Archive

Back to homepage
FK Special Slider Top Stories Trending

ജിഡിപി കാലത്ത് കിവികളുടെ ജസിന്‍ഡ ‘ചിറകടി’ക്കുമ്പോള്‍

സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ മാത്രം വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോലായി ആഘോഷിക്കപ്പെടുന്ന കാലത്ത് രാഷ്ട്രീയപരമായും സാമ്പത്തികപരമായും വേറിട്ട പരീക്ഷണം നടത്തുകയാണ് ജസിന്‍ഡ ആര്‍ഡേന്‍. കണക്കുകള്‍ മാത്രമല്ല ജീവിതം. പണം മാത്രമല്ല സന്തോഷം. അതുകൊണ്ടുതന്നെ, ഫാസിസത്തിന്റെയും സംരക്ഷണവാദത്തിന്റെയും ചൈനീസ് കൊളോണിയലിസത്തിന്റെയും കാലത്ത് ജസിന്‍ഡ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

FK News

വാവേ അമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെടും

 5 ജി ടെക്‌നോളജിയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ വാവേയ്ക്ക് വാവേയുടെ പേറ്റന്റ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്ക ന്യൂയോര്‍ക്ക്: ചൈനീസ് ടെലികോം കമ്പനി വാവേ, അവരുടെ പേറ്റന്റ് ടെക്‌നോളജി ഉപയോഗിക്കുന്ന ആമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെട്ടേക്കും. അമേരിക്കയില്‍ നിന്നുള്ള

FK News

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വാഗ്ദാനം പ്രധാനമന്ത്രി തള്ളി

മലേഷ്യ: വണ്‍എംഡിബി സാമ്പത്തിക ഇടപാടില്‍ നിന്നും തലയൂരാന്‍ ഗോള്‍ഡ്മാന്‍സാക്‌സ് മലേഷ്യന്‍ സര്‍ക്കാരിന് 241.73 മില്യണ്‍ ഡോളര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ കമ്പനി വാഗ്ദാനം നല്‍കിയ തുകയെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മൊഹമ്മദ് നിലക്കടല എന്നു വിശേഷിപ്പിച്ച് തളളിക്കളഞ്ഞു. മലേഷ്യയിലെ സാമ്പത്തിക മന്ത്രാലയത്തിനു

FK News

ലിബ്രയുടെ പ്രഖ്യാപനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 11,000 ഡോളര്‍ കടന്നു

 15 മാസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം  നടപ്പുവര്‍ഷം 170 ശതമാനത്തോളം ഉയര്‍ച്ച ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമായ ബിറ്റ്‌കോയിനിന്റെ മൂല്യം 11,000 ഡോളര്‍ കടന്നു. കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്തിടെ ഫേസ്ബുക്ക് ലിബ്ര

FK News

‘ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള അനാവശ്യ നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണം”

 നാലു ചൈനീസ് കമ്പനികള്‍ കൂടി കരിമ്പട്ടികയില്‍  ജി-20 ഉച്ചകോടിയില്‍ ഡോണാള്‍ഡ് ട്രംപ്, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും ബെയ്ജിംഗ്: ചൈനീസ് കമ്പനികള്‍ക്കെതിരെ അമേരിക്ക നടത്തിവരുന്ന അനാവശ്യ നടപടികള്‍ നിര്‍ത്തണമെന്ന് ചൈനയിലെ വാണിജ്യകാര്യ സഹമന്ത്രി വാംഗ് ഷുവെന്‍ ആവശ്യപ്പെട്ടു. യുഎസ്-ചൈന വ്യാപാര യുദ്ധം

Arabia

ആജീവനാന്ത വിസ പദ്ധതിയില്‍ സൗദി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

യുഎഇയ്ക്ക് ശേഷം ആജീവനാന്ത വിസ പദ്ധതി യാഥാര്‍ത്ഥ്യമാക്കി സൗദി അറേബ്യയും. വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ സ്ഥിരതാമസ പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. 800,000 സൗദി റിയാലാണ് ഇതിന് വേണ്ട ചിലവ്. 100,000 റിയാലിന്

Arabia

ഇറാനെതിരെ ആഗോള സഖ്യം: മൈക്ക് പോംപിയോ സൗദിയില്‍

റിയാദ്: ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി അറേബ്യയിലെത്തി. ഇറാനെതിരായ സഖ്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടാതെ ഏഷ്യ, യൂറോപ്പ് രാഷ്ട്രങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പോംപിയോ പറഞ്ഞു. സൗദിയെ കൂടാതെ യുഎഇ,

Arabia

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന്റെ ഭാവി എണ്ണവിപണിയില്‍ പ്രതിഫലിക്കുന്നതെങ്ങനെ?

ടെഹ്‌റാന്‍: ടാങ്കറുകള്‍ ലക്ഷ്യമാക്കി നടന്ന നാവിക ആക്രമണങ്ങള്‍ക്ക് ശേഷം, ഇറാന്‍-അമേരിക്ക ഏറ്റുമുട്ടല്‍ ഇപ്പോള്‍ വ്യോമ തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതും ബസ്രയിലും എക്‌സോണ്‍മൊബീല്‍ കാമ്പിലുമുണ്ടായ റോക്കറ്റ് ആക്രമണങ്ങളും ഇറാന്‍-അമേരിക്ക ഏറ്റുമുട്ടലിലെ ഏറ്റവും സംഭവവികാസങ്ങളാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍

Auto

ടാറ്റ നെക്‌സോണ്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി പരിഷ്‌കരിച്ചു. എക്‌സ്ഇ എന്ന ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ഒരുപോലെ പരിഷ്‌കരിച്ചു. പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 12 വോള്‍ട്ട്

Auto

മൂന്നാം തലമുറ ഡസ്റ്റര്‍ പെട്രോള്‍ വേരിയന്റുകളില്‍ മാത്രം പുറത്തിറക്കും

ന്യൂഡെല്‍ഹി : മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്കു പുറത്തെ വിപണികളില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഡസ്റ്റര്‍ (രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ വരുന്നില്ല) പെട്രോള്‍ എന്‍ജിനുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 1.2 ലിറ്റര്‍/1.3

Auto

അടുത്ത ബോണ്ട് പടത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല അഭിനയിക്കും

25 ാമത് ജെയിംസ് ബോണ്ട് സിനിമയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ ഹൈപ്പര്‍കാറായ വല്‍ഹല്ല അഭിനയിക്കും. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ മിഡ്-എന്‍ജിന്‍ ഹൈപ്പര്‍കാറാണ് വല്‍ഹല്ല. ജെയിംസ് ബോണ്ട് ഡ്രൈവ് ചെയ്യുന്ന ആദ്യ മിഡ് എന്‍ജിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറായിരിക്കും വല്‍ഹല്ല.

Auto

കിയ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്ന കാര്യം കിയ മോട്ടോഴ്‌സ് ആലോചിക്കുന്നു. മാതൃ കമ്പനിയായ ഹ്യുണ്ടായ് മോട്ടോറുമായി സഹകരിച്ചായിരിക്കും ചെലവുകള്‍ കുറച്ച് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ്

Auto

മാരുതി സുസുകി ഇലക്ട്രിക് കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും

ന്യൂഡെല്‍ഹി : ഉപയോക്താക്കള്‍ക്ക് പ്രീമിയം അനുഭവം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാരുതി സുസുകി നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. കമ്പനിയുടെ ഇലക്ട്രിക് കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍ക്കുന്നത് എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 2020 ല്‍ മാരുതി സുസുകി തങ്ങളുടെ ആദ്യ ഇലക്ട്രിക്

Health

ഹൃദ്രോഗസാധ്യത കുറക്കുന്നില്ലെങ്കിലും വിറ്റാമിന്‍ ഡി ഉപേക്ഷിക്കരുത്

വിറ്റാമിന്‍ ഡി ഹൃദയാഘാതസാധ്യത കുറയ്ക്കുന്നില്ലെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ട് അതിന്റെ ഉപയോഗം വേണ്ടെന്നു വെക്കാനാകില്ലെന്നു പഠനം. വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍ സമീപകാലത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതില്‍ അസ്ഥിവളര്‍ച്ചയും ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനവും ഉള്‍പ്പെടുന്നു. വിറ്റാമിന്‍ ഡിക്ക് ഹൃദ്രോഗം തയാനുള്ള

Health

കാലഹരണപ്പെട്ട ചികില്‍സാരീതികള്‍

ഗവേഷണത്തിന്റെയും ആശയവിനിമയത്തിന്റെയും അഭാവം കാലഹരണപ്പെട്ട ചികില്‍സാ നടപടിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഒരു വിദഗ്ധ ഡോക്റ്റര്‍ ഒരു ചികിത്സ ശുപാര്‍ശ ചെയ്യുന്നുവെങ്കില്‍,നാം അവരില്‍ വിശ്വാസമര്‍പ്പിക്കുന്നു. പരീക്ഷിച്ചുനോക്കിയതും മികച്ച രീതിയില്‍വിജയിച്ചതുമായ പരിചരണത്തിന്റെ നിലവാരമാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മൂവായിരത്തിലധികം