Archive

Back to homepage
FK News

ഇന്റര്‍നെറ്റിലെ അവിശ്വാസത്തിന് മുഖ്യ കാരണം സൈബര്‍ ക്രിമിനലുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലെ വിശ്വാസക്കുറവിന്റെ പ്രധാന ഉറവിടമായി സൈബര്‍ ക്രിമിനലുകള്‍ തുടരുകയാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. 89 ശതമാനം പേരാണ് അവിശ്വാസത്തിന്റെ പ്രധാന കാരണമായി സൈബര്‍ ക്രിമിനലുകളെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്റര്‍നെറ്റിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്ന് 79 ശതമാനം

Current Affairs

35,000 കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍പ്പാക്കിയെന്ന് അനില്‍ അംബാനി

ന്യൂഡെല്‍ഹി: കഴിഞ്ഞ 14 മാസത്തിനിടെ 35,000 കോടിയിലധികം രൂപയുടെ വായ്പാ ബാധ്യതയില്‍ തീര്‍പ്പാക്കിയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ആസ്തികളുടെ വില്‍പ്പനയിലൂടെയാണ് തിരിച്ചടവുകള്‍ നടത്തിയിട്ടുള്ളത്. ബാക്കിയുള്ള തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രൂപ്പ് ഉത്തരവാദിത്ത പൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്നും അനില്‍ അംബാനി പറഞ്ഞു. തിരിച്ചടച്ച

FK News

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 17% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ 43 ശതമാനം പങ്കാളിത്തമാണ് ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന രേഖപ്പെടുത്തിയിട്ടുള്ളത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണിത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Business & Economy

വരുമാന വിപണി വിഹിതത്തില്‍ രണ്ടാമനായി ജിയോ

ആര്‍എംഎസില്‍ വോഡഫോണ്‍ ഐഡിയ ആധിപത്യം നിലനിര്‍ത്തി പത്ത് പാദത്തിന് ശേഷം ആദ്യമായി വോഡഫോണ്‍ ഐഡിയയുടെ ആര്‍എംഎസ് വര്‍ധിച്ചു ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ വരുമാന വിപണി വിഹിതത്തില്‍ ജിയോ രണ്ടാമതെത്തിയതായി റിപ്പോര്‍ട്ട്. സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെലിനെ പിന്നിലാക്കിയാണ്

FK News

വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം പണമായി പിന്‍വലിച്ചാല്‍ നികുതി

ന്യൂഡെല്‍ഹി: നോട്ടായി പിന്‍വലിക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടുന്നു. രാജ്യത്ത് നോട്ട് ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രം

Arabia

ഡോ. ഷംഷീര്‍ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

അബുദാബി: വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.ഷംഷീര്‍ വയലിലിനും കുടുംബത്തിനും യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി. രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സര്‍ക്കാര്‍ തുടക്കമിട്ട ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗുണഭോക്താവാണ് ഡോ.ഷംഷീര്‍. യുവാക്കള്‍ക്ക്

Arabia

ആമസോണ്‍ പ്രൈം ഇനി യുഎഇയിലും

ദുബായ്: പ്രത്യേക ആനുകൂല്യങ്ങള്‍ക്കായുള്ള ആമസോണിന്റെ പെയ്ഡ് സര്‍വീസ് (പണമടച്ച വരിക്കാര്‍ക്കുള്ള സേവനം) ആമസോണ്‍ പ്രൈം ഇനിമുതല്‍ യുഇഎയിലും. സൂക്ക് ഡോട്ട് കോം ആമസോണ്‍ ആയതിന് പിന്നാലെയാണ് രാജ്യത്ത് ആമസോണ്‍ പ്രൈം സേവനവും നിലവില്‍ വരുന്നത്. പ്രൈം രാജ്യങ്ങളുടെ കുടുംബത്തില്‍ യുഎഇയും അംഗമായ

Arabia

വ്യോമയാന സുരക്ഷ ഫീസ് കൂട്ടി: ഗള്‍ഫ് യാത്രാച്ചിലവ് വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ പ്രവാസികള്‍

ദുബായ്: കേന്ദ്ര വ്യോമയാന മന്ത്രാലയം യാത്രക്കാര്‍ക്കുള്ള സുരക്ഷാഫീസ് കൂട്ടിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് യാത്ര പതിന്മടങ്ങ് ചിലവേറിയതാകുമെന്ന് ആശങ്ക. ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയ്ക്ക് ശേഷം ദുബായ്, അബുദാബി പോലുള്ള തിരക്കേറിയ പശ്ചിമേഷ്യന്‍ റൂട്ടുകളിലേക്കുള്ള വിമാനയാത്രാച്ചിലവ് കൂടിയ സാഹചര്യത്തില്‍ സുരക്ഷാ ഫീസ് വര്‍ധനവ്

Auto

മൂന്ന് ലക്ഷം വില്‍പ്പന പിന്നിട്ട് റെനോ ക്വിഡ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് റെനോ ക്വിഡ് പിന്നിട്ടു. 2015 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഹാച്ച്ബാക്ക് വിറ്റുവരുന്നുണ്ട്. ഇതിനിടയില്‍ ചെറിയ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. 98 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയാണ് ക്വിഡ് നിര്‍മ്മിക്കുന്നതെന്നാണ് റെനോ

Auto

ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനമായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനമെന്ന ഖ്യാതി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി സെന്ററില്‍നിന്ന് മോട്ടോര്‍സൈക്കിളിന് ലഭിച്ച ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഹീറോ മോട്ടോകോര്‍പ്പ് ഏറ്റുവാങ്ങി. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള

Auto

കേന്ദ്ര നീക്കം അപ്രായോഗികമെന്ന് വാഹന നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് വിവിധ വാഹന നിര്‍മ്മാതാക്കള്‍. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും 2025 ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര

Auto

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ 82 എഫ്‌സിഎ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 50,000 രൂപയാണ് ബുക്കിംഗ് തുക. ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കിന് 24 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്ന്

Health

ശബ്ദം മാറുന്നത് മനസിലാക്കുമ്പോള്‍

നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന സംഗീതം, ഒരു സിംഹവാലന്‍ കുരങ്ങിന് ഒച്ചപ്പാടായി തോന്നിയേക്കാം. ഒരു കുരങ്ങന്റെ മസ്തിഷ്‌കം ഉച്ചസ്ഥായിയിലാകുന്ന ശബ്ദത്തോട് സംവേദനം നടത്തുന്നത് മനുഷ്യരുടേതില്‍ നിന്നു വിഭിന്നമായാണെന്ന കണ്ടെത്തല്‍ നേച്ചര്‍ ന്യൂറോ സയന്‍സ് മാസികയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭാഷണം, സംഗീതം എന്നിവയിലെ ശബ്ദങ്ങള്‍

Health

കിടപ്പറയിലെ വെളിച്ചം സ്ത്രീകളുടെ ഭാരം കൂട്ടും

കിടപ്പുമുറിയിലെ അരണ്ട വെളിച്ചം സ്ത്രീകളുടെ ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കുമെന്ന് പഠനം. സീറോ ബള്‍ബുകളും ടിവി പ്രവര്‍ത്തിപ്പിക്കുന്നതും കംപ്യൂട്ടര്‍, മൊബീല്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന വെളിച്ചവും തൂക്കം വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണഫലത്തില്‍ പറയുന്നത്. കിടപ്പറയില്‍ വശങ്ങളില്‍ നിന്നുള്ള പ്രകാശമാണ്

Health

ചിക്കന്‍പോക്‌സ് മരുന്ന് ത്വക് രോഗങ്ങളെ അകറ്റും

ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് ചിക്കന്‍പോക്‌സില്‍ നിന്നു മാത്രമല്ല സംരക്ഷണം നല്‍കുന്നതെന്നു പുതിയ പഠനം. പല ശക്തിയേറിയ ചര്‍മ്മരോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന വരട്ടുചൊറിയടക്കമുള്ള ത്വക് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം മരുന്നുകള്‍ക്കുള്ള കഴിവിനെക്കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. ചിക്കന്‍പോക്‌സ് പരത്തുന്ന

Health

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

വേനല്‍ക്കാലത്ത് ഊര്‍ജ്ജം പകരുന്ന പാനീയങ്ങള്‍ കുടിക്കുന്നത് വളരെയധികം അപകടകരമാണ്. ഊര്‍ജ്ജ പാനീയങ്ങളുടെ അമിതോപഭോഗം ചെറുപ്പക്കാരില്‍ മരണത്തിനു വരെ വഴിവെക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. എനര്‍ജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ആശങ്കാജനകമാണെന്ന് മസാച്യുസെറ്റിസ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്

Health

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ആഹാരശീലങ്ങള്‍

കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയും ഭക്ഷണക്രമവുമായി വളരെയധികം ബന്ധമുണ്ട്. ആഹാരക്രമം, പച്ചക്കറികള്‍, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, കാപ്പിയും മറ്റു ശീതളപാനീയങ്ങളും എന്നിവ കുട്ടികളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. 850 പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ അപഗ്രഥപഠനഫലം ബാള്‍ട്ടിമോറിലെ

Tech

വാട്‌സ് ആപ്പില്‍ തകരാര്‍ കണ്ടെത്തിയ 22-കാരനായ ഇന്ത്യക്കാരന് ഫേസ്ബുക്ക് 5000 ഡോളര്‍ സമ്മാനിച്ചു

ഇംഫാല്‍: വാട്‌സ് ആപ്പില്‍ യൂസറുടെ സ്വകാര്യത ലംഘിക്കുന്ന തകരാര്‍ ചൂണ്ടിക്കാണിച്ചതിനു മണിപ്പൂര്‍ സ്വദേശിയും 22-കാരനുമായ സിവില്‍ എന്‍ജിനീയര്‍ സോണല്‍ സൗഗയ്ജാമിനു ഫേസ്ബുക്ക് 5000 യുഎസ് ഡോളര്‍ (ഏകദേശം 3.4 ലക്ഷം രൂപ) സമ്മാനിച്ചു. സോണലിനെ ഫേസ്ബുക്ക് ഹാള്‍ ഓഫ് ഫെയിം 2019-ല്‍

Tech

ഇന്‍സ്റ്റാഗ്രാമേഴ്‌സിനു വേണ്ടി പൊതുശൗചാലയം; ചെലവഴിച്ചത് 2,78,000 ഡോളര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരമാണു പെര്‍ത്ത്. അവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഏറ്റവുമധികം എടുക്കുന്ന ചിത്രം ഏതെങ്കിലുമൊരു സ്മാരക കെട്ടിടത്തിന്റെതോ, യുനെസ്‌കോയുടെ പട്ടികയിലിടം നേടിയ പ്രദേശത്തിന്റേയോ, അതുമല്ലെങ്കില്‍ ഒരു കലാരൂപത്തിന്റേയോ അല്ല. പകരം, നീല നിറത്തിലുള്ള പെയ്ന്റ് ചെയ്ത മരം കൊണ്ടുള്ള

Top Stories

ജേണലിസം പ്രൊജക്റ്റുമായി ഫേസ്ബുക്ക്

2004-ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായി ഫേസ്ബുക്കിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ലോഞ്ച് ചെയ്തപ്പോള്‍, അത് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഒരു പോര്‍ട്ടലായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠികള്‍ക്കു പരസ്പരം ബന്ധപ്പെടാനുള്ള ഒരു സാഹചര്യവും ഇതിലൂടെ സുക്കര്‍ബെര്‍ഗ് ഒരുക്കി. 2004-ല്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുമ്പോള്‍ വെറും 19-വയസ്