Archive

Back to homepage
FK News

ധനകാര്യ, മാനുഫാക്ചറിംഗ് മേഖലകളില്‍ ചൈന കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കും

ധനകാര്യ മേഖലയിലെ വിദേശ ഉടമസ്ഥതയിലുള്ള പരിധി കൂടുതല്‍ ലഘൂകരിക്കുന്നതും ഓട്ടോമൊബീല്‍ ഉള്‍പ്പടെയുള്ള മാനുഫാക്ചറിംഗ് മേഖല വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുന്നതും ചൈന നേരത്തേയാക്കി. മുന്‍ നിശ്ചയിച്ചിരുന്നതില്‍ നിന്നും ഒരു വര്‍ഷം മുമ്പായി 2020 ല്‍ ധനകാര്യ മേഖലയിലെ വിദേശ ഉടമസ്ഥതയുടെ പരിധി

FK News

ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന് 5ജി ഉന്നത തല സമിതി തലവന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ രാഘവന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 5ജി നടപ്പാക്കലുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതിയുടെ

Business & Economy

ജൂണിലെ ജിഎസ്ടി വരുമാനം 99,939 കോടിയായി കുറഞ്ഞു

നടപ്പു സാമ്പത്തിക വര്‍ഷം ഇതാദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയില്‍ കുറയുന്നത് നികുതി നിരക്ക് വെട്ടിക്കുറച്ചതാണ് ജിഎസ്ടി വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ ഒരു പരിധിവരെ കാരണം ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം

FK News

എട്ട് പ്രമുഖ വ്യവസായ മേഖലകളില്‍ 5.1% വളര്‍ച്ച

ഏപ്രില്‍ മാസത്തെ കണക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രമുഖ വ്യവസായങ്ങളുടെ ഏപ്രില്‍ മാസത്തെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ് ന്യൂഡെല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയിലെ എട്ട് പ്രമുഖ വ്യവസായങ്ങളുടെ ഏപ്രില്‍ മാസത്തെ സംയോജിത വളര്‍ച്ചാ നിരക്ക് കേന്ദ്ര

FK News

ശമ്പളം കൊടുക്കാന്‍ പണമില്ലാതെ എയര്‍ ഇന്ത്യ

ഒക്‌റ്റോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം എയര്‍ ഇന്ത്യക്കില്ലെന്നാണ് റിപ്പോര്‍ട്ട് 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം ന്യൂഡെല്‍ഹി: ഒക്‌റ്റോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം എയര്‍ ഇന്ത്യക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ 100 ശതമാനം

Arabia

എണ്ണ ഉല്‍പ്പാദനത്തില്‍ നിലവിലെ നിയന്ത്രണം തുടരാന്‍ ഒപെക് പ്ലസ് തീരുമാനം

വിയന്ന: അടുത്ത വര്‍ഷം മാര്‍ച്ച് വരെ എണ്ണ ഉല്‍പ്പാദനത്തിലുള്ള നിയന്ത്രണം തുടരാന്‍ ഒപെക് പ്ലസ് ഔദ്യോഗികമായി തീരുമാനിച്ചു. ആഗോള സാമ്പത്തിക മാന്ദ്യവും അമേരിക്കയുടെ ഷെയില്‍ എണ്ണ ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിച്ചതുമാണ് അടുത്ത ഒമ്പത് മാസത്തേക്ക് കൂടി നിലവിലെ ഉല്‍പ്പാദന നിയന്ത്രണം

Arabia

സ്റ്റാര്‍ട്ടപ്പുകളെ കണക്കിലെടുത്ത് രാജ്യത്തെ ബാങ്കിംഗ് സേവനങ്ങള്‍ പരിഷ്‌കരിക്കണം ഹബ്71 സിഇഒ

ബാങ്ക് എക്കൗണ്ട് തുറക്കാന്‍ പുതിയ കമ്പനികള്‍ കഷ്ടപ്പെടുന്നു ബാങ്കുകളിലെ പഴയ സമ്പ്രദായങ്ങള്‍ പരിഷ്‌കരിക്കണം അപാകതകള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഹബ്71 സിഇഒ അബുദാബി: സ്റ്റാര്‍ട്ടപ്പുകളെ കൂടി കണക്കിലെടുത്ത് ബാങ്ക് സേവനങ്ങള്‍ പരിഷ്‌കരിക്കണമെന്ന് അബുദാബിയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഹബ്71 സിഇഒ.

Arabia

യുബറുമായുള്ള കരാര്‍:സുഡാനില്‍ കരീം പ്രവര്‍ത്തനം അവസാനിപ്പിച്ചു

ദുബായ്: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പേ പശ്ചിമേഷ്യയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമായ കരീം സുഡാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ജൂണ്‍ 30ന് കരീം സുഡാനിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും യുബറുമായുള്ള ഏറ്റെടുക്കല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും കമ്പനി

Auto

എംജി മോട്ടോറിനായി ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി : ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് എംജി മോട്ടോര്‍ ഇന്ത്യയും ഫോര്‍ട്ടം ഇന്ത്യയും പങ്കാളിത്തം സ്ഥാപിച്ചു. 50 കിലോവാട്ട് ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല ഒരുക്കുന്നതിനാണ് ഫിന്നിഷ് പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയുമായി ബ്രിട്ടീഷ് ബ്രാന്‍ഡ് ധാരണയിലെത്തിയത്. എംജി ഇ-ഇസഡ്എസ്

Auto

ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ടാറ്റ ഹാരിയര്‍

ന്യൂഡെല്‍ഹി : ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ടാറ്റ ഹാരിയര്‍ വിപണിയില്‍ അവതരിപ്പിച്ചു. നിലവിലെ കാലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളുടെ ഡുവല്‍ ടോണ്‍ ഓപ്ഷനുകളാണ് പുറത്തിറക്കിയത്. എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഡുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത്.

Auto

ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവി നിര്‍മ്മിക്കുന്നതിന് ടാറ്റയും ചെറിയും ഒരുമിച്ചേക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബീല്‍ കമ്പനിയും സഹകരിക്കുമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയില്‍ സഖ്യം സ്ഥാപിക്കുന്നതിന് ഇരു കമ്പനികളും 2013 മുതല്‍ ശ്രമിച്ചുവരികയാണ്. പലവിധ സാധ്യതകളാണ് ഇതിനായി തേടുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് ചെറിയാണ്

Auto

നോര്‍വെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന തകൃതി!

ഓസ്‌ലൊ : നോര്‍വെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന കൂടുതല്‍ വേഗം കൈവരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ നോര്‍വെയില്‍ വിറ്റ പുതിയ കാറുകളില്‍ പകുതിയോളം പൂര്‍ണ്ണ ഇലക്ട്രിക് കാറുകളാണ്. 2019 ജനുവരി-ജൂണ്‍ കാലയളവില്‍ നോര്‍വെയില്‍ വിറ്റ ആകെ പുതിയ വാഹനങ്ങളുടെ

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി പുറത്തിറക്കി

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എഎംടി വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡബ്ല്യു8, ഡബ്ല്യു8 (ഒ) ഡീസല്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്. യഥാക്രമം 11.35 ലക്ഷം രൂപയും 12.54 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ്

Health

ഇ- സിഗററ്റ് മസ്തിഷ്‌കകോശങ്ങളെ നശിപ്പിക്കും

ഇ-സിഗററ്റുകള്‍ മസ്തിഷ്‌ക മൂലകോശങ്ങളെ നശിപ്പിക്കുമെന്ന് യുഎസ് ഗവേഷണ സംഘം കണ്ടെത്തി. ഇവയുടെ ഹ്രസ്വകാല ഉപയോഗം പോലും തലച്ചോറിലെ നിര്‍ണായക കോശങ്ങളായ ന്യൂറല്‍ സ്റ്റെം സെല്ലുകളില്‍ സമ്മര്‍ദ്ദ പ്രതികരണമുണ്ടാക്കുന്നുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഇ-സിഗററ്റുകള്‍ സാധാരണ സിഗററ്റുകളേക്കാള്‍ സുരക്ഷിതമാണെന്ന നിലയിലാണ് തുടക്കത്തില്‍

Health

തിരിച്ചറിയല്‍ശേഷിക്കുറവിന് വ്യക്തിഗതചികില്‍സ ആവശ്യം

തിരിച്ചറിയല്‍ ശേഷിക്കുറവ് സംഭവിക്കുന്ന സ്മൃതിഭ്രംശ രോഗികളില്‍ ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവയെയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. ഇതിന്റെ തീവ്രത മിതമോ കഠിനമോ ആകാം, കലക്രമേണ ഇത് മേധാക്ഷയത്തിലേക്കു നയിച്ചേക്കാം. മേധാക്ഷയം ബാധിച്ച ആളുകള്‍ക്ക് ദൈനംദിന ജോലികള്‍ ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും ബുദ്ധിമുട്ടുള്ളതായി