Archive

Back to homepage
FK News

4ജി, 5ജി സ്‌പെക്ട്രം ലേലം ഒക്‌റ്റോബറില്‍ നടത്താന്‍ ടെലികോം മന്ത്രാലയത്തിന്റെ നീക്കം

ന്യൂഡെല്‍ഹി: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ പശ്ചാത്തലത്തില്‍ പുതിയ 4ജി, 5ജി സ്‌പെക്ട്രം ലേലം സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ടെലികോം മന്ത്രാലയം ഊര്‍ജിതമാക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ ഒക്‌റ്റോബറിലോ ലേലം സംഘടിപ്പിക്കുന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. റെഗുലേറ്ററി സംവിധാനമായ ട്രായ് നേരത്തേ നിര്‍ദേശിച്ചിട്ടുള്ള നിരക്കുകളില്‍ തന്നെ ലേലം

Banking

ബാങ്കുകളിലെ തട്ടിപ്പുകള്‍ 71,500 കോടി രൂപയില്‍ എത്തി

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളിലുണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ട് 6801 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 71,,542.9 കോടി രൂപയാണ് ഈ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഒരു സര്‍വകാല റെക്കോഡായാണ് കണക്കാക്കപ്പെടുന്നത്. 2017-18ല്‍

FK News

ഇന്ത്യ കൂടുതല്‍ ബിസിനസ് സൗഹൃദമാകും: ക്രിഷ് അയ്യര്‍

നിലവില്‍ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലായി വാള്‍മാര്‍ട്ടിന്റെ 24 ബെസ്റ്റ് പ്രൈസ് ഹോള്‍സെയില്‍ സ്‌റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി കമ്പനി ഈ വര്‍ഷം ആറ് പുതിയ സ്റ്റോറുകള്‍ തുറക്കും ന്യൂഡെല്‍ഹി: ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയിലെ പുതിയ നിയമ നിയന്ത്രണങ്ങളില്‍ ആശാവകമായ സമീപനമാണുള്ളത് വാള്‍മാര്‍ട്ട്

FK News

മാനുഫാക്ച്ചറിംഗ് മേഖലയില്‍ അഭിവൃദ്ധി; പിഎംഐ 52.7ല്‍

മൂന്ന് മാസത്തിനിടെ മാനുഫാക്ച്ചറിംഗ് മേഖലയിലുണ്ടാകുന്ന ശക്തമായ വളര്‍ച്ചയാണിത് ഏപ്രിലില്‍ പിഎംഐ 51.8ല്‍ ആയിരുന്നു ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ച മെച്ചപ്പെട്ടതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ)

Business & Economy

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടണം: ഗോള്‍ഡ്മാന്‍ സാക്‌സ്

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടുകയാണെങ്കില്‍ 7.5 ശതമാനത്തിലധികം ജിഡിപി വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് സിഇഒ ഡേവിഡ് എം സോളമന്‍ പറഞ്ഞു ഭാവിയില്‍ ഇന്ത്യക്ക് വലിയ തോതില്‍ മൂലധന ആവശ്യകത നേരിടേണ്ടി വരും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചാ ശേഷിയില്‍

Arabia

സൗദിയില്‍ 4101 വീടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കറ്റേറയ്ക്ക്

സൗദി അറേബ്യയിലെ പാര്‍പ്പിട മന്ത്രാലയവും സിലിക്കണ്‍വാലി കമ്പനിയായ കറ്റേറയും സൗദിയില്‍ 4101 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനുള്ള കരാറിലൊപ്പിട്ടു. സൗദി ഭരണകൂടം പ്രഖ്യാപിച്ച ഡെവലപ്‌മെന്റ് ഹൗസിംഗ് ഇനിഷ്യേറ്റീവിന്റെ ഗുണഭോക്താക്കള്‍ക്കാണ് ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഒപ്പിടല്‍ ചടങ്ങില്‍ സൗദി പാര്‍പ്പിട മന്ത്രി മജീദ് ബിന്‍

Arabia

ഉപരോധങ്ങള്‍ പിന്‍വലിക്കില്ല, പക്ഷേ ഉപാധികളില്ലാതെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇറാന്‍ സാധാരണ രാഷ്ട്രത്തെ പോലെ പെരുമാറണമെന്ന് പോംപിയോ സമാധാന ശ്രമങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡും ജപ്പാനും ഉപാധികളൊന്നും ഇല്ലാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ. എന്നാല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനായി ഉപരോധങ്ങളും സമ്മര്‍ദ്ദവും പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പോംപിയോ വ്യക്തമാക്കി.

Arabia

നിയന്ത്രകര്‍ക്കിടയിലെ ഭിന്നാഭിപ്രായം: ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാനിടയില്ലെന്ന് എമിറേറ്റ്‌സ്

സിയോള്‍: ആഗോള വ്യോമയാന സുരക്ഷാ നിയന്ത്രകര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത മൂലം ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാന്‍ സാധ്യതയില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് ടിം ക്ലാര്‍ക്ക്. അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ (അയാട്ട) 75ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Arabia

ദീര്‍ഘകാല വിസ നേട്ടത്തില്‍ എന്‍ആര്‍ഐകള്‍

ദുബായ്: മലയാളിയായ ഡോ.ആസാദ് മൂപ്പനും ഭാര്യ നസീറ ആസാദിനും യുഎഇയില്‍ പത്ത് വര്‍ഷ വിസ ലഭിച്ചു. ദീര്‍ഘകാല വിസ ലഭിക്കുന്ന യുഎഇയിലെ ആദ്യ ഇന്ത്യക്കാരില്‍ ഒരാളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ആസാദ് മൂപ്പന്‍. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും

Auto

എംജി ഹെക്ടര്‍ ബുക്കിംഗ് ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി എംജി മോട്ടോര്‍ ഇന്ത്യയുടെ ഡീലര്‍ഷിപ്പുകള്‍ ഏതെല്ലാം നഗരങ്ങളില്‍, ഏതെല്ലാം ഇടങ്ങളിലാണെന്ന് വ്യക്തമായി. എംജി മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട്

Auto

മഹീന്ദ്ര കെയുവി 100 ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ മഹീന്ദ്ര കെയുവി 100 എസ്‌യുവി-ഹാച്ച്ബാക്കിന്റെ ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും. പെട്രോള്‍, ഇലക്ട്രിക് വേര്‍ഷനുകളില്‍ മാത്രമായിരിക്കും കെയുവി 100 പിന്നീട് വില്‍ക്കുന്നത്. ഇലക്ട്രിക് കെയുവി 100 വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നതേയുള്ളൂ. 2018

Auto

ആറ് ലക്ഷം വില്‍പ്പന താണ്ടി ബലേനോയുടെ കുതിപ്പ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 44 മാസത്തിനുള്ളില്‍ മാരുതി സുസുകി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ബലേനോ. 2015 ലാണ് മാരുതി സുസുകി ബലേനോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ബലേനോ ലീഡറായി വളര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍

Auto

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ചൈനയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്ത്യാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് ചൈനീസ് കമ്പനി പ്രത്യേക സംഘത്തെ നിയോഗിച്ചുകഴിഞ്ഞു. 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ്

Auto

ഹ്യുണ്ടായ് സാന്‍ട്രോ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് സാന്‍ട്രോയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഹാച്ച്ബാക്കിന്റെ വേരിയന്റ് ലൈനപ്പും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പരിഷ്‌കരിക്കുകയാണ്. എറ വേരിയന്റ് ഇനി ഉണ്ടായിരിക്കില്ല. മാത്രമല്ല, ഡിലൈറ്റ് എന്ന ബേസ് വേരിയന്റ് എറ എക്‌സിക്യൂട്ടീവ് എന്ന് പുനര്‍നാമകരണം ചെയ്യും. ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍,

Health

യോഗാകേന്ദ്രങ്ങളും അധ്യാപകരെയും കണ്ടെത്താന്‍ ആയുഷ് ആപ്പ്

അന്തര്‍ദ്ദേശീയ യോഗ ദിനമായ ജൂണ്‍ 21 നു മുന്നോടിയായി യോഗാ പരിപാടികള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാനും പരിശീലകരെ കണ്ടെത്താനും ആയുഷ് മന്ത്രാലയം മൊബീല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഭൂപടം അടിസ്ഥാനമാക്കിയുള്ള, യോഗ ലൊക്കേറ്റര്‍ എന്ന ലൊക്കേഷന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യോഗ പരിശീലകര്‍ക്കു

Health

വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡോക്റ്ററുടെ പടയൊരുക്കം

തെറ്റായ ആരോഗ്യ വാര്‍ത്തകള്‍ക്കുള്ള മറുമരുന്നൊരുക്കി ലോകത്തെ ആദ്യത്തെ ചീഫ് മെഡിക്കല്‍ സോഷ്യല്‍ മീഡിയ ഓഫീസര്‍ ഓസ്റ്റിന്‍ ചിയാങ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വരുന്ന ആരോഗ്യമേഖലയെ സംബന്ധിച്ച വിശ്വാസയോഗ്യമല്ലാത്ത ചിത്രങ്ങള്‍, പോസ്റ്റുകള്‍, മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങളെന്നു പറഞ്ഞുവരുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാനുള്ള സുസജ്ജസേനയെ

Health

ഉറക്കത്തിലെ ചിരിക്കു പിന്നില്‍

ഉറക്കത്തില്‍ ചിരിക്കുന്നത് സാധാരണമാണ്, എന്നാല്‍ ഇത് മാനസികപ്രശ്‌നമോ ആശങ്കപ്പെടേണ്ടതോ ആയ കാര്യമാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. സാധാരണഗതിയില്‍ ഇതെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സ്വപ്‌നം കണ്ടു ചിരിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു, ഇത് പൂര്‍ണ്ണമായും അപകടരഹിതമാണ്. എന്നാല്‍ ഉറക്കത്തില്‍ ചിരിക്കുന്നത് ഉറക്കപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ശ്രദ്ധിക്കണം.

Health

കുട്ടികളുടെ ഇടവേളകള്‍ അപഹരിക്കുന്നത് ദോഷകരം

കുട്ടികളുടെ പഠനത്തിനിടയിലെ ഇടവേളകള്‍ അപഹരിക്കുന്നതു സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റുകളായ ജോര്‍ജിയയിലും ന്യൂജേഴ്‌സിലും പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ വിവാദമായിരിക്കുകയാണ്. കുട്ടികള്‍ക്ക് നിശ്ചിതസമയം ഉല്ലാസത്തിനായി നീക്കി വെക്കുന്നത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് നീതീകരണമില്ലാത്ത യുക്തിരഹിതമായ ഭാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് ജോര്‍ജിയയുടെ നിയമത്തില്‍ പറയുന്നത്. ന്യൂജേഴ്‌സി കൊണ്ടുവരുന്ന നിയമത്തില്‍

Health

വായുമലിനീകരണം ആതറോസ്‌ക്ലറോസിസിനു കാരണമാകാം

വായുമലിനീകരണം രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയായ ആതറോസ്‌ക്ലറോസിസിനു കാരണമാകുമെന്നു പുതിയ പഠനം. പുകമഞ്ഞിന്റെ വ്യാപനം രക്തപ്രവാഹത്തിന്റെ തടസത്തിന് കാരണമാകാം. കൊളസ്‌ട്രോള്‍, കൊഴുപ്പ്, അല്ലെങ്കില്‍ കോശങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ അടക്കമുള്ള കൊഴുപ്പ് നിക്ഷേപങ്ങളുടെ ഫലമാണ് ആതറോസ്‌ക്ലറോസിസ്. ഇത് ഒരു വ്യക്തിയുടെ

FK News

അടയ്ക്കാകുരുവികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി:പലരെയും പ്രഭാതങ്ങളില്‍ ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയിരുന്നു കുരുവികളുടെ ചിലപ്പ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എവിടെയും കാണപ്പെട്ടിരുന്ന പക്ഷിയാണ് അടയ്ക്കാകുരുവി. വിളകള്‍ തിന്നു നശിപ്പിക്കുന്ന കൃമി കീടങ്ങളെ ഭക്ഷണമാക്കിയിട്ടുള്ള അടയ്ക്കാകുരുവി കര്‍ഷകരുടെ മിത്രമെന്നും അറിയപ്പെടുന്നു. ചെറു പ്രാണികളും കീടങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഒരു കാലത്ത്