Archive

Back to homepage
Business & Economy

മിന്ത്ര ബ്രാന്‍ഡുകള്‍ വാള്‍മാര്‍ട്ടിലൂടെ യുഎസില്‍ ലഭ്യമാകും

ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ ഇനി യുഎസിലും ലഭ്യമാകും. മിന്ത്രയെ 10 മാസം മുമ്പ് ഏറ്റെടുത്ത വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളിലൂടെയാണ് യുഎസില്‍ മിന്ത്ര ബ്രാന്‍ഡുകള്‍ ലഭ്യമാകുക. വാള്‍മാര്‍ട്ട് കാനഡിയിലൂടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മിന്ത്ര ബ്രാന്‍ഡുകള്‍ യുഎസ് ഉപഭോക്താക്കള്‍ക്ക്

FK News

40% വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാന്‍ ഒലയോടും യുബറിനോടും ആവശ്യപ്പെട്ടേക്കും

ഒല, യുബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളോട് തങ്ങളുടെ ശൃംഖലയിലെ 40 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് ആക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കും. 2026നുള്ളില്‍ ഇത് നടപ്പാക്കാനായിരിക്കും ആവശ്യപ്പെടുക എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം ആദ്യം മുതല്‍ക്കു തന്നെ

Business & Economy

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ് ഗൂഗിള്‍, രണ്ടാമത് ജിയോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ടെക്‌നോളജി ബ്രാന്‍ഡ് ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ഐപോസ് നടത്തിയ സര്‍വെയില്‍ ജിയോയുടെ എതിരാളികളായ എയര്‍ടെല്‍ എട്ടാം സ്ഥാനത്ത്

Business & Economy

ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭം 63 കോടിയായി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ്. വ്യക്തിഗത പ്രീമിയം 23% ആണ് വര്‍ധിച്ചത്. ആകെ പ്രീമിയം 1700 കോടിയായി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷമിത് 1500 കോടി ആയിരുന്നു. നികുതിക്ക്

Business & Economy

ഓഹരിവില്‍പ്പനയ്ക്കായുള്ള 50 പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയാര്‍

നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 2018-2019ല്‍ 84,972.16 കോടി രൂപയാണ് സിപിഎസ്ഇകളുടെ ഓഹരികള്‍ വിറ്റഴിച്ചതിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) ആസ്തി വില്‍പ്പനയ്‌ക്കൊരുങ്ങി

FK News

എണ്ണവിലയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ റഷ്യയും സൗദി അറേബ്യയും

റിയാദ്: എണ്ണവിപണിയില്‍ അനിശ്ചിതത്വം തുടരുമ്പോഴും എണ്ണവില സംബന്ധിച്ചും ഉല്‍പ്പാദനക്കുറവ് സംബന്ധിച്ചും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാതെ ഒപെക് പ്ലസ് സഖ്യത്തിലെ പ്രബലരായ റഷ്യയും സൗദി അറേബ്യയും. റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാകും സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിയും കഴിഞ്ഞ ദിവസം സെന്റ്പീറ്റേഴ്‌സ്

Arabia

ഒന്നാംപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍

ബഹ്‌റൈന്‍: ഈ വര്‍ഷം ആദ്യപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.1 ശതമാനം വര്‍ധനവ് ഉണ്ടായതായി ബഹ്‌റൈന്‍ ടൂറിസം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് അടുത്ത നാല്

Arabia

യുഎഇയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഒരു രാജ്യമെന്ന് അന്വേഷണ സമിതി

ന്യൂയോര്‍ക്ക്: ഫുജെയ്‌റ തീരത്തിന് സമീപം നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ‘ഒരു രാജ്യമെന്ന്’ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഒരു രാജ്യത്തെ പോലെ, പ്രബലമായ സൈനിക ശേഷിയുള്ളവര്‍ നടത്തിയ വളരെ കൃത്യവും ആസൂത്രിതവുമായ ആക്രമണമാണ് യുഎഇയില്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായതെന്നതിന്

Auto

ഇലക്ട്രിക് വാഹന ബിസിനസ്സിലേക്ക് സഹാറ ഗ്രൂപ്പ്

ന്യൂഡെല്‍ഹി : സഹാറ ഇവോള്‍സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ സഹാറ ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കും. ഓട്ടോമൊബീല്‍ മേഖലയില്‍ ഒന്ന് പയറ്റുകയാണ് സഹാറ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ അനുബന്ധ സേവനങ്ങളും സഹാറ ഇവോള്‍സ് ലഭ്യമാക്കും. സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, മൂന്നുചക്ര

Auto

എംജി ഇ-ഇസഡ്എസ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : ഓള്‍ ഇലക്ട്രിക് എസ്‌യുവിയായ ഇ-ഇസഡ്എസ് ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍കീഴിലാണ് ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഇ-ഇസഡ്എസ് എസ്‌യുവിയുടെ

Auto

ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പുതിയ ബേസ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പുതിയ ബേസ് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിന്‍ വേരിയന്റാണ് പുറത്തിറക്കിയത്. ഈ മോട്ടോര്‍ 240 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അധിക ത്രസ്റ്റ്

Auto

പുതിയ ഫീച്ചറുകളോടെ 2019 ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ്

ന്യൂഡെല്‍ഹി : 2019 മോഡല്‍ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് പുറത്തിറക്കി. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 56,093 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 58,645 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി

Auto

ഫോഡ് ഇക്കോസ്‌പോര്‍ട്ട് ലൈനപ്പ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ വില ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചു. 7.69 ലക്ഷം മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് 2019 മോഡല്‍ ഫോഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,000 മുതല്‍ 57,000

Top Stories

ശ്രദ്ധിക്കുക; കാലം മാറുന്നു, പാരന്റിംഗും…

ഡോ. പ്രതീഷ് പി ജെ ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നതുവരെ അവനുവേണ്ട സംരക്ഷണം നല്‍കി ശാരീരികമായും, മാനസികമായും, സാമൂഹികമായും, ബുദ്ധിപരമായും വളര്‍ത്തിയെടുക്കുന്നതിനെയാണ് പാരന്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളോട് സംസാരിച്ചും, കഥകള്‍ പറഞ്ഞുകൊടുത്തും അവരുടെ ഉള്ളില്‍

Health

ഹൃദ്രോഗം തടയാന്‍ തക്കാളിജ്യൂസ്

ദിവസം ഒരു കപ്പ് തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തെ അകറ്റുമെന്ന് റിപ്പോര്‍ട്ട്. രക്തിസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിലയും താഴ്ത്താനും തക്കാളിസത്ത് അത്യുത്തമെന്ന് ആരോഗ്യവിദഗ്ധര്‍. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ്, വിറ്റാമിന്‍ എ, കാത്സ്യം, ഗാമാ അമിനോബോട്ടിക് ആസിഡ് തുടങ്ങിയ വിവിധ ജൈവ രാസപ്രവര്‍ത്തന സംവിധാനങ്ങള്‍ ശാരീരികവും

Health

ഉപ്പ് കാന്‍സര്‍ സാധ്യത കുറയ്ക്കും

ഉപ്പ് വളരെ ഉയര്‍ന്ന അളവിലുള്ള ഭക്ഷണത്തില്‍ ട്യൂമര്‍ വളര്‍ച്ച കുറയുന്നു. ഉപ്പിന്റെ ഉയര്‍ന്ന ഉപഭോഗം എലികളില്‍ ട്യൂമര്‍ പ്രതിരോധശേഷി ഉണ്ടാക്കുമെന്നു കണ്ടെത്തി. ഉദാഹരണത്തിന്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കോശജ്വലനം തുടങ്ങിയവയാണ് ഓട്ടോമാമന്‍ സംവിധാനങ്ങളില്‍ ചിലത്. ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

Health

മസ്തിഷ്‌ക വീക്കം ഉത്തേജനത്തെ സ്വാധീനിക്കും

ഉപാപചയപ്രക്രിയ മസ്തിഷ്‌കപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനം. എമറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരം വീക്കങ്ങള്‍ മസ്തിഷ്‌ക ഉത്തേജനത്തെ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് പുതിയ തെളിവുകള്‍ കണ്ടെത്തിയത്. വിഷാദരോഗങ്ങളുടെ ചികില്‍സയില്‍ ഇതിന്റെ സാധ്യത പരിശോധിക്കുന്നു. വിഷാദരോഗങ്ങള്‍ക്ക് ഉപാപചയപ്രക്രിയയുമായുള്ള ബന്ധം പുതിയ പഠനവിഷയമല്ല. വിഷാദരോഗത്തിന്റെ ലക്ഷണമായി ഇത്തരം പ്രശ്‌നങ്ങള്‍

Health

ഉടമ അനുഭവിക്കുന്ന സമ്മര്‍ദ്ദം വളര്‍ത്തുനായയിലേക്കും പടരും

ഉദാസീനതയും ഉല്‍ക്കണ്ഠയും ഉന്മേഷം കെടുത്തുന്ന സാഹചര്യത്തില്‍ നിങ്ങളുടെ വളര്‍ത്തുനായയിലും ഇതേ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നതായി തോന്നിയേക്കാം. നായ്ക്കളിലും ഉടമകളിലും വികാരങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെയും സമാന അനുഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ചും കഠിന പരിശീലനം വേണ്ടി വരുന്ന മല്‍സരപ്പന്തയങ്ങള്‍ക്കു തയാറാക്കുന്ന നായ്ക്കളിലും പൊലീസ് നായ്ക്കളിലും. ഒരു പുതിയ

Health

വ്യായാമത്തിലൂടെ ഓട്ടിസം നിയന്ത്രണം

വ്യായാമത്തിലൂടെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്കു കൈവരിക്കാനാകുന്ന കരുത്തിലൂടെ ഓട്ടിസം രോഗത്തിന്റെ ചില സ്വഭാവങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. മാതൃകാ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) എന്ന രോഗം സംബന്ധിച്ച പഠനത്തിലാണ് ജപ്പാനിലെ ടോക്കിയോ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യായാമത്തിന്റെ പ്രസക്തി കണ്ടെത്തിയത്. വ്യായാമത്തിന്

FK Special Slider

മരണാനന്തര ചടങ്ങുകള്‍ക്കായി ഒഡീഷയില്‍ നിന്നും ഒരു സ്റ്റാര്‍ട്ടപ്പ്

ഒരു വ്യക്തിയുടെ ജീവിത വിജയത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിക്കുന്ന ഘടകമാണ് നിരീക്ഷണ പാഠവം. വ്യക്തി ജീവിതത്തിലായാലും ബിസിനസിലായാലും ഇക്കാര്യത്തില്‍ മാറ്റമില്ല. മികച്ച നിരീക്ഷണ പാഠവമുള്ള ഒരു വ്യക്തിക്ക് മാത്രമേ, സംരംഭക രംഗത്ത് മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാനാകൂ.ഇത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു