Archive

Back to homepage
Business & Economy

കുറയുന്ന വളര്‍ച്ചയില്‍ ബജറ്റ് ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നത് വെല്ലുവിളി: മൂഡിസ്

ന്യൂഡെല്‍ഹി: ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്നോട്ടുവെച്ചിട്ടുള്ള ശ്രമകരമായ സാമ്പത്തിക ദൗത്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക വെല്ലുവിളിയാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് റേറ്റിംഗ്‌സ്‌ന്റെ നിരീക്ഷണം. ധനക്കമ്മി കുറയ്ക്കുക, ഉയര്‍ന്ന വളര്‍ച്ചാ ശതമാനം, കര്‍ഷകരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും വരുമാനത്തെ പിന്തുണക്കുന്നതിനുള്ള പദ്ധതി എന്നിവയെല്ലാം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നത്

FK News

നിക്ഷേപ വളര്‍ച്ചയ്ക്കും മല്‍സരക്ഷമതയ്ക്കും നിരക്കിളവ് തുടരണം: സാമ്പത്തിക സര്‍വെ

രാജ്യത്തെ നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്കും മറ്റ് സമ്പദ് വ്യവസ്ഥകളുമായുള്ള മല്‍സരക്ഷമത ഉയര്‍ത്തുന്നതിനും നിരക്കിളവുകളില്‍ കൂടുതല്‍ സജീവമായി വെട്ടിക്കുറയ്ക്കലുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക

Business & Economy

ഇന്തോ-തായ് വാണിജ്യ മന്ത്രിമാര്‍ ഗോയലുമായി ചര്‍ച്ച നടത്തും

ഇന്ത്യയുടെ ആശങ്കകള്‍ കേള്‍ക്കുന്നതിനും ആര്‍സിഇപി ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുന്നതിനുമായാണ് കൂടിക്കാഴ്ച കരാര്‍ സംബന്ധിച്ച അനുകൂലമായ കാഴ്ചപാടാണ് ഇന്തോനേഷ്യക്കും തായ്‌ലന്‍ഡിനുമുള്ളത് ന്യൂഡെല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാര്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ അറിയുന്നതിനും ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുന്നതിനും കേന്ദ്ര വാണിജ്യ

FK News

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് വഴി രണ്ട് മുതല്‍ നാല് ബില്യണ്‍ ഡോളര്‍ വരെ രാജ്യത്ത് കൂടുതലായി നിക്ഷേപിക്കാനാണ് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പദ്ധതി സാമ്പത്തിക സേവനം അടക്കമുള്ള മേഖലകളില്‍ നിക്ഷേപം നടത്താനാണ് സോഫ്റ്റ്ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ്

FK News

ഫാര്‍മ വ്യവസായം 11-13% വളര്‍ച്ച നേടും: ഐക്ര

21 ഫാര്‍മ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഐക്ര റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലയില്‍ 11 മുതല്‍ 13 ശതമാനം

Arabia

ദുബായ് എക്‌സ്‌പോ 2020യും നിക്ഷേപ പദ്ധതികളും യുഎഇ കമ്പനികളില്‍ വളര്‍ച്ച കൊണ്ടുവരും

രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇ കമ്പനികളുടെ സ്ഥിതി മെച്ചപ്പെടും എക്‌സ്‌പോ 2020 കമ്പനികളുടെ ആഗോള പ്രതിച്ഛായ വര്‍ധിപ്പിക്കും 14 രാജ്യങ്ങളിലെ 2,500 കമ്പനികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എച്ച്എസ്ബിസി പഠന റിപ്പോര്‍ട്ട് ദുബായ്: എക്‌സ്‌പോ 2020യും തീവ്രമായ നിക്ഷേപ പദ്ധതികളും സംബന്ധിച്ച പ്രതീക്ഷകളുടെ ചിറകില്‍

Arabia

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ട് ?

ചൈനയില്‍ നിന്നും പത്തൊമ്പത് ദിവസത്തെ യാത്രയ്ക്ക് ശേഷം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച സിനോ എനര്‍ജി 1 എന്ന ചെറിയ ഒരു എണ്ണക്കപ്പല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച ശേഷം ട്രാക്കിംഗ് സംവിധാനത്തില്‍ നിന്നും അപ്രത്യക്ഷമായ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

FK News

പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ്

ന്യൂഡെല്‍ഹി: നിര്‍ബന്ധിത കാത്തിരിപ്പ് സമയം ഒഴിവാക്കി കൊണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാര്‍കാര്‍ഡ് നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കൊണ്ട് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സംവിധാനത്തിന് രൂപം നല്‍കാനാണ് സര്‍ക്കാറിന്റെ പദ്ധതി. ഇന്നലെ പാര്‍ലമെന്റില്‍

Auto

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കും

ന്യൂഡെല്‍ഹി : വൈദ്യുത വാഹനങ്ങള്‍ക്കുമേലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നികുതി നിരക്ക് കുറയ്ക്കണമെന്ന ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. നിലവില്‍ 12

Auto

കിയ കാര്‍ണിവല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : സെല്‍റ്റോസ് എസ്‌യുവിക്കുശേഷം കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡല്‍ കിയ കാര്‍ണിവല്‍ എംപിവി. 2020 തുടക്കത്തില്‍ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. വിപണിയില്‍ പുറത്തിറക്കുന്നതിന് മുമ്പ്, ചെറുതായി ഫേസ്‌ലിഫ്റ്റ് ചെയ്ത കിയ കാര്‍ണിവല്‍ 2020 ഡെല്‍ഹി

Auto

വോള്‍വോ വി40, എസ്60 വില്‍പ്പന അവസാനിപ്പിച്ചു  

ന്യൂഡെല്‍ഹി : വോള്‍വോയുടെ ഇന്ത്യയിലെ രണ്ട് മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചു. വോള്‍വോ വി40 ഹാച്ച്ബാക്ക്, എസ്60 സെഡാന്‍ എന്നീ കാറുകളാണ് നിര്‍ത്തിയത്. ഈ രണ്ട് മോഡലുകളുടെയും ക്രോസ് കണ്‍ട്രി പതിപ്പുകളുടെയും വില്‍പ്പന അവസാനിപ്പിച്ചു. എസ്60 സെഡാന്‍ തല്‍ക്കാലം വോള്‍വോ ഇന്ത്യയുടെ വെബ്‌സൈറ്റില്‍

Health

നന്നായി ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും സ്മൃതിഭ്രംശം തടയാം

ലോകമെമ്പാടുമുള്ള 50 ദശലക്ഷം ആളുകളെ ബാധിക്കുന്ന മറവിരോഗത്തിന് ഫലപ്രദമായ ചികില്‍സയില്ല, പക്ഷേ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് രോഗം വരുന്നത് ചെറുത്തു നില്‍ക്കാനും വികസിക്കുന്നതു തടയാനും ധാരാളം കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ്. ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, ആഗോളതലത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന്

Health

ജലദോഷ വൈറസ് കാന്‍സര്‍ ഭേദപ്പെടുത്തും

സാധാരണ ജലദോഷം വരുമ്പോള്‍ നാം പൊതുവേ അസ്വസ്ഥരാകാറാണ് പതിവ്. എന്നാല്‍ മാരകരോഗമായ കാന്‍സറിന് പ്രതിവിധിയായി ജലദോഷം വരുത്തുന്ന വൈറസിനെ ഉപയോഗിക്കാമെന്ന വാര്‍ത്ത സന്തോഷകരമാണ്. കാലാവസ്ഥ മാറുമ്പോഴോ അലര്‍ജിയോ വരുന്നതിന്റെ പ്രതികരണമായോ അസുഖങ്ങളുടെ ലക്ഷണമായോ ആണ് സാധാരണ ജലദോഷം വരാറുള്ളത്. സാധാരണ ജലദോഷത്തിനു

Health

റൗണ്ടപ്പ് ഉപയോഗം പുനപരിശോധിക്കാന്‍ സിഡ്‌നി സിറ്റി കൗണ്‍സില്‍

കാന്‍സര്‍ പരത്തുന്ന മോണ്‍സാന്റോയുടെ കീടനാശിനിയുടെ ഉപയോഗം സംബന്ധിച്ച് പുനപരിശോധന നടത്തുമെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഓസ്ട്രേലിയയിലെ മറ്റ് കൗണ്‍സിലുകള്‍ ഉല്‍പ്പന്നം നിരോധിക്കാന്‍ നടപടികള്‍ക്കായി മുതിരുന്നതിനിടെയാണ് സിഡ്‌നി നഗരാധികൃതരുടെ തീരുമാനം. കീടനാശിനിപ്രയോഗം അവലോകനം ചെയ്യുകയും മറ്റ് സാങ്കേതികവിദ്യകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യാനാണ് കൗണ്‍സില്‍ തീരുമാനം.

Health

നാഡിമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ 13 പേര്‍ക്ക് പുതുജീവിതം

പക്ഷാഘാതരോഗികളായ 13 ചെറുപ്പക്കാര്‍ക്ക് നൂതന നാഡിമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഭാഗിക ശരീരചലനം സാധ്യമായതായി റിപ്പോര്‍ട്ട്. സ്വയം ഭക്ഷണം കഴിക്കാനും ഗ്ലാസ് പിടിക്കാനും പല്ല് തേയ്ക്കാനും എഴുതാനുമുള്ള കഴിവ് വീണ്ടെടുക്കാന്‍ ഇവരെ പുതിയ ശസ്ത്രക്രിയാ സാങ്കേതികവിദ്യ സഹായിച്ചു. തളര്‍വാതരോഗികളില്‍ ചലനമറ്റ ഞരമ്പുകളുടെ സ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ