Archive

Back to homepage
FK News

സ്ത്രീകള്‍ക്ക് 1 ലക്ഷം രൂപ മുദ്ര വായ്പ

സ്വാമി വിവേകാനന്ദന്‍ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരോട് പറഞ്ഞ കാര്യം ഞാന്‍ ഓര്‍മിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടാതെ ലോക ക്ഷേമം സാധ്യമാകില്ല -നിര്‍മല സീതാരാമന്‍ ന്യൂഡെല്‍ഹി: സ്ത്രീകളുടെ ഉന്നമനത്തിന് ഉതകുന്ന പ്രഖ്യാപനങ്ങളുമായി ഇന്ത്യയുടെ വനിതാ ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റ്.

Arabia

വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ച ടാങ്കര്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞു

ജിബ്രാള്‍ട്ടര്‍: യൂറോപ്യന്‍ യൂണിയന്റെ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ച ടാങ്കര്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞു. പനാമയുടെ പതാകയുള്ള എംടി ഗ്രേസ് 1 എന്ന ടാങ്കറാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ജിബ്രാള്‍ട്ടറില്‍ വെച്ച് തടഞ്ഞത്. 2011ല്‍ സിറിയയില്‍ കലാപം ആരംഭിച്ചതിന്

Arabia

പശ്ചിമേഷ്യയില്‍ ജപ്പാന്‍ നയതന്ത്രം: പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് വിദേശകാര്യ മന്ത്രി

പശ്ചിമേഷ്യയുടെ സ്ഥിരതയാണ് ജപ്പാന്റെ ലക്ഷ്യമെന്ന് ടറോ കോണോ ‘അമേരിക്കയുടെ പലസ്തീന്‍–ഇസ്രയേല്‍ സമാധാന ദൗത്യം മികച്ചത്’ സൗദി അറേബ്യയുടെ വിഷന്‍ 2030ക്ക് ജപ്പാന്റെ എല്ലാവിധ പിന്തുണയും ടോക്യോ: പശ്ചിമേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മിക്ക ലോകശക്തികളും വിമുഖത കാണിക്കാറുണ്ട്. ചിലപ്പോഴൊക്കെ ലോകരാജ്യങ്ങള്‍ ആ

Arabia

ജൂലൈ എട്ട് മുതല്‍ സുഡാന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ദുബായ്: സുഡാന്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സുഡാന്‍ സര്‍വീസുകള്‍ ഈ മാസം പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്. ജൂലൈ എട്ട് മുതല്‍ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലേക്കുള്ള എമിറേറ്റ്‌സ് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ദിവസേനയുള്ള ദുബായ്-ഖാര്‍ത്തും സര്‍വീസാണ് എമിറേറ്റ്‌സ്

Auto

ഷൈനിംഗ് ഗോള്‍ഡ് വേര്‍ഷനില്‍ എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റര്‍ 800 ആര്‍സി

മിലാന്‍ : മനോഹരമായ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്നവരാണ് ഇറ്റാലിയന്‍ കമ്പനിയായ എംവി അഗസ്റ്റ. ഡ്രാഗ്സ്റ്റര്‍ 800 ആര്‍സി എന്ന മോഡലും എംവി അഗസ്റ്റയുടെ മോട്ടോര്‍സൈക്കിള്‍ നിരയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഡ്രാഗ്സ്റ്റര്‍ 800 ആര്‍സി മോട്ടോര്‍സൈക്കിളിന്റെ ഞെട്ടിക്കുന്ന വേര്‍ഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് എംവി അഗസ്റ്റ.

Auto

സില്‍വര്‍ കളര്‍ ഓപ്ഷനില്‍ കാവസാക്കി നിഞ്ച 1000

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി നിഞ്ച 1000 മോട്ടോര്‍സൈക്കിള്‍ ഇനി വെള്ളി നിറത്തിലും ലഭിക്കും. പുതുതായി ‘മെറ്റാലിക് മാറ്റ് ഫ്യൂഷന്‍ സില്‍വര്‍’ പെയിന്റ് സ്‌കീം നല്‍കിയാണ് സ്‌പോര്‍ട്‌സ് ടൂറര്‍ വിപണിയിലെത്തിച്ചത്. നിലവിലെ അതേ 10.29 ലക്ഷം രൂപ എക്‌സ് ഷോറൂം

Auto

7 സീറ്റര്‍ ഹാരിയര്‍ വരുമ്പോള്‍ ഹെക്‌സ വഴിമാറും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിയാണ് ടാറ്റ ഹാരിയറിന്റെ 7 സീറ്റര്‍ പതിപ്പ്. ബസാര്‍ഡ് എന്ന പേര് നല്‍കി ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. 7 സീറ്റര്‍ ഹാരിയര്‍ അഥവാ ബസാര്‍ഡ് പുറത്തിറക്കുന്നതോടെ

Auto

പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടി ടാറ്റ ഹാരിയര്‍ കുതിക്കുന്നു

ന്യൂഡെല്‍ഹി : ഹാരിയര്‍ എസ്‌യുവിയുടെ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. വിപണിയില്‍ പുറത്തിറക്കി ആറ് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഈ വര്‍ഷം ജനുവരി 23 നാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടിയതിന്റെ

Health

സ്‌കീസോഫ്രീനിയക്കു കാരണമായ ജീന്‍ കണ്ടെത്തി

രണ്ടു ദശകത്തെ ഗവേഷണത്തിനുശേഷം, സ്‌കീസോഫ്രീനിയയുമായി നേരിട്ട് ബന്ധമുള്ള ജീനിനെ ഓസ്ട്രേലിയന്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ഗവേഷകസംഘവും മൂവായിരത്തിലധികം വ്യക്തികളിലെ ജനിതകഘടകങ്ങള്‍ പരിശോധിച്ചാണ് ജീന്‍ കണ്ടെത്തിയത്. സ്‌കീസോഫ്രീനിയ ഉള്ളവര്‍ക്ക് പ്രത്യേക ജനിതക വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍

Health

മരുന്നുവാങ്ങാന്‍ പറ്റുന്നില്ലെന്ന് പരാതി

ഡോക്റ്റര്‍മാരുടെ മരുന്നു കുറിപ്പടികള്‍ സംബന്ധിച്ച് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. ചുരുക്കെഴുത്തുകള്‍ മെഡിക്കല്‍ഷോപ്പുകര്‍ക്കു മനസിലാകാത്തതിന്റെയോ തെറ്റിദ്ധരിക്കുന്നതിന്റെയോ ഇരകളാകുന്നത് രോഗികളാണ്. യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ രോഗികള്‍ക്ക് തെറ്റായി മരുന്നുകള്‍ നല്‍കിയ സംഭവങ്ങളുമുണ്ട്. ഇത്തരം പരാതികള്‍ ഉത്തര്‍പ്രദേശിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍

Health

ടിവി കാണുന്നതിനിടയിലെ മൊബീല്‍ ഉപയോഗം രസംകൊല്ലി

ടിവി കാണുന്നതിനിടയിലും മൊബീല്‍ ഫോണില്‍ ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും നോക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് സ്വീകരണമുറികളിലെ നിത്യകാഴ്ചയാണ്. എന്നാല്‍ ഇത് ആസ്വാദനം തടസപ്പെടുത്തുമെന്ന് കണക്റ്റിക്കട്ട് സര്‍വകലാശാലയുടെ പഠനം പറയുന്നു. ടിവി കാണലും സോഷ്യല്‍ മീഡിയ ഉപയോഗവും ഇടകലര്‍ന്നു കണുന്നത് വ്യക്തിയുടെ ആസ്വദനശേഷിയെ ദോഷകരമായി

Health

വിഷാദരോഗ മരുന്നുകള്‍ പ്രമേഹമരണങ്ങള്‍ ഒഴിവാക്കും

ലോകത്ത് ഏഴാമത്തെ പ്രധാന മരണകാരണം പ്രമേഹമാണ്. പ്രമേഹരോഗത്തെ തുടര്‍ന്ന് പലരും വിഷാദരോഗികളാകാറുണ്ട്. ഇവ രണ്ടും തനിച്ചോ ഒരുമിച്ചോ കാണപ്പെടുന്നത് അകാലമരണങ്ങള്‍ക്കുമിടയാക്കും. എന്നാല്‍ പുതിയ പഠനം കാണിക്കുന്നത് വിഷാദരോഗം ചെറുക്കാനുള്ള മരുന്നുകള്‍ ഇത്തരം മരണനിരക്കു കുറയ്ക്കുന്നുവെന്നാണ്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ കണക്കനുസരിച്ച്, അമേരിക്കയില്‍

Health

എലികളെ എച്ച്‌ഐവി മുക്തമാക്കി

എയിഡ്‌സ് രോഗത്തിനു കാരണമായ എച്ച്‌ഐവി വൈറസിനെ നീക്കം ചെയ്യാന്‍ പര്യാപ്തമായ ചികില്‍സാരീതി ലോകത്ത് ആദ്യമായി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ടു തരം ചികില്‍സയാണ് ഗവേഷണകര്‍ കണ്ടു പിടിച്ചത്. ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന പതിയെ, കാര്യക്ഷമമായി വൈറസിനെ പുറത്തെടുക്കുന്ന് (ലേസര്‍) ചികില്‍സയും മരുന്നു ചികില്‍സയാണ് ആദ്യത്തേത്.

Health

ഡെനിം വ്യവസായം പരിസ്ഥിതി സൗഹാര്‍ദ്ദമാകുന്നു

ലണ്ടന്‍: ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ഫാഷന്‍ ഇനങ്ങളിലൊന്നാണു ഡെനിം. എന്നാല്‍ ഇതിന്റെ നിര്‍മാണം പരിസ്ഥിതിക്ക് ഉണ്ടാക്കുന്നത് വലിയ ദോഷമാണ്. പാരിസ്ഥിതികവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങളില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമ്പോള്‍, ആഗോള ഡെനിം വ്യവസായത്തിലെ പയനിയര്‍മാര്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യത്യസ്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍

World

മാലിന്യം തരംതിരിക്കല്‍ നിയമവുമായി ഷാങ്ഹായ്

ഷാങ്ഹായ്: ജുലൈ ഒന്ന് മുതല്‍ ചൈനീസ് നഗരമായ ഷാങ്ഹായ് ഒരു പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഗാര്‍ഹിക മാലിന്യം തരംതിരിക്കലുമായി ബന്ധപ്പെട്ടുള്ളതാണു നിയമം. ഓരോ 300 മുതല്‍ 500 വരെയുള്ള വീടുകള്‍ക്കായി ഒരു തെരഞ്ഞെടുത്ത സ്ഥലത്ത് ഗാര്‍ബേജ് ഡിസ്‌പോസല്‍ സൈറ്റ് അഥവാ മാലിന്യ

Top Stories

ജൂണ്‍ ചൂടേറിയ മാസമായപ്പോള്‍

ജൂണ്‍ മാസം ഇപ്രാവിശ്യം ചൂടേറിയതായിരുന്നു. അത്രയും നമ്മള്‍ക്ക് അറിയാം. എന്നാല്‍ എന്തു കൊണ്ടാണ് അതു സംഭവിച്ചതെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇന്ത്യയില്‍ ജൂണ്‍ ഒന്നാം തീയതിയാണു മണ്‍സൂണ്‍ മഴ പൊതുവേ ആരംഭിക്കുന്നത്. എന്നാല്‍ ഇപ്രാവിശ്യം അത് സംഭവിച്ചില്ല. പകരം ഏഴ്

FK Special Slider

ന്യൂജന്‍ വീടൊരുക്കാം കണ്ടെയ്‌നറില്‍

ഒരു വീട് നിര്‍മിക്കുമ്പോള്‍ അത് എങ്ങനെയാകണം എന്തുകൊണ്ടു നിര്‍മിക്കണം, എത്ര നില വേണം എന്നിങ്ങനെ പല ചോദ്യങ്ങളുമുണ്ടാകും. എന്നാല്‍ വീടിന്റെ അന്തരീക്ഷവും മറ്റെല്ലാ സൗകര്യങ്ങളും ശാന്തതയും ലഭിക്കുകയാണെങ്കില്‍ എന്തുകൊണ്ടുവേണമെങ്കിലും വീട് നിര്‍മിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് പര്‍ദിവാല കുടുംബത്തിലെ മിഷാല്‍, മിഖൈല്‍ എന്നീ സഹോദരന്‍മാര്‍.

FK Special Slider

ഇവിടെ ഷോപ്പിംഗ് പ്രായമായവര്‍ക്കു മാത്രം

സ്റ്റാര്‍ട്ടപ്പുകള്‍ പലതുണ്ട്. വേറിട്ട ആശയങ്ങളുമായി ഓരോ സംരംഭവും മുന്നോട്ടു വരുമ്പോള്‍ ഇങ്ങനെയൊരു വിഷയം മുമ്പ് കിട്ടിയില്ലല്ലോ എന്നു നമ്മെ ചിന്തിപ്പിക്കുന്ന ചില സംരംഭങ്ങളുമുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖല കടന്നു ചെല്ലാത്ത ആശയങ്ങള്‍ തേടിയാണ് ഇന്ന് പലരുടേയും യാത്ര. അതിലൊന്നാണ് സീനിയോറിറ്റി(ടലിശീൃശ്യേ) എന്ന സംരംഭം.

FK News Slider

സാമ്പത്തിക വളര്‍ച്ചാ വാഗ്ദാനം പാലിക്കുമെന്ന് പ്രതീക്ഷ: അവസ്തി

മുംബൈ: വാഗ്ദാനം ചെയ്ത സാമ്പത്തിക വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാനാകും രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇനി ശ്രമിക്കുകയെന്ന പ്രതീക്ഷ പങ്കുവെച്ച് നോമുറ എംഡി പ്രഭാത് അവസ്തി. ആദ്യ മോദി സര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കുന്നതിലും ഭരണ സംവിധാനത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അന്ന് ജിഡിപി ലക്ഷ്യമോ

Current Affairs Slider

വിമാനക്കമ്പനികള്‍ക്ക് നഷ്ടം 550 കോടി രൂപ

ന്യൂഡെല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ജൂലൈ രണ്ട് വരെ ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനികള്‍ക്കുണ്ടായ നഷ്ടം 550 കോടി രൂപ. പാക് വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ്