Archive
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ പദ്ധതിയില്ല: ധര്‍മേന്ദ്ര പ്രധാന്
ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം സമീപ ഭാവിയിലൊന്നും പൂര്‍ണമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന് കേന്ദ്ര എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇലക്ട്രിക് വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയുടെ ഊര്‍ജ
8% വളര്‍ച്ചയ്ക്ക് വിദേശ മൂലധനം ആവശ്യം: കെവി സുബ്രഹ്മണ്യന്
ന്യൂഡെല്‍ഹി: എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ രാജ്യം വിദേശ മൂലധനത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മണ്യന്. സോവറിന്‍ ബോണ്ട് വിഷയത്തിന് പുറമെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ മൂലധനം കണ്ടെത്തേണ്ടതുണ്ടെന്ന് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പറഞ്ഞു. വിദേശത്ത് നിന്നും
ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ട് വ്യവസായ സമൂഹം
നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദം സംബന്ധിച്ച ബിസിനസ് ശുഭാപ്തി വിശ്വാസം ഏപ്രില്‍-ജൂണ്‍ പാദത്തെ അപേക്ഷിച്ച് 10.7 ശതമാനം കുറഞ്ഞു മൂന്നാം പാദത്തിലെ ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് കോംപോസിറ്റ് ബിസിനസ് ശുഭാപ്തി വിശ്വാസ സൂചിക 70 എന്ന ശതമാനത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: രാജ്യത്ത്
അര്‍ബുദനിര്‍ണയത്തിന്റെ ഭാവി നിര്‍മ്മിതബുദ്ധിയില്‍
കാന്‍സര്‍ ചികില്സാനിര്ണയത്തില് പരമ്പരാഗതമായി പിന്തുടരുന്ന ബയോപ്സി പരിശോധനയ്ക്കു ബദലായി കോശജാലങ്ങളുടെ സ്കാനിംഗുകള്‍ നോക്കി ഗുരുതരാവസ്ഥ പരിശോധിക്കാന്‍ സഹായിക്കുന്ന പുതിയ പഠനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. പഠനത്തില്‍, സ്തനാര്‍ബുദം വന്ന കോശങ്ങളുടെ സ്കാന്‍ ചിത്രങ്ങള്‍ പരിശോധിച്ച് മാരകമായവയും നിസ്സാരവുമായവയും വേര്‍തിരിച്ചറിയാനുള്ള അല്‍ഗോരിതമാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ബാങ്കുകളുടെ കിട്ടാക്കടം 9.34 ലക്ഷം കോടിയായി കുറഞ്ഞു: ധനമന്ത്രി
2018-2019ല്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ് വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഉണ്ടായത് 1,56,746 കോടി രൂപയുടെ കിട്ടാക്കടം ഇക്കാലയളവില്‍ വീണ്ടെടുക്കാനായി കിട്ടാക്കടം കുറയ്ക്കുന്നതും ബാങ്കിംഗ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമാണിത് ന്യൂഡെല്‍ഹി: രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം
കാണാതായ എണ്ണടാങ്കര്‍ ഇറാനില്‍ തന്നെ; കേടുപാട് തീര്‍ക്കാന്‍ എത്തിയതാണെന്ന് വാദം
ടാങ്കര്‍ ഇറാന് പിടിച്ചെടുത്തതാകാമെന്ന് അമേരിക്ക സംശയമുന്നയിച്ചിരുന്നു ഇറാന് സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ശേഷമാണ് ടാങ്കര്‍ കാണാതായത് ശനിയാഴ്ച രാത്രിയാണ് കപ്പലില്‍ നിന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് ദുബായ്: ഗള്‍ഫ് സമുദ്ര മേഖലയില്‍ നിന്ന് ‘അപ്രത്യക്ഷമായ’ എണ്ണടാങ്കര്‍ ഇറാനിലുണ്ടെന്നതിന് സ്ഥിരീകരണം. കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ടാങ്കര്‍
ബിസിനസുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം;സുപ്രധാന പ്രഖ്യാപനവുമായി സൗദി
റിയാദ്: റീറ്റെയ്ല്‍, റെസ്റ്റോറന്റ് സംരംഭങ്ങള്‍ അടക്കം രാജ്യത്തെ ബിസിനസുകള്‍ക്ക് ദിവസം മുഴുവന്‍ പ്രവര്‍ത്തനാനുമതി നല്കുന്ന നിര്‍ണായക പ്രഖ്യാപനവുമായി സൗദി അറേബ്യ. രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന് കരുത്ത് പകരുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉപഭോക്തൃ നിലവാരം കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൗദി പുതിയ തീരുമാനം
ബിസിനസ് യാത്രികര്‍ക്ക് വേണ്ടിയുള്ള ഒയോയുടെ ‘കാപ്പിറ്റല്‍ ഒ’ സേവനം ഇനി യുഎഇയിലും
റാസ് അല്‍ ഖൈമ: ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ കാപ്പിറ്റല്‍ ഒ സേവനം ഇനിമുതല്‍ യുഎഇ വിപണിയിലും. ബിസിനസ് യാത്രികരെ ലഭ്യമിട്ട് കൊണ്ടുള്ള ഒയോയുടെ പ്രീമിയം ശ്രേണിയിലുള്ള പദ്ധതിയാണ് കാപ്പിറ്റല്‍ ഒ. റാസ് അല്‍ ഖൈമയില്‍
എമിറേറ്റ്സ് എന്‍ബിഡിയുടെ രണ്ടാംപാദത്തിലെ അറ്റാദായത്തില്‍ 80 ശതമാനം വളര്‍ച്ച
ദുബായ്: ആസ്തിയുടെ കാര്യത്തില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എന്‍ബിഡിയുടെ രണ്ടാംപാദത്തിലെ അറ്റാദായത്തില്‍ 80 ശതമാനം വളര്‍ച്ച. ബാങ്കിന്റെ പേയ്മെന്റ് പ്രൊസസിംഗ് യൂണിറ്റായ നെറ്റ് വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഉണ്ടായ വരുമാനമാണ് അറ്റാദായ വര്‍ധനയില്‍ പ്രതിഫലിച്ചത്. ജൂണ്‍
സോളാര്‍ ബോധവല്‍ക്കരണവുമായി ഗ്രീന്‍ റൈഡ്
എണ്ണയുടേയും വൈദ്യുതിയുടേയും വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു മികച്ച ഉപായമാണ് സൗരോര്‍ജ്ജത്തിലേക്ക് മാറുകയെന്നത്. സൗരോര്‍ജ്ജത്തിലുള്ള വാഹനം എന്ന ആശയം ആര്‍ക്കുംതന്നെ ഒരു പുതിയ വാര്‍ത്തയല്ല, എന്നാല്‍ ഈ
പരമ്പരാഗത ഇഷ്ടികയ്ക്ക് ബദല്‍ ‘റിക്സ്’
ലോകമൊട്ടാകെ ഇഷ്ടിക നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ഈ നിരയില്‍ രണ്ടാം സ്ഥാനമാണുള്ളത്. പ്രതിവര്‍ഷം 200 ബില്യണിലേറെ ഇഷ്ടികകളാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. ഇഷ്ടിക നിര്‍മാണം കൂടുന്നതനുസരിച്ച് വായു മലിനീകരണവും വര്‍ധിക്കും. പരിസ്ഥിതിയെ മലിനമാക്കുന്ന ഈ നിര്‍മാണത്തിന് ഉത്തമബദല് മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് രാജസ്ഥാനിലെ
വിദ്യാഭ്യാസത്തില്‍ പുതിയ പരീക്ഷണവുമായി മോണിംഗ്ഗ്ലോറി
മോണിംഗ് ഗ്ലോറി, കര്‍ണാടകയിലെ പ്രകൃതിരമണീയതയ്ക്ക് പേര് കേട്ട കൂര്‍ഗ് ജില്ലയിലെ ഒരു സ്കൂളാണിത്. സ്കൂളിന്റെ പേര് സൂചിപ്പിക്കും പോലെ പുതിയൊരു പ്രഭാതത്തിന്റെ മഹിമ വിളിച്ചോതാന്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍. അധികം വൈകാതെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്കൂള്‍ പൂര്‍ണമായും സമൂഹത്തിലെ താഴെത്തട്ടിലുള്ള
ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറയുന്നു
ഇന്ത്യയില്‍ പോഷകാഹാരക്കുറവിന്റെ പ്രശ്നം കുറയുന്നതായും പൊണ്ണത്തടി കൂടിവരുന്നതായും ഐക്യരാഷ്ട്ര സംഘടന. ആഗോളതലത്തില്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതിനിടയിലാണിത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അമിതവണ്ണമുള്ളവരാണ്. ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ ആഗോള ഭക്ഷ്യസുരക്ഷാ പോഷക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക ഓര്ഗനൈസേഷന് (എഫ്എഒഒ), ഇന്റര്‍നാഷണല്‍
പ്രകൃതിയുടെ വിളി കേള്‍ക്കൂ ഉല്ക്കണ്ഠയകറ്റൂ
പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് നിരവധി ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം അകറ്റാന്‍ സഹായകമാണ്. എന്നാല്‍ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് നിങ്ങളുടെ കിടപ്പുമുറിജാലകത്തില് നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്നത് പോലും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുമെന്നാണ്. ഈ പഠനം അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ നിന്ന്
ഭക്ഷണഗുണനിലവാരം വന്‍കുടലിലെ സൂക്ഷ്മജീവിസഞ്ചയത്തെ ബാധിക്കുന്നു
ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന നിരവധി പഠനങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഉദാഹരണത്തിന്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മുഴുധാന്യങ്ങളും ബ്രോക്കോളിയുമടക്കമുള്ള ചില ഭക്ഷണങ്ങള്‍ രോഗങ്ങളെ തടയുന്നതായും ചില പഠനങ്ങള്‍ പറയുന്നു.