Archive

Back to homepage
Business & Economy

ബിസിനസിലും ‘പോക്കിരി’യാകാന്‍ മഹേഷ് ബാബു, വരുന്നൂ ‘ഹംബിള്‍’

ഹൈദരാബാദ്: തെലുങ്കു സിനിമയിലെ രാജാവായി ഇതിനോടകം മാറിക്കഴിഞ്ഞ മഹേഷ് ബാബു ബിസിനസിലും സുപ്രധാന ചുവടുവെപ്പ് നടത്തുന്നു. തന്റെ സ്വന്തം ക്ലോത്തിംഗ് ബ്രാന്‍ഡ് ഓഗസ്റ്റ് 7ന് വിപണിയിലെത്തുമെന്ന് മഹേഷ് ബാബു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പറഞ്ഞത് ആവേശത്തോടെയാണ് ആരാധകര്‍ എതിരേറ്റത്. ഹംബിള്‍ എന്ന

Arabia

സൗദിയുമായുള്ള ആയുധ ഇടപാട്:ട്രംപിന്റെ വീറ്റോ അധികാരത്തെ മറികടക്കാനുള്ള സെനറ്റ് ശ്രമം പരാജയം

റിയാദ്: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ ഇടപാട് ചെറുക്കാനുള്ള സെനറ്റിന്റെ ശ്രമത്തിന് തിരിച്ചടി. സൗദിക്ക് ചില പ്രത്യേക ആയുധങ്ങള്‍ വില്‍ക്കുന്നതിനെ എതിര്‍ക്കുന്ന, കോണ്‍ഗ്രസ് പാസാക്കിയ നിയമ നിര്‍മാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള വീറ്റോ അധികാരത്തെ മറികടക്കാന്‍ സെനറ്റിന് സാധിച്ചില്ല.

Auto

50,000 ബുക്കിംഗ് കടന്ന് ഹ്യുണ്ടായ് വെന്യൂ കുതിക്കുന്നു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി അറുപത് ദിവസത്തിനുള്ളില്‍ ഹ്യുണ്ടായ് വെന്യൂ നേടിയത് അമ്പതിനായിരത്തിലധികം ബുക്കിംഗ്. ആകെ ബുക്കിംഗിന്റെ 35 ശതമാനത്തോളം ഡിസിടി (ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) വേരിയന്റുകള്‍ക്കാണെന്ന് ഹ്യുണ്ടായ് അറിയിച്ചു. നിലവില്‍ പ്രതിമാസം ശരാശരി 8,000 ഓളം യൂണിറ്റ് ഹ്യുണ്ടായ്

Auto

പിഎസ്എ ഗ്രൂപ്പ് ചെന്നൈയില്‍ ഇന്ത്യ ടെക്‌നിക്കല്‍ സെന്റര്‍ തുറന്നു

ചെന്നൈ : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍ സാങ്കേതിക കേന്ദ്രം തുറന്നു. ചെന്നൈയില്‍ ഇന്ത്യ ടെക്‌നിക്കല്‍ സെന്റര്‍ (ഐടിസി) ആരംഭിച്ചത് പിഎസ്എ ഗ്രൂപ്പിന്റെ ഭാഗമായ പിസിഎ മോട്ടോഴ്‌സ് ഇന്ത്യയാണ്. ചെന്നൈ പ്രത്യേക സാമ്പത്തിക മേഖലകളിലൊന്നിന്റെ ഭാഗമായ ചെന്നൈ വണ്‍

Auto

മുന്‍ തലമുറ ജാസ്, സിറ്റി, സിആര്‍-വി, സിവിക്, അക്കോര്‍ഡ് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : മുന്‍ തലമുറ ജാസ്, സിറ്റി, സിആര്‍-വി, സിവിക്, അക്കോര്‍ഡ് മോഡലുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. ഹോണ്ടയുടെ ആഗോള തിരിച്ചുവിളിക്കല്‍ കാംപെയ്‌ന്റെ ഭാഗമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രഖ്യാപനം. തകരാറ് കണ്ടെത്തിയ തകാത്തയുടെ ഫ്രണ്ട് എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റിസ്ഥാപിക്കും. അഞ്ച്

Auto

2020 ഓട്ടോ എക്‌സ്‌പോയുടെ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഓട്ടോ എക്‌സ്‌പോയുടെ അടുത്ത പതിപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 12 വരെയാണ് 2020 ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായ മോട്ടോര്‍ ഷോ. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ

Auto

പൈക്‌സ് പീക്കില്‍ അടുത്ത വര്‍ഷം മോട്ടോര്‍സൈക്കിളുകള്‍ ഇല്ല

കൊളറാഡോ, യുഎസ് : അടുത്ത വര്‍ഷത്തെ പൈക്‌സ് പീക്ക് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈംബില്‍ മല്‍സരിക്കാന്‍ മോട്ടോര്‍സൈക്കിളുകളെ അനുവദിക്കില്ല. ഈ വര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുത്ത കാര്‍ലിന്‍ ഡണ്ണിന്റെ ദാരുണമായ അന്ത്യവും മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്ന നിരവധിയായ അപകടങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അധികൃതരെ നിര്‍ബന്ധിച്ചത്. ഡുകാറ്റി

Auto

പള്‍സര്‍, പ്ലാറ്റിന, വി15, ഡിസ്‌കവര്‍ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഡിസ്‌കവര്‍ 125, വി15 പവര്‍ അപ്പ് ബൈക്കുകളുടെയും മുഴുവന്‍ പള്‍സര്‍, പ്ലാറ്റിന ബൈക്കുകളുടെയും വില ബജാജ് ഓട്ടോ വര്‍ധിപ്പിച്ചു. പള്‍സര്‍ നിയോണ്‍ മോഡലിന് 2,950 രൂപയും (71,200) പള്‍സര്‍ 150 ബൈക്കിന് 499 രൂപയും (84,960) പള്‍സര്‍ 150

Health

ചര്‍മ്മനാഡികള്‍ രോഗാണുക്കളെ പ്രതിരോധിക്കും

വേദന തിരിച്ചറിയാന്‍ സഹായിക്കുന്ന ചര്‍മ്മ ഞരമ്പുകള്‍ക്ക് അണുബാധകള്‍ കണ്ടെത്താനും പ്രതിരോധിക്കാനും കഴിവുണ്ടെന്ന് പുതിയൊരു ഗവേഷണം വെളിപ്പെടുത്തി. എലികളിലെ പരീക്ഷണങ്ങളിലാണ് ചര്‍മ്മ നാഡികളുടെ പുതിയ ധര്‍മ്മം കണ്ടെത്തിയത്. വേദന രണ്ടു കാരണങ്ങളാലാണ് അനുഭവപ്പെടുക. ഒന്നുകില്‍ എന്തെങ്കിലും നോവിക്കുന്നതിനാല്‍ അത് ഒഴിവാക്കണമെന്ന് സൂചിപ്പിക്കുന്നു. അല്ലെങ്കില്‍

Health

ശസ്ത്രകിയാനന്തര ദിനങ്ങള്‍

പല ശസ്ത്രക്രിയാവിധേയരുടെയും ഏറ്റവും മോശം കാലഘട്ടം ശസ്ത്രക്രിയ നടക്കുന്ന സമയമല്ല, അവര്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുമ്പോഴും വീട്ടിലേക്ക് പോയതിനുശേഷവുമാണെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. 14 രാജ്യങ്ങളിലെ 28 ആശുപത്രികളില്‍ ഹൃദയേതര ശസ്ത്രക്രിയയ്ക്ക് വിധേയരായ 45 വയസില്‍ കൂടുതലുള്ള 40,000 രോഗികളുടെ

Health

വൃക്കരോഗവും പരിചരണവും

മൂത്രനാളിയിലെ അണുബാധകളില്‍ (യുടിഐ) ഏറ്റവും ഗുരുതരമായത് വൃക്ക അണുബാധയാണ്, കാരണം അവ വൃക്കകളെ തകരാറിലാക്കാനും മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വൃക്കയില്‍ അധികമായി ഉണ്ടാകുന്ന ബാക്ടീരിയകളാണ് വൃക്ക അണുബാധയ്ക്ക് കാരണമാകുന്നത്. ഡോക്ടര്‍മാര്‍ അവരെ പൈലോനെഫ്രൈറ്റിസ് എന്നും വിളിക്കുന്നു. അണുബാധയെ തുടര്‍ന്ന്

Health

കുട്ടികളുടെ തല ഗൃഹോപകരണങ്ങളിലിടിക്കാതെ നോക്കുക

അമേരിക്കയില്‍ കുട്ടികളുടെ തലയ്‌ക്കേല്‍ക്കുന്ന പരുക്കുകളില്‍ കൂടുതലും വീട്ടുപകരണങ്ങളില്‍ തട്ടിയും മുട്ടിയുമാണെന്ന് പഠനം. അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലിരിക്കുന്നനാല് ദശലക്ഷത്തിലധികം കുട്ടികളില്‍ തലയ്‌ക്കേറ്റ പരുക്കുകള്‍ നിരീക്ഷിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ചെറിയ കുട്ടികളുടെ തലയ്‌ക്കേറ്റ പരുക്കുകള്‍ കട്ടിലില്‍ നിന്നും തറയിലടിച്ചു വീണുമാണ്. മുതിര്‍ന്ന കുട്ടികളിലെ

Health

അര്‍ബുദമരണങ്ങള്‍ കൂടുതല്‍ ദരിദ്രരാജ്യത്തിലെ കുട്ടികളില്‍

കുട്ടികളിലെ അര്‍ബുദരോഗബാധയില്‍ 82%വും ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരിലാണെന്ന് പതിയ പഠനം വ്യക്തമാക്കുന്നു. ദരിദ്ര രാജ്യങ്ങളിലെ പണക്കാരേക്കാള്‍ രോഗം കുട്ടികളെ കൊല്ലാനുള്ള സാധ്യത നാല് മടങ്ങ് കൂടുതലാണെവന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉയര്‍ന്ന

World

ആര്‍ട്ടിക് പ്രദേശത്തെ 200 കലമാനുകളുടെ പട്ടിണിമരണം കാലാവസ്ഥ വ്യതിയാനം മൂലമെന്നു ഗവേഷകര്‍

ലണ്ടന്‍: സ്വാല്‍ബാര്‍ഡ് എന്ന ആര്‍ട്ടിക് പ്രദേശത്തുള്ള ദ്വീപസമൂഹത്തില്‍ ഏകദേശം 200-ാളം കലമാനുകള്‍ പട്ടിണിമരണത്തിനു വിധേയരായത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നു നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറഞ്ഞു. ഉത്തരധ്രുവത്തില്‍നിന്നും 1,200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്വാല്‍ബാര്‍ഡില്‍ കഴിഞ്ഞ ശീതകാലത്ത് കലമാനുകളുടെ എണ്ണമെടുക്കാന്‍

World

എത്യോപ്യ ഒരു ദിവസം നട്ടത് 350 ദശലക്ഷം വൃക്ഷത്തൈകള്‍

ആഡിസ് അബാബ: ഈ വേനല്‍ക്കാലത്ത് (മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് എത്യോപ്യയില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്) 400 കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയെന്ന ലക്ഷ്യവുമായി എത്യോപ്യയില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ ലെഗാസി ഉദ്യമത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു ദിവസം മാത്രം നട്ടത് 353,633,660 ദശലക്ഷം

Business & Economy FK Special Slider

വീഴ്ചകളില്‍ നിന്നും പൊരുതിക്കയറിയ സൊമാറ്റോ

വീട്ടിലോ ഓഫീസിലോ അല്ലെങ്കില്‍ മറ്റെവിടെങ്കിലും തിരക്കില്‍പ്പെട്ടിരിക്കുമ്പോള്‍ വിശപ്പനുഭവപ്പെട്ടാലോ? ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളോ, ഹോട്ടലില്‍ പോയി കഴിക്കാനുള്ള അവ്വസാരമോ ഇല്ല. ഈ സമയത്ത് നഗരവാസിയായ ഒരു വ്യക്തിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ ചിത്രമായിരിക്കും. പിന്നെ ഒട്ടും അമാന്തിക്കില്ല

Business & Economy

ഇന്ത്യന്‍ ഓയില്‍ 25,083 കോടി രൂപ മുതല്‍ മുടക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) ഈ സാമ്പത്തിക വര്‍ഷം മൂലധന ചെലവഴിക്കലിനായി 25,083 കോടി രൂപ വകയിരുത്തുമെന്ന് ചെയര്‍മാന്‍ സഞ്ജയ് സിംഗ്. മുന്‍ സാമ്പത്തിക വര്‍ഷം 28,200 കോടി

FK News Slider

മധ്യവേഗ റെയ്ല്‍വേയുടെ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ് മധ്യവേഗ റെയ്ല്‍ പദ്ധതിയുടെ (സെമി ഹൈസ്പീഡ്) പാതാ അലൈന്‍മെന്റിന്് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരവും വൈകില്ല. തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നാണ് പുതിയ റെയ്ല്‍ പാത ആരംഭിക്കുക. കൊച്ചുവേളിയില്‍

Current Affairs Slider

വാഹന വായ്പാ നിബന്ധനകള്‍ കടുപ്പിച്ച് എസ്ബിഐ

ന്യൂഡെല്‍ഹി: വാഹന വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ നിബന്ധനകള്‍ എസ്ബിഐ കൂടുതല്‍ കര്‍ശനമാക്കുന്നു. മേഖലയിലെ പ്രതിസന്ധി രൂക്ഷമായതും വായ്പാ തിരിച്ചടവ് മുടങ്ങിയതുമാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിബന്ധനകളുടെ ഭാഗമായി, ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഡീലര്‍മാര്‍ 25 ശതമാനം ഈടു നല്‍കിയില്ലെങ്കില്‍ വായ്പ നല്‍കുന്നത്