Archive

Back to homepage
Business & Economy

ഇന്ത്യയില്‍ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ കുറഞ്ഞു

നടപ്പു വര്‍ഷം ആദ്യ ആറ് മാസത്തിനിടെ രാജ്യത്തെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 34 ബില്യണ്‍ ഡോളറായി ചുരുങ്ങി മൊത്തം 183 ലയന-ഏറ്റെടുക്കല്‍ ഇടപാടുകളാണ് ജനുവരി-ജൂണില്‍ നടന്നത് 2018ല്‍ ജനുവരി-ജൂണില്‍ 234 ഇടപാടുകള്‍ നടന്നിരുന്നു മുംബൈ: സാമ്പത്തിക മാന്ദ്യവും സംരക്ഷണവാദ നടപടികളും നിയമ

FK News

ബിപിഎസ്എല്‍ തട്ടിപ്പില്‍പ്പെട്ട് അലഹബാദ് ബാങ്കും

ബിപിഎസ്എല്‍ 1,774.82 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി അലഹബാദ് ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു കൂടുതല്‍ ബാങ്കുകള്‍ ബിപിഎസ്എല്ലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത് ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന് പുറമെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ

Arabia

ഉടനടി ലൈസന്‍സ് സേവനവുമായി അബുദാബി ഊര്‍ജ വകുപ്പ്

അബുദാബി: ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ഊര്‍ജ വകുപ്പും അബുദാബി ഡിജിറ്റല്‍ അതോറിറ്റിയും ചേര്‍ന്ന് എമിറേറ്റില്‍ ‘ഉടനടി ലൈസന്‍സ്’ സേവനം ലഭ്യമാക്കാനൊരുങ്ങുന്നു. എമിറേറ്റിലെ സര്‍ക്കാര്‍ സംവിധാനമായ ‘താം’ മുഖേനയാണ് ഈ സേവനം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. യോഗ്യതയുള്ള ബിസിനസുകള്‍ക്ക് രണ്ട്

Arabia

ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാം, സിറിയയിലേക്ക് പോകില്ലെന്ന ഉറപ്പുണ്ടെങ്കില്‍: ബ്രിട്ടന്‍

ലണ്ടന്‍: കപ്പലിനുള്ളിലെ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്നും ജിബ്രാള്‍ട്ടറിലെ

Arabia

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും: പിഡബ്ല്യൂസി

ദുബായ്: 2030ഓടെ പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്(എഐ)രംഗത്ത് നിന്നും 320 ബില്യണ്‍ ഡോളറിന്റെ സംഭാവനയുണ്ടാകുമെന്ന് ആഗോള കണ്‍സണ്‍ട്ടന്‍സി കമ്പനിയായ പിഡബ്ല്യൂസി. എഐ രംഗത്തെ വരുംകാല കണ്ടുപിടിത്തങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പശ്ചിമേഷ്യയില്‍ യുഎഇ ആണ് എഐ

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ അനാവരണം ചെയ്തു

മില്‍വൗക്കീ, യുഎസ് : ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ലൈവ്‌വയര്‍ അനാവരണം ചെയ്തു. ഇലക്ട്രിക് ക്രൂസറിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. അടുത്ത വര്‍ഷം വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്‌സെലറേഷന്‍ സമയത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ തനതായ ശബ്ദം

Auto

ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോം ഫോഡ് ഉപയോഗിക്കും

വോള്‍ഫ്‌സ്ബര്‍ഗ് : ഓട്ടോണമസ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വികസിപ്പിക്കുന്നതിന് ഫോഡും ഫോക്‌സ്‌വാഗണും സഹകരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച്, ഫോക്‌സ്‌വാഗണിന്റെ എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഫോഡ് ആറ് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് വാഹന ആര്‍ക്കിടെക്ച്ചറാണ് എംഇബി പ്ലാറ്റ്‌ഫോം. 2023 ലായിരിക്കും

Auto

സിഎഫ് മോട്ടോ ഈയാഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും

മുംബൈ : ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ ജൂലൈ 19 ന് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. 300എന്‍കെ, 650എന്‍കെ, 650എംടി, 650ജിടി എന്നീ നാല് മോഡലുകളാണ് പുറത്തിറക്കുന്നത്. എഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍സ് എന്ന ഇന്ത്യന്‍ പങ്കാളിയുമായി സഹകരിച്ചാണ് സിഎഫ് മോട്ടോ ഇന്ത്യയിലെത്തുന്നത്.

Auto

ആഡംബരത്തിന്റെ അവസാന വാക്കായി ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ്

ശതാബ്ദി ആഘോഷനിറവിലാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ്. 1919 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബെന്റ്‌ലി മോട്ടോഴ്‌സ്, നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അനാവരണം ചെയ്ത ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ് ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ബെന്റ്‌ലി മോട്ടോഴ്‌സിന്റെ ആസ്ഥാനമായ ഇംഗ്ലണ്ടിലെ ക്രൂവിലാണ് കണ്‍സെപ്റ്റ്

Auto

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് കാംപെയ്ന്‍ ഇന്ന് ആരംഭിക്കും. ജൂലൈ 25 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാജ്യവ്യാപക കാംപെയ്ന്‍. സൗജന്യ ചെക്ക്-അപ്പ് കൂടാതെ, വിവിധ പദ്ധതികളും ഓഫറുകളും വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കും. പാതയോര

Health

ടാറ്റ 2,800 കുട്ടികള്‍ക്ക് സൗജന്യ കാന്‍സര്‍ചികില്‍സ നല്‍കി

ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ ചികില്‍സാകേന്ദ്രമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രി 2,800 കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നതിനായി 35 കോടി രൂപ സമാഹരിച്ചു. 2018 ല്‍ അവിടെ റജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കാണ് സൗജന്യ ചികില്‍സ നല്‍കുക. 2017 ല്‍ ഇത് 20 കോടി

Health

സമ്പന്നര്‍ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം

സമ്പന്നര്‍ക്ക് ഭാരിച്ച സ്വത്ത് കൂടാതെ, മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ പുറംതള്ളുന്ന കാര്‍ബണിന്റെ അളവും കൂടുതലാണ്. ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുക, വലിയ യാത്രകള്‍ക്കായി ഫോസില്‍ ഇന്ധനങ്ങള്‍ കാര്യമായി ചെലവാക്കുകയും തല്‍ഫലമായി കൂടുതല്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുകയും ചെയ്യുന്നു. ചുറ്റിക്കറങ്ങുക, ആഡംബര വസ്തുക്കള്‍ വാങ്ങുക,

Health

ചൈനയില്‍ നിന്ന് പുതിയ അര്‍ബുദചികില്‍സാരീതി

ചൈനീസ് ശാസ്ത്രജ്ഞര്‍ സംയോജിത ട്യൂമര്‍-നശിപ്പിക്കല്‍ ചികില്‍സ വികസിപ്പിച്ചെടുത്തു. ഇത് മുമ്പത്തെ ചികില്‍സകളേക്കാള്‍ ഫലപ്രദമാണ്. രോഗപ്രതിരോധ ശേഷി ട്യൂമറുകളോട് സഹിഷ്ണുത പുലര്‍ത്തുന്നത് തടയാന്‍ കഴിയുന്ന പുതിയ പ്രതിരോധ ചികില്‍സയാണിത്. 30 ശതമാനം കാന്‍സര്‍ രോഗികളിലും ഇത് ഫലപ്രദമാകതുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

Health

സ്തനാര്‍ബുദ നിര്‍ണയത്തിന് എഐ

ബ്രെസ്റ്റ് അള്‍ട്രാസൗണ്ട് എലാസ്റ്റോഗ്രഫി ഒരു ഉയര്‍ന്നുവരുന്ന ഇമേജിംഗ് സാങ്കേതികതയാണ്. ഇതു സ്തനാര്‍ബുദം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നു, മാത്രമല്ല ഈ സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാക്കുന്നതില്‍ ഗവേഷകര്‍ നിര്‍മ്മിതബുദ്ധി ഉപയോഗിക്കാനാകുമെന്ന് തിരിച്ചറിഞ്ഞു. സ്തനാര്‍ബുദത്തിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധി അഥവാ

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍മ്മിതബുദ്ധി വിലപ്പോകുമോ

ആരോഗ്യമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അവതരിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എഐ നടപടികള്‍ സുരക്ഷിതമായും ഫലപ്രദമായും നടപ്പാക്കാനുള്ള മാര്‍ഗങ്ങളില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (എംഎച്ച്എഫ്ഡബ്ല്യു) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രഖ്യാപനത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പ്രസ്താവിച്ചു.

Movies

സത്യം പറഞ്ഞാ വിശ്വസിക്കുവോ (മലയാളം)

സംവിധാനം: ജി. പ്രജിത്ത് അഭിനേതാക്കള്‍: ബിജു മേനോന്‍, സംവൃത സുനില്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു 2019-ല്‍ ആദ്യ റിയലിസ്റ്റിക് ദൃശ്യാനുഭവം സമ്മാനിച്ചത്. ഇപ്പോള്‍ ഇതാ ആ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുന്നു. അത്

Top Stories

ഫേസ്ബുക്കിനെ നിയന്ത്രിക്കാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ പിഴ പര്യാപ്തമോ ?

സ്വകാര്യത ലംഘനത്തിനു ഫേസ്ബുക്കിനു മേല്‍ അഞ്ച് ബില്യന്‍ ഡോളര്‍ പിഴ (34,300 കോടി രൂപ) ചുമത്താന്‍ വെള്ളിയാഴ്ച (ജുലൈ 12) ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) തീരുമാനിച്ചു. ഇതു സംബന്ധിച്ച തീരുമാനത്തിനു കമ്മിഷനില്‍ നടന്ന വോട്ടെടുപ്പില്‍ 3-2 വോട്ടുകളുടെ അംഗീകാരം ലഭിച്ചു.

FK Special Slider

അക്വാകള്‍ച്ചര്‍ ഈ നൂറ്റാണ്ടിന്റെ സംരംഭം

ഒരു കിലോ മത്തിക്ക് വില 400 രൂപ, അയല കിലോക്ക് 260, മാന്തല്‍ 380 രൂപ… ട്രോളിംഗ് നിരോധനം തുടങ്ങിയശേഷം മല്‍സ്യവിപണിയിലേക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് സാധരണക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്. കടലിലിറങ്ങി മീന്‍ പിടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള

FK News Slider

യുഎസ് പിന്‍മാറിയാലും അഫ്ഗാനെ ഇന്ത്യ സഹായിക്കും: പെന്റഗണ്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാലും സാമ്പത്തികമായും മറ്റ് രീതിയിലുമുള്ള സഹായങ്ങള്‍ ഇന്ത്യ നല്‍കുമെന്ന് യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ റിപ്പോര്‍ട്ട്. ഭീകര സംഘടനയായ താലിബാനെ പ്തിരോധിക്കാനും ചൈനയുടെയും പാക്കിസ്ഥാന്റെയും ഇടപെടലുകള്‍ ഒഴിവാക്കാനും ഇന്ത്യ അഫ്ഗാനുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്നാണ്

FK News Slider

കുടിവെള്ളത്തിന് വേണം 6.3 ലക്ഷം കോടി നിക്ഷേപം

കുടിവെള്ള, പൊതു ശുചിത്വ മേഖലകളില്‍ പ്രതിശീര്‍ഷ നിക്ഷേപം 8,000-9,000 രൂപ കിഴക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ തുക വേണ്ടിവരും ഉത്തരാഘണ്ഡില്‍ പ്രതിശീര്‍ഷ മുതല്‍ മുടക്ക് 18,000 രൂപ, കര്‍ണാടകയില്‍ 3,000 രൂപ ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ ഭവനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍