Archive

Back to homepage
Business & Economy

ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു

9.71 ശതമാനം ഇടിവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് കയറ്റുമതി വരുമാനം 25.01 ബില്യണ്‍ ഡോളറായി ചുരുങ്ങി ന്യൂഡെല്‍ഹി: ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോദഗിക റിപ്പോര്‍ട്ട്. ആഗോള വ്യാപാര യുദ്ധം ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചതും യുഎസ്

Arabia

യുഎഇയുടെ ആണവ പദ്ധതിക്ക് വന്‍ ജനപിന്തുണയെന്ന് എനെക് സര്‍വേ റിപ്പോര്‍ട്ട്

അബുദാബി: ബറാഖ ആണവോര്‍ജ പദ്ധതിക്ക് വന്‍ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആണവോര്‍ജത്തിന്റെ നേട്ടം കണക്കിലെടുക്കുമ്പോള്‍ ദൂഷ്യവശങ്ങള്‍ സാരമുള്ളതല്ലെന്ന് രാജ്യത്തെ 75 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷന്‍(എനെക്) 2018ല്‍ നടത്തിയ സര്‍വേയിലാണ് രാജ്യത്തെ ആണവോര്‍ജ പദ്ധതിക്ക് വന്‍ ജനസ്വീകാര്യത ഉള്ളതായി

Arabia

ഗ്രോഫേഴ്‌സില്‍ അബുദാബി കമ്പനി 10 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

അബുദാബി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗ്രോസറി സംരംഭമായ ഗ്രോഫേഴ്‌സില്‍ അബുദാബി കാപ്പിറ്റല്‍ ഗ്രൂപ്പിന്റെ(എഡിസിജി) ഉപസംരംഭമായ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി 10 മില്യണ്‍ ഡോളറോളം തുക നിക്ഷേപിച്ചു. ഗ്രോഫേഴ്‌സിലെ 191,688 ഓഹരികള്‍ ഏറ്റെടുക്കുന്നതിനായാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് 9.99 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത്. അബുദാബി

Arabia

ഡ്രോണ്‍ ആക്രമണം തടയാന്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വരുന്നു

മസ്‌കറ്റ്: വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമമേഖലയിലെ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുന്നതിനായി മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ തരംഗ ദൈര്‍ഘ്യം ഉപയോഗിച്ച് വ്യോമ ഉപകരണങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന ‘ഡ്രോണ്‍ ഡിറ്റെക്ഷന്‍ സിസ്റ്റം’ സ്ഥാപിക്കുന്നതിനായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ജര്‍മന്‍ കമ്പനിയായ ആരോണിയ

Arabia

യുഎഇയില്‍ 90 ശതമാനം ആളുകളും ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നു

ദുബായ്: യുഎഇയിലെ ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോക്താക്കളുടെ എണ്ണം 90 ശതമാനമായി വര്‍ധിച്ചെന്ന് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ഫെഡറല്‍ കോംപറ്റെറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിക്‌സ് അതോറിറ്റി അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പഠനത്തില്‍ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി

Auto

ഇന്ത്യയ്ക്കായി താങ്ങാവുന്ന വിലയില്‍ ഇവി നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ്

ന്യൂഡെല്‍ഹി : കോന ഇലക്ട്രിക് എസ്‌യുവിക്ക് പിന്നാലെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി പുതിയ ഇലക്ട്രിക് വാഹനം (ഇവി) നിര്‍മ്മിക്കുന്ന കാര്യം ഹ്യുണ്ടായ് ആലോചിക്കുന്നു. കോന ഇലക്ട്രിക്കിന് 25.30 ലക്ഷം രൂപയാണ് വിലയെങ്കില്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്നതായിരിക്കും പുതിയ ഇലക്ട്രിക് കാര്‍.

Auto

ജെനസിസ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ ആഡംബര കാര്‍ ബ്രാന്‍ഡായ ജെനസിസ് ഇന്ത്യയില്‍ എത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ പരിശോധിക്കുകയാണ് കമ്പനി. എസ്‌യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്താനാണ് ജെനസിസ് ആലോചിക്കുന്നത്. ജി70, ജി80, ജി90 എന്നീ മൂന്ന് സെഡാനുകള്‍

Auto

ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 54.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡുകാറ്റി 916 എന്ന ഫുള്ളി ഫെയേര്‍ഡ് സ്‌പോര്‍ട്ട് ബൈക്കിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്

Auto

സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.99 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. റാപ്പിഡ് സെഡാന്റെ ആക്റ്റീവ് എന്ന ബേസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് റൈഡര്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍

Auto

സുസുകി ആക്‌സസ് 125 എസ്ഇ വിപണിയില്‍

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ സ്‌പെഷല്‍ എഡിഷന്‍ (എസ്ഇ) വിപണിയില്‍ അവതരിപ്പിച്ചു. 61,788 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കറുപ്പ്, വെളുപ്പ്, വെള്ളി നിറങ്ങള്‍ കൂടാതെ പുതുതായി മറൂണ്‍ നിറത്തിലും 125 സിസി സ്‌കൂട്ടര്‍ ലഭിക്കും. കറുത്ത

Health

കലോറി നിയന്ത്രണം മെലിഞ്ഞവര്‍ക്കും ഗുണകരം

പൊതുവെ പൊണ്ണത്തടിയും അമിതഭാരവുമുള്ളവരാണ് കലോറി കുറവുള്ള ഭക്ഷണരീതികളും വ്യായാമമുറകളും പിന്തുടരുന്നത്. എന്നാല്‍ മെലിഞ്ഞ ആളുകള്‍ക്കും കലോറി നിയന്ത്രിക്കുന്നതില്‍ നിന്ന് പ്രയോജനം ലഭിച്ചേക്കാം. ആളുകളുടെ ഭാരം കണക്കിലെടുക്കാതെ തന്നെ കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് കാര്യമായ നേട്ടങ്ങള്‍ നല്‍കും. പ്രതിദിനം 300 കലോറി

Health

അധികം ഇന്ത്യക്കാരും പൊണ്ണത്തടിയന്മാരും പോഷകക്കുറവുള്ളവരും

ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അമിതവണ്ണക്കാരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുമാണെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍. പട്ടിണിയുടെ ആഘാതത്തില്‍ നിന്ന് അമിതവണ്ണമെന്ന പുതിയ ആരോഗ്യ പ്രശ്നത്തിലേക്കാണ്് രാജ്യത്തിന്റെ പോക്കെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം 2012 ല്‍ 24.1 ദശലക്ഷത്തില്‍ നിന്ന് 2016 ല്‍

Health

കുട്ടികളെ കിടത്തി ഉറക്കുന്നതിന് ലോകമെമ്പാടും പ്രയോഗിക്കുന്ന ശാസ്ത്രീയമാര്‍ഗങ്ങള്‍

കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുത്തും താരാട്ടു പാടിയും ഉറക്കാന്‍ പരിശീലിപ്പിക്കുന്നവരാണ് മാതാപിതാക്കള്‍. ഉറക്കം മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ലോകമെമ്പാടും അമ്മായിമാര്‍, അമ്മാവന്‍മാര്‍, മുത്തശ്ശിമാര്‍, മുത്തച്ഛന്‍മാര്‍, സഹോദരങ്ങള്‍ എന്നിവര്‍ നിറഞ്ഞിരുന്ന കൂട്ടുകുടുംബങ്ങളിലാണ് കുട്ടികള്‍ വളര്‍ന്നത്. ഇതിലേക്ക് ഒരു കുട്ടി കൂടിവരുന്നത് വലിയ

Health

ആരോഗ്യകരമായ സമൂഹങ്ങള്‍ക്കായി ആര്‍ബി, അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍

ആഗോള കണ്‍സ്യൂമര്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്പനിയായ റെക്കിറ്റ് ബെന്‍കിസറും അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പും ഇന്ത്യയില്‍ ആരോഗ്യപരിപാലനരംഗം ശക്തമാക്കാന്‍ സഹകരിക്കുന്നു. ആരോഗ്യരക്ഷക് എന്ന പേരില്‍ സ്‌കൂള്‍ ശുചിത്വ പരിപാടി, ഹെല്‍ത്ത് ക്ലിനിക്കുകള്‍, കമ്മ്യൂണിറ്റി പോഷകാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാനാണ് സഹകരണം. 2021

Health

എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ്

ആഗോളതലത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു കണ്ടെത്തിയതായി യുഎന്‍ എയ്ഡ്‌സ് നിയന്ത്രണ ഏജന്‍സി വെളിപ്പെടുത്തി. 2010 മുതല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ 16% കുറവാണു രേഖപ്പെടുത്തിയത്. രോഗനിയന്ത്രണത്തില്‍ ദക്ഷിണാഫ്രിക്ക വലിയ മുന്നേറ്റം നടത്തി. പുതിയ എച്ച് ഐ വി അണുബാധ

Top Stories

യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയെ ആജ്ഞാകേന്ദ്രമാക്കി

2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ നിന്നും റഷ്യന്‍ സഹായത്തോടെ ജൂലിയന്‍ അസാഞ്ചിനു വിക്കിലീക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയായിരുന്നെന്നു വെളിപ്പെടുത്തുന്ന വിപുലമായ നിരീക്ഷണ റിപ്പോര്‍ട്ടുകളും (surveillance reports) സുരക്ഷാ രേഖകളും (security logs) സിഎന്‍എന്‍ മാധ്യമം

FK Special Slider

നാഗരാജ പ്രകാശം; സോഷ്യല്‍ ബിസിനസിന്റെ ഗോഡ് ഫാദര്‍

വെളുത്ത കൈത്തറി ജൂബയും മുണ്ടും ധരിച്ചു ശാന്തശീലനായി നീങ്ങുന്ന ഒരു വ്യക്തി. ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതത്രയും ചെറുകിട കച്ചവടക്കാരിലും വ്യാപരികളുമാണ്. മധുരയിലെ തെരുവുകളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തെ കാണാനാകും. മധുരയില്‍ മാത്രമല്ല, ബെംഗളുരുവിലും ഡല്‍ഹിയിലും എന്തിനേറെ കണ്ണൂരില്‍ വരെ ഇദ്ദേഹത്തെ കാണാം.

Auto

വാഹന വില്‍പ്പന ജൂണില്‍ 5.4% ഇടിഞ്ഞു

ന്യൂഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും ബാങ്കുകള്‍ വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും തിരിച്ചടിയായതോടെ രാജ്യത്ത് വാഹന വില്‍പ്പന ഗണ്യമായി ഇടിയുന്നു. കഴിഞ്ഞ മാസത്തില്‍ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പന 5.4 ശതമാനം ഇടിഞ്ഞ് 16,46,776 യൂണിറ്റായെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട

FK News

കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രകടന സൂചിക വരുന്നു

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അപ്പപ്പോള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരിപാടി തയാറാക്കി മോദി 2.0 സര്‍ക്കാര്‍. 100 ദിവസത്തിനുള്ളില്‍ ഓരോ മന്ത്രാലയങ്ങളും ചെയ്തു തീര്‍ക്കേണ്ട നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രകടന സൂചികകളിലൂടെ (ഡാഷ് ബോര്‍ഡുകള്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍

FK News

2.6 ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിച്ച് ‘ഇന്റര്‍നെറ്റ് സാഥി’

ന്യൂഡെല്‍ഹി: ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ ആരംഭിച്ച ഇന്റര്‍നെറ്റ് സാഥി പദ്ധതി രാജ്യത്തെ 26 ലക്ഷം ഗ്രാമങ്ങളില്‍ സാന്നിധ്യമറിയിച്ചു. പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളെ കൂടി പദ്ധതിയുടെ ഭാഗമാക്കിയതോടെയാണ് ഈ നേട്ടം. ഇതോടെ രാജ്യത്തെ 20