Archive

Back to homepage
FK News

കേന്ദ്ര സര്‍ക്കാര്‍ ശമ്പളക്കാരായത് 3.81 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചത് 3.81 ലക്ഷത്തിലധികം ആളുകള്‍ക്ക്. 2017 മാര്‍ച്ച് ഒന്നു വരെയുള്ള കണക്കനുസരിച്ച് 32,38,397 ആയിരുന്നു സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം. 2019 മാര്‍ച്ച് ഒന്ന് ആയപ്പോഴേക്കും ഇത് 36,19,596 ആയി

FK News

ഫേസ്ബുക് ക്രിപ്‌റ്റോകറന്‍സി: ഇന്ത്യക്ക് വിമുഖത

സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ല നികുതി വരുമാന നഷ്ടവും തട്ടിപ്പുകളും ചൂണ്ടിക്കാട്ടി കേന്ദ്രബാങ്കും ക്രിപ്‌റ്റോ കറന്‍സിക്കെതിര് ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി ന്യൂഡെല്‍ഹി: ഫേസ്ബുക് അടുത്ത വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റല്‍

FK News

ഇന്ത്യ സംരക്ഷണ വാദത്തിലേക്ക് നീങ്ങിയെന്നത് അടിസ്ഥാന രഹിതം: അജയ് ഭൂഷന്‍ പാണ്ഡ്യെ

ഇന്ത്യ സംരക്ഷണ വാദത്തിലേക്ക് നീങ്ങിയെന്നുള്ള വാദഗതികള്‍ പൂര്‍ണമായും അടിസ്ഥാനമില്ലാത്തതാണെന്ന് റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡ്യെ. വളരെ ചുരുക്കം ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ആഭ്യന്തര ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്. പ്രത്യേക മുന്‍ഗണന നല്‍കുന്ന രാഷ്ട്രങ്ങള്‍ക്കായുള്ള താരിഫ് പരിധി അതിലംഘിക്കുമ്പോള്‍ മാത്രമാണ്

Business & Economy

വിദേശ ബോണ്ട് അവതരണം 2019-20ന്റെ അടുത്ത പകുതിയില്‍: ധനകാര്യ സെക്രട്ടറി

ന്യൂഡെല്‍ഹി: വിദേശ വിപണികളില്‍ സോവറിന്‍ ബോണ്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് ഫണ്ട് സമാഹരണം നടത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ വിദേശ ബോണ്ടുകള്‍ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍

Business & Economy

വിപണി മൂലധനത്തില്‍ ഏഴ് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 53,732 കോടി രൂപ

രാജ്യത്ത് വിപണി മൂലധനത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴെണ്ണം കഴിഞ്ഞയാഴ്ചത്തെ ഓഹരി വ്യാപാരത്തില്‍ നേട്ടം രേഖപ്പെടുത്തി. ഈ കമ്പനികള്‍ സംയോജിതമായി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 53,732 കോടി രൂപയാണ്. എച്ച്ഡിഎഫ്‌സിയാണ് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത്. ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്

FK News

പുനരുപയോഗ ഊര്‍ജ സര്‍ട്ടിഫിക്കറ്റുകളുടെ വില്‍പ്പന 22 % ഇടിഞ്ഞ് 6.98 ലക്ഷത്തില്‍

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ജൂണില്‍ രാജ്യത്ത് പുനരുപയോഗ ഊര്‍ജ സര്‍ട്ടിഫിക്കറ്റുകളുടെ(റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ്‌സ്- ആര്‍ഇസി) വില്‍പ്പന മുന്‍ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 22 ശതമാനം ഇടിഞ്ഞ് 6.98 ലക്ഷത്തില്‍ എത്തി. 8.96 ലക്ഷമായിരുന്നു 2018 ജൂണിലെ വില്‍പ്പന. വിതരണത്തിലെ ഇടിവാണ് വില്‍പ്പനയെയും ബാധിച്ചതെന്ന്

FK News

ജൂലൈ ആദ്യ വാരത്തില്‍ എഫ്പിഐകള്‍ വിറ്റഴിച്ചത് 475 കോടി രൂപ

തുടര്‍ച്ചയായ അഞ്ചു മാസം രാജ്യത്തെ മൂലധന വിപണികളില്‍ അറ്റ വാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈ മാസത്തിന് തുടക്കമിട്ടത് വിറ്റഴിക്കലിലൂടെ. ആഗോള തലത്തിലെ വ്യാപാര അനിശ്ചിതത്വങ്ങളും ബജറ്റിനു മുന്നോടിയായിട്ടുള്ള ജാഗ്രതയുമാണ് നിക്ഷേപകരുടെ മനോഭാവത്തെ പ്രധാനമായും സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. ജൂലൈ 1 മുതല്‍

Arabia

പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍: വിജയിച്ചത് ഷംസുദ്ധീന്റെ ഒറ്റയാള്‍പോരാട്ടം

ദുബായ്: ഒടുവില്‍ ഷംസുദ്ധീന്റെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടിരിക്കുന്നു. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവാസി ബന്ധു ക്ഷേമ ട്രസ്റ്റ് ചെയര്‍മാനായ കെ വി ഷംസുദ്ധീന്‍ ഓടിയ ഓട്ടം വെറുതെയായില്ല. പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എത്തിയ

Arabia

പ്രവാസിലോകത്ത് നിന്നും ഒരു ബജറ്റ് അവലോകനം

എം എ യൂസഫലി- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതീക്ഷിച്ചത് പോലെതന്നെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്ന പ്രധാനപ്പെട്ട എല്ലാ മേഖലകളെയും കണക്കിലെടുത്ത് കൊണ്ടുള്ള ഒന്നായി മാറി മോദി 2.0 സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഗ്രാമീണ-കാര്‍ഷിക വികസനം, വനിത

Auto

തുടര്‍ച്ചയായ അഞ്ചാം മാസവും ഉല്‍പ്പാദനം കുറച്ച് മാരുതി സുസുകി

ന്യൂഡെല്‍ഹി : വില്‍പ്പന കുറഞ്ഞതോടെ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വിഷമവൃത്തത്തിലാണ്. വില്‍പ്പനയിലെ ഇടിവ് ഉല്‍പ്പാദനത്തെയും ബാധിക്കുന്നതാണ് സമീപകാലത്ത് കണ്ടുവരുന്നത്. അമ്പതിലധികം ശതമാനം വിപണി വിഹിതമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയും കിതയ്ക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി

Auto

പുതിയ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഓഗസ്റ്റ് 20 ന് പുറത്തിറക്കും

ന്യൂഡെല്‍ഹി : രണ്ടാം തലമുറ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 അടുത്ത മാസം 20 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുറത്തും അകത്തും പുതിയ സ്റ്റൈലിംഗ് സ്വീകരിച്ചാണ് പുതു തലമുറ ഗ്രാന്‍ഡ് ഐ10 വരുന്നത്. നിലവിലെ കാറിലെ ഫീച്ചറുകള്‍ മിക്കതും തുടരും. എന്നാല്‍

Auto

ഡോഡ്ജ് മസില്‍ കാറുകള്‍ ഇലക്ട്രിക് ആകുന്നു

ഡിട്രോയിറ്റ് : ഇലക്ട്രിക് മാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്ന് അമേരിക്കന്‍ മസില്‍ കാറുകളുടെ നിര്‍മ്മാതാക്കളായ ഡോഡ്ജ്. ആന്തരിക ദഹന എന്‍ജിനുകളില്‍നിന്ന് മാറി വൈദ്യുത കാറുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുകയാണ് കമ്പനി. ഇലക്ട്രിക് ആകുമ്പോഴും, കരുത്തിലും പ്രകടനമികവിലും തീരെ വിട്ടുവീഴ്ച്ച ചെയ്യാതെ ആയിരിക്കും ഡോഡ്ജിന്റെ മസില്‍ കാറുകള്‍

Auto

ഓഫറുകള്‍ പ്രഖ്യാപിച്ച് മെഴ്‌സേഡസ് ബെന്‍സ്

ന്യൂഡെല്‍ഹി : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് 2019 ല്‍ ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 25 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതുവഴി വിവിധ എസ്‌യുവികള്‍ക്ക് 25 ശതമാനം അധിക ആനുകൂല്യങ്ങള്‍ ലഭിക്കും.

Auto

ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന് പാറ്റന്റ് സമര്‍പ്പിച്ച് കാവസാക്കി

ന്യൂഡെല്‍ഹി : ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന് കാവസാക്കി പാറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് മോട്ടോറും ആന്തരിക ദഹന എന്‍ജിനും നല്‍കിയുള്ള കാവസാക്കി മോട്ടോര്‍സൈക്കിളിന്റെ പാറ്റന്റ് ചിത്രങ്ങള്‍ ലഭിച്ചു. എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പിന്‍ ചക്രത്തിലേക്ക് കരുത്ത് കൈമാറുന്ന പാരലല്‍ ഹൈബ്രിഡ്

Health

പേശീബലം വര്‍ധിപ്പിക്കാന്‍ ഇലക്കറികള്‍

കായികബലം കുറവായവരെ ‘അവനൊരു പച്ചക്കറിയാണ്’ എന്നു പറഞ്ഞു കളിയാക്കാന്‍ വരട്ടെ, ഇലക്കറികളുടെ ശക്തിയെപ്പറ്റി നിലവിലെ ധാരണകള്‍ മാറ്റേണ്ടി വരുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമായ ചീരയെ ഭക്ഷ്യവിദഗ്ധര്‍ സൂപ്പര്‍ഫുഡ് എന്നാണു വിളിക്കുന്നത്. അര്‍ബുദത്തെ അകറ്റി നിര്‍ത്തുക,

Health

നിരവധി തുള്ളിമരുന്നുകള്‍ തിരിച്ചു വിളിച്ചു

അണുവിമുക്തമല്ലെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വാള്‍മാര്‍ട്ട്, വാള്‍ഗ്രീന്‍ സ്റ്റോറുകള്‍ വിറ്റ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളും തൈലങ്ങളും തിരികെ വിളിച്ചതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ആള്‍ട്ടയര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇങ്ക് കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന അലര്‍ജി പ്രതിരോധ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന്, ജെല്‍ തുള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധയിനം മരുന്നുകളാണ്

Health

അടിയന്തര നടപടിയുമായി സര്‍ക്കാര്‍

അസമില്‍ ജപ്പാന്‍ ജ്വരം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് അസമില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു സമാനമായ അ്തരീക്ഷം. അസുഖത്തെ തുടര്‍ന്ന് 49 പേര്‍ മരിക്കുകയും 190 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അസം സര്‍ക്കാര്‍ അവധികള്‍ നിഷേധിച്ചിരിക്കുകയാണ്.

Health

ആശുപത്രിയില്‍ കുട്ടികള്‍ക്ക് വേണ്ടത് സുരക്ഷയും സമാധാനവും

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക് ഏറ്റവും പ്രധാനം സുരക്ഷിതത്വബോധവും സമാധാനപരമായ വിശ്രമവുമാണെന്ന് പഠനം. ഇത് അവരുടെ അതിജീവനത്തില്‍ മറ്റെന്തിനേക്കാളും പ്രധാന്യമര്‍ഹിക്കുന്നു. ജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് നഴ്‌സിംഗില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ആശുപത്രികളുടെ ക്രമീകരണങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തുന്നു.

Health

മദ്യപാനം വൃദ്ധരുടെ ആയുസ് വര്‍ധിപ്പിക്കുമോ?

മദ്യപാനത്തിന് ആരോഗ്യപരമായി എന്തെങ്കിലും ഗുണങ്ങളുണ്ടോ എന്ന ചര്‍ച്ച കാലങ്ങളായി തുടരുന്നതണ്. മിതമായ മദ്യപാനം ആയുസ്സ് വര്‍ധിപ്പിക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നു. എന്നാല്‍, മറ്റു ചിലരാകട്ടെ അത്തരം പഠനങ്ങളെ തള്ളിപ്പറയുകയും സുരക്ഷിതമായ അളവിലുള്ള മദ്യപാനം എന്നൊന്ന് ഇല്ലെന്നും വാദിക്കുന്നു.

World

സൈബീരിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം;18 പേര്‍ കൊല്ലപ്പെട്ടു

സൈബീരിയ: റഷ്യയുടെ വടക്കന്‍ പ്രവിശ്യയായ സൈബീരിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. സൈബീരിയയുടെ തെക്ക്കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 18 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗിക അറിയിപ്പ്. 13 പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍