Archive

Back to homepage
Business & Economy

ടിസിഎസിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിരാശ

വരുമാനം 2.2 ശതമാനം വര്‍ധിച്ച് 38,172 കോടി രൂപയിലെത്തി ഏപ്രില്‍-ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായം 8,131 കോടി രൂപയാണ് ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) നിരാശ. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ (ബിഎഫ്എസ്‌ഐ)

Banking FK News

11 സാമ്പത്തിക വര്‍ഷം; 44,016 ബാങ്ക് തട്ടിപ്പ് കേസുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യത്തെ ബാങ്കുകള്‍ 44,016 തട്ടിപ്പ് കേസുകള്‍ നേരിട്ടതായി ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു. 1,85,624 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് 2008-2009 മുതലുള്ള 11 വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം

Arabia

ഇറാനെതിരെ നാവികസഖ്യത്തിന് രൂപം നല്‍കാന്‍ അമേരിക്കയുടെ പദ്ധതി

വാഷിംഗ്ടണ്‍: ഇറാന്‍, യെമന്‍ സമുദ്ര മേഖലകളിലെ കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഒരുക്കുന്നതിനും വ്യാപാരക്കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണം തടയുന്നതിനും വേണ്ടി നാവിക സഖ്യം രൂപീകരിക്കുമെന്ന് അമേരിക്ക. പശ്ചിമേഷ്യയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നീക്കം. ഗള്‍ഫിലെ തന്ത്രപ്രധാന സമുദ്ര മേഖലയ്ക്കും

Arabia

തന്ത്രപ്രധാന പങ്കാളിത്തം ഊട്ടിയുറപ്പിച്ച് കൊണ്ട് യുഎഇ മന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം

യുഎഇയുമായുള്ള ബന്ധം പുതിയ തലങ്ങളിലെത്തിക്കുമെന്ന് മോദി എല്ലാ തുറകളിലും തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കും ഊര്‍ജസുരക്ഷയ്ക്കായി കൂടുതല്‍ സഹകരണം ന്യൂഡെല്‍ഹി: സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് തയാറെടുക്കുകയാണ് ഇന്ത്യയും യുഎഇയും. ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടുന്നതായിരുന്നു യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള

Arabia

യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ് : എ380 വിമാനങ്ങളില്‍ എമിറേറ്റ്‌സ് പരിശോധന നടത്തുന്നു

ദുബായ്: വിമാനത്തിന്റെ ചിറകുകളില്‍ വിള്ളലുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് എ380 വിമാനങ്ങളില്‍ പരിശോധന നടത്തുകയാണെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി സ്ഥിരീകരിച്ചു. യൂറോപ്യന്‍ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ(ഇഎഎസ്എ) നിര്‍ദ്ദേശപ്രകാരമാണ് എമിറേറ്റ്‌സ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള എ380 വിമാനങ്ങളില്‍ സുരക്ഷാപരിശോധന നടത്തുന്നത്. പരിശോധനാ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും

Auto

പ്രതിവര്‍ഷം 500 യൂണിറ്റ് കോന ഇലക്ട്രിക് വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വര്‍ഷം തോറും 500 യൂണിറ്റ് കോന ഇലക്ട്രിക് എസ്‌യുവി വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ബിസിനസ്സില്‍ ഈ വിധത്തില്‍ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ എന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നു. 2018-19 സാമ്പത്തിക

Auto

ഹിമവാന്റെ മടിത്തട്ടില്‍ സര്‍വീസ് സെന്ററുകള്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്

കൊച്ചി : ലേയിലേക്കും ഹിമാലയന്‍ മലനിരകളിലേക്കും മറ്റും യാത്ര ചെയ്യുന്നവര്‍ക്കായി സര്‍വീസ് സെന്ററുകള്‍ തുറന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ഇത് വളരെ സഹായകരമാകും. ലാഹോല്‍-സ്പിതി ജില്ലയിലെ കാസ,

Auto

റിവോള്‍ട്ട് ആര്‍വി 400; ആമസോണില്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആമസോണില്‍ ആരംഭിച്ചതായി റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അറിയിച്ചു. ഇതോടെ, ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രീ-ബുക്കിംഗ് നടത്താന്‍ കഴിയുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറുകയാണ് റിവോള്‍ട്ട്. ആയിരം രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ആമസോണില്‍

Auto

പത്ത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് മഹീന്ദ്ര പ്ലാന്റുകള്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ചാകണ്‍, സഹീറാബാദ്, ഹരിദ്വാര്‍ പ്ലാന്റുകള്‍ ഓരോന്നും പത്ത് ലക്ഷം വീതം വാഹനങ്ങള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര പ്രഖ്യാപിച്ചു. നാസിക്, കാന്ദിവലീ പ്ലാന്റുകള്‍ ഈ നാഴികക്കല്ല് നേരത്തെ താണ്ടിയിരുന്നു. ഇതോടെ മഹീന്ദ്രയുടെ അഞ്ച് പ്ലാന്റുകളും വണ്‍ മില്യണ്‍ ക്ലബ്ബിലെത്തി. പത്ത്

Auto

6 സീറ്റര്‍ മാരുതി സുസുകി ഓഗസ്റ്റ് 21 ന് വിപണിയിലെത്തും

ന്യൂഡെല്‍ഹി : പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. മൂന്ന് നിരകളിലായി ആറ് സീറ്റുകള്‍ നല്‍കിയ വാഹനമാണ് പുറത്തിറക്കുന്നത്. മാരുതി സുസുകി എര്‍ട്ടിഗയുടെ അതേ അണ്ടര്‍പിന്നിംഗ്‌സ് പുതിയ മോഡല്‍ ഉപയോഗിക്കും. പുതിയ 6 സീറ്റര്‍ ഓഗസ്റ്റ് 21 ന്

Auto

യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹ്യ ഗ്രൂപ്പും വഴിപിരിയുന്നു

ന്യൂഡെല്‍ഹി : യുഎസ് ബ്രാന്‍ഡായ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ലോഹ്യ ഓട്ടോയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തെ പങ്കാളിത്തം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല എന്ന തിരിച്ചറിവിനെതുടര്‍ന്നാണ് ഇപ്പോള്‍ വേര്‍പിരിയുന്നത്. ഇന്ത്യയില്‍ യുഎം ഇന്റര്‍നാഷണല്‍ എന്ന ഉപ കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്. ഇനി യുഎം

Health

പ്രമേഹത്തിനു പ്രതിവിധി മാംസ്യം നീക്കല്‍

ടൈപ്പ് രണ്ട് പ്രമേഹവും ഹൃദ്രോഗവുമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ശരീരത്തിലെ മാംസ്യതന്മാത്രകളെ (സെറാമൈഡ് കെമിസ്ട്രി) സൂക്ഷ്മമായ രീതിയില്‍ നീക്കം ചെയ്യുന്നത് ഇത്തരം രോഗങ്ങള്‍ക്കെതിരേ സുരക്ഷിതമായ ഒരു പ്രതിവിധിയായി എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്

Health

പേരക്കുട്ടികളെ സ്‌ക്രീന്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു

ടെലിവിഷനും കംപ്യൂട്ടറും മൊബീല്‍ ഫോണുമടങ്ങുന്ന ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി സമയം ധൂര്‍ത്തടിക്കുന്ന സ്‌ക്രീന്‍ ആസക്തിക്ക് മുത്തശ്ശീ- മുത്തശ്ശന്മാരെ പഠനം കുറ്റപ്പെടുത്തുന്നു. ഉറക്കം നില്‍ക്കുകയും കൂടുതല്‍ നേരം ടിവി കാണുകയും പോലുള്ള മാതാപിതാക്കള്‍ അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ അനുവദിക്കുന്നതു മുത്തശ്ശിമാരും മുത്തശ്ശന്മാരുമാണെന്ന്

Health

ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ ജപ്പാന്‍ മാച്ച ചായ

പൊതുവേ ചായ കുടിക്കുന്നത് അത്ര നല്ല ശീലമാണോ എന്ന കാര്യത്തില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ജീവിതത്തില്‍ സമ്മര്‍ദ്ദം കൂടുന്നതായി തോന്നുന്നുവെങ്കില്‍ ഉല്‍ക്കണ്ഠയും വിഷാദവും കുറയ്ക്കാനുതകുന്ന ഒരു ആരോഗ്യപാനീയമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നതും ചായയാകുന്നത് ഒരു വിരോധാഭാസമാണ്. ജപ്പാനില്‍ നിന്നുള്ള മാച്ചാ ചായയാണ് ഈ

Health

ഹിമാചല്‍പ്രദേശില്‍ പ്രസവശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു

ഹിമാചല്‍ പ്രദേശില്‍ പ്രസവശസ്ത്രക്രിയകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവം ശസ്ത്രക്രിയയിലൂടെയാക്കുന്നവരുടെ എണ്ണം കൂടിയതായാണു റിപ്പോര്‍ട്ട്. അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കുന്നതിനും വീണ്ടും ഗര്‍ഭം ധരിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നതിനുമായി ആളുകള്‍ പൊതുവേ സാധാരണ പ്രസവമാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇതിനു

Health

അസ്ഥിക്ഷതം ചെറുക്കാന്‍ മുട്ടത്തോട്

ലോകമെമ്പാടുമുള്ള അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്ന ഇനങ്ങളില്‍ ഒന്നാണ് മുട്ടത്തോടുകള്‍. മുട്ട പൊട്ടിച്ച ശേഷം തോടുകള്‍ സാധാരണയായി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കപ്പെടാറാണു പതിവ്. കൂടി വന്നാല്‍ ചെടികള്‍ക്കു വളമായി ഉപയോഗിക്കുമെന്നു മാത്രം. എന്നാല്‍ ഇവ കാല്‍സ്യം കാര്‍ബണേറ്റാല്‍ നിര്‍മ്മിതമാണെന്ന ശാസ്ത്രസത്യം ഇവിടെ അവഗണിക്കപ്പെടുന്നു.

World

ചിക്കാഗോ ഡിഫെന്‍ഡര്‍ അച്ചടി നിര്‍ത്തുന്നു

ലണ്ടന്‍: പതിറ്റാണ്ടുകളായി അമേരിക്കയിലെ കറുത്ത ജീവിതത്തിന്റെ കഥ പറഞ്ഞ ദ ചിക്കാഗോ ഡിഫെന്‍ഡര്‍ പത്രം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പരസ്യവരുമാനത്തിലുണ്ടായ ഇടിവാണു പത്രത്തിന്റെ നിലനില്‍പ്പിനു ഭീഷണിയായത്. ഭീതിജനകമായ കാലഘട്ടങ്ങളിലൂടെ, വേദനാജനകമായ, അപകടകരമായ കഥകള്‍, ലിഞ്ചിംഗുകളുടെ (ആള്‍ക്കൂട്ട വിചാരണ) വിശദമായ വിവരങ്ങള്‍, സ്‌കൂള്‍ സംയോജനത്തെച്ചൊല്ലിയുള്ള

World

ചുവന്ന മുന്തിരി വിറ്റത് 11,000 ഡോളറിന്

ടോക്യോ: സീസണിലെ ആദ്യ ലേലത്തില്‍ 24 എണ്ണം വരുന്ന ഒരു കുല ചുവന്ന മുന്തിരി ചൊവ്വാഴ്ച ജപ്പാനില്‍ 1.2 ദശലക്ഷം യെന്‍ (11,000 ഡോളര്‍)ന് വിറ്റു. കനാസവയില്‍ നടന്ന ഒരു ലേലത്തിലാണു മുന്തിരി വിറ്റു പോയത്. ജപ്പാനിലെ ഒരു മദ്യശാലയാണ് ഈ

Top Stories

നയതന്ത്ര പ്രതിസന്ധിയിലേക്കു വളര്‍ന്ന വിമര്‍ശനങ്ങള്‍

ട്രംപിനെതിരേ യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റേതായി പുറത്തുവന്ന സന്ദേശം ഒരു നയതന്ത്ര പ്രതിസന്ധിയിലേക്കു വളര്‍ന്നിരിക്കുകയാണ്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ആകെ അരാജകത്വമാണെന്നുമായിരുന്നു കിം ഡറോച്ചിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. ഡിപ്‌ടെല്‍സ് (diptels) എന്നാണ് ഡിപ്ലോമാറ്റിക് കേബിള്‍സ് അറിയപ്പെടുന്നത്. നയതന്ത്രതലത്തില്‍ നടത്തുന്ന

Entrepreneurship

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടം

സമൂഹത്തില്‍ ഇന്നും തുറിച്ചു നോട്ടത്തിന്റെ കണ്ണുകള്‍ അഭിമുഖീകരിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇക്കൂട്ടരെ യാചനയില്‍ നിന്നും ലൈംഗികത്തൊഴിലില്‍ നിന്നും പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മികച്ച തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇവരില്‍ ഭൂരിഭാഗവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍