌സണ്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹന

Health

ഓമനമൃഗങ്ങളും മാനസികോല്ലാസവും

വളര്‍ത്തുമൃഗങ്ങളുമൊത്ത് സമയം ചെലവഴിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മനോസംഘര്‍ഷം ഉണ്ടാകുമ്പോള്‍ വര്‍ദ്ധിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. മൃഗങ്ങളെ ഓമനിക്കുമ്പോള്‍ ഇവയുടെ നില താഴുന്നതാണ് ഇതിനു കാരണം. മാനസികപ്രശ്‌നങ്ങളുള്ളവരില്‍ ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ കൊണ്ടു വരുന്ന വൈകാരിക സുഖവും

Health

ഒമേഗ -6 ഫാറ്റി ആസിഡ് ഹൃദ്രോഗങ്ങളെ ചെറുക്കുന്നതെങ്ങനെ

നിരവധിപഠനങ്ങളില്‍ ഹൃദയത്തിന്റെ ആരോഗ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ ഏകദേശം 18.8 ദശലക്ഷം പേര്‍ ഹൃദ്രോഗം ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ മീനെണ്ണ അടങ്ങിയ ഭക്ഷണസപ്ലിമെന്റുകള്‍ കഴിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഗുണപരിശോധന നിരവധി പരീക്ഷണങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

Health

പൊണ്ണത്തടി രോഗമോ?

ആഗോള ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന അമിതവണ്ണത്തെ ഒരു രോഗമായി പരിഗണിക്കേണ്ടതുണ്ടോ എന്ന സംശയം പൊതുവേ ഉയരുന്നുണ്ട്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം, അത് ഒരാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രോഗം തന്നെയാണെന്നാണ് വിദഗ്ധാഭിപ്രായം. 200 ലധികം ജീനുകള്‍ ശരീരഭാരത്തെ

Health

പ്രമേഹമരുന്നുകള്‍ ശസ്ത്രക്രിയാ സങ്കീര്‍ണതകള്‍ മറയ്ക്കുന്നു

ശസ്ത്രക്രിയയ്‌ക്കെത്തുന്ന പ്രമേഹരോഗികളില്‍ പലപ്പോഴും മറ്റു രോഗങ്ങളുടെ സങ്കീര്‍ണതകള്‍ അറിയാന്‍ കഴിയാറില്ലെന്ന് പഠനം. പ്രമേഹ മരുന്നുകള്‍ മറ്റു രോഗാവസ്ഥകള്‍ മറയ്ക്കുന്നതിനാലാണിത്. ഉദാഹരണത്തിന് കെറ്റോഅസിഡോസിസിന്റെ അപകടകരമായ അവസ്ഥയെ മറയ്ക്കുകയാണ് പ്രമേഹ മരുന്നുകളെന്ന് പഠനം പറയുന്നു. ശരീരം കെറ്റോണുകള്‍ എന്ന രക്താംമ്ലങ്ങള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രമേഹത്തിന്റെ

Health

ഗര്‍ഭാശയകാന്‍സര്‍ കുറയുന്നു

രാജ്യത്ത് സര്‍വ്വസാധാരണമായ രണ്ടാമത്തെ കാന്‍സറായ ഗര്‍ഭാശയകാന്‍സര്‍ കുറയുന്നു. രാജ്യത്തൊട്ടാകെയുള്ള ജനസംഖ്യാടിസ്ഥാനത്തിലുള്ള രജിസ്ട്രികളില്‍ പുതിയ കേസുകള്‍ ശരാശരി 1.81% -3.48% എന്ന നിരക്കില്‍ കുറയുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗളൂരു, ബാര്‍ഷി, ചെന്നൈ, ഭോപ്പാല്‍, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഐസിഎംആറിന്റെ എല്ലാ

FK News

രാത്രിയില്‍ ഉറക്കമുണരുന്നവര്‍ ശോഭയുള്ള പ്രകാശത്തോടു കൂടിയ ഫോണുകള്‍ ഉപയോഗിക്കരുതെന്നു പുതിയ പഠനം

ന്യൂഡല്‍ഹി: രാത്രിയില്‍ പതിവായി ഉറക്കമുണരുന്നവര്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ സമയം നോക്കാനോ ടെക്സ്റ്റ് മെസേജുകള്‍ പരിശോധിക്കാനോ സോഷ്യല്‍ മീഡിയയില്‍ മറ്റ് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനോ കുറച്ച് നിമിഷത്തേയ്ക്കാണെങ്കില്‍ പോലും എടുക്കരുതെന്നു പുതിയ പഠനം സൂചിപ്പിക്കുന്നു. കാരണം, ഇലക്‌ട്രോണിക് സ്‌ക്രീനുകളില്‍നിന്നും ചിതറുന്ന ശോഭയുള്ള

FK News

ജനിത സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഡേറ്റിംഗ് നടത്തുന്ന രാജ്യമുണ്ട്, അറിയുമോ ?

ലാഗോസ്(നൈജീരിയ): ഡേറ്റിംഗ് എന്നത് മനുഷ്യരില്‍ പ്രണയബന്ധത്തിന്റെ ഒരു ഘട്ടമാണ്. ഡേറ്റിംഗിലൂടെ രണ്ട് പേര്‍ കണ്ടുമുട്ടുന്നു. പങ്കാളിയെന്ന നിലയില്‍ ഇരുവരും അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താനും ഡേറ്റിംഗിലൂടെ സാധിക്കുന്നു. ഡേറ്റിംഗില്‍ പൊതുവേ ആദ്യമായി ചോദിക്കുന്നത് ഇഷ്ടപ്പെട്ട ടിവി ഷോകളെ കുറിച്ചോ, ഹോബികളെ കുറിച്ചോ ഒക്കെയായിരിക്കും.

Top Stories

FaceApp-ും ഡിജിറ്റല്‍ സ്വകാര്യതയും

നമ്മളില്‍ ഭൂരിഭാഗവും സൗന്ദര്യവര്‍ധനവിനായി പ്രതിമാസം ആയിരങ്ങളും പതിനായിരങ്ങളും ചെലവഴിക്കുന്നവരാണ്. കാഴ്ചയില്‍ നവയൗവ്വനം കൈവരിക്കാനാണു പലരും ആഗ്രഹിക്കുന്നത്. അതു കൊണ്ടാണു കോസ്‌മെറ്റിക്‌സിനും, ഫേഷ്യലിനും, നര കറുപ്പിക്കാനുമൊക്കെയായി വലിയ തുക ചെലവഴിക്കുന്നത്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായൊരു ട്രെന്‍ഡാണ് ഇപ്പോള്‍ വെര്‍ച്വല്‍ ലോകത്ത് അരങ്ങേറുന്നത്.

FK Special Slider

ഇലക്ട്രിക് വാഹനയുഗത്തില്‍ താരമാകാന്‍ കേരളത്തിന്റെ ടെസ്‌ല

ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്ന കാലഘട്ടത്തില്‍ കാലത്തിന്റെ അനിവാര്യതയെന്നവണ്ണം ബദല്‍ സംവിധാനങ്ങള്‍ തേടുകയാണ് ജനങ്ങള്‍. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനമെന്നു കേള്‍ക്കുമ്പോള്‍ അമേരിക്കന്‍ വിപണിയിലേക്ക് കണ്ണും നട്ടിരിക്കുന്ന രീതിക്ക് അവസാനമായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ വിദേശ നിര്‍മിത സാങ്കേതിക

Business & Economy Slider

36,000 കടന്ന് സ്വര്‍ണ വില റെക്കോഡില്‍

കൊച്ചി: ഇന്ത്യയിലെ സ്വര്‍ണ വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ശുദ്ധമായ 24 കാരറ്റുള്ള പത്ത് ഗ്രാം സ്വര്‍ണത്തിന് 36,000 രൂപയിലും അധികമാണ് ഇന്ത്യയിലെ മിക്ക വിപണികളിലെയും വില. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 36,215.00 രൂപയാണ് കൊച്ചി നഗരത്തിലെ ഇന്നലത്തെ

FK News Slider

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രനിലേക്ക്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.43 ന് വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരം റോവര്‍ ഉപകരണത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കും ഇതുവരെ കണ്ടെത്താത്തത് കണ്ടെത്താനുള്ള ചരിത്ര യാത്രയുടെ തുടക്കമെന്ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ട: 135 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പേറി രാജ്യത്തിന്റെ