Archive

Back to homepage
FK News

ഇന്ത്യയില്‍ 1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സാംസംഗ്

ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി 150ഓളം പേരെ ഇതിനകം പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് ഒക്‌റ്റോബര്‍ മാസത്തോടെ മുഴുവന്‍ ജീവനക്കാരെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും ന്യൂഡെല്‍ഹി: കൊറിയന്‍ ടെക്‌നോളജി കമ്പനിയായ സാംസംഗ് ഇന്ത്യയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍

FK News

ശ്രേഷ്ഠ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 1,500 കോടി നിക്ഷേപം

എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി (ഇഇസി)ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍ഐഎല്‍ ഇക്കാര്യം അറിയിച്ചത് ലോകോത്തര നിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത് ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 1,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

FK News

ഇന്ത്യന്‍ എണ്ണ കമ്പനികളുടെ വിദേശ ഉല്‍പ്പാദനം വര്‍ധിച്ചു

2018-2019ല്‍ 24.7 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് വിദേശ പാടങ്ങളില്‍ നിന്നും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉല്‍പ്പാദിപ്പിച്ചത് ഇക്കാലയളവില്‍ ആഭ്യന്തര പാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം ആറ് ശതമാനം ഇടിഞ്ഞ് 67.1 മില്യണ്‍ മെട്രിക് ടണ്ണായി ന്യൂഡെല്‍ഹി: വിദേശ ആസ്തികളില്‍ നിന്നുള്ള ഇന്ത്യന്‍

Arabia

‘അംഗരാഷ്ട്രങ്ങള്‍ ആണവ കരാറിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ കൂടുതല്‍ ലംഘനങ്ങളുണ്ടാകും’

ടെഹ്‌റാന്‍ ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും മടങ്ങിവന്നില്ലെങ്കില്‍ ഇറാന്‍ ഉയര്‍ന്ന അളവില്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനിയുടെ ഭീഷണി. ജൂലൈ 7ന് ആണവകരാറില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ അവരുടെ കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ അറാക്

Arabia

പതിമൂന്നോളം മേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ച് യുഎഇ

13 വ്യവസായ മേഖലകളിലെ 122 പ്രവൃത്തികളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം വിദേശ നിക്ഷേപ പരിധി എമിറേറ്റുകള്‍ക്ക് തീരുമാനിക്കാം തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി വ്യവസായികള്‍ ദുബായ്: പതിമൂന്നോളം വ്യവസായമേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാന്‍ യുഎഇ

Arabia

ബെര്‍ലിന്‍ വിമാനത്താവളത്തില്‍ എമിറേറ്റ്‌സിനുള്ള നിയന്ത്രണം നീങ്ങണമെന്ന് മേയര്‍

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലേക്ക് ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനിക്ക് നേരിട്ട് സര്‍വീസുകള്‍ നടത്താന്‍ സാധിക്കുന്ന രീതിയില്‍ യുഎഇയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി വിമാന സര്‍വീസ് കരാര്‍ പുതുക്കണമെന്ന് ബെര്‍ലിന്‍ മേയര്‍ മൈക്കല്‍ മുള്ളര്‍. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വിമാന സര്‍വീസ് ധാരണ

Arabia

സംരംഭകരെ സഹ സ്ഥാപകരുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ദുബായ് ചേംബര്‍

ദുബായ്: സഹ സ്ഥാപകരെ കണ്ടെത്താന്‍ സംരംഭകരെ സഹായിക്കുന്ന പുതിയ പദ്ധതിക്ക് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടക്കം കുറിച്ചു. സംരംഭകര്‍ക്കിടയില്‍ ഇത്തരമൊരു ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവരെ സഹ സ്ഥാപകരുമായി ബന്ധിപ്പിക്കുന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് ദുബായ്

Auto

റെനോ ഡസ്റ്റര്‍ ഫേസ്‌ലിഫ്റ്റ് ജൂലൈ എട്ടിന് പുറത്തിറക്കും

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ഡസ്റ്റര്‍ ഈ മാസം 8 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഡസ്റ്റര്‍ എസ്‌യുവിയില്‍ റെനോ വരുത്തുന്ന രണ്ടാമത്തെ ഫേസ്‌ലിഫ്റ്റാണ് ഇത്തവണത്തേത്. പുതിയ ഡസ്റ്ററിന്റെ വിലയില്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം. വിപണിയില്‍

Auto

ജീപ്പ് കോംപസ് അടിസ്ഥാനമാക്കി 7 സീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ജീപ്പ് കോംപസ് അടിസ്ഥാനമാക്കി 7 സീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കാന്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) തയ്യാറെടുക്കുന്നു. ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ടാണ് പുതിയ വാഹനം രൂപകല്‍പ്പന ചെയ്യുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ പുതിയ എസ്‌യുവി നിര്‍മ്മിക്കുന്നതിന് എഫ്‌സിഎ ഉന്നതര്‍ അനുമതി നല്‍കിയതായാണ്

Auto

പൊതു ഗതാഗതത്തിന്റെ വൈദ്യുതീകരണത്തിന് മുന്‍ഗണന

ന്യൂഡെല്‍ഹി : ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൊതു ഗതാഗതം വൈദ്യുതീകരിക്കുന്നതിനാണ് പ്രാധാന്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതു ഗതാഗതത്തിന്റെയും പങ്കുവെയ്ക്കല്‍ (ഷെയേര്‍ഡ്) ഗതാഗതത്തിന്റെയും

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 ഉല്‍പ്പാദനം 25,000 പിന്നിട്ടു

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ ഉല്‍പ്പാദനം 25,000 യൂണിറ്റ് പിന്നിട്ടു. ഈ വര്‍ഷം ഫെബ്രുവരി 15 നാണ് സബ്‌കോംപാക്റ്റ് എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചത്. ആറ് മാസത്തിനുള്ളിലാണ് 25,000 യൂണിറ്റ് നിര്‍മ്മിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. വിപണിയില്‍ പുറത്തിറക്കി ഒരു മാസത്തിനുള്ളില്‍ 13,000

Auto

സര്‍വീസ് ഇടവേളകളും വാറന്റി കാലയളവുകളും സുസുകി ദീര്‍ഘിപ്പിച്ചു

ന്യൂഡെല്‍ഹി : സുസുകി തങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ സര്‍വീസ് ഇടവേളകളും വാറന്റി കാലയളവുകളും ദീര്‍ഘിപ്പിച്ചു. ഇതുസംബന്ധിച്ച് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വിവിധ സര്‍വീസ് സെന്ററുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 169 സിസി വരെയുള്ള ബൈക്കുകളുടെ (ഇന്‍ട്രൂഡര്‍, ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്) സര്‍വീസ് ഇടവേള

Auto

പതിനൊന്ന് ശതമാനം വില്‍പ്പന വളര്‍ച്ച നേടി വോള്‍വോ

ന്യൂഡെല്‍ഹി : സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ വില്‍പ്പനയില്‍ 11 ശതമാനത്തിന്റെ വര്‍ധന. 2019 ആദ്യ പകുതി പിന്നിടുമ്പോള്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് 11 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജനുവരി-ജൂണ്‍ കാലയളവില്‍ 1044 യൂണിറ്റ് കാറുകളാണ്

Health

പൊണ്ണത്തടി പുകവലിയേക്കാള്‍ അപകടം

അമിതവണ്ണമുള്ളവര്‍ക്ക് പുകവലിക്കുന്നവരേക്കാള്‍ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. കാന്‍സര്‍ റിസര്‍ച്ച് യുകെ ആണ് പഠനം നടത്തിയത്. ബ്രിട്ടീഷ് പൗരന്മാരില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരാണ്. പുകവലി ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ കാന്‍സര്‍കാരിയുമാണ്. എന്നാല്‍ അമിതവണ്ണം

Health

മലിനീകരണം തലച്ചോറിനെ ബാധിക്കുമ്പോള്‍

മലിനീകരണവും മസ്തിഷ്‌കരോഗങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കാലങ്ങളായി, ഗവേഷകര്‍ ഗവേഷണം നടത്തി വരുകയാണ്. പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമഴ്‌സ് പോലുള്ള സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് വായുമലിനീകരണവുമായി ബന്ധമുണ്ടെന്നു മുമ്പ് തന്നെ വ്യക്തമായിട്ടുണ്ടെങ്കിലും വായുവിലൂടെയുള്ള കണികകള്‍ തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, അടുത്തിടെ,

Health

എയിഡ്‌സ് രോഗികളില്‍ ഹൃദയാഘാതം കൂടുന്നു

എച്ച് ഐ വി ബാധിതരായ ആളുകള്‍ക്ക് ഹൃദ്രോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയാണു കൂടുതല്‍. എച്ച് ഐ വി ബാധിതരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പുകവലി പോലുള്ള ശീലങ്ങളോ നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യത്തെ റിപ്പോര്‍ട്ട്

Health

രാസവളമല്ല കാന്‍സറിനു കാരണം

രാസവളങ്ങളുടെ ഉപയോഗമല്ല പഞ്ചാബില്‍ കാന്‍സര്‍ രോഗങ്ങളുടെ വ്യാപനത്തിനു കാരണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ലുധിയാന എംപി രവനീത് സിംഗ് ബിട്ടുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു

Health

നേരത്തേ ഉറക്കമുണരുന്നവര്‍ക്ക് സ്തനാര്‍ബുദസാധ്യത കുറവ്

ഉറക്കശീലങ്ങള്‍ സ്തനാര്‍ബുദത്തെ സ്വാധീനിക്കുന്ന ഘടകമാകാറുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് വൈകി ഉറങ്ങുന്നവരേക്കാള്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് കണ്ടെത്തി. എന്നാലിത് മറ്റ് കാന്‍സര്‍ അപകടസാധ്യതാ ഘടകങ്ങളായ മദ്യപാനം, അമിതഭാരം എന്നിവയുടെ അത്ര പ്രശ്‌നമുള്ളതല്ലെന്നു വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഉറക്ക

World

ചൈനീസ് ബോര്‍ഡര്‍ പൊലീസ് യാത്രക്കാരുടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ രഹസ്യമായി ഘടിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയിലെ സിന്‍ജിയാങ് മേഖലയെ സര്‍ക്കാര്‍ തീവ്രമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനീസ് ബോര്‍ഡര്‍ പൊലീസ് സന്ദര്‍ശകരുടെ ഫോണുകളില്‍ രഹസ്യമായി നിരീക്ഷണ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വ്യക്തിഗത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ ഗാര്‍ഡിയന്‍ അവരുടെ

FK News

ആഴക്കടല്‍ ഖനനം സമുദ്രങ്ങളെ പുതിയ വ്യാവസായിക അതിര്‍ത്തി ആക്കുന്നു

ലണ്ടന്‍: ആഴക്കടല്‍ ഖനന വ്യവസായം എന്ന പുതിയ തരം വ്യവസായത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ലോക സമുദ്രങ്ങളില്‍ ഒരു ‘പുതിയ വ്യാവസായിക അതിര്‍ത്തി’ രൂപപ്പെടുകയാണ്. ഈ ഗ്രഹത്തിലെ പ്രധാന ആവാസവ്യവസ്ഥയായ സമുദ്രത്തില്‍നിന്നും ലോഹങ്ങളും ധാതുക്കളും വേര്‍തിരിച്ചെടുക്കുന്നതിനാണ് ആഴക്കടല്‍ ഖനനം നടത്തുന്നത്. പരിസ്ഥിതി