Archive

Back to homepage
Business & Economy

മെക്‌സിക്കോയ്ക്ക് തീരുവയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ മാസമാണ് മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ചരക്കിന് തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ കുടിയേറ്റം

FK News

ആര്‍ബിഐ ഉത്തരവ് സ്വാഗതാര്‍ഹം: ഐബിഎ

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടുള്ള ആര്‍ബിഐ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ മെഹ്ത. സമ്മര്‍ദ ആസ്തികളെന്ന വലിയ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പുതിയ ഉത്തരവാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്തികൊണ്ടുള്ളതാണ്

Business & Economy

ആറ് കമ്പനികള്‍ക്ക് നഷ്ടം; നാല് കമ്പനികള്‍ക്ക് നേട്ടം

ഏറ്റവും വലിയ നഷ്ടം എസ്ബിഐയ്ക്ക്, 9,727.83 കോടി രൂപ എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തിലുള്ള കമ്പനികള്‍ ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച 34,590 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ്

FK News

2000 ജീവനക്കാരെ പിരിച്ചുവിട്ട് ഐബിഎം

ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പിരിച്ചുവിടല്‍ നടപടിയിലേക്ക് കടന്നിട്ടുള്ളത് മൊത്തം തൊഴില്‍ ശക്തിയില്‍ 1% പേരാണ് ഇപ്പോള്‍ കമ്പനി വിടുന്നത് ലോക വ്യാപകമായുള്ള കണക്കെടുത്താല്‍ 25,000 പുതിയ തൊഴിലവസരങ്ങള്‍ ഐബിഎം തുറന്നിട്ടിട്ടുണ്ട് ന്യൂഡെല്‍ഹി: ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പ് (ഐബിഎം) 2,000

Business & Economy Slider

റിപ്പോ നിരക്ക് കുറയുമ്പോള്‍ നേട്ടമുണ്ടാക്കാന്‍ എന്‍ആര്‍ഐ ലോകവും

വളര്‍ച്ചയും വികസനവും സാധ്യമാക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത്. മോദിയുടെ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി നാളുകള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ട ആര്‍ബിഐയുടെ പുതിയ വായ്പാനയം ഇക്കാര്യം ശരിവെക്കുന്നതാണ്. നേരത്തെ ആറ് ശതമാനം ആയിരുന്ന റിപ്പോ നിരക്ക്

Current Affairs

30,000 ത്തോളം പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസം

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനമായ ഈ മാസം 21 ന് റാഞ്ചിയിലെ പ്രഭാത്താരയില്‍ നടക്കുന്ന യോഗാദിനാഘോഷങ്ങളുടെ മുഖ്യചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും.ഏകദേശം 30,000 ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് രാജ്യത്തുടനീളം നടക്കുന്ന അന്താരാഷ്ട്ര

FK News

ആവേശം വിതറി വിവിഡ് സിഡ്‌നി…

സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് മ്യൂസിക് ഉത്സവമായ വിവിഡ് സിഡ്‌നി 2019ന് തിരിതെളിഞ്ഞു. ഓസ്‌ട്രേലിയയിലെ തീരദേശ പ്രവിശ്യയായ ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയിലാണ് വിവിഡ് സിഡ്‌നി അരങ്ങേറുന്നത്. ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറായ ഗ്ലാഡിസ് ബെറിജിക്ലിയനാണ് വിവിഡ് സിഡ്‌നി ഉദ്ഘാടനം

Business & Economy

അന്ന് ശമ്പളം 1,500 ദിര്‍ഹം; ഇന്ന് വിറ്റുവരവ് 5.5 ബില്ല്യണ്‍ ദിര്‍ഹം

റെസിഡന്‍സി പെര്‍മിറ്റ് ഉദാരവരല്‍ക്കരണത്തിന്റെ ഭാഗമായി യുഎഇ, തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും 10 കൊല്ലത്തെ റസിഡന്‍സ് വിസ അനുവദിച്ചു തുടങ്ങിയത് അടുത്തിടെയാണ്. ഈ വിസ ആദ്യം ലഭിച്ച ഏതാനും വിദേശികളില്‍, പ്രമുഖ പ്രവാസി സംരംഭകനായ റിസ്‌വാന്‍ സജനും ഉള്‍പ്പെട്ടിരുന്നു. മുംബൈയിലെ മധ്യവര്‍ഗകുടുംബത്തില്‍

FK News

കണ്ടെയ്‌നര്‍ മാര്‍ഗമുള്ള ഇന്ത്യയുടെ കയറ്റുമതി 6% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയില്‍ നിന്നും കണ്ടെയ്‌നറുകള്‍ വഴി നടത്തുന്ന കയറ്റുമതിയില്‍ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തിയതായി മേഴ്‌സ്‌ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രൂപ കരുത്താര്‍ജിച്ചെങ്കിലും കണ്ടെയ്‌നര്‍ വഴിയുള്ള കയറ്റുമതി കഴിഞ്ഞ പാദത്തില്‍ ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് മേഴ്‌സ്‌ക് പറയുന്നത്. ഇതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി

Health

വിറ്റാമിന്‍ ഡി കാന്‍സര്‍ബാധിതരുടെ ആയുസ് കൂട്ടും

അര്‍ബുദരോഗം സ്ഥിരീകരിച്ചവര്‍ വിറ്റാമിന്‍ ഡിയുടെ അളവ് കൂട്ടുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് റിപ്പോര്‍ട്ട്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാമ് ഇക്കാര്യം വ്യക്തമായത്. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എടുത്തവരിലാണ് താരതമ്യപഠനം നടത്തിയത്. നാലു വര്‍ഷത്തോളം തുടര്‍ പരിശോധനകളും നിരീക്ഷണങ്ങളും

Health

കാലാവസ്ഥാവ്യതിയാനം നിലനില്‍പ്പിനു ഭീഷണി

ആഗോള താപനം അതിന്റെ മുഴുവന്‍ ഭീകരതയോടും ലോകത്തിനുമേല്‍ നാശം വര്‍ഷിക്കുന്ന ഘട്ടത്തിലൂടെയാണു നാം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും കഠിനമായ ചൂടുമായി 20 ദിവസമെങ്കിലും കഴിയേണ്ടി വരുന്നു. പാരിസ്ഥിതികഘാതത്തെ തുടര്‍ന്ന് ഒരു ബില്യണ്‍ ആളുകള്‍ സ്വന്തം പരിസരത്തു നിന്നു മാറി താമസിച്ചിരിക്കുന്നു. കാലാവസ്ഥാ

Health

ആണ്‍കുട്ടികള്‍ പാലിക്കേണ്ട ഭക്ഷണക്രമം

അനാരോഗ്യകരമയ ഭക്ഷണശീലം പെണ്‍കുട്ടികളിലുണ്ടാക്കുന്ന ശാരീരിക, സൗന്ദര്യ, മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പരക്കെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ അത്രയ്‌ക്കൊന്നുമിത് പരിഗണിക്കപ്പെടാറില്ല. എന്നാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളിലും മോശം ഭക്ഷണക്രമം വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ടെന്നതാണു വാസ്തവം. അമേരിക്കയില്‍ മാത്രം 10 ദശലക്ഷം പുരുഷന്മാര്‍ ഭക്ഷണരീതിയിലെ അപാകതകള്‍

Health

ജങ്ക്ഫുഡ് ശീലം ഭക്ഷ്യഅലര്‍ജിക്കു കാരണം

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ ഭക്ഷ്യ അലര്‍ജിയില്‍ വലിയൊരളവ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇത് വ്യപകമായി ഭക്ഷ്യഅലര്‍ജിക്കു കാരണമാകുന്നു. സംസ്‌കരിച്ചതും കൃത്രിമനിറവും രുചിയും നല്‍കുന്നതുമായ കൂട്ടുകളുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണു റിപ്പോര്‍ട്ട്. ആറിനും 12നുമിടയില്‍ പ്രായമുള്ള ഒരു സംഘം കുട്ടികളില്‍ നേപ്പിള്‍സ്

FK News

മനുഷ്യന്‍ പ്രതിവര്‍ഷം ഭക്ഷിക്കുന്നത് 50,000 പ്ലാസ്റ്റിക് കഷണങ്ങള്‍

ലണ്ടന്‍: ഒരു ശരാശരി മനുഷ്യന്‍ പ്രതിവര്‍ഷം ഭക്ഷിക്കുന്നത് 50,000 പ്ലാസ്റ്റിക് കണികകളെന്നു പുതിയ പഠനം വിശദമാക്കുന്നു. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന അതേ അളവില്‍ തന്നെ ശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. മനുഷ്യരുടെ ശരീരത്തിന്റെ ഉള്ളിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തിലാണു

Top Stories

ചൈനയെ ഗ്രസിച്ച് പന്നിപ്പനി

2002-ന്റെ അവസാനത്തില്‍ സാഴ്‌സ് വൈറസ് (SARS virus) ദക്ഷിണ ചൈനയില്‍ വന്‍തോതില്‍ വ്യാപിക്കുകയുണ്ടായി. അജ്ഞാതമായ ഈ വൈറസിനെ കണ്ടെത്തിയ കാര്യം ലോക ആരോഗ്യ സംഘടനയ്ക്കു മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ 2003 ഫെബ്രുവരി വരെ ചൈനയിലെ ആരോഗ്യരംഗത്തെ അധികൃതര്‍ കാത്തിരുന്നു. യഥാസമയം പ്രതിരോധിക്കാത്തിനെ