Archive

Back to homepage
FK News

5106 കയറ്റുമതിക്കാര്‍ ജിഎസ്ടി റീഫണ്ടില്‍ തിരിമറി നടത്തിയെന്ന് സംശയം

ന്യൂഡെല്‍ഹി: വ്യാജ ഇന്‍വോയ്‌സുകളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി റീഫണ്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച 5,106 കയറ്റുമതി സ്ഥാപനങ്ങളെ ഇതുവരെ കണ്ടെത്തിയതായി കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള ക്ലൈയ്മുകള്‍ ഓരോന്നും സാങ്കേതിക സംവിധാനത്തിലൂടെ മാത്രമല്ലാതെ മാനുഷികമായി

FK News

യുഎസിലെ ടോപ് 10 സിഇഒമാരില്‍ സത്യ നദെല്ലയും ശന്തനു നാരായണും

വാഷിംഗ്ടണ്‍: എംപ്ലോയ്‌മെന്റ് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോര്‍ സംഘടിപ്പിച്ച വാര്‍ഷിക സര്‍വെ പ്രകാരം, അമേരിക്കയിലെ ഏറ്റവും മികച്ച സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ടത് സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനി വിഎംവെയര്‍ ഇന്‍കിന്റെ പാട്രിക് ഗെല്‍സിംഗര്‍. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കിടയിലുള്ള സമ്മതിയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

FK News

പ്രാദേശിക ഉള്ളടക്ക പ്ലാറ്റ്‌ഫോം ലോക്കല്‍ പ്ലേയെ ഡെയ്‌ലിഹണ്ട് ഏറ്റെടുത്തു

അടുത്ത 1 ബില്യണ്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിന് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ഡെയ്‌ലിഹണ്ട് ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളുടെ വിപണിയില്‍ ആക്രമണോല്‍സുകമായ വിപുലീകരണ നീക്കങ്ങള്‍ നടത്തുകയാണ് ന്യൂസ് അഗ്രഗേറ്ററായ ഡെയ്‌ലി ഹണ്ട്. ഹൈപ്പര്‍ ലോക്കല്‍

Banking

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബിഎഫ്‌ഐഎല്ലും ലയിച്ച് ഒന്നാകും

ജൂണില്‍ അവസാനിക്കുന്ന പാദത്തിലെ സംയോജിത പാദ ഫലം ജൂലൈ 12ന് ബാങ്ക് പുറത്തുവിടും ബിഎഫ്‌ഐഎല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തീരുമാനിച്ചത് ന്യൂഡെല്‍ഹി: സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും തമ്മിലുള്ള

FK News

ഇന്ത്യയിലെ 89% കുടുംബ ബിസിനസുകളും വളര്‍ച്ച നേടും

പിഡബ്ല്യുസിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് രാജ്യത്തെ 89% കുടുംബ ബിസിനസുകളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ കുടംബ ബിസിനസുകള്‍ വളര്‍ച്ചാ ട്രാക്കിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 89 ശതമാനം കുടംബ ബിസിനസുകളും

FK News

മേയില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 2.96% വര്‍ധിച്ചു

ഏപ്രിലില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 4.5 ശതമാനത്തിലധികം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയിരുന്നു 12.20 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ മാസം ആഭ്യന്തര വ്യോമയാന സേവനം ഉപയോഗപ്പെടുത്തിയത് ന്യൂഡെഹി: മേയ് മാസം ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലെ വര്‍ധന വീണ്ടെടുക്കാനായതായി റിപ്പോര്‍ട്ട്. ഏപ്രില്‍

Arabia

യുഎഇ വ്യോമയാന വ്യവസായം 6.5 ലക്ഷം കോടി രൂപയിലേക്ക്…

ദുബായ്: 2030 ഓടെ യുഎഇയിലെ വ്യോമയാന വ്യവസായം 88.1 ബില്യണ്‍ ഡോളറില്‍(6.5 ലക്ഷം കോടി രൂപ) എത്തുമെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റെര്‍നാഷ്ണല്‍(എസിഐ) വേള്‍ഡ്. വ്യോമയാന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വെളിച്ചം പകരുന്നതാണ്

Arabia

ഒപെക് പ്ലസ് സമ്മേളനം അടുത്ത മാസം ആദ്യം എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം തുടരണമെന്ന് യുഎഇ

വിയന്നയില്‍ ജൂലൈ 1,2 തീയതികളില്‍ സമ്മേളനം നടക്കും റഷ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സമ്മേളനം ജുലൈയിലേക്ക് നീട്ടിയത് വിപണിയെ നിരീക്ഷിക്കുന്ന ആര്‍ക്കും ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന് യുഎഇ മന്ത്രി അബുദാബി: ജൂലൈ 1,2 തീയതികളില്‍ വിയന്നയില്‍ യോഗം ചേരാന്‍ ഒപെക്

Arabia

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടു

ഇറാന്റെ വ്യോമ അതിര്‍ത്തി ലംഘിച്ച ചാരവിമാനമാണ് വെടിവെച്ചിട്ടതെന്ന് റെവലൂഷനറി ഗാര്‍ഡ് അന്താരാഷ്ട്ര വ്യോമമേഖലയിലാണ് അമേരിക്കന്‍ നേവിയുടെ വിമാനം ഇറാന്‍ വെടിവെച്ചിട്ടതെന്ന് അമേരിക്ക ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ച് കൊണ്ട് അമേരിയുടെ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടു. ഇറാന്റെ വ്യോമ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച

Auto

ടോപ് 5 എസ്‌യുവികള്‍

മഹീന്ദ്ര അല്‍ട്ടുറാസ് ജി4 മഹീന്ദ്ര ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും വലുതും ഏറ്റവും പ്രീമിയം എസ്‌യുവിയുമാണ് അല്‍ട്ടുറാസ് ജി4. സാംഗ്‌യോംഗ് റെക്‌സ്ടണ്‍ എസ്‌യുവി റീബാഡ്ജ് ചെയ്തതാണ് മഹീന്ദ്ര അല്‍ട്ടുറാസ് ജി4. മുന്നില്‍ എച്ച്‌ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപുകളുടെ കൂട്ടായി എല്‍ഇഡി ഡേടൈം

Health

ലോകബാങ്ക് യുപിയെ തെരഞ്ഞെടുത്തു

പ്രതിവര്‍ഷം രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ആളുകളെ കൊല്ലുന്ന ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ലോക ബാങ്ക് പങ്കുചേരുന്നു. ക്ഷയരോഗ പ്രതിരോധ സഹായത്തിനായി തെരഞ്ഞെടുത്ത ഒമ്പത് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിനെയും ലോകബാങ്ക് ഉള്‍പ്പെടുത്തി. ഓരോ സംസ്ഥാനത്തിനും ഡെലിവറി അധിഷ്ഠിത ആനുകൂല്യങ്ങള്‍ ലഭിക്കും, അതായത് സ്വകാര്യമേഖലയുടെ ഇടപെടല്‍, മരുന്നിനും

Health

നെയില്‍പോളിഷും ഷാംപൂവും കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുക

ഡിറ്റര്‍ജന്റ് പാക്കറ്റുകള്‍ കുട്ടികളില്‍ അലര്‍ജിയും വിഷാംശവും പടര്‍ത്തുമെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പക്ഷേ കുട്ടികളെ അപകടപ്പെടുത്തുന്ന ഒരേയൊരു ഗാര്‍ഹിക ഇനമല്ല അവ. ഒരു പുതിയ പഠനത്തില്‍ ഷാംപൂ, മേക്കപ്പ് സാധനങ്ങള്‍, പെര്‍ഫ്യൂം, നെയില്‍ പോളിഷ് എന്നിവയും ഇതേ പോലെ കുട്ടികള്‍ക്ക് ദോഷകരമാണെന്നു

Health

മാജിക് മഷ്‌റൂം വിഷാദരോഗത്തിന് മറുമരുന്ന്?

വിഷാദരോഗ ചികില്‍സയ്ക്ക് മാജിക് മഷ്‌റൂം പോലുള്ള മയക്കു മരുന്ന് ഗണത്തില്‍പ്പെട്ട വസ്തുക്കള്‍ ഔഷധമായി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കാന്‍സര്‍ ബാധിച്ചവരില്‍ പ്രാഥമിക പരീക്ഷണങ്ങളില്‍ ഇവ ഫലപ്രദമാണെന്ന് കണ്ടെത്തി. എന്നാലിതിനെപ്പറ്റി എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തുന്നത് വളരെ നേരത്തേയായിരിക്കുമെന്നാണ് ഗവഷകര്‍ പറയുന്നത്. നിലവിലെ

Auto

ഇ- സ്‌കൂട്ടറുകള്‍ വരുത്തുന്ന അപകടങ്ങള്‍

യുഎസ് നഗരങ്ങളില്‍ അതിവേഗം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന വാഹനങ്ങളാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. സാദാ സ്‌കൂട്ടറുകളുടെ സങ്കീര്‍ണതകളില്ലാതെ എവിടേക്കു വേണ്ടമെങ്കിലും കൊണ്ടു പോകുകയും എവിടെ വേണമെങ്കിലും നിര്‍ത്തുകയും ചെയ്യാമെന്നതാണ് ഇവയുടെ പ്രാഥമിക ഗുണം, ബാറ്ററിയില്‍ ഓടുന്നതിനാല്‍ പുകമാലിന്യപ്രശ്‌നവുമില്ല. പോരാതെ കുറഞ്ഞ ചെലവിലുള്ള ഗതാഗതമാര്‍ഗമാണിത്. എന്നാല്‍, ഇ-

Health

വിഷാദരോഗത്തെ അറിയൂ

പലരും വിഷാദരോഗം തരിച്ചറിയാറില്ല, ചിലര്‍ കാര്യം മനസിലാക്കിയാലും മറ്റുള്ളവരില്‍ നിന്നു മറച്ചുവെക്കും. എന്നാല്‍ ഘനീഭവിച്ച ദുഃഖഭാവവും നിരാശയും ശൂന്യതയും പോലെ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും മറയാത്ത ചില സൂചനകളിലൂടെ രോഗാവസ്ഥ വെളിപ്പെടാറുണ്ട്. ഈ സൂചനകളില്‍ ചിലത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും സൂചിപ്പിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.