Archive

Back to homepage
Business & Economy

ഇന്‍വോയ്‌സുകളിലെ പിഴവില്‍ ഇന്ത്യക്ക് നഷ്ടമായത് 13 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ഇന്‍വോയ്‌സുകളിലെ പാകപ്പിഴകള്‍ മൂലം ഇന്ത്യക്ക് 2016ല്‍ 13 ബില്യണ്‍ ഡോളറോളം ( 90,000 രൂപയില്‍ അധികം) നഷ്ടമായെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ആ വര്‍ഷത്തെ റവന്യൂ സമാഹരണത്തിന്റെ 5.5 ശതമാനമാണിത്. 2016ല്‍ ഇന്ത്യയിലേക്ക്

FK News

വിതരണം വേഗത്തിലാക്കുന്നതിനുള്ള ഡ്രോണ്‍ ആമസോണ്‍ അവതരിപ്പിച്ചു

ഉല്‍പ്പന്ന വിതരണം കാര്യക്ഷമമാക്കുന്നതിനായി തയാറാക്കിയ പുതിയ ഡ്രോണിന്റെ അവതരണം ആമസോണ്‍.കോം ഇന്‍ക് നിര്‍ഹഹിച്ചു. ഹെലികോപ്റ്ററിന്റെയും എയര്‍ക്രാഫ്റ്റിന്റെയും ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് തയാറാക്കിയ ഈ ഡ്രോണിലൂടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം വരുന്ന മാസങ്ങളില്‍ തന്നെ ആരംഭിക്കും. ടൂത്ത് പേസ്റ്റുകള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണമാണ്

FK News

ഭക്ഷ്യ സബ്‌സിഡി 20% വര്‍ധിപ്പിച്ചേക്കും

2018-2019 സാമ്പത്തിക വര്‍ഷം ഭക്ഷ്യ സബ്‌സിഡിക്കായി സര്‍ക്കാര്‍ വകയിരുത്തിയത് 1.71 ലക്ഷം കോടി രൂപയായിരുന്നു ഇടക്കാല ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിക്കായി 1.84 ലക്ഷം കോടി രൂപ അനുവദിച്ചു ന്യൂഡെല്‍ഹി: ജൂലൈയില്‍ നടക്കുന്ന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ ഭക്ഷ്യ സബ്‌സിഡി സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും.

Business & Economy

സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ പരിഹാരം തേടി മോദി

രാജ്യത്ത് നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും നൈപുണ്യ വികസനവും സാധ്യമാക്കുന്നതിന് രണ്ട് പ്രത്യേക മന്ത്രിതല സമിതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതികളുടെ അധ്യക്ഷന്‍ അമിത് ഷായും നിര്‍മല സീതാരാമനും പീയുഷ് ഗോയലും ഇരു സമിതിയിലും അംഗങ്ങള്‍ ന്യൂഡെല്‍ഹി: `രാജ്യം

FK News

ഇന്ത്യയില്‍ 88 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടാക്കും; ജിഎസ്എംഎ

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 920 മില്യണ്‍ അപൂര്‍വ്വ മൊബീല്‍ വരിക്കാരുണ്ടാകുമെന്ന് ആഗോള ടെലികോം വ്യവസായ സമിതിയായ ജിഎസ്എംഎ. ഇതില്‍ 88 മില്യണ്‍ 5ജി കണക്ഷനുകളായിരിക്കുമെന്നും ജിഎസ്എംഎ അറിയിച്ചു. 5ജി രംഗത്ത് ചൈനയെ പോലുള്ള രാജ്യങ്ങളെ പിന്തുടരാന്‍ ഇത് ഇന്ത്യയെ

Arabia

സുഡാന്‍ പ്രതിസന്ധിയില്‍ യുഎഇ ആശങ്ക പ്രകടിപ്പിച്ചു

ദുബായ്: സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അതിയായ ആശങ്ക പ്രകടിപ്പിച്ച് അയല്‍രാഷ്ട്രമായ യുഎഇ. സുഡാന്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിലാണ് യുഎഇ ആശങ്ക അറിയിച്ചത്. 180ഓളം പേരാണ് സുഡാനില്‍ ഇതുവരെ സംഘര്‍ഷങ്ങളില്‍ മരണമടഞ്ഞത്. സുഡാനില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് നല്‍കുന്ന

Arabia

റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ എന്‍ആര്‍ഐ വസന്തം

മോദിയുടെ രണ്ടാം വരവ് നിക്ഷേപങ്ങള്‍ക്ക് കരുത്ത് പകരും ഇന്ത്യന്‍ പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് യുഎഇയിലെ എന്‍ആര്‍ഐകള്‍ ദുബായ്: പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ സ്വദേശത്തെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന എന്‍ആര്‍ഐകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ

Arabia

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യുഎഇ താഴേക്ക്; ആദ്യ പത്തില്‍ ഇടം നേടി

ദുബായ്: ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് പോയെങ്കിലും ആകെമൊത്തം 165 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന 55 കോടീശ്വരന്മാരുമായി ലോകത്തില്‍ പത്താംസ്ഥാനത്താണ് യുഎഇ. 2019ലെ വെല്‍ത്ത് എക്‌സ് ബില്യണയര്‍

Auto

മാരുതി ബലേനോ ടൊയോട്ട ഗ്ലാന്‍സയായി അവതരിച്ചു

ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.22 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്ത വേര്‍ഷനാണ് ടൊയോട്ട ഗ്ലാന്‍സ. കഫേ വൈറ്റ്,

Auto

കുറഞ്ഞ വിലയില്‍ ഒരു വെസ്പ സ്‌കൂട്ടര്‍; അര്‍ബന്‍ ക്ലബ് 125 എത്തി

ന്യൂഡെല്‍ഹി : വെസ്പ അര്‍ബന്‍ ക്ലബ് 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 73,733 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന വെസ്പ മോഡലുകളിലൊന്നാണ് അര്‍ബന്‍ ക്ലബ് 125. അസൂറോ പ്രോവെന്‍സ, മേസ് ഗ്രേ, ഗ്ലോസി യെല്ലോ,

Auto

ഹ്യുണ്ടായ് വെന്യൂവിന് മറുപടി; ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ തണ്ടര്‍ എഡിഷന്‍ പുറത്തിറക്കി. പെട്രോള്‍ വേരിയന്റിന് 10.18 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.68 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം വേരിയന്റില്‍ മാത്രമായിരിക്കും തണ്ടര്‍ എഡിഷന്‍ ലഭിക്കുന്നത്.

Auto

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ സെല്‍റ്റോസ്

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനത്തിന് സെല്‍റ്റോസ് എന്ന് നാമകരണം ചെയ്തു. കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എസ്‌യുവിയാണ് സെല്‍റ്റോസ്. എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് പുരാണത്തിലെ ഹെര്‍ക്കുലീസിന്റെ മകന്‍ സെല്‍റ്റോസിന്റെ പേരാണ് എസ്‌യുവിയുടെ നാമകരണത്തിന്

Auto

റെനോയുമായുള്ള ലയന നീക്കം എഫ്‌സിഎ ഉപേക്ഷിച്ചു

ലണ്ടന്‍ : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി ലയിക്കാനുള്ള സന്നദ്ധത ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) ഉപേക്ഷിച്ചു. ലയനം സംബന്ധിച്ച തീരുമാനം വൈകിപ്പിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ റെനോയുടെ മുന്നില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. റെനോയുടെ ജാപ്പനീസ് പങ്കാളിയായ നിസാന്‍ മോട്ടോര്‍ കമ്പനിയുടെ പിന്തുണയാര്‍ജ്ജിക്കുകയായിരുന്നു

Health

യോഗ ചെറുപ്പം നിലനിര്‍ത്തുമെന്ന് പഠനങ്ങള്‍

യോഗയുടെ ഗുണഫലങ്ങള്‍ ലോകം പതിയെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. യോഗ ശരീരത്തിനും മനസിനും ചെറുപ്പം കൊണ്ടുവരുമെന്നത് ഇന്ന് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. 22 പരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്യുന്ന ഒരു അവലോകനത്തില്‍ യോഗ പ്രായമേറിയവരില്‍ ശാരീരികവും മാനസികവുമായ ആരോഗ്യനില തിരികെ കൊണ്ടുവന്നതായി പറയുന്നു. പ്രായഭേദമെന്യേ ശാരീരികവും

Health

ബോഡി ഷെയിമിംഗിലെ മാനസികപ്രശ്‌നങ്ങള്‍

തടി കൂടിയവരെ പരിഹസിക്കുന്നത് തമാശയല്ല തടി കൂടിയ കുട്ടികളെ കളിയാക്കുന്നത് അവരെ പൊണ്ണത്തടിയന്മാരാക്കി മാറ്റും ഡാ, തടിയാ എന്ന വിളി ചിലര്‍ക്ക് വ്യായാമം ചെയ്യാനും ശരീരഭാരം നിയന്ത്രിക്കാനും പ്രചോദനമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് തങ്ങളെ അപമാനിക്കുന്നതായി തോന്നാം. ഇത് അവരെ പിന്നീട് അപകര്‍ഷതാബോധത്തിലേക്കും

Health

ചിട്ടയായ ഉറക്കം ദഹനപ്രക്രിയക്ക് ഉചിതം

ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളും ഉറക്കവും തമ്മില്‍ അതിശക്തമായ ബന്ധമുണ്ടെന്ന് പുതിയപഠനം തെളിയിക്കുന്നു. ടൈപ്പ് രണ്ട് പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, മറ്റ് ഗുരുതരമായ ജീവിതശൈലീ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമാണ് മെറ്റബോളിക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഉപാപചയപ്രശ്‌നങ്ങള്‍. 45 നും 84

Health

രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഓര്‍മ്മക്കുറവിനും ഗുണകരം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍ പ്രായമേറിവരിലെ സ്മൃതിഭ്രംശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തിരിച്ചറിയല്‍ ശേഷിക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇത് പുതിയൊരു ദിശാബോധം നല്‍കുമെന്ന് കരുതുന്നു. സ്മൃതിഭ്രംശ രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയെ എല്ലാം

Health

ആറു വിരലുണ്ടാകുന്നത് കുറച്ചിലല്ല

പുരുഷസൗന്ദര്യത്തില്‍ യവനദേവന്മാരുടെ ശില്‍പ്പഭംഗിയോടു കിടപിടിക്കുന്ന ബോളിവുഡ് താരം ഹൃത്വിക് റോഷന് എന്തെങ്കിലും കുറവ് കണ്ടു പിടിക്കണമെങ്കില്‍ അത് ആ കൈവിരലുകളില്‍ ആറു വിരലുണ്ടെന്നതാണ്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളടക്കം ചിലര്‍ക്ക പോളിഡാക്‌റ്റൈലി എന്നറിയപ്പെടുന്ന ജന്മനാ കൈപ്പത്തിയിലോ പാദത്തിലോ അധികപ്പറ്റായി വിരലുകള്‍ ഉള്ള അവസ്ഥയുണ്ട്. 700

Movies

തൊട്ടപ്പന്‍ (മലയാളം)

സംവിധാനം: ഷാനവാസ് കെ. ബാവക്കുട്ടി അഭിനേതാക്കള്‍: വിനായകന്‍, റോഷന്‍ മാത്യു, ദിലീപ് പോത്തന്‍, പ്രിയംവദ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 20 മിനിറ്റ് ക്രിസ്ത്യന്‍ ആചാരങ്ങളിലൊന്നായ മാമോദീസയുമായി (ജ്ഞാനസ്‌നാനം) ബന്ധപ്പെട്ട വാക്കാണു തലതൊട്ടപ്പന്‍. ഇംഗ്ലീഷില്‍ ഇതിനെ ഗോഡ്ഫാദര്‍ എന്നും വിളിക്കുന്നു. തൊട്ടപ്പന്‍ എന്നാല്‍

Top Stories

വാവേയുടെ നഷ്ടം നോക്കിയയ്ക്കു നേട്ടമാകുമോ ?

ആഗോളതലത്തില്‍ പുതുതലമുറ 5ജി സെല്ലുലാര്‍ ശൃംഖല നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചൈനീസ് കമ്പനിയായ വാവേയ് ആണ് 5ജി ശൃംഖലയ്ക്കുള്ള ടെലികോം ഉപകരണം നിര്‍മിക്കുന്നതില്‍ പ്രധാനി. 5ജി ശൃംഖലയ്ക്ക് ആവശ്യമായി വരുന്ന ഉന്നത നിലവാരത്തിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍ (high-qualtiy gear) കുറഞ്ഞ വിലയില്‍