Archive

Back to homepage
FK News

രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ 6% വര്‍ധിച്ചു

രാജ്യത്ത് മൊത്തം 2,172 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. 2018 ജൂണില്‍ 2,047 നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിത് ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത് ന്യൂഡെല്‍ഹി: രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസം ആറ് ശതമാനം വര്‍ധിച്ചു. ഐടി/സോഫ്റ്റ്‌വെയര്‍

Business & Economy

ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു

ജൂണില്‍ രണ്ട് മടങ്ങിലധികം ഇടിവാണ് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐയില്‍ രേഖപ്പെടുത്തിയത് 820.36 മില്യണ്‍ ഡോളര്‍ എഫ്ഡിഐയാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളിലേക്കെത്തിയത് മുംബൈ: ജൂണില്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന്റെ ഒഴുക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാവുമായി താരതമ്യം

FK News

ഡ്യൂഷെ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍

ബെംഗളൂരു: ലോക വ്യാപകമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഡ്യൂഷെ ബാങ്ക് ഒരുങ്ങുന്നു. ബെംഗളൂരുവിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ബാങ്കിന്റെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായുള്ള പിങ്ക് സ്ലിപ്പ് കിട്ടിയതായാണ് വിവരം. ജര്‍മ്മന്‍ ബഹുരാഷ്ട്ര

Arabia

പുതിയ ഇ-കൊമേഴ്‌സ് നിയമം സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: വാണിജ്യ മന്ത്രി

റിയാദ്: പുതിയ ഇ-കൊമേഴ്‌സ് നയം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മജിദ് അല്‍ ഖാസബി. വാണിജ്യ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഇ-കൊമേഴ്‌സ് മേഖലയില്‍ ബിസിനസ് ചെയ്യാന്‍

Arabia

വിതരണം തടസപ്പെടുമെന്ന ഭയം: ഹോര്‍മൂസ് കടലിടുക്കിന് ബദല്‍ മാര്‍ഗം തേടി ഇറാഖ്

ബാഗ്ദാദ്: വിതരണം തടസ്സപ്പെടുമെന്ന ഭയത്തെ തുടര്‍ന്ന് കയറ്റുമതിക്കായി ഇറാഖ് ഹോര്‍മൂസ് കടലിടുക്കിന് ബദലായുള്ള സഞ്ചാരപാത അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി. തുറമുഖങ്ങളുടെ ശരിയായ പ്രവര്‍ത്തനം തടസപ്പെടുകയെന്നത് തങ്ങളുടെ ആശങ്കകളിലൊന്നാണെന്നും തെക്കന്‍ മേഖകളിലെ തുറമുഖങ്ങള്‍ വഴിയാണ് തങ്ങളുടെ കയറ്റുമതിയിലേറെയും

Arabia

80 ശതമാനം നിക്ഷേപകരും പ്രവാസികളും യുഎഇയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നു

സ്ഥിരതാമസ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയാണ് ലക്ഷ്യം പ്രവാസികള്‍ക്ക് താല്‍പ്പര്യം പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വിന് സാധ്യത ദുബായ്: 80 ശതമാനം യുഎഇ നിവാസികളും നിക്ഷേപകരും രാജ്യത്ത് അവര്‍ക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥിരതാമസ പദ്ധതിയുടെ

Auto

മിനി കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു

ഓക്‌സ്‌ഫോഡ് : ബ്രിട്ടീഷ് ബ്രാന്‍ഡായ മിനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു. ഐ3 പുറത്തിറക്കിയ ശേഷം ബിഎംഡബ്ല്യു ഗ്രൂപ്പില്‍നിന്ന് പുറത്തുവരുന്ന പുതിയ ഇലക്ട്രിക് കാര്‍ കൂടിയാണ് മിനി കൂപ്പര്‍ എസ്ഇ. മാത്രമല്ല, ബിഎംഡബ്ല്യു ഐ3 ഉപയോഗിച്ച അതേ

Auto

പുതിയ ഡീസല്‍ വേരിയന്റില്‍ ഹോണ്ട ഡബ്ല്യുആര്‍-വി

ന്യൂഡെല്‍ഹി : ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ പുതിയ ഡീസല്‍ വേരിയന്റ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ‘വി’ വേരിയന്റിന് 9.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ്, വിഎക്‌സ് എന്നീ വേരിയന്റുകളുടെ ഇടയിലായിരിക്കും പുതിയ വി വേരിയന്റിന് സ്ഥാനം.

Auto

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വിട വാങ്ങി

പ്യൂബ്ല, മെക്‌സിക്കോ : ആഗോള വാഹന വിപണിയിലെ പ്രതിഭാസമായ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇനിയില്ല. കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം ഫോക്‌സ്‌വാഗണ്‍ അവസാനിപ്പിച്ചു. ഫോക്‌സ്‌വാഗണിന്റെ മെക്‌സിക്കോ പ്ലാന്റില്‍നിന്ന് അവസാന ബീറ്റില്‍ പുറത്തെത്തിച്ചു. പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് ഡെനിം ബ്ലൂ നിറത്തില്‍ പുറത്തുവന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വില്‍പ്പനയ്ക്കുള്ളതല്ല.

Auto

വന്‍ വിലക്കിഴിവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡെമോ ബൈക്കുകള്‍

3.67 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും മുംബൈ : നഗരത്തിലെ സെവന്‍ ഐലന്‍ഡ്‌സ് എന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പ് വന്‍ വിലക്കിഴിവില്‍ ഡെമോ ബൈക്കുകള്‍ വില്‍ക്കുന്നു. കുറച്ച് മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് ഇവരുടെ കൈവശമുള്ളത്. സ്ട്രീറ്റ് റോഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ്

Health

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തൂക്കുസഞ്ചിക്ക് എത്ര ഭാരം വരെയാകാമെന്നത് രക്ഷിതാക്കളും ആരോഗ്യവിദഗ്ധരും നിരന്തരമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്. സ്‌കൂള്‍ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീരഭാരത്തിന്റെ പരമാവധി 10 ശതമാനം ഭാരമേ സ്‌കൂള്‍ കുട്ടികള്‍ വഹിക്കാന്‍ പാടുള്ളൂവെന്ന് ഗവേഷകര്‍

Health

പ്രമേഹമരുന്നുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഗ്ലെന്‍മാര്‍ക്ക്

പ്രമേഹ മരുന്നായ റെമോഗ്ലിഫ്‌ളോസിന്‍ എറ്റബൊണേറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള കോ-മാര്‍ക്കറ്റ് ലൈസന്‍സിംഗ് കരാറില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സും ഏര്‍പ്പെട്ടു. കരാര്‍പ്രകാരം, ടോറന്റില്‍ നിന്ന് എക്സ്‌ക്ലൂസീവ് അല്ലാത്ത സബ് ലൈസന്‍സ് അവകാശങ്ങള്‍ക്കായി മുന്‍കൂര്‍ പേയ്മെന്റ്, ലൈസന്‍സ് ഫീസ്, റോയല്‍റ്റി എന്നിവ ഗ്ലെന്‍മാര്‍ക്കിന് ലഭിക്കും.

Health

മനസ്സ് കൊണ്ട് വീഡിയോ ഗെയിം നിയന്ത്രിക്കാം

ടെലിപ്പതിക് ആശയവിനിമയത്തെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്ക് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള സംഘം വഴിയൊരുക്കിയിരിക്കുന്നു. മനസ്സ് മാത്രം ഉപയോഗിച്ച് വീഡിയോ ഗെയിമിലെ പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് പേരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഒരു രീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രെയിന്‍നെറ്റില്‍, ബ്രെയിന്‍-ടു-ബ്രെയിന്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച്

Health

പുതിയ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമം

പുതിയ കാലത്തെ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാണെന്ന് റിപ്പോര്‍ട്ട്. ഒരേ സമയം നിരവധി ബാക്റ്റീരിയകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന രണ്ട് പുതിയ ആന്റിബയോട്ടിക്കുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവ എലികളില്‍ പരീക്ഷിച്ചപ്പോള്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. പിഎല്‍ഒഎസ് ബയോളജി ജേണലില്‍

Health

വാഹനാപകടങ്ങളില്‍ കൂടുതല്‍ പരുക്കേല്‍ക്കുന്നത് സ്ത്രീകള്‍ക്ക്

വാഹനാപകടങ്ങളില്‍ പെടുന്ന പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പരുക്കേല്‍ക്കുന്നതെന്ന് പഠനം. കാര്‍ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് വനിതകളുടെ നിരക്കില്‍ 73 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്ക് പരുക്കേള്‍ക്കുന്നത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന അടിസ്ഥാന ബയോമെക്കാനിക്കല്‍ ഘടകങ്ങള്‍ മനസിലാക്കുന്നതുവരെ, ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരശ്രമങ്ങള്‍ ഫലപ്രദമാകില്ലെന്ന്