Archive

Back to homepage
FK News

കയറ്റുമതി ചരക്കുകളും നിരീക്ഷിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റ് അഥോറിറ്റി

കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പരിശോധന നടത്തുന്നതിനും തങ്ങള്‍ക്ക് അധികാരം ലഭിക്കുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷ- ഗുണനിലവാര നിയമത്തില്‍ (Food Saftey and Standards Act -FSS Act) ഭേഗദതി വരുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍സ് സ്റ്റാന്‍ഡേര്‍സ് അഥോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കാരിനോട്

FK News

ഒല, യൂബര്‍ പ്രതിദിന സര്‍വീസുകളില്‍ കുറഞ്ഞ വര്‍ധന

ബെംഗളൂരു: രാജ്യത്തെ പ്രധാന ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പുകളായ ഒലയും യൂബര്‍ ഇന്ത്യയും പ്രധാന ബിസിനസില്‍ വളര്‍ച്ചാ സമ്മര്‍ദം നേരിടുന്നു. ഇരു കമ്പനികളുടെയും പ്രതിദിന റൈഡുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നാമമാത്രമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് മേഖലയില്‍ നിന്നുള്ള അനലിസ്റ്റുകള്‍ പറയുന്നത്.

FK News

ഇന്ത്യ അഞ്ചാമത്തെ ലോക സാമ്പത്തിക ശക്തിയാകും

നടപ്പു വര്‍ഷം യുകെയെ മറികടക്കുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് 2025ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ ഏഷ്യ-പസഫിക്കിലെ രണ്ടാം തമ്പുരാനാകും ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയാകുമെന്ന് നിരീക്ഷണം. യുകെയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുക.

Arabia

അഭിമാനമായി യൂസഫലി

‘എല്ലാം വിജയത്തിനും കടപ്പാട് ഈ രാഷ്്ട്രത്തോട്; ഗോള്‍ഡന്‍ കാര്‍ഡ് ജീവിതത്തിലെ പ്രധാന നേട്ടം’ യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് എം എ യൂസഫലിക്ക് ദുബായ്: യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് നേടാനായതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

Arabia

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി പശ്ചിമേഷ്യന്‍ കമ്പനികള്‍

ദുബായ്: അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി സ്വീകരിക്കേണ്ട പദ്ധതി ആസൂത്രണം ശക്തിപ്പെടുത്തുകയാണ് പശ്ചിമേഷ്യന്‍ കമ്പനികള്‍. കഴിഞ്ഞ മാസം പശ്ചിമേഷ്യയില്‍ ഉണ്ടായ ഒന്നിലധികം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആഗോള

Arabia

ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ ഖത്തറിന് എതിര്‍പ്പ്; വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ദോഹ: ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഖത്തറിനെതിരെ വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍. കഴിഞ്ഞ ആഴ്ച മക്കയില്‍ നടന്ന അടിയന്തര ഉച്ചകോടിയിലാണ് ഇറാന്‍ നടപടികളെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിജ്ഞാപനമിറക്കിയത്. ഉച്ചകോടിക്കിടെ എതിര്‍പ്പ് രേഖപ്പെടുത്താത്ത ഖത്തര്‍ ദിവസങ്ങള്‍ക്ക്

Arabia

എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെക് ഇടപെടും: സൗദി ഊര്‍ജമന്ത്രി

റിയാദ്: ആഗോള എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഒപെക് ഇടപെടുമെന്ന സൗദി അറേബ്യയുടെ ഉറപ്പിനെ തുടര്‍ന്ന് തകര്‍ച്ചയിലായിരുന്ന എണ്ണവില തിരിച്ചുകയറി. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പ് കുത്തിയ എണ്ണവില സൗദി ഊര്‍ജ മന്ത്രിഖാലിദ് അല്‍

Current Affairs

അല്‍പ്പം ഹരിത ചിന്തകള്‍

ലോക പരിസ്ഥിതി ദിനം കടന്നുപോയിരിക്കുന്നു.  ഇതിന്റെ പ്രസക്തിക്കൊപ്പം തന്നെ പ്രധാനമാണ് സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ബ്രാന്‍ഡുകള്‍ക്ക് എന്തു ചെയ്യാനാവുമെന്നതും. വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തന്ന സന്ദേശങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാത്രമല്ല ചില

Top Stories

നിപ വൈറസ്, അറിയേണ്ടതെല്ലാം

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് ജനങ്ങള്‍. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ചുള്ള പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം

Health

വിറ്റാമിന്‍ ഡിയുടെ അളവ് കുറയരുത്

മനുഷ്യന്റെ ജീവല്‍ പ്രക്രിയകള്‍ക്കും ഉചിതമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഡിക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ കഴിയും. അതിനാല്‍ ശരീരത്തില്‍ അതിന്റെ കുറവ് വരുത്താന്‍ അനുവദിച്ചു കൂടാ. സൂര്യപ്രകാശം വിറ്റാമിന്‍ ഡി യുടെ പ്രധാന സ്രോതസ്സാണ്. അല്‍ട്രാവയലറ്റ് കിരണങ്ങള്‍ വേണ്ടത്ര ശരീരത്തില്‍ പതിക്കാത്തത്

Health

തലയ്‌ക്കേല്‍ക്കുന്ന ഒരു ആഘാതവും ചെറുതല്ല

തലയ്‌ക്കേല്‍ക്കുന്ന ചെറിയ ആഘാതം പോലും ആളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയേറെയാണെന്ന് യുഎസ് പഠനം സൂചിപ്പിക്കുന്നു. മസ്തിഷ്‌കത്തിനേല്‍ക്കുന്ന ഗുരുതര മുറിവുകളുടെ ഫലമായി ദീര്‍ഘകാല തിരിച്ചറിയല്‍ പ്രശ്‌നങ്ങളും ശാരീരിക വൈകല്യങ്ങളുമുണ്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചെറിയ തട്ടലോ മുറിവോ പോലും നിത്യജീവിതത്തിലെ താളം തെറ്റിക്കുമെന്നാണ്

Health

രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യ

തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) രോഗികളുടെ ശ്വസിക്കുന്ന ട്യൂബ് നീക്കം ചെയ്യുന്നതു പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇനി മുതല്‍ ജപ്പാനിലെ ഡോക്റ്റര്‍മാര്‍ ഫഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിക്കും. രോഗിയുടെ നില അത്യന്തം വഷളാകുമ്പോള്‍ അതു മനസിലാക്കാനാണ് ഇങ്ങനെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റഡ് റിസ്‌ക്

Health

ഹൃദയത്തിന് കാപ്പി അത്യുത്തമം

അധികം കാപ്പികുടിക്കുന്നത് ഹൃദയത്തിനു നന്നല്ലെന്ന പ്രചാരണം കാപ്പിപ്രേമികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയിട്ടുള്ളത്. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ മൂലം നിരാശയോടെ കാപ്പികുടി കുറച്ച നിരവധിപേരുണ്ട്. എന്നാല്‍ അവര്‍ക്ക് ആശ്വാസമായ പുതിയ പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഒരു ദിവസം 25 കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത

Health

പക്ഷിപ്പനി പ്രതിരോധത്തിന് ജനിതക എഡിറ്റിംഗ്

പക്ഷികളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന മാരകരോഗമാണ് പക്ഷിപ്പനി. പക്ഷികളില്‍ വരുന്ന ഒരുതരം വൈറല്‍ പനിയാണിത്. ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക്

FK News

#മീ ടൂ പോലെ, ജപ്പാനില്‍ #KuToo തരംഗമാകുന്നു

ടോക്യോ: ഹാഷ് ടാഗ് ക്യാംപെയ്‌നുകളുടെ കാലമാണല്ലോ ഇത്. ഒരു പക്ഷേ മീ ടൂ ക്യാംപെയ്‌നായിരിക്കാം ഇതിനു തുടക്കമിട്ടത്. ഹോളിവുഡില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലായിരുന്നു മീ ടൂ ക്യാംപെയ്ന്‍. ഹോളിവുഡില്‍നിന്നും അധികം താമസിയാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും

FK News

ഇന്ത്യന്‍ പാചകകലയിലെ ചക്രവര്‍ത്തി ജിഗ്‌സ് കല്‍റ വിടവാങ്ങി

മുംബൈ: വിഖ്യാത പാചക വിദഗ്ധനും ‘ഇന്ത്യന്‍ പാചകകലയിലെ ചക്രവര്‍ത്തി’യെന്നും, ‘ടേസ്റ്റ് മേക്കര്‍ ടു ദ നേഷന്‍’ എന്നും അറിയപ്പെടുന്ന ജിഗ്‌സ് കല്‍റ വിടവാങ്ങി. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു 72-കാരനായ കല്‍റ. ജസ്പല്‍ ഇന്ദര്‍ കല്‍റ എന്നാണ് ജിഗ്‌സ് കല്‍റയുടെ

Top Stories

വാവേയ്ക്ക് ‘പ്ലാന്‍ ബി’ ഉണ്ട്, ചൈനയില്‍ ടിം കുക്കിന് ‘പ്ലാന്‍ ബി’ ഉണ്ടോ ?

ആപ്പിളിന്റെ മേധാവിയാകുന്നതിന് ഒത്തിരി മുമ്പ്, ടിം കുക്ക് കമ്പനിയുടെ വിതരണ ശൃംഖലയുമായി (സപ്ലൈ ചെയ്ന്‍) ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കുന്നതില്‍ വ്യാപൃതനായിരുന്ന കാലത്ത്, ആപ്പിളിന്റെ ഫോണ്‍ ഉല്‍പ്പാദന പ്രക്രിയയില്‍ ഭാഗമായ ചൈനയിലുള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ടു ചില പ്രശ്‌നങ്ങളുണ്ടെന്നു മനസിലാക്കി. ചൈനീസ് കമ്പനിയുമായി

FK Special Slider

മുരുകവേല്‍ ജനകീരാമന്‍; ഭാരതത്തിന്റെ ‘കല്യാണരാമന്‍’

1000 പുരുഷന്മാര്‍ക്ക് 943 സ്ത്രീകള്‍ എന്നതാണ് ഇന്ത്യയിലെ സ്ത്രീ പുരുഷാനുപാതത്തിന്റെ കണക്ക്. എന്നിട്ടും വിവാഹാവശ്യം വരുമ്പോള്‍ പലര്‍ക്കും തനിക്ക് ചേരുന്ന പുരുഷനേയോ സ്ത്രീയേയോ ലഭിക്കാതെ പോകുന്നു. എന്താണിതിനുള്ള പ്രധാനകാരണം? കാലഹരണപ്പെട്ട ചിന്താഗതിയുടെ ചുവടുപിടിച്ചതും, വിവാഹ ദല്ലാള്‍മാരുടെ വാക്കുകേട്ടും ചുറ്റുവട്ടത്ത് നിന്നും പങ്കാളികളെ

FK News Slider

ഇന്‍ഷുറന്‍സ് ലയനം വേഗത്തിലാക്കും

ന്യൂഡെല്‍ഹി: മൂന്നു പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് സൂചന. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പദ്ധതിയുടെ സമയക്രമം സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചേക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ആറുമാസം വേണ്ടിവരുമെന്നാണ് അനുമാനം. 2018 ബജറ്റിലാണ് നാഷണല്‍

Current Affairs

വന്‍ കമ്പനികള്‍ക്ക് $1 ട്രില്യണ്‍ നഷ്ടസാധ്യത

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനം മൂലം ആഗോളതലത്തില്‍ 200 ലധികം വന്‍കിട കമ്പനികള്‍ക്ക് സംയുക്തമായി 970 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത അഞ്ചു വര്‍ഷ കാലയളവിലാണ് ഈ നഷ്ടം സംഭവിക്കുകയെന്ന് സിഡിപിയുടെ പഠന റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരങ്ങള്‍ക്കും