Archive

Back to homepage
Business & Economy

ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം 6-8% വളര്‍ച്ച നേടും: ഐക്ര

ഇന്ത്യയുടെ ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6 -8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. പുതിയ ഡിജിറ്റല്‍ സേവനമേഖലയിലെ ആവശ്യകത തുടരുമെന്നും ഐക്ര വിലയിരുത്തുന്നു. ഭൂ രിപക്ഷം കമ്പനികളിലും മൊത്തം തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച

FK News

കമ്പനികളിലെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ പരീക്ഷ പാസാകേണ്ടി വരും

ന്യൂഡെല്‍ഹി: രാജ്യത്തെ കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണ സംവിധാനത്തില്‍ നിര്‍ണായകമായൊരു പരിഷ്‌കരണ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കമ്പനികളില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരായി നിയമിക്കപ്പെടുന്നതിനായി ഒരു പരീക്ഷ പാസാകണം എന്ന നിബന്ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്

Business & Economy

ചൈനയുടെ പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

ബെയ്ജിംഗ്: ചൈനയിലെ പണപ്പെരുപ്പം ഇക്കഴിഞ്ഞ മേയില്‍ 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ആഫ്രിക്കന്‍ പന്നിപ്പനി മൂലം പന്നിയിറച്ചിയുടെ വിലയിലും മോശം കാലാവസ്ഥ മൂലം പഴങ്ങളുടെ വിലയിലും ഉണ്ടായ കുതിച്ചു കയറ്റമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുമ്പോഴും ആവശ്യകത

FK News

പുതിയ തൊഴില്‍ നിയമം രൂപീകരിക്കാന്‍ പദ്ധതി

വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലായി 44 നിയമങ്ങള്‍ ഏകേപിപ്പിക്കും പുതിയ തൊഴില്‍ നിയമം നിക്ഷേപകരെ സഹായിക്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടും ന്യൂഡെല്‍ഹി: നിക്ഷേപകരെ സഹായിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കാനും

FK News

ഇന്ത്യ-കൊളംബിയ വ്യാപാരം 10 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: ഇന്ത്യയും കൊളംബിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉടന്‍ ധാരണയായേക്കും. നിലവില്‍ ഏകേദശം 1.5 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടുകളാണ് ഇന്ത്യയും ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയും തമ്മില്‍ നടക്കുന്നത്. 2030ഓടെ ഇരു രാജ്യങ്ങളും

Arabia

സണ്ണിനൊപ്പം പുതുചരിത്രം രചിക്കാന്‍ സൗദിയും അബുദാബിയും ഒമാനും

മൊത്തം 200 ബില്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലൂടെ സണ്ണിന്റെ വീരഗാഥ തുടരുന്നു ആദ്യ വിഷന്‍ ഫണ്ടിന് യുബറും വീവര്‍ക്കും ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട് സൗദി കിരീടാവകാശി ആദ്യ ഫണ്ടിന് നല്‍കിയത് 45 ബില്യണ്‍ ഡോളറിന്റെ പിന്തുണ പുതിയ ഫണ്ട് പ്രാബല്യത്തിലെത്തിയാല്‍

Arabia

യുഎഇയില്‍ ലുലുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒപ്പോ

ജിസിസി മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭീമന്‍ ലുലുവുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നും ഒപ്പോ ദുബായ്: ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ വിതരണക്കാരെ കമ്പനി തീരുമാനിച്ചു. ലുലുവുമായി

FK News

ആമസോണ്‍ പേയും ഒയോയും കൈകോര്‍ക്കുന്നു

മുംബൈ: മുന്‍നിര ഡിജിറ്റല്‍ പേ്‌മെന്റ് സംവിധാനമായ ആമസോണ്‍ പേ, ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസുമായി പങ്കാളിത്തത്തിന്. ഇനി മുതല്‍ ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ആമസോണ്‍ എക്കൗണ്ട് ഉപയോഗിച്ച് ഓയോ സ്റ്റോര്‍ വഴി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാം. സൗത്ത് ഏഷ്യയിലെ ഏറ്റവും

Auto

മൂന്ന് സ്‌കൂട്ടറുകള്‍ പുറത്തിറക്കി 22 കിംകോ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡെല്‍ഹി : 22 കിംകോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ഐ-ഫ്‌ളോ സ്‌കൂട്ടറിന് 90,000 രൂപയും ലൈക്ക് 200 സ്‌കൂട്ടറിന് 1.30 ലക്ഷം രൂപയും എക്‌സ്-ടൗണ്‍ 300ഐ എബിഎസ് സ്‌കൂട്ടറിന് 2.30 ലക്ഷം രൂപയുമാണ്

Auto

ദൈര്‍ഘ്യമേറിയ സ്റ്റണ്ട് ഷോ; ഏഷ്യ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ടിവിഎസ്

പുണെ : ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് സ്റ്റണ്ട് ഷോ നടത്തി ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. കോയമ്പത്തൂര്‍, ബെംഗളൂരു, ജയ്പുര്‍, ഇന്ദോര്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള അഞ്ച് സ്റ്റണ്ട് ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായി ആറ് മണിക്കൂറാണ്

Auto

ഹ്യുണ്ടായ് ക്രെറ്റയെ വെല്ലാന്‍ സിട്രോണ്‍ മോഡല്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡായ സിട്രോണ്‍ 2020 ലാണ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നത്. സി5 എയര്‍ക്രോസ് ആയിരിക്കും ആദ്യ മോഡല്‍. ഒരു വര്‍ഷത്തിനുശേഷം ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഒരു കോംപാക്റ്റ് എസ്‌യുവി കൂടി പുറത്തിറക്കും. ഇതേതുടര്‍ന്ന് 2022 ല്‍

Auto

ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 പുറത്തിറക്കി

ന്യൂഡെല്‍ഹി : ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സൂപ്പര്‍മോട്ടോ ബൈക്ക് അനാവരണം ചെയ്തത്. ഇന്ത്യയില്‍ മിക്കവാറും വിറ്റുതീര്‍ന്ന ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 939 മോട്ടോര്‍സൈക്കിളിന്

Auto

ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 വരുന്നു

ന്യൂഡെല്‍ഹി : ഹോണ്ട തങ്ങളുടെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം അനാവരണം ചെയ്തു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) ആക്റ്റിവ 125 സ്‌കൂട്ടറാണ് പ്രദര്‍ശിപ്പിച്ചത്. ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഇരുചക്ര വാഹനമാണ് ഹോണ്ട ആക്റ്റിവ 125. ഹീറോ സ്‌പ്ലെന്‍ഡര്‍

Auto

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി ഈ മാസമെത്തും

ന്യൂഡെല്‍ഹി : ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി മഹീന്ദ്ര എക്‌സ്‌യുവി 300 ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഡീസല്‍-എഎംടി വേര്‍ഷനാണ് പുറത്തിറക്കുന്നത്. അടുത്തയാഴ്ച്ച വിപണിയില്‍ എത്തിച്ചേക്കും. 110 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 117 എച്ച്പി

Health

ഉറക്കം കളയുന്ന ആപ്പുകള്‍

ഉറക്കമുണരാന്‍ അലാറം വെക്കുന്നതു പോലെ സമയത്തിന് ഉറങ്ങാനും ഇന്നു പലവിധ ആപ്ലിക്കേഷനുകള്‍ മൊബീല്‍ ഫോണുകളിലുണ്ട്. ഇത്തരം സ്ലീപ്പ് ട്രാക്കിങ് ആപഌക്കേഷനുകള്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നതായാണു റിപ്പോര്‍ട്ട്. ഇത്തരം ആപ്പുകളുടെ ഉപയോഗം ഉല്‍ക്കണ്ഠയും നിദ്രാഭംഗവും ഉണ്ടാക്കുമെന്ന് ന്യൂറോളജിസ്റ്റുകള്‍ മുന്നറിയിപ്പു തരുന്നു. മുന്‍കൂട്ടി സമയക്രമം തീരുമാനിച്ചു