Archive

Back to homepage
FK News

യുകെയും ഇന്ത്യയും നിക്ഷേപിച്ചത് 75 മില്യണ്‍ പൗണ്ട്

ഷില്ലോംഗ്: അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹകരണത്തിന് ഇന്ത്യയും യുഎസും 2006 മുതല്‍ 75 മില്യണ്‍ പൗണ്ടിലധികം നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. 25000ല്‍ അധികം ഉഭയകക്ഷി കൈമാറ്റങ്ങളെയാണ് ഇത് സ്വാധീനിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ നടന്നിട്ടുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഉഭയകക്ഷി നിക്ഷേപമാണ് യുകെയുമായി നടത്തിയിരിക്കുന്നത്.

FK News

ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 22 ശതമാനമായി: സിജിഎ

1,57,048 കോടി രൂപയാണ് ഏപ്രിലിലെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം ന്യൂഡെല്‍ഹി: ഏപ്രില്‍ മാസത്തെ ധനക്കമ്മി 1,57,048 കോടി രൂപയിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍

Arabia

‘നൂറ്റാണ്ടിന്റെ ഉടമ്പടി’ പശ്ചിമേഷ്യന്‍ സാമ്പത്തിക പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

50 ബില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപ ഫണ്ടും 5 ബില്യണ്‍ ഡോളറിന്റെ ഗതാഗത ഇടനാഴിയും ഗള്‍ഫ്, യൂറോപ്പ്, ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണം ലക്ഷ്യം ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തില്‍ ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം വാഷിംഗ്ടണ്‍: പലസ്തീനിന്റെയും അടുത്തുള്ള അറബ് രാജ്യങ്ങളുടെയും

FK News

കൈത്തറിയില്‍ വിരിയുന്ന ന്യൂജന്‍ സാരി

ഇന്ത്യയില്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉടുത്തുവരുന്ന ഒരു വസ്ത്രമാണ് സാരി. കാലം എത്ര പുരോഗമിച്ചിട്ടും ആറ് മുതല്‍ 9 മീറ്റര്‍ വരെ നീളമുള്ള ഈ വസ്ത്രം ഉടുക്കാന്‍ സ്ത്രീകള്‍ മടി കാണിക്കുന്നില്ല. തിരക്കിന്റെയും ഫാഷന്റെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഒന്നല്ല ഇത്. ജീവിതത്തില്‍

FK Special Slider

ഹോട്ടല്‍, ഹോസ്പിറ്റല്‍ നടത്തിപ്പ് ലളിതമാക്കി ഡാറ്റാമേറ്റ്

ഒരു വ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി തീര്‍ക്കാന്‍ മനുഷ്യവിഭവശേഷി മാത്രം ഉപയോഗിച്ചുകൊണ്ട് ഒരിക്കലും സാധ്യമല്ല. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെങ്കില്‍ കൂടിയും കൃത്യസമയത്തുതന്നെ എല്ലാ കാര്യങ്ങളും തീരുമെന്ന അവസ്ഥയല്ല മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഇത് മൂലം സംഭവിക്കുന്ന സമയ നഷ്ടവും

Auto

ഔഡി എസ്‌ക്യു8 അനാവരണം ചെയ്തു

ബെര്‍ലിന്‍ : ഔഡി എസ്‌യുവികള്‍ക്കിടയിലെ പുതിയ പതാകവാഹക എസ്‌യുവിയായി എസ്‌ക്യു8 അനാവരണം ചെയ്തു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഎല്‍ബി പ്ലാറ്റ്‌ഫോമിലാണ് ഔഡി എസ്‌ക്യു8 നിര്‍മ്മിച്ചിരിക്കുന്നത്. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 4.0 ലിറ്റര്‍ വി8 ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ ഔഡി എസ്‌ക്യു8 എസ്‌യുവിയില്‍

Auto

ഔഡി ഇ-ട്രോണ്‍ ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി : ഔഡിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-ട്രോണ്‍ ജൂണ്‍ 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. 2018 സെപ്റ്റംബറിലാണ് ഔഡി ഇ-ട്രോണ്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തത്. വെറും പത്ത് മാസത്തിനുശേഷമാണ് കാര്‍ ഇന്ത്യയില്‍ മുഖം കാണിക്കുന്നത്. ഒരു ആഡംബര കാര്‍

Auto

ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകള്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു (42) മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും. സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയാണ് ഇരു ജാവ ബൈക്കുകളും ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിച്ചത്. പിന്നീട് 2018 ഡിസംബറിലാണ് രണ്ട്

Auto

ഫോക്‌സ്‌വാഗണ്‍ അമിയോ ഡീസല്‍ നിര്‍ത്തും

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കുന്ന കാര്‍ നിര്‍മ്മാതാക്കളുടെ ഇടയിലേക്ക് ഫോക്‌സ്‌വാഗണും കടന്നുചെല്ലുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അമിയോ 1.5 ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം,

Auto

ഹ്യുണ്ടായ് വെന്യൂ ആക്‌സസറികളുടെ വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വിവിധ ആക്‌സസറികളുടെ വില പ്രഖ്യാപിച്ചു. സ്വന്തം വെന്യൂ വ്യക്തിപരമാക്കുന്നതിന് ഈ ആക്‌സസറികള്‍ വാങ്ങി ഉപയോഗിക്കാം. ഓരോ നഗരത്തിനും അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. ക്രോം ഫ്രണ്ട് ബംപര്‍ ഗാര്‍ണിഷ് (499 രൂപ), ക്രോം

Auto

ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് റെനോ

ന്യൂഡെല്‍ഹി : 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുമെന്ന് റെനോ ഇന്ത്യ. റെനോ ഗ്ലോബല്‍ സിഇഒ തിയറി ബൊല്ലോര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോ

Health

സജാതീയഇരട്ടകള്‍ ഭിന്ന രുചിക്കാര്‍

ഒരേ ഭക്ഷണത്തോടുള്ള ആളുകളുടെ ജൈവിക പ്രതികരണങ്ങളില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുമെന്ന് പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പരിഗണിക്കാതെ തന്നെ ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടെന്നാണു തെളിയുന്നത്. ഉദാഹരണത്തിന്, ചില ആളുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിന്‍ അളവിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട് , ഇവ രണ്ടും ശരീരഭാരം,

Health

സ്തനാര്‍ബുദത്തിനു തൊട്ടുപിന്നില്‍ ഹൃദ്രോഗം

മധ്യവയസിലേക്കു കടക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് ഏറ്റവു കൂടുതലയി കാണുന്ന മരകരോഗം. എന്നാല്‍ അതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ഇവരില്‍ വളരെ കൂടുതലാണെന്ന് പുതിയ ഗവേഷണം മുന്നറിയിപ്പ് നല്‍കുന്നു. സ്തനാര്‍ബുദ ചികില്‍സയ്ക്ക് വിധേയരായ സ്ത്രീകള്‍ ഹൃദ്രോഗം തടയാന്‍ നടപടിയെടുക്കണമെന്ന് പുതിയ

Health

മോണരോഗവും അര്‍ബുദവും

ബ്രിട്ടീഷ് പൗരന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍, മോണരോഗങ്ങളും ദന്തരോഗങ്ങളും ഉള്ളവരില്‍ കരളില്‍ അര്‍ബുദം വരാനുള്ള സാധ്യത 75% കൂടുതലാണ്. അതിനാല്‍ പല്ലിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മോണയിലെ പ്ലാക്കുകള്‍ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നു പുതിയ

Health

ദരിദ്രരില്‍ പ്രമേഹം കൂടുന്നു

പ്രമേഹം പണക്കാര്‍ക്കു വരുന്ന രോഗമെന്നായിരുന്നു മുമ്പ് പൊതുവേ പറഞ്ഞിരുന്നത്. കായികമായ അധ്വാനം കുറഞ്ഞ, സുഭിക്ഷമായ ഭക്ഷണം കിട്ടുന്ന, ഒരുപാട് വിശ്രമം സാധ്യമാകുന്ന സുഖകരജീവിതശൈലിയാണ് ഇതിനു കാരണം. എന്നാല്‍ പാവപ്പെട്ടവരില്‍ പ്രമേഹം വര്‍ധിക്കുന്നതായാണ് പുതിയ പഠനം പറയുന്നത്. ഒരു വര്‍ഷ കാലയളവില്‍, ചെന്നൈ