Archive

Back to homepage
Business & Economy

എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കും എതിരായ പിഴയ്ക്ക് അംഗീകാരം

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് മതിയായ പോയിന്റ്‌സ് ഓഫ് ഇന്റര്‍കണക്ഷന്‍സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്ക് പിഴ ചുമത്തണമെന്ന ടെലികോം റെഗുലേറ്ററി ആന്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്

FK News

യുഎസിലേക്കും ചൈനയിലേക്കും കൂടുതല്‍ കയറ്റി അയക്കും

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി മാറ്റാനൊരുങ്ങി ഇന്ത്യ. രാസപദാര്‍ത്ഥങ്ങള്‍, ഗ്രാനൈറ്റ് തുടങ്ങി 350 ഓളം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Business & Economy

ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 21ന്

നികുതി വെട്ടിപ്പ് തടയാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നികുതി നിരക്കില്‍ വലിയ കുറവ് വരുത്താനിടയില്ലെന്ന് വിദഗ്ധര്‍ ന്യൂഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ ധനമന്ത്രി

Arabia

പശ്ചിമേഷ്യയിലെ ആദ്യ ഫേസ്ബുക്ക് ന്യൂസ് ഫോറം നാളെ ദുബായില്‍

ദുബായ്: പശ്ചിമേഷ്യയിലെ ആദ്യ ഫേസ്ബുക്ക് ന്യൂസ് ഫോറം നാളെ ദുബായില്‍ നടക്കും. ദുബായ് പ്രസ് ക്ലബ്ബും ഫേസ്ബുക്കും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അല്‍ കുവോസിലെ അല്‍സെര്‍കല്‍ അവന്യൂയിലാണ് ഈ ഏകദിന പരിപാടി നടക്കുക. ഫേസ്ബുക്കിന്റെ ജേണലിസം പദ്ധതിക്ക് കീഴിലുള്ള ഫേസ്ബുക്ക് വാര്‍ത്തകളെ

Arabia

ടെക്‌നോളി രംഗത്ത് പശ്ചിമേഷ്യയുടെ ശക്തി തെളിയിക്കാന്‍ കരീമിന് സാധിച്ചു: വെബ് സമ്മിറ്റ് സിഇഒ

യുഎഇയില്‍ ആഗോള ടെക് കോണ്‍ഫറന്‍സ് പദ്ധതിയിട്ട് വെബ് സമ്മിറ്റ് യുഎഇ സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു വെബ് സമ്മിറ്റില്‍ പ്രദര്‍ശനം നടത്തിയ പശ്ചിമേഷ്യയില്‍ നിന്നുള്ള ആദ്യ കമ്പനികളില്‍ ഒന്നായിരുന്നു കരീം ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്തെ ആഗോള എതിരാളിയായ യുബറുമായി

Arabia

35 തൊഴിലുകളില്‍ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

ബഹ്‌റൈന്‍: 35ഓളം തൊഴില്‍മേഖലകളില്‍ സമ്പൂര്‍ണ ബഹ്‌റൈന്‍വല്‍ക്കരണം ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. പ്രസ്തുത തൊഴില്‍ മേഖലകളില്‍ നിന്നും പ്രവാസികളെ പൂര്‍ണമായും വിലക്കണമെന്നാണ് ആവശ്യം. പൗരന്മാരുടെ അടിസ്ഥാന വേതനം വര്‍ധിപ്പിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. 83 ശതമാനം മുതല്‍ 550 ബഹ്‌റൈന്‍ ദിനാര്‍ വരെ

Arabia

വളം നിര്‍മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അഡ്‌നോകും ഒസിഐയും

അബുദാബി: നൈട്രജന്‍ വളങ്ങളുടെ നിര്‍മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിയും(അഡ്‌നോക്) ഡച്ച് സംരംഭമായ ഒസിഐയും. അഡ്‌നോക് ഫെര്‍ട്ടലൈസേഴ്‌സിനെ ഒസിഐയുടെ പ്രാദേശിക നൈട്രജന്‍ വളം നിര്‍മാണ കമ്പനിയുമായി സമന്വയിപ്പിച്ച്് സംയുക്ത സംരംഭം ആരംഭിക്കാനാണ് പദ്ധതി. പുതിയ സംരംഭം നിലവില്‍

Auto

രണ്ട് പുതിയ എഎംടി വേരിയന്റുകളില്‍ ടാറ്റ ടിഗോര്‍ ലഭിക്കും

ന്യൂഡെല്‍ഹി : ടിഗോര്‍ സബ്‌കോംപാക്റ്റ് സെഡാന്റെ രണ്ട് പുതിയ എഎംടി വേരിയന്റുകള്‍ അവതരിപ്പിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. നിലവിലെ എക്‌സ്ഇസഡ്എ വേരിയന്റ് കൂടാതെ, മിഡ് സ്‌പെക് എക്‌സ്എംഎ, ടോപ് സ്‌പെക് എക്‌സ്ഇസഡ്എ പ്ലസ് എന്നിവയാണ് പുതിയ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി)

Auto

ടാറ്റ ആള്‍ട്രോസ് അടുത്ത മാസം അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അടുത്ത ലോഞ്ചിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഇന്ത്യാ സ്‌പെക് ടാറ്റ ആള്‍ട്രോസ് അടുത്ത മാസം അനാവരണം ചെയ്യും. ഉല്‍പ്പാദനത്തിന് തയ്യാറായ രൂപത്തില്‍ ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Auto

റെനോ ട്രൈബര്‍ ടീസര്‍ പുറത്ത്; ആഗോള അനാവരണം നാളെ

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ട്രൈബറിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. റെനോ ട്രൈബര്‍ എംപിവി നാളെയാണ് ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്യുന്നത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ എംപിവി എങ്ങനെയിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ടീസര്‍.

Auto

ഹോണ്ട അമേസ് ഏയ്‌സ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : അമേസ് എന്ന സബ്‌കോംപാക്റ്റ് സെഡാനില്‍ സ്വപ്‌നസമാനമായ കുതിപ്പാണ് ഹോണ്ട നടത്തുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് രണ്ടാം തലമുറ ഹോണ്ട അമേസ് പിന്നിട്ടിരിക്കുന്നു. വിപണിയില്‍ പുറത്തിറക്കി പതിമൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. വിജയാഘോഷങ്ങളുടെ ഭാഗമായി ഹോണ്ട

Auto

നിലവിലെ ഥാര്‍ വിട പറയുന്നു; മഹീന്ദ്ര ഥാര്‍ 700 പുറത്തിറക്കി

ന്യൂഡെല്‍ഹി : നിലവിലെ മഹീന്ദ്ര ഥാര്‍ വിട പറയുന്നു. അടുത്ത തലമുറ ഥാര്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ലിമിറ്റഡ് എഡിഷന്‍ മോഡലായ മഹീന്ദ്ര ഥാര്‍ 700 അവതരിപ്പിച്ചു. ആകെ 700 എണ്ണം മഹീന്ദ്ര ഥാര്‍ 700 മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. നിലവിലെ മോഡലിന്റെ അവസാന

Health

തലവേദനയകറ്റാന്‍ മൊബീല്‍ ഫോണ്‍

മൈഗ്രെയ്ന്‍ ബാധിതര്‍ക്ക് ഓരോ മാസവും ഉണ്ടാകുന്ന രൂക്ഷമായ തലവേദന കുറയ്ക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുന്നത് അത് മാസത്തില്‍ നാല് തീവ്രത കുറഞ്ഞ വേദനകളായി ചുരുക്കുമത്രേ. നേച്ചര്‍ ഡിജിറ്റല്‍ മെഡിസിന്‍

Health

ഈ ജനാധിവാസ കേന്ദ്രങ്ങളിലെ അന്തരീക്ഷം മലിനമാകുന്നു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം) രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിനിടയാകാവുന്ന സ്ഥലങ്ങളേതൊക്കെയെന്ന് നിര്‍ണയിച്ചു. ഓരോ ദിവസവും ധാരാളം വാഹനങ്ങള്‍ ഈ കവലകളിലൂടെ കടന്നുപോകുന്നു, തല്‍ഫലമായി യാത്രക്കാര്‍ ട്രാഫിക് സിഗ്‌നലുകളില്‍ കൂടുതല്‍ സമയം കാത്തിരിക്കും. അത്തരം സ്ഥലങ്ങളില്‍ ദീര്‍ഘനേരം

Health

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന മാംസ്യം കണ്ടെത്തി

ആയുരാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായകമായ മാംസ്യങ്ങള്‍ എലികളിലെ പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തി. ചെറിയ എലികളുടെ രക്തത്തിലെ ഒരു തരം മാംസ്യം പ്രായമായ എലികളില്‍ കുത്തിവെച്ചപ്പോള്‍ പ്രായാധിക്യ ലക്ഷണങ്ങളായ രോഗങ്ങള്‍ മാറി ചുറുചുറുക്കു പ്രത്യക്ഷപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. മുടി കൊഴിച്ചില്‍, ചര്‍മ്മത്തിലെ ചുക്കിചുളിവുകള്‍, ചലനശേഷിക്കുറവ്,

Health

വൈകല്യങ്ങളില്ലാത്ത കുട്ടികള്‍ക്കായി ഡി നോവോ ജനിതകഎഡിറ്റിംഗ്

ശ്രദ്ധ, ഓര്‍മ്മശക്തി, ഭാഷ, സാമൂഹികവാല്‍ക്കരണം തുടങ്ങിയ മനുഷ്യരുടെ ചില കഴിവുകളെ വളര്‍ച്ചാപ്രശ്‌നങ്ങള്‍ ബാധിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. പുതിയമെച്ചപ്പെട്ട പ്രജനന ചികില്‍സയ്ക്ക് ഡി നോവോ ജനിതകഎഡിറ്റിംഗ് പ്രയോജനപ്പെട്ടേക്കാം. സ്വീഡനിലെ ഗോഥെന്‍ബര്‍ഗിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ ജനിറ്റിക്‌സ് വാര്‍ഷിക

Health

കോംഗോയിലെ എബോളബാധ: അടിയന്തരസാഹചര്യമില്ല

കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള ബാധ സംബന്ധിച്ച് നിലവില്‍ അന്താരാഷ്ട്ര ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് ലോകാരോഗ്യസംഘടന. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കു പ്രശ്‌നം വളര്‍ന്നിട്ടില്ലെന്ന് വിലയിരുത്തിക്കൊണ്ടാണു പ്രഖ്യാപനം. അന്താരാഷ്ട്ര ആശങ്കയ്ക്കു കാരണമാകുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാകണമെങ്കില്‍ അസാധാരണമായ ഒരു സംഭവമായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം. രോഗ

FK News

ബ്ലാക്ക് ഔട്ടിനു കാരണം സൈബര്‍ ആക്രമണമോ ?

ബ്യൂണസ് അയിറസ് (അര്‍ജന്റീന): അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ഞായറാഴ്ച മണിക്കൂറുകളോളം നേരം ഇരുട്ടിലാക്കിയതിനു പിന്നില്‍ സൈബര്‍ ആക്രമണമാണെന്ന റിപ്പോര്‍ട്ട് അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്രിസ് തള്ളി. എന്നാല്‍ ഇതേ കുറിച്ച് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. റഷ്യയിലെ ഇലക്ട്രിക്

Tech

ഗൂഗിള്‍ ഉള്ളടക്കം പകര്‍ത്തുന്നു; ആരോപണവുമായി ജീനിയസ് രംഗത്ത്

വാഷിംഗ്ടണ്‍: തങ്ങളുടെ ഉള്ളടക്കം ഗൂഗിള്‍ അനുവാദമില്ലാതെ പകര്‍ത്തുകയാണെന്ന് ആരോപിച്ചു ഗാനങ്ങള്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റായ (Lyrics website) ജീനിയസ് രംഗത്ത്. എന്നാല്‍ ആരോപണം നിഷേധിച്ചു ഗൂഗിള്‍ രംഗത്തുവന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഗാനങ്ങള്‍ സംബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്ന റിസല്‍റ്റുകള്‍, പങ്കാളിയും കനേഡിയന്‍ കമ്പനിയുമായ ലിറിക്‌സ് ഫൈന്‍ഡില്‍നിന്നാണു

Top Stories

വ്യാപാരയുദ്ധം: ടെക് ഭീമന്മാര്‍ ചൈന വിടുന്നു

പണ്ട് കാലം മുതല്‍ ലോകത്തിലെ ഉല്‍പ്പാദന ശക്തികേന്ദ്രമാണു (world’s manufacturing powerhouse) ചൈന. അവര്‍ക്ക് ശക്തമായ വിതരണ ശൃംഖലയും, ഉല്‍പ്പന്നത്തിന്റെ വിവിധ ഘടകങ്ങള്‍ സംയോജിപ്പിക്കാനുള്ള മെഷീനുകളുടെയും തൊഴിലാളികളുടെയും ശൃംഖലയും (assembly lines), തൊഴിലാളികളും, പ്രാഗല്‍ഭ്യവുമൊക്കെയുണ്ട്. കമ്പനികള്‍, പ്രത്യേകിച്ചു ഗൂഗിള്‍ പോലുള്ള ടെക്‌നോളജി