Archive

Back to homepage
FK News

ജലക്ഷാമം നേരിടാന്‍ ഇന്ത്യ കടലിലേക്ക്

സമുദ്രജലം ശുദ്ധീകരിക്കാന്‍ രാജ്യത്തെ കടല്‍ത്തീരങ്ങളിലുടനീളം പ്ലാന്റുകള്‍ സ്ഥാപിക്കും സൗരോര്‍ജമോ പവനോര്‍ജമോ കല്‍ത്തിരമാലകളില്‍ നിന്നുള്ള വൈദ്യുതിയോ ഇന്ധനമാകും ഇസ്രായേലിന്റെ സഹകരണത്തോടെ ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കാന്‍ ശ്രമം വിശദമായ പദ്ധതിരേഖ തയാറാക്കി സമര്‍പ്പിക്കാന്‍ നിതി ആയോഗിന് സര്‍ക്കാരിന്റെ നിര്‍ദേശം ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും

FK News

നികുതി ഇളവ് 4,000 കമ്പനികള്‍ക്ക് ഗുണം ചെയ്യും

കോര്‍പ്പേറ്റ് നികുതി അടക്കുന്ന 99.3% കമ്പനികള്‍ക്കും ഇളവ് കേന്ദ്ര സര്‍ക്കാരിന് നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമുണ്ടാകും 6,000ത്തോളം കമ്പനികളാണ് ഉയര്‍ന്ന നികുതി പരിധിയില്‍ ബാക്കിയുള്ളത് ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ

Business & Economy

7% ജിഡിപി വളര്‍ച്ച പ്രാവര്‍ത്തികം: അസോചം

ന്യൂഡെല്‍ഹി: സാമ്പത്തിക സര്‍വേയില്‍ പ്രഖ്യാപിച്ചിട്ടുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-2020) ഏഴ് ശതമാനം വളര്‍ച്ച ലക്ഷ്യം തികച്ചും പ്രാവര്‍ത്തികമായ ഒന്നാണെന്ന് വ്യവസായ സംഘടനയായ അസോചവും കോണ്‍ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ). നിക്ഷേപവും ഗ്രാമീണ മേഖലയിലെ ആവശ്യകതയും വീണ്ടെടുക്കാനായത് സാമ്പത്തിക വളര്‍ച്ചയെ

Arabia

പരസ്പര സഹകരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് യുകെ-സൗദി തന്ത്രപ്രധാന പങ്കാളിത്ത സമിതി യോഗം

ജിദ്ദ: യുകെ-സൗദി തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ ആദ്യ സാമ്പത്തിക, സമൂഹിക കമ്മിറ്റി യോഗം ജിദ്ദയില്‍ നടന്നു. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മജീദ് ബിന്‍ അബ്ദുള്ള അല്‍ ഖാസിമിയും ബ്രിട്ടനിലെ ട്രഷറി ചാന്‍സലര്‍

Auto

ഏറ്റവും സുരക്ഷിത കാറുകള്‍

2014 മുതലാണ് ഇന്ത്യയില്‍ വിവിധ കാര്‍ മോഡലുകളുടെ സുരക്ഷ ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) പരിശോധിച്ചുതുടങ്ങിയത്. ഇതുവരെയായി ഇന്ത്യയില്‍ നിര്‍മ്മിച്ചതും വില്‍ക്കുന്നതുമായ മുപ്പതോളം മോഡലുകളും വേരിയന്റുകളും പരിശോധനയ്ക്ക് വിധേയമായി. ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ്

Arabia

സമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന ഭീഷണി; കരുതലോടെ ഇരിക്കാന്‍ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ട് യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. കരുതലോടെ ഇരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 3.67 ശതമാനം മറികടക്കുന്നതിന്

Arabia

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധനവ്: നേട്ടമാക്കാനൊരുങ്ങി യുഎഇയിലെ സ്വര്‍ണ വ്യാപാരികള്‍

ദുബായ്‌: സ്വര്‍ണത്തിന്റെയും മറ്റ് വിലപിടിപ്പേറിയ ലോഹങ്ങളുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ഇന്ത്യയില്‍ സ്വര്‍ണവില കൂടാന്‍ കാരണമാകുമെങ്കിലും ഏറെ പ്രതീക്ഷയിലാണ് യുഎഇയിലെ ആഭരണ വ്യവസായ മേഖല. സ്വര്‍ണം, വെള്ളി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം യുഎഇയിലെ ആഭരണ വില്‍പ്പനയ്ക്ക് കരുത്ത്

Auto

റെനോ ഡസ്റ്റര്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഭംഗി വര്‍ധിപ്പിച്ചും പുതിയതും പരിഷ്‌കരിച്ചതുമായ ഫീച്ചറുകളോടെയുമാണ് പുതിയ റെനോ ഡസ്റ്റര്‍ വരുന്നത്.

Auto

ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി ഔഡി ഇ-ട്രോണ്‍

ബ്രസല്‍സ് : യൂറോ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി ഔഡി ഇ-ട്രോണ്‍ സുരക്ഷ തെളിയിച്ചു. ഔഡിയുടെ ആദ്യ ഓള്‍ ഇലക്ട്രിക് കാറാണ് ഓള്‍ വീല്‍ ഡ്രൈവ് വാഹനമായ ഇ-ട്രോണ്‍ എസ്‌യുവി. യൂറോപ്യന്‍

Auto

വൈഇസഡ്എഫ്-ആര്‍15 എസ്, ഫേസര്‍ വി2.0 ഇന്ത്യയില്‍ വില്‍ക്കുന്നില്ല

ന്യൂഡെല്‍ഹി : വൈഇസഡ്എഫ്-ആര്‍15 എസ്, ഫേസര്‍ വി2.0 എന്നീ രണ്ട് യമഹ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്നില്ല. നിര്‍ബന്ധിത എബിഎസ് പ്രാബല്യത്തില്‍ വന്നതോടെയാണ് രണ്ട് ബൈക്കുകളും വിപണിയില്‍നിന്ന് പുറത്തുപോയത്. എബിഎസ് നല്‍കി ഇരു മോഡലുകളും വിപണിയില്‍ തിരിച്ചെത്തിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍

Auto

ഒരു ലക്ഷം ജീത്തോ ലോഡ് നിര്‍മ്മിച്ച് മഹീന്ദ്ര

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് ജീത്തോ ലോഡ് നിര്‍മ്മിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. 2015 ലാണ് മിനി ട്രക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് വാഹനം. ഒരു ടണ്ണില്‍ താഴെ

Health

പ്രായമായവരില്‍ ഫേസ്ബുക്ക് എത്തിക്കുന്ന നേട്ടങ്ങള്‍

സമൂഹമാധ്യമങ്ങള്‍ ഉപയോക്താക്കളില്‍ മാനസികക്ലേശത്തിനും ഏകാന്തതയ്ക്കും വിഷാദത്തിനും കാരണമാകുമെന്ന് ഇതിനകം നിരവധി പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2019 ല്‍ നടത്തിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നത് മൊത്തത്തില്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുമെന്നാണ്. ബിരുദധാരികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള 2018 ലെ ഒരു പഠനത്തില്‍ ഇവയുടെ

Health

മാനസികരോഗവും മസ്തിഷ്‌കഘടനയും

സെറിബ്രോസ്‌പൈനല്‍ ഫഌയിഡ് (സിഎസ്എഫ്) ഉല്‍പാദിപ്പിക്കുന്ന കോറോയിഡ് എന്ന നാഡീവ്യൂഹത്തിന്റെ ഘടനയിലെ വ്യതിയാനങ്ങള്‍ ആളുകളുടെ മാനസികരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മസ്തിഷ്‌കത്തിന്റെ വലുപ്പവും മാനസികവികാസവും തമ്മില്‍ ബന്ധമുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീക്കനസ് മെഡിക്കല്‍ സെന്ററിലെ ഡോ.

Health

മദ്യപാനം ഉപേക്ഷിച്ചാല്‍ മാനസികാരോഗ്യം കൈവരും

മിതമായ മദ്യപാനം കുഴപ്പമില്ലെന്നു കരുതുന്നവരാണോ നിങ്ങള്‍? എങ്കില്‍, ഒന്നു കൂടി ചിന്തിക്കുക, മദ്യം ഉപേക്ഷിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തി, കുടി പൂര്‍ണമായും നിര്‍ത്തുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് വലിയ മാസകാരോഗ്യം നല്‍കുമെന്നാണ് പഠനം പറയുന്നത്. മിതമായ മദ്യപാനത്തെപ്പറ്റി സമൂഹത്തില്‍ പല തെറ്റിദ്ധാരണകളും

Health

ബുദ്ധിശക്തി കൂട്ടുന്നതിനായി ഹരിയാന സ്‌കൂളില്‍ യോഗ

യോഗ, വിദ്യാര്‍ത്ഥികളില്‍ ബുദ്ധികൂര്‍മ്മതയ്ക്കും ഏകാഗ്രതയ്ക്കും വഴിതെളിക്കുമെന്ന വിശ്വാസം അധിഷ്ഠിതമാക്കി ഹരിയാനസര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നു. ഭിവാനിയിലെ സര്‍വേപള്ളി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെ മുതല്‍ അസംബഌയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ യോഗ ആരംഭിച്ചു. വ്യായാമത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ദിവസവും 14 മുറകള്‍ ചെയ്യും.് ഒരു

Health

ജനിതകഘടകങ്ങള്‍ ദന്ത- മോണരോഗങ്ങള്‍ക്ക് കാരണമാകാം

പാരമ്പര്യഘടകങ്ങളും അമിതവണ്ണം, വിദ്യാഭ്യാസം, വ്യക്തിത്വം തുടങ്ങിയ ഘടകങ്ങളും ദന്ത,മോണരോഗങ്ങളുണ്ടാകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് ഒരു പഠനം പറയുന്നു. ദന്തക്ഷയം, മോണരോഗം എന്നറിയപ്പെടുന്ന പീരിയോണ്‍ഡൈറ്റിസ് എന്നിവ ലോകമെമ്പാടുമുള്ള സാധാരണ രോഗങ്ങളില്‍ പെടുന്നു, എന്നാല്‍ മറ്റ് പല രോഗങ്ങളിലും നിന്ന് വ്യത്യസ്തമായി ഈ ദന്ത

Current Affairs

മുംബൈയില്‍ കനത്ത മഴ തുടരുന്നു

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതോടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ തിങ്കളാഴ്ച ഒരു മതില്‍ തകര്‍ന്നു വീഴുകയും ഒരു സ്ത്രീ അകത്തു കുടുങ്ങിക്കിടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എട്ടോളം പേര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ മൂന്നു

FK News

ജീവനക്കാരെ പ്രചോദിപ്പിച്ച മാന്ത്രികനായിരുന്നു സ്റ്റീവ് ജോബ്‌സെന്നു ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍: ആപ്പിള്‍ ജീവനക്കാരെ പ്രചോദിപ്പിക്കുകയും മന്ത്രി ശക്തി കൊണ്ടെന്ന പോലെ വശീകരിക്കുന്നതില്‍ മാസ്റ്ററുമായിരുന്നു സ്റ്റീവ് ജോബ്‌സന്നെന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ദീര്‍ഘനേരം ജോലി ചെയ്യാനും ജോബ്‌സിനു സാധിച്ചിരുന്നെന്നു ഗേറ്റ്‌സ് പറഞ്ഞു. ‘ഞാന്‍ ഒരു ചെറിയ മാന്ത്രികനെപ്പോലെയായിരുന്നു. കാരണം ജോബ്‌സായിരുന്നു വലിയ

Top Stories

‘ഡാര്‍ക്ക് മണി’ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പ്രചാരണം രാഷ്ട്രീയ ആയുധമാക്കുന്നു

2018 നവംബറില്‍ യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് അരങ്ങേറിയപ്പോള്‍ വെര്‍ജീനിയയിലെ 10-ാം കോണ്‍ഗ്രെഷണല്‍ ഡിസ്ട്രിക്റ്റില്‍ നടന്നത് രാജ്യം ഉറ്റുനോക്കിയ വാശിയേറിയ പോരാട്ടമായിരുന്നു. ഡമോക്രാറ്റായ ജെന്നിഫര്‍ വെക്‌സ്ടണും (Jennifer Wexton), റിപ്പബ്ലിക്കനായ ബാര്‍ബര കോംസ്റ്റോക്കും (Barbara Comstock) തമ്മിലായിരുന്നു മത്സരം. ബാര്‍ബരയെ പരാജയപ്പെടുത്തി ജെന്നിഫര്‍

Top Stories

തിരക്കേറിയ നഗരങ്ങളില്‍ താല്‍ക്കാലിക വീടൊരുക്കി റെന്റ്‌മൈസ്റ്റേ

ബെംഗളൂരു പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പരിചയമില്ലാത്തവര്‍ക്ക് ഒരു വാടക വീട് കണ്ടെത്തുക അത്ര എളുപ്പമല്ല. ഇടനിലക്കാര്‍, പരിചയക്കാര്‍ എന്നിങ്ങനെ നാളുകള്‍ നീണ്ടുപോകുന്ന അന്വേഷണത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുന്ന സംരംഭമാണ് റെന്റ്‌മൈസ്റ്റേ. അഞ്ചു വര്‍ഷം മുമ്പ് ബെംഗളുരു ആസ്ഥാനമാക്കി തുടക്കമിട്ട ഈ സ്റ്റാര്‍ട്ടപ്പ്