Archive

Back to homepage
FK News

വേദിയിലും ജീവിതത്തിലും തിളങ്ങിയ ബഹുമുഖ പ്രതിഭ

സ്റ്റേജില്‍ മാത്രമല്ല, ജീവിതത്തിലും വൈവിധ്യമാര്‍ന്ന കുപ്പായം ധരിച്ചിട്ടുണ്ട് ഗിരീഷ് കര്‍ണാട്. അഞ്ച് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ സ്‌കോളര്‍, നാടക പ്രവര്‍ത്തകന്‍, അഭിനേതാവ്, സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം തിളങ്ങി. ഗിരീഷ് കര്‍ണാടിന്റെ എഴുത്തില്‍നിന്നോ, സാഹിത്യത്തില്‍നിന്നോ, ഇടപെടലില്‍നിന്നോ

Top Stories

ടെക് കമ്പനികള്‍ക്കായി ഒരുങ്ങുന്നു ലോബിയിംഗ് ഗ്രൂപ്പ്

ലോകം ഇന്ന് അടക്കി വാഴുന്നത് നാല് ടെക് ഭീമന്മാരാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നവരാണ് ആ നാല് പേര്‍. ഓരോ പൗരന്മാരെക്കുറിച്ചും ഇന്ന് ഈ നാല് കമ്പനികളുടെ കൈവശമുള്ള അത്രയും വിവരങ്ങള്‍ ഒരു പക്ഷേ, സര്‍ക്കാരിന്റെ കൈവശം പോലും കാണുകയില്ല.

FK News Slider

ബിസിനസിലെ പുതുതലമുറ വ്യത്യസ്തരാണ്

വ്യത്യസ്തമായ രീതിയില്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ യുവ സംരംഭകര്‍. എന്ത് കാര്യം ചെയ്യുമ്പോഴും അതിന് അതിന്റെതായ ഒരു ഭംഗി വേണം. അതാണ് ഒരു പുതിയ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം യുവസംരംഭകരുടെ മനസിലേക്ക് എത്തുന്നത്. കുടുംബ ബിസിനസിന്റെ

Business & Economy

പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യ കേസിന് ഐഎല്‍&എഫ്എസ്

ന്യൂഡെല്‍ഹി: കോടതി നിര്‍ദേശം ലംഘിച്ച് പണം പിടിച്ചെടുത്തെന്നുകാട്ടി ഒന്‍പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസു നല്‍കാനൊരുങ്ങി അടിസ്ഥാന സൗകര്യ വികസന, സാമ്പത്തിക സേവന കമ്പനിയായ ഐഎല്‍&എഫ്എസ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്

FK News

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അപായ നിരക്കില്‍

ന്യൂഡെല്‍ഹി: ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം റെക്കോഡ് വര്‍ധന. മേയ് മാസം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്നിദ്ധ്യം 414.7 പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ (പിപിഎം) കടന്നതായി യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ)

FK News Slider

5 നഗരങ്ങളില്‍ കൂടി ബുള്ളറ്റ് ട്രെയ്‌നുകള്‍

ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ മെട്രോ നഗരങ്ങള്‍ പരിഗണനയില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി 2023 വരെ വൈകും ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്ന് അന്താരാഷ്ട്ര ഹൈസ്പീഡ് റെയ്ല്‍ അസോസിയേഷന്‍ ന്യൂഡെല്‍ഹി: വികസന പാതയില്‍ അതിവേഗം മുന്നോട്ടു

FK News Slider

സാമ്പത്തിക വളര്‍ച്ചക്കും തൊഴിലിനും പ്രാമുഖ്യം ലഭിക്കും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ ഗതി വീണ്ടെടുക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ബജറ്റില്‍ പ്രാധാന്യം നല്‍കേണ്ട പദ്ധതികളെപ്പറ്റി നിര്‍ദേശങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. വിദഗ്ധര്‍, വ്യവസായികള്‍, അതാതുമേഖലയിലെ പൗരന്‍മാര്‍ എന്നിവര്‍ക്ക് ഈ വിഷയത്തില്‍ ധനകാര്യ മന്ത്രാലയത്തിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അഭിപ്രായങ്ങളറിയിക്കാവുന്നതാണ്. സാമ്പത്തികം, തൊഴില്‍

FK News Slider

ആധാര്‍ ഉടമകള്‍ക്ക് 2 ലക്ഷം രൂപ വായ്പ നല്‍കണം: അനില്‍ അഗര്‍വാള്‍

മുംബൈ: സംരംഭകത്വ പ്രോല്‍സാഹനം, ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസര സൃഷ്ടി എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി രാജ്യത്തെ എല്ലാ ആധാര്‍ ഉടമകള്‍ക്കും മോദി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകള്‍ നല്‍കണമെന്ന് വേദാന്ത റിസോഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാള്‍. പ്രധാന്‍

FK Special Slider

വെണ്‍മയുടെ വിപണിയിലെ ‘നിര്‍മ’ല സാന്നിധ്യം

ഗുജറാത്തികളില്‍ സംരംഭകത്വം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന് പറയാറുണ്ട്. സംരംഭകരെ, ഉദ്യോഗസ്ഥരെക്കാള്‍ ആദരിക്കുന്ന ഒരു സംസ്‌കാരവും ഗുജറാത്തിലുണ്ട്. ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ പലരും ഗുജറാത്തില്‍ നിന്നും പറന്നുയര്‍ന്നവരാണ്. 500 രൂപ ശമ്പളം പറ്റുന്ന ഒരു കെമിസ്റ്റ് സ്വന്തം വീട്ടിലെ ഷെഡില്‍, മഞ്ഞ

Editorial Slider

ഷാംഗ്ഹായ് ഉച്ചകോടിയുടെ പ്രതീക്ഷ

ഈ വരുന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായാണ് ബിഷ്‌കെക്കില്‍ ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്. ഇരുനേതാക്കളെയും മികച്ച സുഹൃത്തുക്കള്‍ എന്നാണ് ചൈന ഇന്നലെ വിശേഷിപ്പിച്ചത്. യുഎസുമായി വ്യാപാര