Archive

Back to homepage
FK News

സിംഗപ്പൂരിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം രണ്ടാം പാദത്തില്‍ 3.4% ചുരുങ്ങി

 ജിഡിപി വളര്‍ച്ച 0.1 ശതമാനം മാത്രം മാന്യുഫാക്ചറിംഗ് രംഗത്തുണ്ടായ ഇടിവ് പ്രധാന കാരണം സിംഗപ്പൂര്‍: ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി സിംഗപ്പൂര്‍ സമ്പദ് വ്യവസ്ഥ. രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മുന്‍

Arabia

പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ സൗദി ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പതിനെട്ട് വയസിന് മുകളിലുള്ള പുരുഷനും സ്ത്രീയും കുടുംബത്തിലെ രക്ഷിതാവായ പുരുഷന്റെ അനുമതിയോട് കൂടിയേ യാത്ര ചെയ്യാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന കര്‍ശന

Arabia

സമാന ഗ്രൂപ്പിന്റെ ആദ്യ സ്‌കൂള്‍ ഫുജെയ്‌റയില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തമാരംഭിക്കും

നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള ക്ലാസുകള്‍ സദ്ഭാവന വേള്‍ഡ് സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തനം പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കും ഫുജെയ്‌റ: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി-ടു-റീറ്റെയ്ല്‍ ഗ്രൂപ്പായ സമാന ഗ്ലോബല്‍ ബിസിനസ് സൊലൂഷന്‍സിന്റെ ആദ്യ സ്‌കൂള്‍ ഗള്‍ഫില്‍ വരുന്നു.

Arabia

മൂല്യവര്‍ധിത നികുതി സംവിധാനം ഏര്‍പ്പെടുത്താന്‍ ഒമാന് മേല്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ സമ്മര്‍ദ്ദം

മസ്‌കറ്റ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എത്രയും പെട്ടെന്ന് രാജ്യത്ത് മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഏര്‍പ്പെടുത്തണമെന്ന് ഒമാനോട് അന്താരാഷ്ട്ര നാണ്യനിധി. 2014ലെ എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാറ്റ് നടപ്പിലാക്കാന്‍ അന്താരാഷ്ട്ര നാണ്യനിധി ഒമാന് മേല്‍ സമ്മര്‍ദ്ദം

Arabia

മാലിക്ക് അബുദാബി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 918 മില്യണ്‍ ദിര്‍ഹം വായ്പാസഹായം

അബുദാബി: മാലി സര്‍ക്കാരിന് 918 മില്യണ്‍ ദിര്‍ഹം വായ്പ അനുവദിക്കാന്‍ അന്താരാഷ്ട്ര സാമ്പത്തിക വികസന സഹായം ലക്ഷ്യമാക്കിയുള്ള ദേശീയ സംരംഭമായ അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് (എഡിഎഫ്ഡി) തീരുമാനിച്ചു. വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാലി സര്‍ക്കാരുമായി രണ്ട് കരാറുകളില്‍ എഡിഎഫ്ഡി ഒപ്പുവെച്ചു.

Auto

ലംബോര്‍ഗിനി ഉറാകാന്‍ വീട്ടിലെത്തിച്ച് ഇമ്രാന്‍ ഹാഷ്മി

മുംബൈ : ലംബോര്‍ഗിനി ഉറാകാന്‍ സ്വന്തമാക്കി ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. സൂപ്പര്‍കാര്‍ കരസ്ഥമാക്കിയതിലൂടെ ഏറ്റവും ഒടുവിലായി ഇമ്രാന്‍ ഹാഷ്മിയും ലംബോര്‍ഗിനി ക്ലബ്ബില്‍ ചേര്‍ന്നിരിക്കുകയാണ്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ സ്വന്തം വീട്ടിലേക്ക് നടന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഗിയാലോ

Auto

ആപ്പിള്‍ കാര്‍പ്ലേ നല്‍കി എക്‌സ്‌യുവി 500 പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സിസ്റ്റം നല്‍കി മഹീന്ദ്ര എക്‌സ്‌യുവി 500 പരിഷ്‌കരിച്ചു. ഡബ്ല്യു11 എന്ന ടോപ് വേരിയന്റില്‍ മാത്രമാണ് ഈ ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. ഇതോടെ എക്‌സ്‌യുവി 500 എസ്‌യുവിയില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഓട്ടോ

Auto

ഇന്ത്യയിലെ ആദ്യ എഥനോള്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ച് ടിവിഎസ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ എഥനോള്‍ മോട്ടോര്‍സൈക്കിള്‍ ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ ഇ100 മോട്ടോര്‍സൈക്കിളാണ് പുറത്തിറക്കിയത്. 1.2 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. തുടക്കത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നീ

Auto

2019 സുസുകി ജിക്‌സര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി ജിക്‌സര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,00,212 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 12,000 രൂപ കൂടുതല്‍. ഫുള്ളി ഫെയേര്‍ഡ് മോഡലായ പുതിയ ജിക്‌സര്‍ എസ്എഫ് ഈയിടെ പുറത്തിറക്കിയപ്പോഴും മുന്‍ മോഡലിനേക്കാള്‍ 12,000

Auto

ബല്‍ബീര്‍ സിംഗ് ധില്ലന്‍ ഇന്ത്യയിലെ പുതിയ ഔഡി മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ പുതിയ ഔഡി മേധാവിയായി ബല്‍ബീര്‍ സിംഗ് ധില്ലനെ നിയമിച്ചു. നിലവില്‍ ഡീലര്‍ ഡെവലപ്‌മെന്റ് വിഭാഗം തലവനായ ധില്ലന്‍ രാഹില്‍ അന്‍സാരിക്ക് പകരമാണ് നിയോഗിക്കപ്പെടുന്നത്. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 23 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ്

Auto

ടാറ്റ ഗ്രൂപ്പ് ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും

അഹമ്മദാബാദ് : ടാറ്റ ഗ്രൂപ്പ് ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമായിരിക്കും നടത്തുന്നത്. ധോലേര പ്രത്യേക നിക്ഷേപ മേഖലയിലാണ് (ഡിഎസ്‌ഐആര്‍) പ്ലാന്റ് സ്ഥാപിക്കുന്നത്.

Health

സമ്മര്‍ദ്ദം ദീര്‍ഘായുസ്സിന് കാരണമാകും

മനുഷ്യരില്‍ ദീര്‍ഘായുസ്സ് സാധ്യമാക്കും വിധം സമ്മര്‍ദ്ദത്തിന്റെ പുതിയൊരു അവസ്ഥാന്തരം രൂപപ്പെടുന്നതായി യുഎസ് ഗവേഷണസംഘം കണ്ടെത്തി. ഇത് കോശങ്ങളിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ പ്രായമേറല്‍ പ്രക്രിയയെ സ്വാധീനിക്കുകയും ദീര്‍ഘായുസ്സിലേക്ക് നയിക്കുകും ചെയ്യുന്നു. മിതമായ ക്രോമാറ്റിന്‍ സ്‌ട്രെസ് ലെവലുകള്‍ യീസ്റ്റ്, സി എലഗന്‍സ് എന്ന വിര, പഴംഈച്ച,

Health

മധുരപാനീയങ്ങള്‍ അര്‍ബുദകാരികള്‍

എല്ലാത്തരം മധുര പാനീയങ്ങളും കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നതായി പുതിയ പഠനം. പഴച്ചാറുകള്‍ പൊതുവേ ആരോഗ്യദായകഭക്ഷണപദാര്‍ത്ഥങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവയടക്കം അപകടകരമാണെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. പഞ്ചസാര ചേര്‍ക്കാത്ത, നൂറു ശതമാനം പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയങ്ങള്‍ കാന്‍സര്‍ സാധ്യത വളര്‍ത്തുന്നുവെന്ന് പഠനം കണ്ടെത്തി.

Health

ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് നാരുള്ള ഭക്ഷണം

ഗര്‍ഭാവസ്ഥയില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഉത്തമമെന്ന് ഒരു പഠനം പറയുന്നു. ഇത് ഗര്‍ഭകാലത്തെ രക്താതിസമ്മര്‍ദ്ദത്തോടൊപ്പം ശരീരത്തില്‍ നിന്നും മാംസ്യം നഷ്ടപ്പെടുകയും ശരീരമാസകലം നീരുവയ്ക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കുള്ള സാധ്യത കുറയ്ക്കും. രോഗപ്രതിരോധവ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളായി നാരുകള്‍ അടങ്ങിയ

Health

കാമറൂണ്‍ ബോയ്സിന്റെ മരണം അപസ്മാരത്തെ തുടര്‍ന്ന്

അടുത്തിടെ അന്തരിച്ച ഹോളിവുഡ് യുവതാരം കാമറൂണ്‍ ബോയ്സിന്റെ മരണം അപസ്മാരം മാരകമാകുമെന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്. ജൂലൈ ആറിന് പുലര്‍ച്ചെയാണ് ലോസ് ഏഞ്ചല്‍സിലെ നോര്‍ത്ത് ഹോളിവുഡിലെ വീട്ടില്‍ 20കാരനായ ബോയ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി

Health

ഓട്ടിസം കണ്ടെത്താന്‍ ശിശുസൗഹൃദ പരിശോധന

ഓട്ടിസം നിര്‍ണ്ണയിക്കുന്നതിനുള്ള നിലവിലെ ചോദ്യാവലികളും മനശാസ്ത്രപരമായ വിലയിരുത്തലുകളും ഉപയോഗിക്കുന്ന രീതികള്‍ കുട്ടികളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. എന്നാല്‍ നോട്ടത്തെ അടിസ്ഥാനപ്പെടുത്തി ഓട്ടിസം നിര്‍ണ്ണയിക്കുന്നതിനുള്ള പുതിയതും സമ്മര്‍ദ്ദമില്ലാത്തതുമായ ഒരു രീതി ഗവേഷകര്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന മെഹര്‍ഷാദ് സാദ്രിയയും

Tech

ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ അടുത്ത മാസം വിപണിയിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ആപ്പിളിന്റെ മുന്തിയ ഐഫോണുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഫോക്‌സ്‌കോണിന്റെ ലോക്കല്‍ യൂണിറ്റിലാണ് ഇവ അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതിനാലാണു ഐഫോണ്‍ വില കുറച്ചു വിപണിയിലെത്തിക്കാന്‍ സാധിക്കുന്നത്. ഐഫോണിന്റെ രണ്ടാമത്തെ വലിയ വിപണിയാണ്

Tech

ഗൂഗിള്‍ പുതിയ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു, പേര് ഷൂ ലേസ്

കാലിഫോര്‍ണിയ: ഷൂ ലേസ് എന്ന പേരില്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പ് അവതരിപ്പിക്കാന്‍ പോവുകയാണു ഗൂഗിള്‍. ഏതെങ്കിലുമൊരു കാര്യത്തില്‍ താല്‍പ്പര്യമുള്ളവരെ പരസ്പരം ബന്ധിപ്പിച്ച് ഒരു പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ഉദാഹരണമായി പച്ചക്കറി കൃഷിയില്‍ താല്‍പര്യമുള്ള ഒരാളാണ് നിങ്ങളെന്നു വിചാരിക്കുക. അതേ

Top Stories

സോഷ്യല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ച് ട്രംപ്

എതിരാളികളെ വിമര്‍ശിക്കാനും, സ്വയം പ്രോത്സാഹിപ്പിക്കാനും സോഷ്യല്‍ മീഡിയയെ ആയുധമാക്കിയ ട്രംപ്, വ്യാഴാഴ്ച (ജുലൈ 11) വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ സോഷ്യല്‍ മീഡിയ ഉച്ചകോടി സംഘടിപ്പിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയൊന്നും ഉച്ചകോടിക്കു

Business & Economy FK Special Slider

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

ഗള്‍ഫില്‍ നിന്നും നീണ്ട 20 വര്‍ഷത്തെ സേവനം മതിയാക്കി നാട്ടില്‍ എത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായിരുന്ന ഫിറോസ്. വീടുപണിയും അത്യാവശ്യം ബാങ്ക് ഡെപ്പോസിറ്റും എല്ലാം കഴിച്ച് കൈയ്യില്‍ ബാക്കിയുള്ള പണം കൊണ്ട് ശേഷകാലം വരുമാനം ലഭിക്കുന്നതിനായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഫിറോസ്