Archive

Back to homepage
FK News

വൈദഗ്ധ്യ വികസനത്തിന് അനുസരിച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മഹേന്ദ്ര പാണ്ഡ്യേ

കൂടുതല്‍ മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കുന്നതിനായി സ്‌കില്‍ ഇന്ത്യ പദ്ധതിയിലൂടെയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യേ. വൈദഗ്ധ്യ വികസന- സംരംഭകത്വ മന്ത്രാലയത്തിന്റെ ചുമതല നാളെ അദ്ദേഹം ഏറ്റെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം പദ്ധതിയുടെ റഭാഗമായി നടത്തിയ

FK News

മേയിലെ ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപ

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസവും ചരക്കു സേവന നികുതി സമാഹരണം ഒരു ലക്ഷം കോടിക്കു മുകളില്‍. ജിഎസ്ടി സമാഹരണം സ്ഥിരത പ്രാപിക്കുന്നുവെന്ന ശക്തമായ സൂചനയാണ് മേയ് റിപ്പോര്‍ട്ട് നല്‍കുന്നത്. കഴിഞ്ഞ മാസം രാജ്യത്തിന്റെ മൊത്തം ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപയാണെന്ന്

Current Affairs

പിഎം കിസാന്‍ പദ്ധതിക്ക് കൈയ്യടിച്ച് ഫിക്കി

പുതിയ തീരുമാന പ്രകാരം 14.5 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക രണ്ട് കോടി കര്‍ഷകരെയാണ് പുതുതായി പദ്ധതിക്കുകീഴില്‍ പരിഗണിച്ചിട്ടുള്ളത് പ്രതിവര്‍ഷം 87,000 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത് ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്കുകീഴിലുള്ള ആനുകൂല്യങ്ങള്‍

Business & Economy

രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്

മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തുടങ്ങിയ കമ്പനികളുടെ കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 28 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി റീട്ടെയ്ല്‍ ആവശ്യകത കുറഞ്ഞതാണ് വില്‍പ്പന ഇടിയാനുള്ള കാരണം ന്യൂഡെല്‍ഹി: മുന്‍ നിര

Arabia

അമേരിക്കന്‍ ഉപരോധങ്ങള്‍ ഒപെക് എണ്ണ വിതരണത്തെ ബാധിച്ചു: റോയിട്ടേഴ്‌സ് സര്‍വെ റിപ്പോര്‍ട്ട്

ലണ്ടന്‍: അമേരിക്ക ഇറാന്‍ ഉപരോധം കര്‍ശനമാക്കിയത് എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചതായി റോയിട്ടേഴ്‌സ് സര്‍വെ റിപ്പോര്‍ട്ട്. സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെങ്കിലും മേയ് മാസത്തില്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെട്ടത് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി സര്‍വേയില്‍ കണ്ടെത്തി. 2015ന്

Arabia

ഡ്യൂട്ടി ഫ്രീ രംഗത്ത് അമ്പതിന്റെ നിറവില്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ അമരക്കാരന്‍ കോം മക്‌ലൗഗ്ലിന്‍

ഡ്യൂട്ടി ഫ്രീ രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്‌ലൗഗ്ലിന്‍. ഡ്യൂട്ടി ഫ്രീ രംഗത്തെ ഇതിഹാസമെന്നും 2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും

Arabia

ഷിന്‍സോ ആബെ ആയത്തുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തും

ടെഹ്‌റാന്‍: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ആബേ ഈ മാസം പദ്ധതിയിട്ടിരിക്കുന്ന ഇറാന്‍ സന്ദര്‍ശന വേളയില്‍ ഖാംനഇയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാനിലെ പ്രമുഖ ദിനപത്രമായ ‘ദ മെയ്‌നിചി’ റിപ്പോര്‍ട്ട്

Auto

എര്‍ട്ടിഗ ടൂര്‍ എം വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : മാരുതി സുസുകി എര്‍ട്ടിഗയുടെ ടൂര്‍ എം വേരിയന്റ് വിപണിയിലെത്തിച്ചു. ഡിസയര്‍ ടൂര്‍ എസ് പോലെ കാബ് ഓപ്പറേറ്റര്‍മാരെ ഉദ്ദേശിച്ചാണ് മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. മാരുതിയുടെ മറ്റ് ടൂര്‍ വേര്‍ഷനുകള്‍ അതാത് മോഡലുകളുടെ ബേസ് വേരിയന്റ്

Auto

ബോയിംഗ് 777 കെട്ടിവലിച്ച് ഇലക്ട്രിക് മിനി

ഫ്രാങ്ക്ഫര്‍ട്ട് : ഇലക്ട്രിക് അവതാരമെടുത്താലും കരുത്ത് കുറയില്ലെന്ന് തെളിയിക്കുകയാണ് ഇലക്ട്രിക് മിനി. ബോയിംഗ് 777എഫ് ഫ്രൈറ്റ്‌ലൈനര്‍ വിമാനമാണ് ഇലക്ട്രിക് മിനി വലിച്ചുനീക്കിയത്. ഏകദേശം 150 ടണ്‍ ഭാരം വരുന്നതാണ് വിമാനം. ഇലക്ട്രിക് മിനിയുടെ പുതിയ ടീസറിലാണ് വിമാനം കെട്ടിവലിക്കുന്ന ദൃശ്യമുള്ളത്. ഇലക്ട്രിക്

Auto

250 സിസി സുസുകി ഇന്‍ട്രൂഡര്‍ വരുന്നു

ന്യൂഡെല്‍ഹി : ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ കരുത്തുറ്റ വേര്‍ഷന്‍ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. 250 സിസി മോട്ടോര്‍ നല്‍കി സുസുകി ഇന്‍ട്രൂഡര്‍ വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് സീരീസിനെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം. നിലവില്‍ 154.9 സിസി എന്‍ജിനിലാണ് ക്രൂസര്‍

Auto

300 കിലോമീറ്റര്‍ റേഞ്ചുമായി ഹ്യുണ്ടായ് ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസ്

സോള്‍ : ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി തങ്ങളുടെ ആദ്യ ഡബിള്‍ ഡെക്കര്‍ ബസ് അനാവരണം ചെയ്തു. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 186 മൈല്‍ (300 കിലോമീറ്റര്‍) ഡ്രൈവിംഗ് റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസ്സാണ് ഹ്യുണ്ടായ് വിപണിയിലെത്തിക്കുന്നത്. 386 കിലോവാട്ട്അവര്‍ ലിക്വിഡ്

Auto

ഇന്ത്യയിലെ എല്‍സിവി വിപണിയില്‍ തിരിച്ചെത്താന്‍ റെനോ-നിസാന്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ലഘു വാണിജ്യ വാഹന (എല്‍സിവി) വിപണിയില്‍ തിരിച്ചെത്തുന്ന കാര്യം റെനോ നിസാന്‍ സഖ്യം ആലോചിക്കുന്നു. റെനോ ഗ്രൂപ്പ് ഈയിടെയായി ആഗോളതലത്തില്‍ ലഘു വാണിജ്യ വാഹന മേഖലയില്‍ വലിയ ഊന്നല്‍ കൊടുക്കുന്നതായി റെനോ നിസാന്‍ സഖ്യം ആഗോള മേധാവി

Auto

ഔഡി എ3 സെഡാന്റെ വില അഞ്ച് ലക്ഷത്തോളം കുറച്ചു

ന്യൂഡെല്‍ഹി : എ3 സെഡാന്റെ പുതുക്കിയ വില ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. ഔഡി എ3 ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് വില കുറച്ചിരിക്കുന്നത്. 28.99 ലക്ഷം മുതല്‍ 31.99 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഇന്ത്യ എക്‌സ് ഷോറൂം വില.

Health

ബാലപീഡനവും അവഗണനയും ഉറക്കപ്രശ്‌നങ്ങളുണ്ടാക്കും

കുട്ടിക്കാലത്തു നേരിടുന്ന ദുരനുഭവങ്ങള്‍ പ്രായമേറുന്തോറും വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് പഠനം. ലൈംഗികപീഡനം, അവഗണന തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോയ കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും വിവാഹനോചനവും പോലുള്ള കുട്ടിക്കാലത്തെ ദുരനുഭവങ്ങളും മാനസിക രോഗങ്ങള്‍ക്കു

Health

സംസ്‌കരിച്ച ഭക്ഷണം ഹാനികരമാണെന്നതിന് വീണ്ടും തെളിവ്

പായ്ക്കറ്റില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങളും സോഡയും പോലുള്ള ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഇതിനകമുള്ള ഗവേഷണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് പുതിയ പഠനങ്ങള്‍ ഈ ധാരണയെ സ്ഥിരീകരിക്കുന്നു. കൂടാതെ ഇവ ഹൃദ്രോഗങ്ങള്‍ക്കും മാരകമായ മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നതിനും കൂടുതല്‍