Archive

Back to homepage
Business & Economy

ധനകാര്യ ഇടിഎഫിനായി വ്യാപാര ബാങ്കുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഹരികള്‍ കൂട്ടിച്ചേര്‍ത്ത് ഒരു എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ്) പുറത്തിറക്കുന്നതിന്റെ ഭാഗമായി ഉപദേശകരായി നിയമിക്കപ്പെടുന്നതിന് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര ബാങ്കുകളെ ക്ഷണിച്ചു. ജൂലൈ 26നു മുന്‍പായി താല്‍പ്പര്യ

Business & Economy

2018-19ല്‍ പ്രതിരോധ വ്യവസായത്തിലേക്ക് എത്തിയത് 2.18 മില്യണ്‍ ഡോളര്‍ എഫ്ഡിഐ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിലേക്ക് എത്തിയത് 2.18 മില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014-15, 2015-16, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം

FK News

അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് കൂള്‍പാഡ്

ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും രാജ്യത്ത് 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുമ്പോള്‍ എതിരാളികളുമായുള്ള മല്‍സരം ശക്തമാക്കുന്നതിനുമായി അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡ് വ്യക്തമാക്കി. ഇന്ത്യയുടെ ചുമതലയുള്ള പുതിയ ചീഫ്

FK News

പുതിയ ക്യാപ്റ്റനെ തേടി ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ്

യൂണിലിവറിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായ സഞ്ജീവ് കാക്കര്‍, ജെവി രാമന്‍, ഹേമന്ദ് ബക്ഷി എന്നിവരാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ പട്ടികയിലുള്ളത് അജോയ് മിശ്രയാണ് നിലവില്‍ ടാറ്റ ഗ്ലോബല്‍ ബിവ്‌റേജിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എഫ്എംസിജി ബിസിനസ് വികസിപ്പിക്കുന്നതിന് ടാറ്റ ഗ്ലോബല്‍

FK News

പിഎസ്ബികള്‍ക്ക് 40,000 കോടി മൂലധന സഹായം ലഭിച്ചേക്കും

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി സര്‍ക്കാര്‍ 3,000-5,000 കോടി രൂപയുടെ മൂലധന പാക്കേജ് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 2018-2019ല്‍ 1.06 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത് 2017 സാമ്പത്തിക വര്‍ഷം 88,139 കോടി രൂപ നല്‍കിയിരുന്നു

Arabia

ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് പരിധിയില്ലാതെ ഓഹരി സ്വന്തമാക്കാം

ലക്ഷ്യം കൂടുതല്‍ വിദേശനിക്ഷേപം കമ്പനികളുടെ നിയന്ത്രണങ്ങള്‍ തുടരും സാമ്പത്തിക വളര്‍ച്ചയ്ക്ക് നാഴികകല്ലാകുന്ന തീരുമാനം റിയാദ്: വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പൊതു ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന കമ്പനികളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില നിയന്ത്രണങ്ങള്‍ സൗദി

Arabia

ഉന്നത വരുമാനമുള്ള പ്രവാസി ഉദ്യോഗസ്ഥര്‍ക്കും യുഎഇയുടെ ദീര്‍ഘകാല വിസ

ദുബായ്: ദീര്‍ഘകാല വിസ പദ്ധതിയില്‍ പുതിയ യോഗ്യതാ മാനദണ്ഡവുമായി യുഎഇ. പ്രതിമാസം 30,000 ദിര്‍ഹം(8,200 ഡോളര്‍) ശമ്പളം വാങ്ങിക്കുന്ന പ്രവാസികളായ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്കും ഇനി മുതല്‍ യുഎഇയില്‍ ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കാം. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ

Arabia

ജെംസ് എഡ്യൂക്കേഷനുമായി 1 ബില്യണ്‍ ഡോളറിന്റെ ഇടപാടിനൊരുങ്ങി സിവിസി കാപ്പിറ്റല്‍

ദുബായ്: ദുബായിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് എഡ്യൂക്കേഷനിലെ 25 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സിവിസി കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ് തയാറെടുക്കുന്നതായി സൂചന. ഒരു ബില്യണ്‍ ഡോളറില്‍ അധികമുള്ള ഇടപാടാണ് ജെംസുമായി സിവിസി പദ്ധതിയിടുന്നതെന്നാണ് വിവരം. ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ 4 ബില്യണ്‍ ഡോളര്‍

Arabia

ജി20 ഉച്ചകോടി ഇന്നാരംഭിക്കും; ട്രംപ്-ജിന്‍പിംഗ് ചര്‍ച്ച നാളെ

ഒസാക: ജി20 ഉച്ചകോടിക്ക് ഇന്ന് ജപ്പാനില്‍ തുടക്കമാകും. ഇന്നും നാളെയുമായി ജപ്പാനിലെ ഒസാക്കയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലോകനേതാക്കള്‍ ജപ്പാനില്‍ എത്തി. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാളെ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍

Health

ടാറ്റ ഉപ്പ് സുരക്ഷിതം

ടാറ്റ കെമിക്കല്‍സ് ഉല്‍പ്പാദിപ്പിക്കുന്ന ഉപ്പ് ഉപഭോഗത്തിന് സുരക്ഷിതവും ആരോഗ്യത്തിന് ദോഷകരവുമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച പ്രശ്‌നമാണ് സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കക്കു കാരണം. യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. ഇന്ത്യയും ഇക്കൂട്ടത്തില്‍

Health

സ്റ്റാറ്റിന്‍ മരുന്നുകള്‍ പ്രമേഹം വഷളാക്കും

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കാറുള്ള സ്റ്റാറ്റിന്‍ മരുന്നുകള്‍ അപകടമുണ്ടാക്കുമെന്ന് പുതിയ പഠനം. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗം ഒഴിവാക്കുന്നതിനുമായി സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുടെ

Health

ക്രമരഹിതഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നു

പരമ്പരാഗതമായി ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണു നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി, ഇത് ആണ്‍കുട്ടികളെയും പുരുഷന്മാരെയും ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകള്‍ മെലിയാന്‍ ശ്രമിക്കുമ്പോള്‍ പുരുഷന്മാര്‍ പേശീബലം കൂട്ടുന്നതിനും ആകാരസൗഷ്ഠവം വര്‍ധിപ്പിക്കാനുമാണു നോക്കുന്നത്. എന്നാല്‍ മസില്‍ വികസിപ്പിക്കാനുള്ള

Health

ഗര്‍ഭാശയ കാന്‍സര്‍ കുറയ്ക്കാനാകും

സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു ശേഷം കാണപ്പെടുന്ന ഏറ്റവും മാരകരോഗമാണ് ഗര്‍ഭാശയകാന്‍സര്‍. 2019 ല്‍ 4,000 ത്തിലധികം സ്ത്രീകള്‍ ഗര്‍ഭാശയ അര്‍ബുദം ബാധിച്ച് മരിക്കുമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇവയില്‍ പകുതിയും ഒരിക്കലും പരിശോധനയ്ക്കു വിധേയരല്ലാത്ത സ്ത്രീകളിലാണ് സംഭവിക്കുന്നത്. ഏകദേശം അഞ്ചിലൊരു

FK News

ബൈപോളാര്‍ ഡിസോര്‍ഡര്‍ മെച്ചപ്പെട്ട പ്രാഥമിക പരിചരണം ആവശ്യപ്പെടുന്നു

വിഷാദവും, ഉന്‍മാദവും ഒരാളില്‍ത്തന്നെ, മാറി മറിയുന്ന മാനസിക രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രോഗികള്‍ക്ക് പലപ്പോഴും ഉചിതമായ പ്രാഥമിക പരിചരണം ലഭിക്കുന്നില്ലെന്ന് മാനസികരോഗ വിദഗ്ധരുടെ ഒരു പുതിയ ലേഖനം വെളിപ്പെടുത്തുന്നു. ബൈപോളാര്‍ ഡിസോര്‍ഡറിനുള്ള ചികില്‍സകളെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങള്‍ കുറവാണ്, മാത്രമല്ല രോഗികളുടെ

FK News

‘അമേരിക്ക ആക്രമിക്കപ്പെടുകയാണെങ്കില്‍ ജപ്പാന്‍ സഹായിക്കേണ്ടതില്ല, പകരം യുദ്ധം സോണി ടിവിയില്‍ വീക്ഷിച്ചാല്‍ മതി ‘

വാഷിംഗ്ടണ്‍: അമേരിക്ക ആക്രമിക്കപ്പെടുകയാണെങ്കില്‍ ജപ്പാന്‍ സഹായിക്കേണ്ടതില്ല, പകരം അത് സോണി ടിവിയില്‍ വീക്ഷിച്ചാല്‍ മതിയെന്നു യുഎസ് പ്രസിഡന്റ് ട്രംപ്. ബുധനാഴ്ച ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലേക്ക് യാത്ര

FK News

റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ പുതിയ പതിപ്പ് ഇറക്കി

കാലിഫോര്‍ണിയ: വിനോദതല്‍പ്പരരായ(hobbyists) ലക്ഷക്കണക്കിനു പേരുടെ മനസ് കീഴടക്കിയിട്ടുള്ളതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മാത്രം വലുപ്പമുള്ള, ഏറ്റവും ചെറിയ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറായ റാസ്‌ബെറി പൈ. ഈ മാസം 24ന് റാസ്‌ബെറി പൈയുടെ പുതിയ വെര്‍ഷന്‍ 4 (Raspberry pi 4) പുറത്തിറങ്ങിയിരിക്കുകയാണ്. വെര്‍ഷന്‍

Top Stories

വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു, നഗരങ്ങള്‍ നിയന്ത്രണങ്ങളുമായി രംഗത്ത്

ഈ വര്‍ഷം മേയ് മാസം അവസാന ആഴ്ചയില്‍ പാരീസിലെ പ്രമുഖമായ ലൂവ്രേ മ്യൂസിയം ഒരാഴ്ചയോളം അടച്ചിടുകയുണ്ടായി. അവിടെയെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനാല്‍ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന കാരണമാണ് അധികൃതര്‍ ചൂണ്ടിക്കാണിച്ചത്. മേയ് മാസം എവറസ്റ്റ് കൊടുമുടി കയറാനെത്തിയവരുടെ എണ്ണം ഇപ്രാവിശ്യം

More

രണ്ടരകോടിയുടെ ബാഗുമായി നിത അംബാനി !

നിതാ അംബാനിയെ അറിയാത്തവരില്ല. ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമയുമായ മുകേഷ് അംബാനിയുടെ ഭാര്യയാണവര്‍. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ഗ്രൗണ്ടിലും ഗാലറിയിലും ആവേശം വിതറുന്ന അവരെ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെയിഷ്ടം തന്നെ. വസ്ത്രധാരണ രീതിക്ക് ഏറെ പ്രാധാന്യം

FK Special Slider

റോഡ് യാത്രയ്‌ക്കൊരുങ്ങാന്‍ ‘സ്‌കൗട്ട്‌മൈട്രിപ്പ്’

യാത്ര എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ റോഡ് മാര്‍ഗത്തിലൂടെയുള്ള യാത്ര, ഒരു പുത്തന്‍ അനുഭവമാക്കി മാറ്റുന്നതിലാണ് സ്‌കൗട്ട്‌മൈട്രിപ്പ്(രെീൗങ്യേഠൃശു) എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. റോഡ് മാര്‍ഗത്തിലൂടെയുള്ള യാത്രയിലെ ഓരോ കിലോമീറ്ററും ഓര്‍മയില്‍ തങ്ങിനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. ഇന്ത്യയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന

FK News Slider

നികുതി കുറയ്ക്കണമെന്ന് ട്രംപ്; നിയമാനുസൃതമെന്ന് ഇന്ത്യ

ഒസാക്ക ജി20 സമ്മേളന വേദിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന് നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ട്രംപ് വീണ്ടും ഉയര്‍ത്തും ഇറാന്‍ എണ്ണ ഇറക്കുമതി അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും ന്യൂഡെല്‍ഹി/ഒസാക്ക: ജി-20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്‍പ്