Archive

Back to homepage
Current Affairs

ചൈന വിടുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളുമായി ഇന്ത്യ

ന്യൂഡെല്‍ഹി: യുഎസ്- ചൈന വ്യാപാരയുദ്ധത്തിന്റെ ഫലമായി ചൈനയില്‍ നിന്നു വിട്ടുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെര്‍ഗ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം വിയത്‌നാമിനു സമാനമായി മുന്‍ഗണനാടിസ്ഥാനത്തിലുള്ള

FK News

ആന്‍ഡ്രോയ്ഡിനെ മൈക്രോസോഫ്റ്റ് കൈവിട്ടതാണ് എന്റെ വലിയ അബദ്ധം: ബില്‍ ഗേറ്റ്‌സ്

ആന്‍ഡ്രോയ്ഡ് പോലൊരു ഓപ്പറേറ്റിഗ് സിസ്റ്റത്തെ മൈക്രോസോഫ്റ്റിനായി സ്വന്തമാക്കാനായില്ല എന്നതാണ് തന്റെ ബിസിനസ് ജീവിതതത്തിലെ വലിയ അബദ്ധമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ്. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ വില്ലേജ് ഗ്ലോബല്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് ആന്‍ഡ്രോയ്ഡ് അവസരം നഷ്ടമാക്കിയതിലൂടെ

FK News

സൗരോര്‍ജ പദ്ധതികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

ഏതാനും വര്‍ഷംകൊണ്ട് 1,000 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദന ശേഷി വികസിപ്പിക്കാനാണ് വേദാന്ത ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അമിത് അഗര്‍വാള്‍ നിലവില്‍ 300 മെഗാവാട്ട് ഊര്‍ജമാണ് കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വേദാന്ത ഉല്‍പ്പാദിപ്പിക്കുന്നത് ന്യൂഡെല്‍ഹി: സൗരോര്‍ജ പദ്ധതികളില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങി വേദാന്ത

FK News

മൈന്‍ഡ് ട്രീയില്‍ ചുവടുറപ്പിച്ച് എല്‍ & ടി

നളന്ദ കാപിറ്റല്‍ മൈന്‍ഡ് ട്രീ ലിമിറ്റഡില്‍ തങ്ങള്‍ക്കുള്ള മുഴുവന്‍ ഓഹരികളും എല്‍ ആന്‍ഡ് ടിക്ക് വിറ്റു 1,707.46 കോടി രൂപയ്ക്കാണ് നളന്ദ കാപിറ്റല്‍ എല്‍ ആന്‍ഡ് ടിക്ക് ഓഹരികള്‍ കൈമാറിയത് മെന്‍ഡ് ട്രീയുടെ 31 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനാണ് എല്‍

FK News

വരിക്കാരെ നേടിയത് ജിയോയും ബിഎസ്എന്‍എലും

രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഏപ്രിലില്‍ 1,162 മില്യണായി ഉയര്‍ന്നിട്ടുണ്ട് മാര്‍ച്ചിലെ കണക്ക് പ്രകാരം വയര്‍ലെസ് വരിക്കാരുടെ എണ്ണം 1,161 മില്യണ്‍ ആയിരുന്നു ന്യൂഡെല്‍ഹി: ഏപ്രില്‍ മാസം ഇന്ത്യന്‍ ടെലികോം വിപണിയില്‍ പുതിയ വരിക്കാരെ കൂട്ടിച്ചേര്‍ത്തത് റിലയന്‍സ് ജിയോയും ബിഎസ്എന്‍എലും

Arabia

യുഎഇയിലെ ആദ്യ ആണവ നിലയം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

ദുബായ്: യുഎഇയിലെ ആദ്യ ആണവോര്‍ജ നിലയം അടുത്ത വര്‍ഷം ആദ്യം പ്രവര്‍ത്തനസജ്ജമാകും. ബറാക ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനാനുമതിക്കായി കാത്തിരിക്കുകയാണന്ന് നവാ ഊര്‍ജ കമ്പനി അറിയിച്ചു. നിലയത്തിലെ നാല് റിയാക്റ്ററുകളുടെ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായതായും നവാ അറിയിച്ചു. നിലയത്തിന്റെ

Arabia

ഖാംനെയിക്കും അനുയായികള്‍ക്കും വിലക്ക്: കുടുക്ക് മുറുക്കി അമേരിക്ക; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

ഇറാന്റെ പരമോന്നത നേതാവിനും എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക ഉപരോധം നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന്റെ പ്രതികാരം തന്നെയെന്ന് അമേരിക്ക നയതന്ത്രപാത എന്നന്നേക്കുമായി അടഞ്ഞെന്ന് ഇറാന്‍ ട്രംപ് വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും

Arabia

ഇറാന്‍ വ്യോമപരിധി ഒഴിവാക്കി ഗള്‍ഫ് വിമാനകമ്പനികള്‍;പുതിയ സഞ്ചാരപാത ചിലവ് കൂട്ടും

റിയാദ്: അമേരിക്ക-ഇറാന്‍ സംഘര്‍ഷം വ്യോമഗതാഗതത്തിനും ഭീഷണിയായി ഉയര്‍ന്നതോടെ സ്ഥിരംപാതകള്‍ വിട്ട് പുതിയ പാതകള്‍ തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഗള്‍ഫ് വിമാനക്കമ്പനികള്‍. ഇതിനോടകം തന്നെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഗള്‍ഫ് വ്യോമയാന വിപണിക്ക് പുതിയ പ്രശ്‌നങ്ങള്‍ ഇരുട്ടടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യാത്രാസമയത്തില്‍ വര്‍ധനവ്, അധിക

Auto

ഓഫ് റോഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; കോംപസ് ട്രെയ്ല്‍ഹോക് എത്തി

ന്യൂഡെല്‍ഹി : ഓഫ് റോഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26.8 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഒരു വേരിയന്റില്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, ബ്രില്യന്റ്

Auto

സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. മിഡില്‍വെയ്റ്റ് ബൈക്കുകളുമായി ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് ചൈനീസ് കമ്പനി അങ്കം കുറിക്കുന്നത്. 1989 ലാണ് ചൈനയില്‍ സിഎഫ് മോട്ടോ സ്ഥാപിച്ചത്. 2017 മുതല്‍

Auto

ജാവ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ജാവ മോട്ടോര്‍സൈക്കിളുകളുടെ വിവിധ ഔദ്യോഗിക ആക്‌സസറികളുടെ വില പ്രഖ്യാപിച്ചു. ആക്‌സസറികള്‍ കൂടാതെ, ജാവ ബ്രാന്‍ഡിലുള്ള റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ക്ലാസിക് ലെജന്‍ഡ്‌സ് ലഭ്യമാക്കുന്നു. ഡീലര്‍ഷിപ്പുകളില്‍നിന്ന് മാത്രമായിരിക്കും ആക്‌സസറികളും ഗിയറുകളും വസ്ത്രങ്ങളും വാങ്ങാന്‍ കഴിയുന്നത്. ക്രാഷ് ഗാര്‍ഡുകള്‍, ബാര്‍-എന്‍ഡ് മിററുകള്‍,

Top Stories

മാറ്റ് സില്‍വര്‍ കളര്‍ ഓപ്ഷനില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125

ന്യൂഡെല്‍ഹി : മാറ്റ് സില്‍വര്‍ നിറത്തിലുള്ള എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ പുറത്തിറക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125. ഒമ്പത് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഈ പുരസ്‌കാരലബ്ധി

Health

അമേരിക്കക്കാരുടെ മാംസാഹാരശീലം കൂടി

സംസ്‌കരിച്ച മാംസവിഭവങ്ങള്‍ക്ക് അമേരിക്കയില്‍ വലിയ ജനപ്രീതിയുണ്ട്. ഇത്തരം ഭക്ഷണം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ധാരാളമായി വരുമ്പോഴും ഇവ ഉപേക്ഷിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജേണല്‍ ഓഫ് അക്കാദമി ഓഫ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സിന്റെ ജൂലൈ പതിപ്പില്‍ പ്രസിദ്ധീകരിച്ച

Health

കടലില്‍ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കടല്‍വെള്ളത്തിലെ ലവണങ്ങള്‍ക്ക് മനുഷ്യശരീരത്തിലെ സൂക്ഷ്മജീവി സഞ്ചയത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ വാര്‍ഷിക യോഗത്തിലാണ് ശാസ്ത്രജ്ഞര്‍ ഒരു വ്യക്തിയുടെ ത്വക്കിലെ സൂക്ഷ്മാണുഘടനയിലും വൈവിധ്യത്തിലും സമുദ്രജലസ്‌നാനം മാറ്റം വരുത്തുന്നതായുള്ള ഗവേഷണഫലം പങ്കിട്ടത്. ഇത്

Health

പാത്രം കഴുകുന്ന സ്‌പോഞ്ചിലെ വൈറസ്, ബാക്റ്റീരിയയെ തുരത്തും

അടുക്കളപാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളില്‍ കാണുന്ന വൈറസുകള്‍ സിങ്കിലും പാത്രങ്ങളിലും കാണുന്ന ബാക്റ്റീരിയകളുടെ അന്തകരാകുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ ഗവേഷകരാണ് അടുക്കള സ്‌പോഞ്ചുകളില്‍ ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍ കണ്ടെത്തിയത്, ഇത് ആന്റിബയോട്ടിക്കുകള്‍ക്ക് കൊല്ലാന്‍ കഴിയാത്ത ബാക്റ്റീരിയകളെ തുരത്തുന്നതിന് ഉപയോഗപ്രദമാണെന്ന് തെളിയുന്നു.

Health

അമിതാഭ് ബച്ചന്‍ ഒരു മിതാഹാരിയാണ്

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ സസ്യാഹാര പ്രിയനും മിതാഹാരം ശീലമാക്കിയ വ്യക്തിയുമാണ്. ഇത് അദ്ദേഹം പുതിയ സിനിമയുടെ ഷൂട്ടിംഗിനായി തങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലുകാരെയാണ് നിരാശരാക്കിയത്. ലക്‌നൗവിലെ ഹോട്ടലിലെ വിശിഷ്ടാതിഥിയെ സല്‍ക്കരിക്കാനായി ഏറ്റവും മികച്ച അവധി ഭക്ഷണങ്ങളും വൈവിധ്യമാര്‍ന്ന

Health

അര്‍ബുദത്തെ അതിജീവിച്ചവരെ അല്‍സ്‌ഹൈമേഴ്‌സ് ഭയക്കും

കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരില്‍ അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള സ്മൃതിഭ്രംശരെഗങ്ങള്‍ പിടിപെടാന്‍ സാധ്യത വിരളമെന്ന് പഠനം. ഇവരില്‍ തിരിച്ചറിയല്‍ ശേഷിയെ ബാധിക്കാത്ത വിധം ചില സംരക്ഷണങ്ങള്‍ കാന്‍സര്‍ പ്രതിരോധം മൂലം ഉണ്ടാകുന്നതാണ് കാരണമെന്ന നിഗമനമാണ് ഗവേഷകര്‍ മുന്നോട്ടു വെക്കുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ്

FK News

കല്യാണാഘോഷം കെങ്കേമം, പക്ഷേ പരിസ്ഥിതിയെ മലിനപ്പെടുത്തിയതിന് റിപ്പോര്‍ട്ട്

ഔലി(ഉത്തരാഖണ്ഡ്): ഈ മാസം 18 മുതല്‍ 22 വരെ ഉത്തരാഖണ്ഡിലെ ഔലിയില്‍ ഇതുവരെ കാണാത്ത ആഢംബര വിവാഹാഘോഷങ്ങള്‍ക്കാണു നാട്ടുകാര്‍ സാക്ഷ്യംവഹിച്ചത്. ബോളിവുഡ് താരം കത്രീന കൈഫ് മുതല്‍ യോഗാ ഗുരു ബാബാ രാംദേവ് വരെയുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കുകയുണ്ടായി. കല്യാണാഘോഷങ്ങളുടെ ഭാഗമായി രണ്ട്

Top Stories

ഇന്റര്‍നെറ്റിലെ ‘ഡാര്‍ക്ക് പാറ്റേണ്‍’ തന്ത്രം

നമ്മള്‍ ഇന്ന് ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നവരാണ്. സൗഹൃദം നിലനിര്‍ത്താനും, പാചക കല പഠിക്കാനും, വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഷൂസ് എന്നിവ പര്‍ച്ചേസ് ചെയ്യാനും, സംഗീതം, സിനിമ എന്നിവ ആസ്വദിക്കാനുമൊക്കെ ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. നല്ല കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഇന്റര്‍നെറ്റിനെ സമീപിക്കുന്നതെങ്കിലും പലപ്പോഴും

FK Special Slider

ബെംഗളുരുവില്‍ നിന്നൊരു തനിനാടന്‍ സ്റ്റാര്‍ട്ടപ്പ്

വ്യത്യസ്തമായ ആശയങ്ങള്‍ എന്നും ആവശ്യമായ മേഖലയാണ് സാമൂഹ്യ സംരംഭകത്വം. ചിലപ്പോള്‍ ഏറെക്കാലം കുത്തിയിരുന്ന് ചിന്തിച്ചാലും ലഭിക്കാത്ത ചില മികച്ച ആശയങ്ങള്‍ ഒരു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുമ്പോഴോ വിവിധ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി വ്യക്തികളുമായി ഇടപഴകുമ്പോഴോ യാത്രകള്‍ ചെയ്യുമ്പോഴോ ഒക്കെ ലഭിക്കുന്നു. ഇത്തരത്തില്‍