Archive

Back to homepage
FK News

മേയിലെ കറന്‍സി വിന്യാസം നോട്ട് അസാധുവാക്കലിനു മുമ്പുള്ളതിനേക്കാള്‍ 22% അധികം

ഈ വര്‍ഷം മേയ് അവസാനത്തിലെ കണക്ക് പ്രകാരം വിനിമയത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യം 21.71 ട്രില്യണ്‍ രൂപയാണ്. നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്ന കാലഘട്ടത്തേക്കാള്‍ 22 ശതമാനം അധികമാണ് ഇപ്പോഴത്തെ വിന്യാസമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി

Top Stories

ആഗോള തലത്തില്‍ ജനപ്രീതി നേടി ഇന്ത്യന്‍ ആപ്പുകള്‍

ബെംഗളൂരു: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡൗലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ്, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളാണെന്ന് റിപ്പോര്‍ട്ട്. മൊബീല്‍ ആപ്പ് ഇന്റെലിജന്‍സ് സംരംഭമായ സെന്‍സര്‍ ടവറിന്റേതാണ് റിപ്പോര്‍ട്ട്. ലോക വ്യാപാകമായി തദ്ദേശീയ ഉള്ളടക്കങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ട്

Top Stories

ആശങ്കകളുമായി വീണ്ടും ഇ-കൊമേഴ്‌സ് കമ്പനികള്‍

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടന്ന ചര്‍ച്ചയിലാണ് ഫഌപ്കാര്‍ട്ടും ആമസോണും അടക്കമുള്ള കമ്പനികള്‍ എഫ്ഡിഐ നയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയത് നയത്തില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ന്യൂഡെല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപവുമായി (എഫ്ഡിഐ) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി

FK News

ബിഎസ്എന്‍എലിനും എംടിഎന്‍എലിനും പുനരുജ്ജീവന പാക്കേജ്

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ലേല നടപടികളില്ലാതെ ഈ രണ്ട് കമ്പനികള്‍ക്കും 4ജി സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നിര്‍ദേശം ടെലികോം നിയന്ത്രണ അതോറിറ്റി പരിഗണിക്കുന്നുണ്ട്. ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ

Arabia

ബിസിനസ് സൗഹൃദ അബുദാബിക്കായി ഒമ്പത് പുതിയ പ്രഖ്യാപനങ്ങള്‍

അബുദാബി: എമിറേറ്റിലെ ബിസിനസ് മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളായിരുന്നു ചൊവ്വാഴ്ച സാദിയാത്ത് ദ്വീപില്‍ ഉണ്ടായത്. വലിയ തോതിലുള്ള ഊര്‍ജ സബ്‌സിഡികള്‍, എളുപ്പത്തില്‍ തരപ്പെടുന്ന ബാങ്ക് വായ്പകള്‍, ഗവേഷണത്തിനും വികസനത്തിനുമായി 4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഫണ്ട് എന്നിങ്ങനെ എമിറേറ്റിലെ ബിസിനസ് അന്തരീക്ഷത്തിന്

Arabia

ദക്ഷിണ കൊറിയന്‍ കമ്പനികളുമായി അരാംകോ 12ഓളം കരാറുകളില്‍ ഒപ്പുവെച്ചു

സിയോള്‍: ഹ്യുണ്ടായി, കൊറിയ നാഷ്ണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള ദക്ഷിണ കൊറിയന്‍ കമ്പനികളുമായി സൗദി അരാംകോ 12ഓളം കരാറുകളില്‍ ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദക്ഷിണ കൊറിയ സന്ദര്‍ശന വേളയിലാണ് മേഖലയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിരവധി കരാറുകളില്‍

Arabia

ഇന്ധന വിതരണം സുരക്ഷിതമാക്കാന്‍ യുഎഇക്ക് ബാധ്യതയുണ്ടെന്ന് അഡ്‌നോക് സിഇഒ

ലണ്ടന്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണഗതാഗത പാതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപഭോക്താക്കളുമായുള്ള ഇന്ധന വിതരണം സുരക്ഷിതമാക്കാനുമുള്ള ബാധ്യത യുഎഇയ്ക്ക് ഉണ്ടെന്ന് അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്) സിഇഒ. ലോകത്തിലെ ആറാമത്തെ വലിയ എണ്ണ ശേഖരങ്ങളുടെ രാഷ്ട്രമായ യുഎഇ, എണ്ണ വിതരണത്തിന് ഏതെങ്കിലും

Auto

24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റന്‍സ് നല്‍കാന്‍ പുതിയ ആപ്പ്

ന്യൂഡെല്‍ഹി : വാഹന യാത്രികര്‍ക്ക് രാജ്യമെമ്പാടും 24 മണിക്കൂറും പാതയോര സഹായം ലഭിക്കാന്‍ ഇനി ഐസേഫ് അസിസ്റ്റ് ആപ്പ് ഉപയോഗിക്കാം. ഡെല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിക്കുന്നത്. അധികം വൈകാതെ ആപ്പ് ലഭ്യമായി തുടങ്ങും. കേന്ദ്ര റോഡ്

Auto

ഡ്രൈവ്.എഐ സ്റ്റാര്‍ട്ടപ്പിനെ ആപ്പിള്‍ ഏറ്റെടുത്തു

ആപ്പിള്‍ പാര്‍ക്ക്, കാലിഫോര്‍ണിയ : ഡ്രൈവ്.എഐ എന്ന സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയെ സ്വന്തമാക്കിയതായി ആപ്പിള്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പിനെ വാങ്ങുന്ന കാര്യം ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ ഏറ്റെടുക്കല്‍ തങ്ങളുടെ സെല്‍ഫ്-ഡ്രൈവിംഗ് ഉദ്യമത്തിന് കരുത്ത് പകരുമെന്നാണ് ആപ്പിള്‍

Auto

മഹീന്ദ്രയുടെ പ്രീമിയം ഷോറൂം ശൃംഖല നാളെ പ്രവര്‍ത്തനമാരംഭിക്കും

ന്യൂഡെല്‍ഹി : ‘എസ്‌യുവികളുടെ ലോകം’ എന്ന മഹീന്ദ്രയുടെ പ്രീമിയം ഷോറൂം സംവിധാനം ജൂണ്‍ 28 ന് പ്രവര്‍ത്തനമാരംഭിക്കും. ഷോറൂമിനകത്ത് മറ്റൊരു ഷോറൂം എന്നാണ് വേള്‍ഡ് ഓഫ് എസ്‌യുവീസ് എന്നതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. മാരുതി സുസുകിയുടെ നെക്‌സ, അരീന ഔട്ട്‌ലെറ്റുകള്‍ പോലെ രണ്ടുതരം

Auto

റിവോള്‍ട്ട് ആര്‍വി 400 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ആര്‍വി 400 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്‌സ് അറിയിച്ചു. റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആയിരം രൂപ നല്‍കി ബുക്കിംഗ് നടത്താവുന്നതാണ്. ബുക്കിംഗ് ക്രമമനുസരിച്ച് അടുത്ത മാസം ഡെലിവറി ചെയ്തുതുടങ്ങും. റെബല്‍ റെഡ്, കോസ്മിക്

Auto

ഫോഡ് പ്യൂമ അനാവരണം ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട് : ഓള്‍ ന്യൂ ക്രോസ്ഓവറായ ഫോഡ് പ്യൂമ അനാവരണം ചെയ്തു. അമേരിക്കന്‍ ബ്രാന്‍ഡിന്റെ ആഗോള വാഹന നിരയില്‍ ഇക്കോസ്‌പോര്‍ട്ടിന് മുകളിലായിരിക്കും പ്യൂമയ്ക്ക് സ്ഥാനം. എസ്‌യുവി എന്നതിനേക്കാള്‍ ക്രോസ്-ഹാച്ച് സ്‌റ്റൈലിംഗ് നല്‍കിയാണ് ഫോഡ് പ്യൂമ അനാവരണം ചെയ്തിരിക്കുന്നത്. പുതു തലമുറ ഫിയസ്റ്റ

Auto

ബിഎംഡബ്ല്യു വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട് : ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റായ വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ അനാവരണം ചെയ്തു. ഇരട്ട സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിന്റെ ‘ഇലക്ട്രിക്കല്‍ ഉണര്‍വ്വാണ്’ അഗ്രസീവ് സ്റ്റാന്‍സ് ലഭിച്ച പുതിയ കണ്‍സെപ്റ്റ് ബൈക്ക് എന്ന് ബിഎംഡബ്ല്യു വിശേഷിപ്പിച്ചു. കഴിഞ്ഞ 90 വര്‍ഷത്തിലധികമായി ബിഎംഡബ്ല്യു

Health

ബ്രിട്ടണ്‍ കുടുംബക്ഷേമം നോക്കാത്ത രാജ്യം

ശിശുപരിപാലനം, രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യക്കുറവ് എന്നിവ സംബന്ധിച്ച നയങ്ങളുടെ യൂണിസെഫ് വിലയിരുത്തല്‍ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ കുടുംബസ്‌നേഹം പുലര്‍ത്തുന്നവര്‍ ബ്രിട്ടീഷുകാരാണ്. സ്ത്രീകള്‍ക്ക് 85 ആഴ്ച മുഴുവന്‍ ശമ്പളത്തോടെ പ്രസവാവധി വാഗ്ദാനം ചെയ്യുന്ന എസ്റ്റോണിയയാണ് പട്ടികയില്‍ ആദ്യസ്ഥാനത്ത്. ഓര്‍ഗനൈസേഷന്‍

Health

ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാമൂഹ്യവല്‍ക്കരണം

പകുതി ബ്രിട്ടീഷുകാരും കുടുംബവുമായും സുഹൃത്തുക്കളുമായും മാസത്തിലൊരിക്കലോ അതില്‍ കുറവോ മാത്രമേ ഇടപഴകുന്നുള്ളൂവെന്ന് പുതിയൊരു സര്‍വേ വെളിപ്പെടുത്തുന്നു. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് പൗരന്മാരുടെ ക്ഷേമം കുറയുന്നതിനു കാരണമാകുന്നതെന്ന് സെന്‍സ്ബറിയുടെ ലിവിംഗ് വെല്‍ ഇന്‍ഡെക്‌സ് പറയുന്നു. ഏകദേശം 8,000 ബ്രിട്ടീഷുകാരില്‍ ലൈംഗിക ജീവിതം,

Health

ജര്‍മ്മനിയുടെ പുത്തനാവേശം, ലഹരിക്കാത്ത ബിയര്‍

കഴിഞ്ഞ വേനല്‍ക്കാലത്ത്, ജര്‍മ്മനിയിലെ സ്റ്റോര്‍ടെബെക്കര്‍ ബിയര്‍ മദ്യനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ ശൂന്യമാകുന്ന ബിയര്‍കുപ്പികള്‍ക്കായി ബാട്ടില്‍ ഡിപ്പോയുടെ വാതില്‍ക്കല്‍ കാത്തു നിന്നു. അവ കഴുകി അതില്‍ വീണ്ടും പാനീയം നിറയ്ക്കാനാണിത്. യൂറോപ്പിലെ പോയ വേനല്‍ക്കാലം അമിതമായ ചൂടിലമര്‍ന്നിരുന്നതിനാല്‍ രാജ്യത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ബിയര്‍ ഉപഭോഗം

Health

അമിതശുചിത്വം വേണ്ട

ഡെറ്റോളും ലോഷനും ഉപയോഗിച്ച് സമയാസമയങ്ങളില്‍ ശുചിത്വഭ്രാന്ത് പിന്തുടരുന്ന ചില വൃത്തിരാക്ഷസന്മാരുണ്ട്, ഇത് അബദ്ധമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു തരുന്നു. 1990 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന തെറ്റായ സിദ്ധാന്തങ്ങള്‍ തുടര്‍ന്നുള്ള തലമുറകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും ശുചിത്വമില്ലാത്ത ശീലങ്ങള്‍ക്കും ആക്കം കൂട്ടുന്നുവെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക്

Health

വായുമലിനീകരണം ഹൃദ്രോഗ,പക്ഷാഘാത സാധ്യത കൂട്ടും

അന്തരീക്ഷമലിനീകരണം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയേറ്റുന്നുവെന്ന് പഠനം. അന്തരീക്ഷത്തെ മലിനീകരിക്കുന്ന ഘടകങ്ങളില്‍ മനുഷ്യശരീരത്തില്‍ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് നില, മോശം കൊളസ്‌ട്രോള്‍, രക്തത്തിലെ ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവ ഉണ്ടാക്കാനുള്ള വസ്തുക്കള്‍ ഉള്‍പ്പെടുന്നതിനാലാണിത്. വായു മലിനീകരണവും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നതും ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ

FK Special

ചേരിയില്‍ നിന്നും മണ്ണിലെ നക്ഷത്രങ്ങള്‍

റിയാലിറ്റി ഷോ ഇന്നു പുതുമയുള്ള കാര്യമല്ല. ഏതൊരു ചാനല്‍ എടുത്താലും ഏതെങ്കിലും തരത്തിലുള്ള റിയാലിറ്റി ഷോകള്‍ ടെലികാസ്റ്റ് ചെയ്യുന്നുണ്ടാകും. എന്നാല്‍ ‘മിട്ടി കെ സിതാരെ’ എന്ന പേരില്‍ മണ്ണിലെ നക്ഷത്രങ്ങളെ കണ്ടെത്തുന്ന ഒരു സംഗീത റിയാലിറ്റി ഷോ ശ്രദ്ധേയമായത് അതിലെ കുട്ടികളുടെ

Top Stories

ഓണ്‍ലൈന്‍ ബിസിനസിലെ വിജയമന്ത്രങ്ങള്‍

ഏറെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയാകും ഓരോരുത്തരും സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തുക. നിലവില്‍ ഹൈടെക് യുഗത്തിലേക്കുള്ള കാല്‍വെയ്പ് തുടങ്ങിയതുകൊണ്ടുതന്നെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ മേഖല കൂടിയേ തീരൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട് അതായത് ഒരു ബിസിനസ് തുടങ്ങുമ്പോള്‍ അവര്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍