Archive

Back to homepage
FK News

തരിശുഭൂമിയില്‍ ചെമ്മീന്‍ കൃഷിയിറക്കി ലക്ഷങ്ങളുടെ നേട്ടം

ഇന്ത്യയില്‍ എണ്‍പതുകളുടെ അവസാനത്തിലാണ് മത്സ്യവിപ്ലവം അരങ്ങേറുന്നത്. രാജ്യത്തെ മികച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്തിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാനും ഇതിനായിട്ടുണ്ട്. കഴിഞ്ഞ കുറേ ദശകങ്ങളായി ഗുരുഗ്രാമിനും പരിസരപ്രദേശങ്ങളിലും മത്സ്യവിപ്ലവത്തിന്റെ പുതു നാമ്പുകള്‍ കണ്ടുവരുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച പ്രദീപ്

FK Special Slider

4 സ്‌റ്റേഷന്‍, 4000 സൈക്കിള്‍ ‘മൈബൈക്ക്’ വിജയക്കുതിപ്പില്‍

മൂന്നു വര്‍ഷത്തിനുള്ളില്‍ ഹിറ്റ് ചാര്‍ട്ടിലേക്ക് കയറിയ ബൈസിക്കിള്‍ ഷെയറിംഗ് സംരംഭമാണ് അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈബൈക്ക് സ്റ്റാര്‍ട്ടപ്പ്. ഉപഭോക്താക്കളെ സൈക്കിള്‍ ചവിട്ടാന്‍ പ്രേരിപ്പിക്കുക എന്നതു മാത്രമല്ല, നിരത്തുകളില്‍ സൗകര്യപ്രദവും മലിനീകരണം കുറഞ്ഞതുമായ സഞ്ചാരം സാധ്യമാക്കി ആരോഗ്യകരമായ ജീവിതശൈലി പഠിപ്പിക്കുക കൂടിയാണിവര്‍. മികച്ച

FK News

ധനകാര്യ സേവന രംഗം 47,800 തൊഴിലുകള്‍ സൃഷ്ടിക്കും

മുംബൈ: രാജ്യത്തെ ധനകാര്യ സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 47,800 പുതിയ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍ബിഎഫ്‌സികളും ബാങ്കുകളും വായ്പാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയതാണ് നിയമനങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്കിംഗ് ഇതര ധനകാര്യ

FK News

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 6% വര്‍ധിച്ചു

2018ല്‍ 42 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് രാജ്യം രേഖപ്പെടുത്തിയത് കൂടുതല്‍ എഫ്ഡിഐ എത്തിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് പത്താം സ്ഥാനം മാനുഫാക്ച്ചറിംഗ്, കമ്മ്യൂണിക്കേഷന്‍, ധനകാര്യ സേവന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ എത്തിയത് ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ

FK News

11 സാമ്പത്തിക വര്‍ഷം; 2.05 ലക്ഷം കോടിയുടെ തട്ടിപ്പ്

2008-2009നും 20018-2019നും ഇടയില്‍ 53,334 ബാങ്ക് തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് ഐസിഐസിഐ ബാങ്കും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡെല്‍ഹി: കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യത്തെ

Arabia

വൈ കോമ്പിനേറ്റര്‍, ബെകൊ കാപ്പിറ്റല്‍..പ്രാരംഭ മൂലധന സമാഹരണത്തില്‍ നേട്ടം കൊയ്ത് ടെന്‍ഡേര്‍ഡ്

ദുബായ്: പ്രാരംഭ മൂലധനം സമാഹരണത്തില്‍ റെക്കോഡ് നേട്ടം കൊയ്ത ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്-ടെന്‍ഡേര്‍ഡ് നിര്‍മാണമേഖലയ്ക്ക് പുതിയ വാഗ്ദാനമാണ്. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ ഉപകരങ്ങളും യന്ത്ര സാമഗ്രികളും വിതരണം ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പ് വൈ കോമ്പിനേറ്റര്‍, ബെകോ കാപ്പിറ്റല്‍ തുടങ്ങി

Arabia

ഡിഐഎഫ്‌സിയുടെ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

ദുബായ്: ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ഡിഐഎഫ്‌സി) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം ദുബായ് ഭരണാധികാരി പാസാക്കി. പറ്റേണിറ്റി ലീവ്, സിക്ക് പേ, വിരമിക്കല്‍ സേവനം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന നിയമത്തിനാണ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും

Auto

കെടിഎം ആര്‍സി 125 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 125 ഡ്യൂക്ക് പുറത്തിറക്കിയതിനുപിന്നാലെ ഫെയേര്‍ഡ് വേര്‍ഷനായ ആര്‍സി 125 വിപണിയിലെത്തിക്കാന്‍ കെടിഎം ഇന്ത്യ തയ്യാറെടുത്തു. കെടിഎം ആര്‍സി 125 മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ഓസ്ട്രിയന്‍ കമ്പനി പുറത്തുവിട്ടു. ഇതോടൊപ്പം ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപയാണ്

Auto

പുതിയ ബെന്റ്‌ലി ഫ്‌ളൈയിംഗ് സ്പര്‍; ആഡംബരവും വേഗവും ഒരുമിച്ച അതികായന്‍

മൂന്നാം തലമുറ ബെന്റ്‌ലി ഫ്‌ളൈയിംഗ് സ്പര്‍ അനാവരണം ചെയ്തു. ലോകത്തെ എക്കാലത്തെയും ഏറ്റവും വേഗമേറിയ 4 ഡോര്‍ ഗ്രാന്‍ഡ് ടൂറര്‍ എന്ന വിശേഷണത്തോടെയാണ് 2020 മോഡല്‍ ബെന്റ്‌ലി ഫ്‌ളൈയിംഗ് സ്പര്‍ വരുന്നത്. 2,436 കിലോഗ്രാമാണ് ആഡംബര കാറിന്റെ ആകെ ഭാരം. ഇത്രയും

Auto

അഴിച്ചെടുക്കാവുന്ന ബാറ്ററികളുമായി യമഹ ഇസി-05

തായ്‌പെയ് : യമഹ ഇസി-05 ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. അഴിച്ചെടുക്കാവുന്ന ബാറ്ററികളോടെയാണ് സ്‌കൂട്ടര്‍ വരുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി എളുപ്പം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല, ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി റീച്ചാര്‍ജ് ചെയ്ത ബാറ്ററി വാങ്ങുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തായ്‌വാനിലെ

Auto

ടാറ്റ ഹാരിയര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഹാരിയര്‍ എസ്‌യുവിയുടെ വില ടാറ്റ മോട്ടോഴ്‌സ് നിശ്ശബ്ദം വര്‍ധിപ്പിച്ചു. 12.99 ലക്ഷം മുതല്‍ 16.55 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ മുംബൈ എക്‌സ് ഷോറൂം വില. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസഡ് എന്നീ നാല് വേരിയന്റുകളിലാണ് എസ്‌യുവി ലഭിക്കുന്നത്.

Auto

ഹ്യുണ്ടായ് വെന്യൂ സ്വന്തമാക്കാന്‍ കാത്തിരിക്കേണ്ടത് രണ്ട് മാസം

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഹ്യുണ്ടായ് വെന്യൂ നേടിക്കൊണ്ടിരിക്കുന്നത്. സബ്‌കോംപാക്റ്റ് എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്താല്‍ രണ്ട് മാസം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ എന്‍ജിന്‍, വേരിയന്റ് എന്നിവ അനുസരിച്ച് 6 മുതല്‍ 8 ആഴ്ച്ച വരെ

Health

മദ്യപാനികളല്ലാത്തവര്‍ക്കും കരള്‍രോഗമുണ്ടാകാം

കരളില്‍ കൊഴുപ്പടിയലും കരള്‍വീക്കവുമെല്ലാം മദ്യപാനികളിലാണ് ഉണ്ടാകാന്‍ സാധ്യതയെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ മദ്യപാനികളല്ലാത്തവരും ജാഗ്രത പാലിക്കണമെന്നു പുതിയ വൈദ്യശാസ്ത്രപഠനങ്ങള്‍ പറയുന്നു. മദ്യപരല്ലാത്തവരിലും മദ്യപാനികളില്‍ സാധാരണ കണ്ടുവരുന്ന കരളില്‍ കൊഴുപ്പടിയലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു പഠനറിപ്പോര്‍ട്ടുകള്‍. മദ്യപാനം മൂലമല്ലാത്ത സ്റ്റീറ്റോഹെപ്പറ്റൈറ്റിസിന് മദ്യപരല്ലാത്തവരിലും സാധ്യതയുണ്ട്. ഈയിടെ പഞ്ചാബില്‍

Health

കീമോതെറാപ്പിക്കു പകരം കഴിക്കാനാകുന്ന മരുന്ന്

അര്‍ബുദത്തിനെതിരേയുള്ള മരുന്നുചികില്‍സയാണ് കീമോതെറാപ്പി. ഒന്നോ അതിലധികമോ മരുന്നുകള്‍ അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാന്‍ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടുന്ന ചികില്‍യാണിത്. ഈ മരുന്നുകള്‍ മിക്കവയും കോശങ്ങളെ നശിപ്പിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അര്‍ബുദകോശങ്ങളുടെ സ്വഭാവമായ അതിവേഗം വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കലാണ് കീമോതെറാപ്പിയില്‍ ചെയ്യുന്നത്. ഇത് സ്വാഭാവികമായി

Health

ആരോഗ്യ ഇന്‍ഷുറന്‍സിനോട് യുവാക്കള്‍ക്ക് താല്‍പര്യം

ഇന്ത്യന്‍ യുവാക്കള്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സുകളോട് താല്‍പര്യം കൂടിയതായി കണക്കുകള്‍. പോളിസി ബസാര്‍.കോം നടത്തിയ സര്‍വ്വേ അനുസരിച്ച്, 22-35 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്കിടയില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ ബോധവല്‍ക്കരണമുണ്ടായിട്ടുണ്ട്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തിയ സര്‍വേയനുസരിച്ച് അഞ്ചു ലക്ഷം മുതല്‍ ഒരു കൂടി