Archive

Back to homepage
Business & Economy

രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞു

2.9 ശതമാനം ഇടിവാണ് ഉപഭോക്തൃ ആത്മവിശ്വാസ സൂചികയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളത് തൊഴില്‍, നിക്ഷേപ സാഹചര്യം, സാമ്പത്തിക പ്രതീക്ഷകള്‍, വ്യക്തിഗത സാമ്പത്തിക പശ്ചാത്തലം എന്നിവയിലെ ആത്മവിശ്വാസം അളക്കുന്ന നാല് ഉപ സൂചികകളെ അടിസ്ഥാനമാക്കിയാണ് പ്രാഥമിക സൂചിക തയാറാക്കിയിരിക്കുന്നത് മുംബൈ: ജൂണില്‍ രാജ്യത്തെ

FK News

എയര്‍ ഇന്ത്യക്ക് പ്രതിദിന നഷ്ടം 13 ലക്ഷം രൂപ

യാത്ര സമയം 15 മിനുറ്റ് വര്‍ധിച്ചിട്ടുണ്ട് ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടം ആറ് ലക്ഷം രൂപയായിരുന്നു ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റ് വ്യോമപാതകള്‍ ഉപയോഗിച്ചാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത് മുംബൈ: പാക്കിസ്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്

Arabia

‘റോപ്‌ലെസ് മള്‍ട്ടി ലിഫ്റ്റ്’:ദുബായ് എക്‌സ്‌പോ 2020 ജര്‍മന്‍ പവലിയനിലെ മുഖ്യ ആകര്‍ഷണം

ദുബായ്: ‘ചാര്‍ലീ ആന്‍ഡ് ദ ചോക്ലേറ്റ് ഫാക്ടറി’ എന്ന ഇംഗ്ലീഷ് സിനിമയില്‍ കാണിക്കുന്ന ‘ഗ്ലാസ് എലിവേറ്റര്‍’ പോലെ അല്ലെങ്കിലും സമാന്തരമായും കുത്തനെയും സഞ്ചരിക്കുന്ന ഒരു ലിഫ്റ്റ് ദുബായില്‍ വരുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രം സംഭവിക്കുന്ന ഒന്നായി കരുതപ്പെട്ടിരുന്ന ‘റോപ്‌ലെസ് മള്‍ട്ടിലിഫ്റ്റ്’ദുബായ് എക്‌സ്‌പോ

Arabia

സൗദിയിലെ വികസനപദ്ധതികള്‍ മുന്‍ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍: റിതേഷ് അഗര്‍വാള്‍

റിയാദ്: രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നും പ്രമുഖ ഹോട്ടല്‍ ശൃംഖലയുമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. നേരത്തെ നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് തന്നെ സൗദി വിപണിയിലെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും 5,000ത്തോളം സൗദി പൗരന്മാര്‍ക്ക് തൊഴില്‍

Arabia

കോഴിക്കോട് സര്‍വീസ്: എമിറേറ്റ്‌സിന് ഡിജിസിഎയുടെ എന്‍ഒസി

ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്താന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് അനുമതി. ഈ പാതയില്‍ എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്‍ഒസി(നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പുറത്തിറക്കിയതോടെയാണ് കോഴിക്കോടേക്കുള്ള എമിറേറ്റ് സര്‍വീസിന് വഴിയൊരുങ്ങിയത്.

Auto

കോന ഇലക്ട്രിക് എസ്‌യുവിയുടെ വില ഒന്നര ലക്ഷത്തോളം കുറയാന്‍ സാധ്യത

ന്യൂഡെല്‍ഹി : വൈദ്യുത വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് നിലവിലെ 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയുന്നതോടെ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുടെ വിലയിലും മാറ്റം വരും. വില 1.40 ലക്ഷം രൂപ വരെ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 25.30 ലക്ഷം രൂപ എക്‌സ്

Auto

ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു. എന്‍വിഎച്ച് നില (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്), ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, സ്റ്റിയറിംഗ് റെസ്‌പോണ്‍സ്, ക്ലച്ച് എന്നിവയാണ് പരിഷ്‌കരിച്ചത്. ഓട്ടോ ജേര്‍ണലിസ്റ്റുകളും ഉപയോക്താക്കളും ഇക്കാര്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സൗജന്യ സര്‍വീസിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകള്‍

Auto

കിയ സെല്‍റ്റോസ് ബുക്കിംഗ് ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ജൂലൈ 16 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. വെബ്‌സൈറ്റിലും രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. രാജ്യത്തെ

Auto

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ സീരീസ് 2എ ലേലം ചെയ്യുന്നു

ഒന്റാറിയോ, കാനഡ : 1966 മോഡല്‍ ലാന്‍ഡ് റോവര്‍ സീരീസ് 2എ ലേലം ചെയ്യുന്നു. ലേല കമ്പനിയായ ആര്‍എം സോത്തെബിസ് ഔബേണില്‍ നടത്തുന്ന ലേലത്തിലാണ് ഈ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. പതിനാലാമത്തെയും ഇപ്പോഴത്തെയും ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോയായിരുന്നു ഒരിക്കല്‍ ഈ

Auto

സുസുകി ജിക്‌സറിന്റെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. ഏഴ് ആക്‌സസറികളാണ് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ലഭ്യമാക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഭംഗിയും പ്രായോഗികതയും വര്‍ധിപ്പിക്കുന്നതാണ് ഈ ആക്‌സസറികള്‍. എന്നാല്‍, ആക്‌സസറികളുടെ വില തല്‍ക്കാലം പ്രഖ്യാപിച്ചിട്ടില്ല. വില പ്രഖ്യാപിക്കുന്നതോടെ, ഇന്ത്യയിലെ

Auto

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പരിഷ്‌കരിക്കും

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ ടാറ്റ മോട്ടോഴ്‌സ് പരിഷ്‌കരിക്കും. വിന്‍ഡോകള്‍ക്കും റിയര്‍ വിന്‍ഡ്‌സ്‌ക്രീനിനും ഫാക്റ്ററി ഫിറ്റഡ് ടിന്റഡ് ഗ്ലാസുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, ഇലക്ട്രിക് ബൂട്ട് റിലീസ്

Health

മുട്ട ഊര്‍ജ്ജ കലവറ

മുട്ടകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. അവ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, കോളിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. വിറ്റാമിന്‍ ഡി എന്ന പോഷകവും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്, ഇത് പല സാധാരണ ഭക്ഷണങ്ങളിലും സ്വാഭാവികമായി ഉണ്ടാകില്ല. നിരവധി ഗവേഷണ പഠനങ്ങള്‍ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി

Health

മനോരോഗത്തിന് ജനിതകചികില്‍സ

പ്രത്യേക ജനിതകമാറ്റത്തിലൂടെ മനോവിഭ്രാന്തിക്ക് ചികില്‍സയൊരുക്കാമെന്ന് ഒരു പുതിയ പഠനം കണ്ടെത്തുന്നു. സാധാരണ രണ്ടിനുപകരം ഒരു പ്രത്യേക ജീനിന്റെ നാല് പകര്‍പ്പുകള്‍ ഉള്ള ആളുകള്‍ക്ക് ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് ഇത് വെളിപ്പെടുത്തി.ബെല്‍മോണ്ടിലെ മക്ലീന്‍ ഹോസ്പിറ്റലിലെ ഡെബോറ എല്‍. ലെവിയാണ് പുതിയ പഠനത്തിന് നേതൃത്വം

Health

എല്ലാ ഭക്ഷ്യപരിഷ്‌കാരങ്ങളും ആരോഗ്യകരമല്ല

ആരോഗ്യസംരക്ഷണത്തിനായി, കൊഴുപ്പും മധുരവും ഉപ്പും കുറഞ്ഞ ഭക്ഷണക്രമം പിന്തുടരാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും ശുപാര്‍ശ ചെയ്യാറുണ്ട്. അതിനാല്‍ത്തന്നെ പലരും ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളായി ഭക്ഷ്യസപ്ലിമെന്റുകളെ ആശ്രയിക്കുന്നതായി കണ്ടുവരുന്നു. എന്നാല്‍ തികച്ചും തെറ്റായ ശീലങ്ങളാണ് പൊതുവേ ആളുകള്‍ അനുവര്‍ത്തിക്കാറുള്ളത്. ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെയും മൊത്തത്തിലുള്ള

Health

സ്മൃതിഭ്രംശവും ജീവിതശൈലിയും

ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ക്കു പോലും മറവിരോഗത്തെ ചെറുക്കാന്‍ കഴിയുമെന്നു പഠനം. രണ്ടു ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ സ്മൃതിഭ്രംശരോഗങ്ങള്‍ക്കുള്ള സാധ്യത മൂന്നിലൊന്ന് വരെ കുറഞ്ഞുവെന്ന് കണ്ടെത്തി. എക്‌സെറ്റെര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അല്‍സ്‌ഹൈമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ്

Health

രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കാനാകുന്നു

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തം കട്ടപിടിക്കുന്നത്. രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ ഇരുതലവാള്‍ പോലെയാണ്. രക്തം കട്ടപിടിക്കുന്നത് കൂടുതല്‍ നിയന്ത്രിക്കുന്ന പക്ഷം അമിത രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ രോഗികള്‍ക്ക് അവരുടെ രക്തപരിശോധന പതിവായി നടത്തേണ്ടത്

Current Affairs

അസമില്‍ വെള്ളപ്പൊക്കം; ലക്ഷക്കണക്കിനു പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ദിസ്പൂര്‍: അസമില്‍ നിരവധി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കം ലക്ഷക്കണക്കിനു പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 62-ാളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആര്‍എഫ്) എന്നീ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു

Top Stories

നെറ്റ്ഫ്ലിക്സ് ഹോളിവുഡിനെ കൈവശപ്പെടുത്തുകയാണോ ?

ഒരു കാലത്തു ഡിവിഡി വില്‍പന നടത്തുകയും വാടകയ്ക്കു കൊടുക്കുകയും ചെയ്തിരുന്ന കമ്പനിയാണു നെറ്റ്ഫഌക്‌സ്. സിനിമകളും ടിവി ഷോകളും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടു അവര്‍ ഇന്നു വീഡിയോ സ്ട്രീമിംഗ് രംഗത്തെ അധിപനായി മാറിയിരിക്കുന്നു. 190 രാജ്യങ്ങളിലായി 125 ദശലക്ഷത്തിലേറെ വരിക്കാര്‍ ഇന്നു നെറ്റ്ഫഌക്‌സിനുണ്ട്.

FK Special Slider

സ്റ്റീവന്‍സണിഷ്ടം വിദേശജോലിയല്ല, പോത്തുവളര്‍ത്തല്‍

ഹരിയാനയിലുള്ള യുവരാജ്, സുല്‍ത്താന്‍ എന്നീ പോത്തുകളെപ്പറ്റി കേട്ടിട്ടുണ്ടോ? വലുപ്പവും ആകാരവടിവും കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഗിന്നസ് ബുക്കിലും വരെ ഇടം നേടിയ മുറ വിഭാഗത്തില്‍പെട്ട പോത്തുകളാണവ. ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5

FK News

എന്‍ഐഎ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡെല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന് കരുത്തു കൂട്ടാനും അധികാര പരിധി വര്‍ധിപ്പിക്കാനുമുള്ള എന്‍ഐഎ ഭേദഗതി ബില്‍ ലോക്‌സഭ ചര്‍ച്ചക്ക് ശേഷം പാസാക്കി. 2008 ലെ എന്‍ഐഎ നിയമമാണ് ഭേദഗതി ചെയ്തത്. സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളം തമ്മിലുള്ള കനത്ത വാക്‌പോരിനൊടുവില്‍ ആറിനെതിരെ