Archive

Back to homepage
Business & Economy

18 പിഎസ്ഇകളിലെ ഓഹരി നിയന്ത്രണം 75 ശതമാനമായി ചുരുക്കും

ന്യൂഡെല്‍ഹി: ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ വരെ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി അവകാശം 75 ശതമാനമായി ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന്

Business & Economy

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പദ്ധതി ഐപിഒ നടക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ഒയോ ഹോട്ടല്‍സ് മാറും ഒയോ ഹോട്ടല്‍സിന്റെ മൂല്യം 18 ബില്യണ്‍ ഡോളര്‍ വരെ ഉയരും ബെംഗളൂരു:

Arabia

രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്

മികച്ച മൂലധന അടിത്തറയും കരുതല്‍ ധനശേഖരവും മാക്രോ ഇക്കണോമിക് സാഹചര്യവും സാമ്പത്തിക നയങ്ങളും അനുകൂലം ബാങ്കിംഗ് മേഖലയെ വാഴ്ത്തി സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് ദുബായ്: യുഎഇയിലെ ബാങ്കിംഗ് മേഖല വളരെ ശക്തമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. അനുകൂലമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ക്കും

Arabia

പ്രാദേശിക പ്രശ്‌നങ്ങള്‍ ജിസിസി ബാങ്കുകളെ ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി റിപ്പോര്‍ട്ട്

ദുബായ്: പ്രാദേശിക സംഘര്‍ഷങ്ങള്‍ അറേബ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. അമേരിക്ക-ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍മാകുന്ന സ്ഥിതി വന്നാലും ജിസിസി മേഖലയിലെ ബാങ്കുകള്‍ പിടിച്ചുനില്‍ക്കുമെന്നും സര്‍ക്കാര്‍ തലത്തിലുള്ള ധനസഹായങ്ങള്‍

Arabia

ഒല കാബ്‌സില്‍ ഇനി ദുബായില്‍ നിന്നുള്ള നിക്ഷേപകരും

ദുബായ്: ദുബായ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്‌മെന്‌റ് കമ്പനിയായ ജബ്ബാര്‍ ഇന്റെര്‍നെറ്റ് ഗ്രൂപ്പ് സ്ഥാപകരായ സമീഹ് തൗകാന്‍, സമീഹ് അബ്ദേല്‍ റഹ്മാന്‍, ഹുസ്സാം ഖൗരി എന്നിവര്‍ ഇന്ത്യയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒല കാബ്‌സില്‍ നിക്ഷേപം നടത്തി. കഴിഞ്ഞിടെ നടത്തിയ നിക്ഷേപ

Arabia

പശ്ചിമേഷ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈത്താങ്ങൊരുക്കി മിസ്‌ക് ഫൗണ്ടേഷന്‍

റിയാദ്: പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ബിസിനസ് വളര്‍ച്ച ലക്ഷ്യമിടുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായങ്ങള്‍ ഒരുക്കുന്ന ‘ഗ്രോത്ത് ആക്‌സിലേറ്റര്‍ പരിപാടി’ക്ക് സൗദി അറേബ്യയിലെ മിസ്‌ക് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ സീഡ്സ്റ്റാര്‍സ്, സൗദിയിലെ വെന്‍ച്വര്‍ കാപ്പിറ്റല്‍ സംരംഭമായ വിഷന്‍

Auto

ബംഗ്ലാദേശ് കരസേനയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 200 ഹെക്‌സ നല്‍കും

ന്യൂഡെല്‍ഹി : ബംഗ്ലാദേശ് കരസേനയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 200 യൂണിറ്റ് ഹെക്‌സ 4 വീല്‍ ഡ്രൈവ് എസ്‌യുവി വിതരണം ചെയ്യും. ഇതുസംബന്ധിച്ച ഓര്‍ഡര്‍ ലഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഹെക്‌സ എസ്‌യുവി മാസങ്ങളായി കഠിനമായ പരീക്ഷണം നടത്തിയിരുന്നു. ബംഗ്ലാദേശ് കരസേനയുടെ എല്ലാ

Auto

ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍

കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 25.30 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. വലുപ്പത്തിന്റെയും സ്ഥലസൗകര്യത്തിന്റെയും കാര്യത്തില്‍,

Auto

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഡ് കളര്‍ സ്‌കീമിന് 19.99 ലക്ഷം രൂപയും സാന്‍ഡ് കളര്‍ സ്‌കീമിന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എന്‍ഡ്യുറോ 1200 മോട്ടോര്‍സൈക്കിളിന് പകരക്കാരനായാണ് 1260

Auto

ഹീറോ മോട്ടോകോര്‍പ്പ് ഇലക്ട്രിക് വാഹന വിഭാഗം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഉന്നത മാനേജ്‌മെന്റില്‍ അഴിച്ചുപണി നടത്തിയതായി ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മാര്‍ക്കസ് ബ്രൗണ്‍സ്‌പെര്‍ഗറിന് പകരം വിക്രം കസ്‌ബേക്കറെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സിടിഒ) നിയമിച്ചു. പുതുതായി രൂപീകരിച്ച ‘എമര്‍ജിംഗ് മൊബിലിറ്റി’ ബിസിനസ് യൂണിറ്റിന്റെ ചുമതല രജത്

Health

പുകവലിക്കാരില്‍ പകുതിയും നവയുവാക്കള്‍

രാജ്യത്തെ പുകവലിക്കാരില്‍ 53 ശതമാനവും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പുതിയ സര്‍വേ. ഭൂരിഭാഗം പേരും സമ്മര്‍ദ്ദത്തെ നേരിടാന്‍ പുകവലിയെ ആശ്രയിക്കുന്നു. ഇത് പിന്നീട് പലരെയും ദുശ്ശീലത്തിന് അടിമകളാക്കുന്നു. അവിസ്സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പ്രകാരം 15-50 വയസ്സിനിടയിലുള്ള

Health

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കണ്ടെത്തി

രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ടെന്‍ഷനും ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പ്രധാന കാര്യങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ പറ്റുന്ന ഏട്രിയല്‍ നാട്രിയൂററ്റിക് പെപ്‌റ്റൈഡ് (എഎന്‍പി) എന്ന ഹോര്‍മോണ്‍ പേശീകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ഈ ഹോര്‍മോണുകള്‍ ധമനികളെ വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കിയും മൂത്രത്തിലൂടെ സോഡിയം പുറന്തള്ളിയും രക്തസമ്മര്‍ദ്ദം

Health

ഗോവയില്‍ വിവാഹപൂര്‍വ്വ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കും

വിവാഹ രജിസ്‌ട്രേഷന് മുമ്പ് സംസ്ഥാനത്ത് എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കുകയാണെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഗോവയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ദമ്പതികള്‍ക്കായി ഞങ്ങള്‍ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കുന്നത് പരിഗണിച്ചു വരുകയാണ്. ഇത് ഇപ്പോള്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം

Health

വായുമലിനീകരണം ശ്വാസകോശത്തെ അകാലവാര്‍ധക്യത്തിനിരയാക്കുന്നു

ഏവര്‍ക്കും അറിയാമെങ്കിലും ശാസ്ത്രജ്ഞര്‍ വിചാരിച്ചതിനേക്കാള്‍ വളരെയധികം നാശനഷ്ടങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിലൂടെ ഉണ്ടാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. മനുഷ്യരുടെ ശ്വസനേന്ദ്രിയങ്ങളെയാണ് ഇത് ഏറ്റവും മാരകമായി ബാധിക്കുന്നത്. ഇതു വളരെ അപകടകരമാണെന്നും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മെണറി ഡീസീസ് (സിഒപിഡി) എന്നു വിളിക്കപ്പെടുന്ന മാരക ശ്വാസകോശരോഗങ്ങളുടെ

Health

ആന്റിബയോട്ടിക്കുകള്‍ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബ്ബലപ്പെടുത്തും

രക്തശുദ്ധീകരണ ഔഷധങ്ങള്‍ അഥവാ ആന്റി ബയോട്ടിക്കുകളുടെ ധര്‍മ്മം ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുകയാണ്. രക്തത്തില്‍ പ്രവേശിച്ചിരിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് അവ ചെയ്യുന്നത്. എന്നാല്‍ അവയുടെ അമിതോപഭോഗം കാലക്രമേണ മനുഷ്യരുടെ സ്വാഭാവിക പ്രതിരോധത്തെ ദുര്‍ബ്ബലപ്പെടുത്താനിടയുണ്ടെന്ന് കാലങ്ങളായി പറഞ്ഞു

World

ഇന്തൊനേഷ്യ മാലിന്യങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചയച്ചു

ജക്കാര്‍ത്ത: പുനചംക്രമണം ചെയ്യാന്‍ സാധിക്കില്ലെന്നു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കു ഇന്തൊനേഷ്യ മാലിന്യങ്ങള്‍ തിരിച്ചയച്ചു. വിദേശമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമല്ല തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെന്ന പ്രഖ്യാപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം. ഓസ്‌ട്രേലിയയില്‍നിന്നെത്തിയ കണ്ടെയ്‌നറില്‍ ഇ-മാലിന്യം, ഉപയോഗിച്ച ക്യാനുകള്‍, പ്ലാസ്റ്റിക്

FK News

ദക്ഷിണ കൊറിയയെ കീഴടക്കുന്ന ഹൈടെക്ക് വോയറിസം

സോള്‍: ദക്ഷിണ കൊറിയയില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ രഹസ്യമായി നിരീക്ഷിക്കാന്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇത് അവിടെ വലിയ പ്രശ്‌നമാണു സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ച് അനുഭൂതി കൊള്ളുന്ന വോയറിസ്റ്റ് രീതിയാണ് അവലംബിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ വോയറിസ്റ്റിക്ക്

Top Stories

വ്യാജ വിവരങ്ങളെ ഫേസ്ബുക്ക് നേരിട്ടത് ‘സ്‌റ്റോംചേസറും, നൈറ്റ്‌സ് വാച്ചും’ ഉപയോഗിച്ച്

2016 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഫേസ്ബുക്കില്‍ ഒരു കിംവദന്തി പരന്നു. ആ കിംവദന്തി ഇ-മെയ്ല്‍ സ്പാമ്മറിനോടു സാമ്യം തോന്നുന്ന പോലെയുള്ള ഒരു തട്ടിപ്പായിരുന്നു. അത് ആളുകള്‍ നല്ല പോലെ ഷെയര്‍ ചെയ്യുകയും അത് വൈറലാവുകയും ചെയ്തു.

Top Stories

പ്രാരംഭ നിക്ഷേപം 3 ലക്ഷം, ഇന്ന് വരുമാനം 3 കോടി

ഒരു സംരംഭം വിജയത്തിലെത്തിക്കുക അത്ര എളുപ്പമല്ല. ശരിയായ ആശയവും ആവിഷ്‌കാരവും ഉണ്ടെങ്കിലും വിപണിയിലെ ഭാഗ്യം കൂടി ചിലപ്പോള്‍ തുണയാകേണ്ടി വരും. അത്തരത്തിലൊരു സംരംഭമാണ് മോണിക ചൗധരിയുടെ ബോആന്‍ബീ(ആീംിആലല). പരമ്പരാഗത ശൈലിയിലുള്ള കുട്ടികളുടെ വസ്ത്രശേഖരമാണ് ഈ സംരംഭത്തിലുള്ളത്. എന്നാല്‍ ന്യൂജന്‍ കുട്ടികള്‍ക്ക് ഏറെ

FK Special Slider

ബിരിയാണി കഴിക്കല്‍ ആഘോഷമാക്കി ‘ബിബികെ’

ബിരിയാണി എന്നു കേട്ടാല്‍ മനസില്‍ ആദ്യമെത്തുന്ന ഒരു ദൃശ്യമുണ്ട്..അത് നമ്മള്‍ ഏറ്റവും രുചിയോടെ കണ്ടറിഞ്ഞ് കഴിച്ച ചിത്രമായിരിക്കും. മലയാളിയുടെ ബിരിയാണി രുചികള്‍ തലശേരി, മലബാര്‍, ഹൈദരാബാദി ദം… എന്നിവയില്‍ ഒതുങ്ങുമ്പോള്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ബിരിയാണി കഴിക്കല്‍ ആഘോഷമാക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ്