Archive

Back to homepage
Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ഏപ്രിലിലെ 3.07 ശതമാനത്തില്‍ നിന്നും മേയില്‍ 2.45 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത് കഴിഞ്ഞ വര്‍ഷം മേയില്‍ 4.78 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം മേയില്‍ 2.45 ശതമാനമായി കുറഞ്ഞു. 22 മാസത്തിനിടെ

Business & Economy Slider

ഇന്ത്യയെ കൂടുതല്‍ തുറന്ന സമ്പദ്‌വ്യവസ്ഥയാക്കണം

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യ അമേരിക്കന്‍ കമ്പനികള്‍ക്കുമേലുള്ള വിപണി പ്രവേശന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കം ചെയ്യണം ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും വിപണിയും കൂടുതല്‍ തുറന്നതാക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് യുഎസ് വാണിജ്യ വകുപ്പ് സെക്രട്ടറി വില്‍ബര്‍ റോസ്.

FK News

കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണം

കേന്ദ്ര സര്‍ക്കാരും തുല്യമായ വിഹിതം ഗുണഭോക്താവിനായി മാറ്റിവെക്കും എല്‍ഐസി വഴിയാണ് സ്‌കീം നടപ്പാക്കുക ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 വയസ്സിനുശേഷം കര്‍ഷകര്‍ക്ക് 3,000 രൂപയുടെ പ്രതിമാസ

Arabia

എണ്ണക്കപ്പല്‍ ആക്രമണം: പിന്നില്‍ ഇറാനെന്ന് ഉറപ്പിച്ച് അമേരിക്ക, തെളിവ് പുറത്തുവിട്ടു

ഇറാന്‍ പങ്ക് വ്യക്തമാക്കുന്ന വീഡിയോയുമായി അമേരിക്ക അക്രമിക്കപ്പെട്ട കപ്പലില്‍ നിന്നും ഐര്‍ജിസി സ്‌ഫോടക വസ്തുക്കള്‍ നീക്കിയെന്ന് അവകാശവാദം ആരോപണം ഇറാന്‍ നിഷേധിച്ചു ബഹ്‌റൈന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസമുണ്ടായ എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണത്തിന് തെളിവുമായി അമേരിക്ക. അക്രമിക്കപ്പെട്ട രണ്ടു

Arabia

മറ്റ് രാഷ്ട്രങ്ങളിലെ നിക്ഷേപം: നില മെച്ചപ്പെടുത്തി യുഎഇ; പട്ടികയില്‍ 19ാം സ്ഥാനത്ത്

ദുബായ്: രാജ്യത്ത് നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കില്‍ യുഎഇ നില മെച്ചപ്പെടുത്തുന്നു. ലോകരാജ്യങ്ങളുടെ വിദേശ നിക്ഷേപം സംബന്ധിച്ച സമീപകാല റിപ്പോര്‍ട്ടില്‍ രാജ്യത്ത് നിന്നുമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ(എഫ്ഡിഐ) പ്രവാഹത്തില്‍ ലോകത്തിലെ ആദ്യ 20 രാഷ്ട്രങ്ങളില്‍ യുഎഇയും ഇടം നേടിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള

Arabia

പ്ലാസ്റ്റിക് വിമുക്തമാകാനൊരുങ്ങി ബഹ്‌റൈന്‍

ബഹ്‌റൈന്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതിക്ക് ജുലൈയില്‍ ബഹ്‌റൈനില്‍ തുടക്കമാകും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സാങ്കേതിക നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് ജൂലൈ 21ന് നിലവില്‍ വരും. പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിരോധനമേര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്

Auto

ഹോണ്ട സിബി125എം, സിബി125എക്‌സ് ഇന്ത്യയിലെത്തും ?

ന്യൂഡെല്‍ഹി : ഹോണ്ടയുടെ പുതിയ കണ്‍സെപ്റ്റുകളായ സിബി125എം, സിബി125എക്‌സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയേക്കും. രണ്ട് പ്രൊഡക്ഷന്‍ മോഡലുകളുടെയും പാറ്റന്റിനായി യൂറോപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഹോണ്ട. 2020 മോഡലുകളായി രണ്ട് ബൈക്കുകളും യൂറോപ്യന്‍ വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്. ഹോണ്ട സിബി125എം റോഡ് വേര്‍ഷനാണെങ്കില്‍

Auto

എംവി അഗസ്റ്റ എഫ്3 ആര്‍സി ഇന്ത്യയില്‍

ന്യൂഡെല്‍ഹി : എംവി അഗസ്റ്റ എഫ്3 ആര്‍സി സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 21.99 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. അസാധാരണവും അപൂര്‍വ്വവുമായ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്കിന്റെ ആറ് യൂണിറ്റ് മാത്രമാണ് എംവി അഗസ്റ്റ ഇന്ത്യയ്ക്കായി വകയിരുത്തിയിരിക്കുന്നത്. മൂവര്‍ണ്ണ റേസിംഗ് ലിവറി

Auto

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് നിര്‍മ്മിച്ചുതുടങ്ങി

ലണ്ടന്‍ : ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ടയുടെ രണ്ടാമത്തെ യുകെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്‌യുവിയായ ഡിബിഎക്‌സിന്റെ പ്രീ-പ്രൊഡക്ഷന്‍ മോഡലുകളാണ് പ്ലാന്റില്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. 2020 ആദ്യ പകുതിയില്‍ പ്ലാന്റില്‍ പൂര്‍ണ്ണ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ആസ്റ്റണ്‍

Auto

ബിഎസ് 6 അനുസൃത സ്വിഫ്റ്റ്, വാഗണ്‍ആര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇരു മോഡലുകളുടെയും പെട്രോള്‍ വേരിയന്റുകള്‍ മാത്രമാണ് ബിഎസ് 6 അനുസരിക്കുന്നതാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതായത്, 1.2 ലിറ്റര്‍ കെ സീരീസ് വിവിടി എന്‍ജിന്‍ പരിഷ്‌കരിച്ചു.

Auto

പിയാജിയോ ആപ്പെ സിറ്റി പ്ലസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : പിയാജിയോ ആപ്പെ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.71 ലക്ഷം രൂപ (പെട്രോള്‍ വേരിയന്റ്) മുതല്‍ 1.92 ലക്ഷം രൂപ (സിഎന്‍ജി വേരിയന്റ്) വരെയാണ് മുംബൈ എക്‌സ് ഷോറൂം വില. അര്‍ധ നഗര, ഗ്രാമീണ മേഖലകളിലെ മുക്കിലും

Health

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്

പഞ്ചാബ് സര്‍ക്കാര്‍ ജൂലൈ ഒന്നിന് സാര്‍ബത്ത് സേഹത്ത് ബിമ യോജനയെന്ന് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. സംപൂര്‍ണ ആരോഗ്യ പദ്ധതി മൂലം 43.18 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 364 സ്വകാര്യ

Health

സ്ത്രീകള്‍ക്ക് ശ്വാസകോശാര്‍ബുദസാധ്യത കൂടുതല്‍

പുരുഷന്‍മാര്‍ക്കിടയിലാണ് ശ്വാസകോശ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുകയെന്ന പൊതുധാരണയില്‍ തിരുത്തലുകള്‍ വരുത്തേണ്ടി വരുമെന്നു പുതിയ റിപ്പോര്‍ട്ട്. സ്ത്രീകളില്‍ വളരെ വലിയൊരു ശതമാനം ഈ രോഗം അനുഭവിക്കുന്നുണ്ടെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. എങ്കിലും പ്രാരംഭഘട്ടത്തില്‍ ചികില്‍സ നടത്തിയാല്‍ ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ അതിജീവനനിരക്ക് ഒരുപാട് ഉയര്‍ത്താനാകുമെന്ന്

Health

രാജ്യത്തെ ഏറ്റവും വലിയ ആളെക്കൊല്ലി ഈ രോഗം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് ആത്മഹത്യകളിലും തീവ്രവാദിയാക്രമണങ്ങളിലുമാണ്. 2017 ല്‍ തീവ്രവാദിയാക്രമണങ്ങളില്‍ 766 ഇന്ത്യക്കാര്‍ മരണമടഞ്ഞു. ഇത് രാജ്യത്തെ മൊത്തം മരണസംഖ്യയുടെ 0.007% മാണ്. എന്നാല്‍ ഇതിലും എത്രയോ മടങ്ങാണ് അസുഖം മൂലം മരിക്കുന്നവരുടെ എണ്ണം. രോഗങ്ങള്‍ മൂലം 6.6 മില്ല്യന്‍

Health

അന്തരീക്ഷമലിനീകരണവും മാംസാഹാരവും

അന്തരീക്ഷമലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലും മാംസാഹാര ഉപഭോഗവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മാംസാഹാര ഉല്‍പ്പന്ന വ്യവസായം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍തോത് ഞെട്ടിക്കുന്നതാണ്. ധാന്യ, പഴം, പച്ചക്കറിക്കൃഷിയേക്കാള്‍ പല മടങ്ങാണ് കന്നുകാലിവളര്‍ത്തലും മാംസസംസ്‌കരണവും മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഉല്‍പ്പാദനം. ഇതില്‍ മാട്ടിറച്ചി ഉല്‍പ്പാദനവും