Archive

Back to homepage
FK News

വന്‍കിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇളവിന് സാധ്യതയില്ല

ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഉയര്‍ത്തിയേക്കും നിലവില്‍ ഒരു ലക്ഷം രൂപയിലധികമുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% ആണ് നികുതി ന്യൂഡെല്‍ഹി: നടക്കാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റവതരണത്തില്‍ വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കാന്‍ ധനമന്ത്രി

Auto

വാഹന നിര്‍മാണത്തിന് ബ്രേക്കിട്ട് ഓട്ടോ കമ്പനികള്‍

ജൂണ്‍ ആദ്യത്തിലെ കണക്ക് പ്രകാരം അര മില്യണിലധികം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിക്കാതെ കിടക്കുന്നത് ഇരു ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ മൂന്ന് മില്യണിലധികം വാഹനങ്ങള്‍ വില്‍ക്കാതെ കിടപ്പുണ്ട് ന്യൂഡെല്‍ഹി: നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ വിറ്റുപോകാത്തതിനെ തുടര്‍ന്ന് നടപ്പു പാദത്തില്‍ കുറച്ച് കാലത്തേക്ക് ഫാക്റ്ററികള്‍

Arabia

എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച:നേട്ടമുണ്ടാക്കി യുഎഇയും സൗദിയും; ഈജിപ്ത് സമ്മര്‍ദ്ദത്തില്‍

ഉല്‍പ്പാദനത്തിലും കയറ്റുമതി ഓര്‍ഡറുകളിലും ഉണ്ടായ വളര്‍ച്ചയാണ് യുഎഇയിക്കും സൗദിക്കും നേട്ടമായത് ഈജിപ്തില്‍ വിദേശ കരാറുകളില്‍ വലിയ കുറവ് എണ്ണ വ്യാപാരത്തിനപ്പുറത്തേക്ക് സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെ സംബന്ധിച്ചിടുത്തോളം മേയ് മാസം പ്രതീക്ഷയ്ക്ക് വക

Arabia

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്‌ന, ആഭരണക്കയറ്റുമതി കുറഞ്ഞു

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്‌ന, ആഭരണ കയറ്റുമതിയില്‍ ഇടിവ്. ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഒന്നും കഴിഞ്ഞ വര്‍ഷം വരെ മികച്ച വരുമാനം രാജ്യത്തിന് നേടിക്കൊടുത്തതുമായ രത്‌ന, ആഭരണക്കയറ്റുമതിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുകയാണെന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട

Arabia

നൂര്‍ ബാങ്കിന്റെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അംഗീകാരം

ദുബായ്: നൂര്‍ ബാങ്കിനെ ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ദുബായ് ഇസ്ലാമിക് ബാങ്ക് (ഡിഐബി) ബോര്‍ഡംഗങ്ങള്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കുകളില്‍(ശരിയ) ഒന്നാണ് ഡിഐബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് നൂര്‍ ബാങ്കിനെ പൂര്‍ണമായും (100 ശതമാനം) ഏറ്റെടുക്കാന്‍

Auto

നിസാന്‍ ഇന്ത്യ പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു

ന്യൂഡെല്‍ഹി : നിസാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു. തോമസ് കുഹ്‌ലിന് പകരക്കാരനായാണ് 49 കാരനായ സിനാന്‍ വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തോമസ് കുഹ്‌ലാണ് ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡിനെ നയിച്ചത്. വാഹന വ്യവസായത്തില്‍ 26 വര്‍ഷത്തെ അനുഭവസമ്പത്തിന്

Auto

എല്ലാ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് ടൊയോട്ട

ടൊയോട്ട : ഇലക്ട്രിക് വാഹനങ്ങള്‍ ഒന്നൊന്നായി അതിവേഗം വിപണിയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് വിവിധ കാര്‍ നിര്‍മ്മാതാക്കള്‍. ടൊയോട്ടയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യകളില്‍ കേമന്‍മാരുമാണ് ജാപ്പനീസ് കമ്പനി. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട. എല്ലാ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ്

Auto

ബിഎംഡബ്ല്യു, ജെഎല്‍ആര്‍ ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കും

മ്യൂണിക്ക് : ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുവേണ്ട പുതു തലമുറ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു സഹകരിക്കും. ഇഡിയു അഥവാ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റങ്ങളാണ് ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്നത്. കരാറിന്റെ സാമ്പത്തിക വശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗവേഷണം, വികസനം,

Auto

19 ലക്ഷം വില്‍പ്പന താണ്ടി മാരുതി സുസുകി ഡിസയര്‍

ന്യൂഡെല്‍ഹി : മാരുതി സുസുകി ഇതുവരെയായി ഇന്ത്യയില്‍ വിറ്റത് പത്തൊമ്പത് ലക്ഷം ഡിസയര്‍ കാറുകള്‍. 2008 ല്‍ ആദ്യമായി വിപണിയിലെത്തിച്ച ഡിസയറിന്റെ 19 ലക്ഷം യൂണിറ്റ് വിറ്റുപോയതായി മാരുതി സുസുകി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ടോപ് 10 വില്‍പ്പന പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ്

Health

ആര്‍ട്ടിക്കില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് യാത്ര; റെക്കോര്‍ഡ് നേട്ടവുമായി ബജാജ് ഡോമിനര്‍

ന്യൂഡെല്‍ഹി : പുതിയ ചരിത്രം രചിച്ച് ബജാജ് ഡോമിനര്‍. പോളാര്‍ ഒഡീസി വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളായി ബജാജ് ഡോമിനര്‍ മാറി. ആര്‍ട്ടിക് പ്രദേശത്തുനിന്ന് അന്റാര്‍ട്ടിക്കയിലേക്കായിരുന്നു സഞ്ചാരം. ദീപക് കാമത്ത്, പിഎസ് അവിനാശ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട മൂന്നംഗ സംഘമാണ്

Health

കാന്‍സര്‍ മരണങ്ങള്‍ കുറയുന്നു

യുഎസില്‍ മൊത്തത്തിലുള്ള അര്‍ബുദ മരണനിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്. 1999- 2010 കാലയളവില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലെ അര്‍ബുദ മരണനിരക്ക് കുറഞ്ഞതായി ഏറ്റവും പുതിയ അമേരിക്കന്‍ കാന്‍സര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലിലാണ് റിപ്പോര്‍ട്ട്

Health

കുട്ടികളില്ലാത്ത അവിവാഹിതകള്‍ ഏറ്റവും സന്തുഷ്ടര്‍

വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്തില്‍ ഏറ്റവും സന്തോഷമനുഭവിക്കുന്നതെന്ന് പഠനം. ഇത്തരക്കാര്‍ കൂടുതല്‍ ആരോഗ്യവതികളായിരിക്കുമെന്നും വിവാഹിതരായ സ്ത്രീകളെക്കാള്‍ ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്‍ നടത്തിയ പഠനത്തിലാണ് ഈ

Health

ജനിതക എഡിറ്റിംഗ് നടത്തിയ കുട്ടികളില്‍ അകാലമരണസാധ്യത

പോയ വര്‍ഷം ചൈനയിലാണ് ജനിതക എഡിറ്റിംഗിലൂടെ പ്രത്യേക പ്രതിരോധ ശേഷിയുള്ള ഇരട്ടക്കുട്ടികളെ സൃഷ്ടിച്ചത്. എച്ച് ഐ വി അണുബാധയടക്കം തടയാന്‍ കഴിവുള്ള ലോകത്തിലെ ആദ്യത്തെ ശിശുക്കളാണ് ഇവരെന്നായിരുന്ന അവകാശവാദത്തോടെയായിരുന്നു ഇത്. ഇത്തരത്തില്‍ മനുഷ്യ ശിശുക്കളില്‍ ജനിതകവ്യതിയാനം നടത്തുന്നതിനെതിരേ ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പുമായി

Health

ക്ഷമ ഏറ്റവും നല്ല ശീലം

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍ നിങ്ങളെ വേദനിപ്പിക്കുമ്പോള്‍, പ്രതികാരം ചെയ്യാന്‍ മനസ് വെമ്പും. എന്നാല്‍ അപ്പോഴുണ്ടാകുന്ന രോഷവും നീരസവും നിരഞ്ഞ ചിന്തകളെ അകറ്റി ക്ഷമയോടെ മുന്നോട്ട് പോകാനായാല്‍ ലഭിക്കുന്ന സ്വസ്ഥതയും ശാന്തിയും പകരം കിട്ടാനില്ലാത്തതായിരിക്കും. സഹിക്കാനും പൊറുക്കാനും ശീലിച്ചില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കു

Health

സമ്മര്‍ദ്ദമകറ്റാന്‍ ശരീരത്തെ ശ്രവിക്കൂ

സ്‌ട്രെസ് മാനേജ്‌മെന്റിന്റെ കാലം കഴിഞ്ഞിരിക്കുന്നു. പുരോഗമനത്തിനായി പുതിയ തന്ത്രങ്ങള്‍ ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതു പോലെയല്ല ഊര്‍ജപ്രവാഹമുണ്ടാകുന്നത്. അതിന് ഒരു ആന്തരിക അന്വേഷണം ആവശ്യമാണ്, നമ്മുടെ ശീലങ്ങള്‍, തിരഞ്ഞെടുക്കലുകള്‍, ബന്ധങ്ങള്‍, നമ്മുടെ പരിസ്ഥിതിയുടെ സ്വാധീനം

FK News

വേദിയിലും ജീവിതത്തിലും തിളങ്ങിയ ബഹുമുഖ പ്രതിഭ

സ്റ്റേജില്‍ മാത്രമല്ല, ജീവിതത്തിലും വൈവിധ്യമാര്‍ന്ന കുപ്പായം ധരിച്ചിട്ടുണ്ട് ഗിരീഷ് കര്‍ണാട്. അഞ്ച് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ സ്‌കോളര്‍, നാടക പ്രവര്‍ത്തകന്‍, അഭിനേതാവ്, സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം തിളങ്ങി. ഗിരീഷ് കര്‍ണാടിന്റെ എഴുത്തില്‍നിന്നോ, സാഹിത്യത്തില്‍നിന്നോ, ഇടപെടലില്‍നിന്നോ

Top Stories

ടെക് കമ്പനികള്‍ക്കായി ഒരുങ്ങുന്നു ലോബിയിംഗ് ഗ്രൂപ്പ്

ലോകം ഇന്ന് അടക്കി വാഴുന്നത് നാല് ടെക് ഭീമന്മാരാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നവരാണ് ആ നാല് പേര്‍. ഓരോ പൗരന്മാരെക്കുറിച്ചും ഇന്ന് ഈ നാല് കമ്പനികളുടെ കൈവശമുള്ള അത്രയും വിവരങ്ങള്‍ ഒരു പക്ഷേ, സര്‍ക്കാരിന്റെ കൈവശം പോലും കാണുകയില്ല.

FK News Slider

ബിസിനസിലെ പുതുതലമുറ വ്യത്യസ്തരാണ്

വ്യത്യസ്തമായ രീതിയില്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ യുവ സംരംഭകര്‍. എന്ത് കാര്യം ചെയ്യുമ്പോഴും അതിന് അതിന്റെതായ ഒരു ഭംഗി വേണം. അതാണ് ഒരു പുതിയ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം യുവസംരംഭകരുടെ മനസിലേക്ക് എത്തുന്നത്. കുടുംബ ബിസിനസിന്റെ

Business & Economy

പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യ കേസിന് ഐഎല്‍&എഫ്എസ്

ന്യൂഡെല്‍ഹി: കോടതി നിര്‍ദേശം ലംഘിച്ച് പണം പിടിച്ചെടുത്തെന്നുകാട്ടി ഒന്‍പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസു നല്‍കാനൊരുങ്ങി അടിസ്ഥാന സൗകര്യ വികസന, സാമ്പത്തിക സേവന കമ്പനിയായ ഐഎല്‍&എഫ്എസ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്

FK News

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അപായ നിരക്കില്‍

ന്യൂഡെല്‍ഹി: ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം റെക്കോഡ് വര്‍ധന. മേയ് മാസം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്നിദ്ധ്യം 414.7 പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ (പിപിഎം) കടന്നതായി യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ)