Archive

Back to homepage
FK News

ജിവനക്കാരുടെ സര്‍വീസ് റെക്കോഡ് പരിശോധിക്കാന്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളോടും സ്ഥാപനങ്ങളോടും വിവിധ വകുപ്പുകളോടും തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സര്‍വീസ് റെക്കോഡുകള്‍ വിശദമായി പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഴിമതിയും പ്രവര്‍ത്തനത്തിലെ ഉദാസീനതയും ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ

FK News

ചൈന-പാക് സൗഹൃദം സമൃദ്ധമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നു: ഇമ്രാന്‍ ഖാന്‍

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ വരുന്ന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 60 ബില്യണ്‍ ഡോളന്‍ ചെലവിലാണ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത്. ബെയ്ജിംഗുമായുള്ള സൗഹൃദം ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നതില്‍ സന്തുഷ്ടനാണെന്നും പാക്

Current Affairs

റീട്ടെയ്ല്‍, എഫ്എംസിജി മേഖലയില്‍ ലക്ഷം തൊഴിലവസരങ്ങള്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസംകൊണ്ട് റീട്ടെയ്ല്‍, എഫ്എംസിജി മേഖലകള്‍ സംയോജിതമായി 2.76 ലക്ഷം പുതിയ തൊഴിലസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ടീംലീസ് സര്‍വീസസിന്റെ ദ്വൈവാര്‍ഷിക തൊഴില്‍ വീക്ഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിദേശ റീട്ടെയ്ല്‍ ഭീമന്മാരുടെ വിപണി പ്രവേശനമാണ്

Business & Economy

റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

2020ന്റെ അവസാനമോ 2021ന്റെ തുടക്കത്തിലോ ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സജ്ജമാകും ജിയോയുടെ എആര്‍പിയു ഇടിയുന്നത് ആശങ്ക ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതിനുള്ള സാധ്യതകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തേടുന്നു. 2020ന്റെ രണ്ടാം പകുതിയോടെ

FK News

ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് ഫ്ലിപ്കാർട്

പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് ഒറ്റദിവസംകൊണ്ട് 9.5 ശതമാനം പലിശ നിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനാണ് ഈ പങ്കാളിത്തം ഒരു ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് പദ്ധതി ഗുണം ചെയ്യും ന്യൂഡെല്‍ഹി: കമ്പനിയുമായി പങ്കാളികളായ വില്‍പ്പനക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനുള്ള വായ്പാ സൗകര്യമൊരുക്കുന്നതിന് ബാ ങ്കുകളുമായും ബാങ്കിംഗ്

Arabia

സൗദിയുമായുള്ള ആയുധ വില്‍പ്പനയ്‌ക്കെതിരെ യുകെ കോടതി; ഉത്തരവ് ഇറാന് മാത്രം നേട്ടമാകുന്നതെന്ന് സൗദി

സൗദി അറേബ്യയുമായുള്ള ആയുധ വില്‍പ്പനയ്ക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത് കോടതി വിലക്കി കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യുകെ മന്ത്രി ലണ്ടന്‍ സൗദി അറേബ്യയുമായുള്ള ആയുധ വില്‍പ്പന നിര്‍ത്തലാക്കുന്നത് ഇറാന് മാത്രം ഗുണം ചെയ്യുന്ന തീരുമാനമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍

FK News

എണ്ണവിപണിക്ക് നേട്ടമേകി ഒപെക് പ്ലസ് സമ്മേളന തീയതി പ്രഖ്യാപനം

വിയന്ന: ഒപെക് പ്ലസ് സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചതോടെ എണ്ണവിപണിയില്‍ നേട്ടം. ജൂലൈ 1, 2 തീയതികളില്‍ ഒപെക് പ്ലസ് യോഗം ചേരുമെന്ന തീരുമാനം പുറത്തുവന്നതിന് ശേഷം എണ്ണവിലയില്‍ 2 ശതമാനം വര്‍ധനവുണ്ടായി. അമേരിക്കയില്‍ നിന്നുള്ള എണ്ണയുടെ സംഭരണം കുറഞ്ഞതും വിപണിക്ക് നേട്ടമേകി.

Arabia

ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട നടപടി: ഇറാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് ട്രംപിന്റെ അനുമതി; ഉടനടി പിന്മാറ്റം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സേനയുടെ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന് പകരമായി ഇറാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി. എന്നാല്‍ അനുമതി നല്‍കി കുറച്ച് സമയത്തിനകം തന്നെ ട്രംപ് ഭരണകൂടം അത് പിന്‍വലിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ

Auto

ലോകം കീഴടക്കാന്‍ കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിച്ചു

ഇന്ത്യന്‍ വാഹന വിപണിയൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന കിയ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, ഈ

Auto

ഇരുപതോളം പരിഷ്‌കാരങ്ങളുമായി ഇസുസു ഡി-മാക്‌സ് വി-ക്രോസ്

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത 2019 ഇസുസു ഡി-മാക്‌സ് വി-ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഭംഗി വര്‍ധിപ്പിച്ചും പുതിയ ഫീച്ചറുകളോടെയുമാണ് പുതിയ ഡി-മാക്‌സ് വി-ക്രോസ് വരുന്നത്. സ്റ്റാന്‍ഡേഡ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ വി-ക്രോസ് എസ്‌യുവി ലഭിക്കും. യഥാക്രമം 15.51 ലക്ഷം

Auto

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 27 ന് പുറത്തിറക്കും

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കാന്‍ തയ്യാറെടുത്തു. ജൂണ്‍ 27 ന് ഹെക്ടര്‍ എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. ടാറ്റ ഹാരിയര്‍, മഹീന്ദ്ര എക്‌സ്‌യുവി 500, ഹ്യുണ്ടായ് ക്രെറ്റ, ജീപ്പ് കോംപസ്, കഴിഞ്ഞ ദിവസം

Auto

മാരുതി ഡിസയറില്‍ ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നല്‍കി

ന്യൂഡെല്‍ഹി : ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി ഡിസയര്‍ പരിഷ്‌കരിച്ചു. 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനാണ് ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ 1.2 മോഡലുകളില്‍

Auto

2019 മഹീന്ദ്ര ബൊലേറോ ക്യാംപര്‍ വിപണിയില്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ മഹീന്ദ്ര ബൊലേറോ ക്യാംപര്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.26 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് മുംബൈ എക്‌സ് ഷോറൂം വില. ഇരട്ട കാബിനുകളോടെ നിര്‍മ്മിച്ചിരിക്കുന്ന പിക്കപ്പ് അഞ്ച് വേരിയന്റുകളില്‍ ലഭിക്കും. ഗോള്‍ഡ് വിഎക്‌സ്, 4

Movies

ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു (മലയാളം)

സംവിധാനം: സലിം അഹ്മദ് അഭിനേതാക്കള്‍: ടൊവിനോ തോമസ്, അനു സിതാര, ലാല്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ നാല് മിനിറ്റ് ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദ

Top Stories

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി ഇന്ത്യയില്‍ ലോഞ്ച് ചെയ്യില്ല

ബിറ്റ്‌കോയ്‌നിന് എതിരാളിയെന്നു വിശേഷിപ്പിക്കുന്ന ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനു ബാങ്കുകള്‍ക്ക് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടില്ലെന്നതാണു കാരണം. ജൂണ്‍ 18-നായിരുന്നു ഫേസ്ബുക്ക് ലിബ്ര