Archive

Back to homepage
Business & Economy

വ്യാപാര കമ്മി ആറ് മാസത്തെ ഉയരത്തില്‍

കഴിഞ്ഞ മാസം വ്യാപാര കമ്മി 15.36 ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത് കഴിഞ്ഞ വര്‍ഷം മേയില്‍ 14.2 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി ഇറക്കുമതി ചെലവ് 4.31% വര്‍ധിച്ച് 45.35 ബില്യണ്‍ ഡോളറായി ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി മേയില്‍ 15.36 ബില്യണ്‍

FK News

കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുന്നു. നെയ്‌റോബി, ഹോങ്കോംഗ്, ബാലി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീമമായ നഷ്ടവും സാമ്പത്തിക ഞെരുക്കവും കാരണം ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍

Arabia

വ്യോമയാന സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും; സര്‍വീസുകള്‍ കൂട്ടിയേക്കും

ദുബായ്: വ്യോമയാന രംഗത്ത് കൂടുതല്‍ സഹകരണത്തിനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍തല ചര്‍ച്ചകള്‍ വരും മാസങ്ങളില്‍ ആരംഭിക്കും. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയും ഇന്ത്യയിലെ യുഎഇ

Arabia

ഹോര്‍മൂസ് കടലിടുക്ക് സംഘര്‍ഷഭരിതമായാല്‍ ആശങ്കപ്പെടുന്നതാര് ?

ഏഷ്യയിലേക്കുള്ള എണ്ണക്കയറ്റുമതിയില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തോടുള്ള പ്രതികാരമെന്നോണം ഇവിടം അടയ്ക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസവും കഴിഞ്ഞ മാസവും എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെട്ടത് ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് സിയോള്‍: വികസനക്കുതിപ്പ് നടത്തുന്ന ഏഷ്യയിലെ വമ്പന്‍ നഗരങ്ങളില്‍ നിന്നും

FK Special

പരമ്പരാഗത വേരുപാലങ്ങള്‍ക്കൊരു കൈത്താങ്ങ്

ഒരു കാലത്ത് നമ്മുടെ പൂര്‍വികരുടെ കൈപതിഞ്ഞ കരവിരുത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. ഇന്നത്തെ യുവതലമുറ ഇക്കാര്യത്തില്‍ പിന്നോട്ടു നില്‍ക്കുമ്പോള്‍ വേറിട്ട നിലപാട് സ്വീകരിച്ചാണ് മേഘാലയ സ്വദേശിയായ മോണിംഗ്‌സ്റ്റാര്‍ ഖോംഗ്‌തോ ശ്രദ്ധേയനാകുന്നത്. മേഘാലയയിലെ ഖാസി, ജൈനിറ്റാ മലനിരകളിലെ നിബിഡവനങ്ങളില്‍ പൂര്‍വികര്‍ മരത്തിന്റെ

FK Special

പുതുവഴികള്‍ തേടി യാത്രയ്‌ക്കൊരുങ്ങാം

യാത്രാ സംരംഭങ്ങള്‍ മുക്കിലും മൂലയിലും പടര്‍ന്നു പന്തലിക്കുന്ന കാലമാണിത്. ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന വേറിട്ട ആശയങ്ങളിലൂടെ മാത്രമേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂ. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘പിക്ക്‌യുവര്‍ട്രയല്‍’ എന്ന ഓണ്‍ലൈന്‍ യാത്രാ സംരംഭം സാങ്കേതികവിദ്യയിലും ആശയമികവിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്നതിലുപരി യാത്രക്കാര്‍ക്ക്

Auto

2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ പരീക്ഷണ ഓട്ടം തുടരുന്നു

ന്യൂഡെല്‍ഹി : 2020 മോഡല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ പരീക്ഷണ ഓട്ടം നടത്തുന്നത് വീണ്ടും കണ്ടെത്തി. 2002 ജൂണില്‍ ആദ്യമായി വിപണിയിലെത്തിയ സ്‌കോര്‍പ്പിയോ ഇതാദ്യമായാണ് ഇത്രയും സമഗ്രമായി പരിഷ്‌കരിക്കുന്നത്. ബിഎസ് 6 കൂടാതെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായിരിക്കും 2020 മോഡല്‍ മഹീന്ദ്ര

Auto

ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ് ഒരു മാസം

ന്യൂഡെല്‍ഹി : മാരുതി സുസുകി ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. ഈ മാസം ആറിനാണ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തിലധികമാണ് ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ്. ഹാച്ച്ബാക്ക് ബുക്ക് ചെയ്താല്‍ ഡെലിവറി ചെയ്തുലഭിക്കുന്നതിന് കുറഞ്ഞത്

Auto

2019 പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത പോര്‍ഷെ മകാന്‍ എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2014 ലാണ് ആഗോളതലത്തില്‍ പോര്‍ഷെ മകാന്‍ ആദ്യമായി പുറത്തിറക്കിയത്. പുതു തലമുറ പോര്‍ഷെ കയെനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത മകാന്റെ

Auto

ബൈക്ക് വില്‍പ്പനയില്‍ ഹാര്‍ലിയെ മറികടന്ന് കെടിഎം

വിയന്ന : കഴിഞ്ഞ വര്‍ഷം ആഗോളതലത്തിലെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ ഹാര്‍ലി ഡേവിഡ്‌സണെ കെടിഎം മറികടന്നു. 2018 ല്‍ 2,61,000 ബൈക്കുകളാണ് ഓസ്ട്രിയന്‍ കമ്പനിയായ കെടിഎം ലോകമാകെ വിറ്റത്. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളേക്കാള്‍ ഏകദേശം 35,000 ബൈക്കുകള്‍ കൂടുതല്‍. ആകെ വില്‍പ്പനയില്‍ ഹാര്‍ലിയെ

Auto

‘ഹോണ്ട ഇ’ ഇലക്ട്രിക് കാറിന് 200 കിലോമീറ്റര്‍ റേഞ്ച്!

ടോക്കിയോ : ഹോണ്ടയുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ ‘ഹോണ്ട ഇ’ യുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പ്രത്യേക ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹോണ്ട ഇലക്ട്രിക് കാറിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ അര്‍ബന്‍ വാഹനമാണ്

Auto

ഹോണ്ട സിറ്റി പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ഹോണ്ട സിറ്റി സെഡാന്‍ പരിഷ്‌കരിച്ചു. ജൂലൈ ഒന്നിന് പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് പുതിയ ഫീച്ചറുകള്‍ നല്‍കിയത്. സ്പീഡ് വാണിംഗ് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. അതേസമയം വില വര്‍ധിപ്പിച്ചിട്ടില്ല. 9.92 ലക്ഷം മുതല്‍ 14.34

Health

കൗമാരക്കാരിലെ പ്ലാസ്റ്റിക്ക് സര്‍ജറി സുരക്ഷിതമാക്കാന്‍

മുച്ചുണ്ട് മുതല്‍ മൂക്കിനു നീളം കൂട്ടാന്‍ വരെ, മുഖത്തെ അനാവശ്യ രോമങ്ങളും കലകളും പാടുകളും ഇല്ലാതാക്കാന്‍… എന്നിങ്ങനെ കോസ്‌മെറ്റിക് സര്‍ജറിക്കു വിധേയരാകുന്ന യുവാക്കളുടെ എണ്ണം കൂടി വരുകയാണ്. സെല്‍ഫികളുടെ കാലത്ത് ചെറിയ ന്യൂനതകള്‍ പോലും കുമാരീ-കുമാരന്മാര്‍ക്ക് വലിയ അപകര്‍ഷതയ്ക്കിടയാക്കുന്നു. അവഗണിക്കാവുന്ന പാടുകള്‍

Health

പ്രകൃതിയിലേക്കുള്ള മടക്കം ആരോഗ്യം പകരും

ഒരു കുട്ടി പറമ്പില്‍ ഓടിക്കളിക്കുന്നതോ അരുവിയില്‍ കുളിക്കുന്നതോ കാണുന്ന ആര്‍ക്കും അവന്റെ ആരോഗ്യത്തെക്കുറിച്ചറിയാന്‍ കാര്യമായി സമയം കളയേണ്ടതില്ല. പ്രകൃതിയുമായി സമയം ചെലവഴിക്കുന്നവര്‍ ആരോഗ്യവാന്മാരായി കാണപ്പെടും. കുട്ടികള്‍ക്ക് സ്വാഭാവികമായി കളിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സന്തുഷ്ടരും സാമൂഹ്യമായി കൂടുതല്‍ ബന്ധപെട്ടവരുമായിത്തീരും. ഇത്

Health

ഓര്‍മ്മശക്തി കൂട്ടാന്‍ ഒറ്റമൂലികളില്ല

ബുദ്ധിക്കും ഓര്‍മ്മശക്തിക്കും ഗുണകരമെന്ന് അവകാശപ്പെട്ട് ലേഹ്യങ്ങള്‍ അടക്കമുള്ള നിരവധി ഭക്ഷ്യ സപ്ലിമെന്റുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. 50 വയസിനു മുകളിലുള്ളവര്‍ മസ്തിഷ്‌കാരോഗ്യത്തിനായി സപ്ലിമെന്റുകള്‍ എടുക്കുന്ന പ്രവണതയുമുണ്ട്. എന്നാല്‍ ഈ ആഹാര സാധനങ്ങള്‍ തികച്ചും ഉപയോഗരഹിതവും അനാവശ്യവുമാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഗ്ലോബല്‍

Health

മസ്തിഷ്‌കജ്വരം ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 81

ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 81 ആയി. ഏഴു കുട്ടികളാണ് ഇന്നലെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശനിയാഴ്ച രാത്രി വരെ 74 കുട്ടികള്‍ മരിച്ചു. ഔദ്യോഗിക വിവരമാണിത്, അനൗദ്യോഗിക

Health

ആസ്ത്മ ഉയര്‍ന്ന ചെലവു കാരണം രോഗികള്‍ മരുന്ന് ഒഴിവാക്കുന്നു

ആസ്ത്മ മരുന്നുവില സംബന്ധിച്ച് കാര്യമായ വിലപേശല്‍ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് അടിയന്തര ഇടപെടലുകള്‍ ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ആസ്ത്മയില്‍ സാധാരണയായി നിര്‍ദേശിക്കുന്നചികില്‍സാവിധി ഇന്‍ഹെയ്ല്‍ഡ് കോര്‍ട്ടിക്കോസ്റ്റീറോയിഡുകളുടെ ഉപയോഗമാണ്. ഇത് ശാലമാക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതും ഗവേഷകര്‍ പറഞ്ഞു. പുതിയ

FK News

സമുദ്രത്തിനിടയില്‍ ബോയിംഗ് വിമാനം സ്ഥാപിച്ചു കൊണ്ട് തീം പാര്‍ക്ക് നിര്‍മിച്ച് ബഹ്‌റിന്‍

മനാമ(ബഹ്‌റിന്‍): നേരമ്പോക്ക്, വിനോദം എന്നിവ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിന് ഏറ്റവും അനുയോജ്യമായ ഇടം തീം പാര്‍ക്കുകളാണ് അഥവാ അമ്യൂസ്‌മെന്റ് പാര്‍ക്കുകളാണ്. വിവിധ തരത്തിലുള്ള സവാരികള്‍, കളികള്‍ എന്നിവയിലൊക്കെ ഏര്‍പ്പെടാമെന്നതാണ് തീം പാര്‍ക്കുകള്‍ സന്ദര്‍ശിച്ചാലുള്ള ഗുണം. ഇന്നു യുവാക്കളില്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കിടയിലും തീം പാര്‍ക്കുകള്‍ക്കു

FK News

ചാന്ദ്ര ദൗത്യം: 30 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി നാസ

വാഷിംഗ്ടണ്‍: 2024-ആകുമ്പോഴേക്കും ചന്ദ്രനില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികരെ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണു നാസ. ഈ ദൗത്യത്തിനായി നാസയ്ക്കു ചുരുങ്ങിയത് 20 മുതല്‍ 30 ബില്യന്‍ ഡോളര്‍ വരെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ചെലവഴിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നതെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റീന്‍ പറഞ്ഞു.

Top Stories

ഫാസ്റ്റ് ഫുഡ് ഡെലിവറിയും ഇനി ഫാസ്റ്റ്

പേരില്‍ മാത്രമല്ല, ഫുഡ് ഡെലിവറി ചെയ്യുന്ന കാര്യത്തിലും ഫാസ്റ്റ് ആകാന്‍ തയാറെടുക്കുകയാണു യൂബര്‍. യുഎസ് നഗരമായ സാന്‍ഡിയാഗോയില്‍ ജുലൈയിലോ, ഓഗസ്റ്റ് മാസം മുതലോ ഡ്രോണില്‍ ഫാസ്റ്റ് ഫുഡ് ഡെലവറി ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണു യൂബര്‍. യൂബര്‍ ഈറ്റ്‌സ്, അവരുടെ ഏരിയല്‍ വിഭാഗമായ (aerial