Archive

Back to homepage
Current Affairs

നദികള്‍ ശുചീകരിക്കാന്‍ 5800 കോടി രൂപയ്ക്ക് അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: രൂക്ഷമായ മലിനീകരണം അഭിമുഖീകരിക്കുന്ന 34 നദികള്‍ ശുചീകരിക്കാന്‍ ദേശീയ നദീ സംരക്ഷണ പദ്ധതി (എന്‍ആര്‍സിപി) പ്രകാരം 5800 കോടി രൂപയ്ക്ക് അനുമതി നല്‍കിയെന്ന് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം അറിയിച്ചു. ഇതില്‍ 2522 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഗംഗയെ ഒഴിവാക്കിയുള്ള

FK News

സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ക്ക് റെയ്ല്‍വേയില്‍ നിന്ന് ലഭിച്ച പ്രീമിയം തുക 46 കോടി രൂപ

ന്യൂഡെല്‍ഹി: വിവിധ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് റെയ്ല്‍വേയില്‍ നിന്നും ട്രെയ്ന്‍ യാത്രികരില്‍ നിന്നുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ലഭിച്ച പ്രീമിയം തുക 46 കോടി രൂപ. റെയ്ല്‍വേയുടെ യാത്രാ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇക്കാലയളവില്‍ വിവിധ ക്ലെയ്മുകളില്‍ ഈ കമ്പനികള്‍ വിതരണം

FK News

ജൂലൈയില്‍ എഫ്പിഐകള്‍ ഇക്വിറ്റിയില്‍ പിന്‍വലിച്ചത് 7712 കോടി രൂപ

തുടര്‍ച്ചയായ അഞ്ചു മാസം രാജ്യത്തെ ഇക്വിറ്റി വിപണിയില്‍ അറ്റ വാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈയില്‍ വലിയ തോതിലുള്ള വിറ്റഴിക്കലിലേക്ക് നീങ്ങിയിരിക്കുകയാണ്. എഫ്പിഐ നിക്ഷേപങ്ങളില്‍ നിന്നുള്ള വലിയ നേട്ടങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് നിക്ഷേപകരുടെ മനോഭാവത്തെ പ്രധാനമായും സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. ജൂലൈ

FK News

എല്ലാ നിയമനങ്ങളും പ്രചാരണങ്ങളും നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം

നിര്‍ദിഷ്ട സ്വകാര്യവത്കരണ നടപടികളിലേക്ക് നീങ്ങുന്നതിന് മുന്‍പായി എല്ലാ വലിയ തോതിലുള്ള നിയമന, പ്രചാരണ നടപടികളും നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത്രയേറേ അത്യാവശ്യമായ സാഹചര്യത്തില്‍ വാണിജ്യ പരമായ സാധ്യതകള്‍ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രമേ പുതിയ ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം

FK News

പിഎം കിസാന്‍ സ്‌കീം; ഗുണഭോക്താക്കള്‍ 70 മില്യണിലെത്തും

ഇതുവരെയുള്ള കണക്കെടുത്താല്‍ 54.1 മില്യണ്‍ കര്‍ഷകര്‍ പിഎം കിസാന്‍ സ്‌കീമില്‍ ഗുണഭോക്താക്കളായി കഴിഞ്ഞു പദ്ധതിയില്‍ 145 മില്യണ്‍ ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് പഞ്ചാബില്‍ നിന്നുമാത്രം സ്‌കീമില്‍ ചേര്‍ന്നത് 1.3 മില്യണിലധികം കര്‍ഷകര്‍ ന്യൂഡെല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം

FK News

ജെറ്റ് എയര്‍വെയ്‌സ് താല്‍പ്പര്യ പത്രം ക്ഷണിച്ചു

ഓഗസ്റ്റ് മൂന്നാണ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആസ്തി വില്‍പ്പനയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ റെസല്യൂന്‍ പ്രൊഫഷണല്‍ ഓഗസ്റ്റ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട് ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ആസ്തി വില്‍പ്പനയ്ക്ക് താല്‍പ്പര്യ

Banking

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 21% വര്‍ധിച്ചു

5,568.16 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍ പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 4,601.44 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 5,568.16 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 21

FK Special

വീടുകളില്‍ ആരോഗ്യ പരിചരണം ഉറപ്പാക്കി ‘സോര്‍ജേഴ്‌സ്’

നഗരങ്ങളിലെ ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജോലിയുടെ ഭാഗമായാണ് പ്രധാനമായും ആളുകള്‍ അന്യനാടുകളിലേക്ക് ചേക്കേറുന്നത്. തൊഴിലിന്റെ സ്വഭാവം മാറുന്നതും, വൈറ്റ് കോളര്‍ ജോലിയിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നതും മെച്ചപ്പെട്ട വേതനവുമെല്ലാം ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മക്കള്‍ ജോലിക്കായി ദൂരനാടുകളിലേക്ക് പോകുമ്പോള്‍ പ്രായമായ, രോഗികളായ

Entrepreneurship

ബൈക്കിനൊരു മേക്കോവര്‍ സ്റ്റൈല്‍

എക്കാലത്തും യുവാക്കളുടെ ഹരമാണ് ബൈക്കുകള്‍. ആധുനിക ഫീച്ചറുകള്‍, ആരും ഒന്ന് നോക്കാന്‍ കൊതിക്കുന്ന ആകര്‍ഷകമായ ലുക്ക്, മികച്ച വേഗത, മൈലേജ് എന്നീ കാര്യങ്ങള്‍ക്കാകും ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്. ബൈക്കിന്റെ വില പലര്‍ക്കും ഒരു

Arabia

പിടിച്ചെടുത്ത കപ്പലിനെ ചൊല്ലി ഇറാന്‍-ബ്രിട്ടന്‍ പോര്; ആശങ്കയോടെ ഇന്ത്യ

കപ്പലിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാര്‍ മൂന്നുപേര്‍ മലയാളികളെന്നും വിവരം ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്റെ ഉറപ്പ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നയതന്ത്രനീക്കം ആരംഭിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇറാന്‍-അമേരിക്ക പോര് പശ്ചിമേഷ്യയുടെ മാത്രമല്ല ലോകരാജ്യങ്ങളുടെയും ഉറക്ക് കെടുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട

Business & Economy

നാനൂറിലേറെ കാറുകളുടെ ഉടമ, വ്യത്യസ്തനാണ് രമേഷ്

സ്വന്തമായി ട്രാവല്‍ സംരംഭം, കോടികള്‍ വിലയുള്ള ലക്ഷ്വറി കാറുള്‍പ്പെടെ 400ല്‍ പരം കാറുകളുടെ ഉടമ… പറഞ്ഞുവരുന്നത് ഏതോ ധനികനായ സംരംഭകനെ കുറിച്ചാണെന്നു മനസിലായി കാണുമല്ലോ? ഇത് ഒരു ബാര്‍ബറുടെ വിജയകഥയാണ്, സംരംഭക രംഗത്ത് വ്യത്യസ്ത കാത്തുസൂക്ഷിച്ച ബാര്‍ബര്‍ രമേഷ് ബാബുവിന്റെ ജീവിത

Entrepreneurship FK Special

ഭൂമിയെ ഹരിതാഭമാക്കുന്ന സംരംഭങ്ങള്‍

ലണ്ടനിലെ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷനില്‍ 1862ലാണ് ആദ്യമായി മനുഷ്യ നിര്‍മിത പ്ലാസ്റ്റിക് പ്രദര്‍ശനത്തിനെത്തുന്നത്. ഇന്നും കൈകാര്യം ചെയ്യുന്നതിലെ സൗകര്യങ്ങള്‍ കൊണ്ടും ഭാരം കുറവായതുകൊണ്ടും ആളുകള്‍ക്ക് പ്ലാസ്റ്റിക്കിനോടുള്ള മമത കുറഞ്ഞിട്ടില്ല, എങ്കിലും മലിനീകരണത്തിന്റെ പേരില്‍ പ്ലാസ്റ്റിക്കിനെ പടി കടത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ലോകം. പ്ലാസ്റ്റിക്കിനെ

Auto

ഹൈബ്രിഡ് എസ്‌യുവികള്‍

ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്നുമാറി ഹൈബ്രിഡ് (സങ്കര ഇന്ധന), ഇലക്ട്രിക് വാഹനങ്ങള്‍ ഒന്നൊന്നായി വിപണിയിലെത്തുന്ന കാലമാണിത്. പെട്രോള്‍, ഡീസല്‍ ഉപയോഗിക്കുന്ന ആന്തരിക ദഹന എന്‍ജിനൊപ്പം സാധാരണയായി ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഉപയോഗിക്കുന്നതാണ് ഹൈബ്രിഡ് വാഹനങ്ങള്‍. അതായത്, ഇത്തരം വാഹനങ്ങള്‍

Top Stories

ഒരു രാജ്യം മുഴുവനായി ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍

ബള്‍ഗേറിയന്‍ ബ്ലോഗറും, രാഷ്ട്രീയ നിരീക്ഷകനുമായ ഏസന്‍ ജെനോവ് രോഷാകുലനാണ്. കാരണം കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡാറ്റ ഹാക്കര്‍മാര്‍ മോഷ്ടിച്ച് പരസ്യമാക്കി. ബള്‍ഗേറിയയിലെ നികുതി വരുമാന ഓഫീസില്‍നിന്നും ഹാക്കര്‍മാര്‍ അഞ്ച് ദശലക്ഷത്തോളം വരുന്ന ബള്‍ഗേറിയക്കാരുടെ ഡാറ്റ മോഷ്ടിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. ഇങ്ങനെ

Tech

ചൈനയില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ജിപിഎസ് സ്മാര്‍ട്ട് വാച്ചുകള്‍

ബീജിംഗ്: 60 പ്രാഥമിക വിദ്യാലയത്തിലെ 17,000 സ്‌കൂള്‍ കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ജിപിഎസ് സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കി, കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ മാതാപിതാക്കളെ ഇത് സഹായിക്കും. ചൈനയുടെ ജിപിഎസ് ട്രാക്കിംഗ് സംവിധാനമായ ബെയ്ദൗവിന്റെ (BeiDou) പുതിയ പതിപ്പിനോട് ലിങ്ക് ചെയ്തിരിക്കുന്നതാണ്