Archive

Back to homepage
Top Stories

ഇന്ത്യ 7.1% വളര്‍ച്ച നേടുമെന്ന് ഫിക്കി

അടുത്ത സാമ്പത്തിക വര്‍ഷം (2020-2021) ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നാണ് ഫിക്കിയുടെ നിരീക്ഷണം പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരും ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.1 ശതമാനം വളര്‍ച്ച നേടുമെന്ന് വ്യവസായ സംഘടനയായ ഫിക്കിയുടെ സാമ്പത്തിക വീക്ഷണ സര്‍വേ

Arabia

ഇറാനെ നിയന്ത്രിക്കണമെന്ന് അടിയന്തര ഉച്ചകോടിയില്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ

മക്ക: ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി സൗദി അറേബ്യ. പ്രാദേശിക, അന്തര്‍ദേശീയ സ്ഥിരതയ്ക്ക് ഭീഷണിയാകും വിധം ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്‍ അസീസ് രാജാവ് ആരോപിച്ചു. ഗള്‍ഫിലെ എണ്ണ സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍

Arabia

യുഎഇയില്‍ നിന്നുള്ള പ്രവാസി പണത്തില്‍ വര്‍ധനവ് ; ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക്

ദുബായ്: യുഎഇയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ 3 ശതമാനം അധികം പ്രവാസി പണം രാജ്യത്ത് നിന്നും വിവിധ രാഷ്ട്രങ്ങളിലേക്ക് അയച്ചതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം അയച്ചിട്ടുള്ളത്.

Arabia

യുഎഇ ഉപഭോക്താക്കളെ വിലക്ക് ബാധിക്കില്ലെന്ന് വാവെയ്‌യുടെ ഉറപ്പ്

ദുബായ്: യുഎഇയില്‍ വാവെയ് ഉപകരണങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ടിആര്‍എയുടെ ഉറപ്പ്. ചൈനീസ് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയ്‌യെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി യുഎഇ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് വാവെയ്‌യില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ടെലി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) അറിയിച്ചു.

Arabia

ബെയ്ജിംഗിലെ വിമാനത്താവള പദ്ധതിയില്‍ ഇമാറും;കരാറില്‍ ഒപ്പുവെച്ചു

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ ഒരുങ്ങുന്ന ചൈനയിലെ ബെയ്ജിംഗ് ഡാക്‌സിംഗ് രാജ്യാന്തര വിമാനത്താവളത്തില്‍ ബിസിനസ്, ടൂറിസം കോംപ്ലക്‌സ് നിര്‍മാണത്തിനായുള്ള ധാരണാപത്രത്തില്‍ ദുബായിലെ പ്രമുഖ ഡെവലപ്പറായ ഇമാര്‍ ഒപ്പുവെച്ചു. ബെയ്ജിംഗ് ന്യൂ എയറോപൊളിസ് (ബിഎന്‍എ) ഹോള്‍ഡിംഗുമായി ചേര്‍ന്നാണ് ഇമാര്‍ പദ്ധതി നടപ്പിലാക്കുക.

Auto

ഫെറാറി എസ്എഫ്90 സ്ട്രഡാലെ; ഫെറാറിയുടെ ആദ്യ പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ്

മാരനെല്ലോ (ഇറ്റലി) : ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ആദ്യ പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് അനാവരണം ചെയ്തു. ഫെറാറിയുടെ ആസ്ഥാനമായ മാരനെല്ലോയിലാണ് എസ്എഫ്90 സ്ട്രഡാലെ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ പ്രദര്‍ശിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ, വി8 എന്‍ജിനും മൂന്ന്

Auto

വാരാണസിയില്‍നിന്ന് ലണ്ടനിലേക്ക് ബൈക്ക് യാത്ര; മൂവര്‍ സംഘം റെഡി

ന്യൂഡെല്‍ഹി : വാരാണസിയില്‍നിന്ന് ലണ്ടനിലേക്ക് ഒരു ബൈക്ക് യാത്ര. മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ് 25 രാജ്യങ്ങള്‍ താണ്ടിയുള്ള സാഹസിക യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്. ഈ മാസം 5 ന് യാത്ര തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫഌഗ്ഓഫ് ചെയ്യും. ഗുജറാത്തിലെ

Auto

ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം ഈ മാസം 12 ന്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം ജൂണ്‍ 12 ന് വിപണിയില്‍ അവതരിപ്പിക്കും. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയാണ് ഇന്ത്യയിലെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം വിപണിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച ടീസര്‍ വീഡിയോ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്

Auto

എംജി മാക്‌സസ് ഡി90 എസ്‌യുവി അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വാഹന മോഡലുകള്‍ ഓരോന്നായി അതിവേഗം പുറത്തിറക്കാനാണ് എംജി മോട്ടോര്‍ നീക്കം നടത്തുന്നത്. ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിച്ചശേഷം ഈ വര്‍ഷം തന്നെ ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു. 2020 ദീപാവലിക്കുമുമ്പ് മറ്റൊരു എസ്‌യുവി കൂടി

Auto

സിട്രോണ്‍ ഇന്ത്യയില്‍ കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കും. പ്രധാനമായും ഇന്ത്യന്‍ വിപണി ഉദ്ദേശിച്ചാണ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 2021 ല്‍ വിപണിയിലെത്തിക്കും. എന്നാല്‍ ഇന്ത്യയില്‍ സിട്രോണിന്റെ രണ്ടാമത്തെ മോഡലായിരിക്കും ഈ കോംപാക്റ്റ് എസ്‌യുവി. അതിനുമുന്നേ

Auto

ബജാജ് ഡോമിനര്‍ 400 ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ ആക്‌സസറികള്‍ പ്രഖ്യാപിച്ചു. 985 രൂപ മുതല്‍ 3,680 രൂപ വരെയാണ് വിവിധ ആക്‌സസറികളുടെ വില. പുണെ ആസ്ഥാനമായ ഓട്ടോലോഗ് ഡിസൈനാണ് ബജാജ് ഡോമിനറിനുവേണ്ടി ആക്‌സസറികള്‍ നിര്‍മ്മിക്കുന്നത്. ആക്‌സസറികളുടെ ബുക്കിംഗ് ഓട്ടോലോഗ് ഡിസൈന്‍ സ്വീകരിച്ചുതുടങ്ങി.

Health

അതിരക്താതിമര്‍ദ്ദം മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

യുഎസിലെ 100 മില്യണ്‍ ആളുകളില്‍ പകുതിയോളം പേര്‍ക്കും ഹൈപ്പര്‍ടെന്‍ഷനുണ്ട്. എന്നാല്‍ യുഎസ് പൗരന്‍മാര്‍ ഇതിന്റെ പ്രത്യാഘാതം അത്രകണ്ടു മനസിലാക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേ കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള അമേരിക്കക്കാരില്‍ 80 ശതമാനവും മതിയായ പരിശോധനയ്ക്കു വിധേയരാകുന്നില്ലെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

Health

സേബി ഏറ്റവും ചെറിയ കുഞ്ഞ്

ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് കാലിഫോര്‍ണയയിലെ സാന്‍ഡിയാഗോവില്‍ ജന്മമെടുത്തു. 245 ഗ്രാം മാത്രം തൂക്കമുള്ള ഒരു കുഞ്ഞ് അതിജീവനം തേടിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുഞ്ഞിനെ സേബി എന്നാണ് പേരിട്ടിരിക്കുന്നത്. സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ് സേബിയുടെ ജനനം. 23 ആഴ്ച്ചയും മൂന്ന് ദിവസവും

Health

അര്‍ബുദരോഗികളിലെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ പ്രോട്ടോണ്‍ ചികില്‍സ

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ 1,762,450 പേര്‍ പുതുതായി അര്‍ബുദബാധിതരായെന്നും 606,880 പേര്‍ രോഗം ബാധിച്ച് മരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാന്‍സറിനുള്ള ഏറ്റവും സാധാരണമായ ചികില്‍സകളില്‍ ഒന്നാണ് എക്‌സ്-റേ റേഡിയേഷന്‍. രോഗത്തിന്റെ ഏതു ഘട്ടത്തിലും അനുവര്‍ത്തിച്ചു വരുന്ന ഫലപ്രദമായ

Health

അല്‍സ്‌ഹൈമേഴ്‌സിന് കാരണം ചീത്ത കൊളസ്‌ട്രോള്‍

അമേരിക്കയിലെ 200,000 ആള്‍ക്കാര്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. ഈ രോഗം ബാധിക്കുന്നത് ഏകദേശം 65 വയസിലാണ്. പ്രാഥമിക രോഗനിര്‍ണയത്തിന് ശേഷം രോഗാവസ്ഥ വളര്‍ന്നു കൊണ്ടിരിക്കും. അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്‍ സംഘടനയുടെ അഭിപ്രായത്തില്‍, സ്മൃതിഭ്രംശരോഗത്തിന്റെ മറ്റ് രൂപങ്ങള്‍ പോലെ അല്‍സ്‌ഹൈമേഴ്‌സും വികസിക്കുന്നതിനു കാരണമായി പല

Health

അമേരിക്കയിലെ ഗുരുതരരോഗങ്ങളില്‍ ആറാമത്തെ കാരണം അലര്‍ജിയാണെന്ന്

ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) സെന്ററിലെ കണക്കുകള്‍ പറയുന്നു. ഇത് ഓരോ വര്‍ഷവും ആരോഗ്യമേഖലയില്‍ 18 ബില്ല്യണ്‍ ഡോളറിന്റെ അമിത ചെലവുണ്ടാക്കുന്നു. യുഎസ് പൗരന്മാരില്‍ 50 ദശലക്ഷത്തില്‍ അധികം പേര്‍ ഏതെങ്കിലും അലര്‍ജി മൂലം കഷ്ടപ്പെടുന്നു. യൂറോപ്പിലാകട്ടെ,

Movies

എന്‍ജികെ (തമിഴ്)

സംവിധാനം: സെല്‍വരാഘവന്‍ അഭിനേതാക്കള്‍: സൂര്യ, സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 28 മിനിറ്റ് സമീപകാലത്ത് കോളിവുഡില്‍ രാഷ്ട്രീയം, രാഷ്ട്രീയക്കാര്‍, കോര്‍പറേറ്റ് കമ്പനികള്‍, വോട്ടര്‍ എന്നിവരെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുഎസില്‍നിന്നും

Top Stories

ഇന്‍സ്റ്റാഗ്രാം: മാനസികാരോഗ്യത്തിന് ഏറ്റവുമധികം ദോഷം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം

വിശ്രമിക്കുവാനോ, സ്വസ്ഥമായി ഇരിക്കുവാനോ ഉള്ള ഏറ്റവും അനുയോജ്യമായ രീതി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ കണ്ട് ലൈക്ക് ചെയ്യുകയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പകരം ലക്ഷ്യമില്ലാതെ മൊബൈല്‍ ഫോണിലെ സ്‌ക്രീനില്‍ നോക്കി ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ കാണുന്ന ദൃശ്യങ്ങള്‍ സ്‌ക്രോള്‍ ഡൗണ്‍

FK Special Slider

പണം പോട്ടെ, പവര്‍ വരട്ടെ..ഫിറ്റ്‌നസ് സെന്ററുകളില്‍ മറിയുന്നത് ലക്ഷങ്ങള്‍

പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു കൊച്ചി സ്വദേശിയായ അമിതയുടേത്. എന്നാല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ് ബംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ലഭിച്ചതോടെ ശരീരത്തിന്റെ ഘടന തന്നെ മാറാന്‍ തുടങ്ങി. ഒറ്റക്കുള്ള ജീവിതവും മാറി മാറി വരുന്ന ഷിഫ്റ്റുകളിലെ

Current Affairs

വിസ്‌ഫോടനാത്മകമായ പരിഷ്‌കാരങ്ങള്‍ വരുന്നു: രാജീവ് കുമാര്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വട്ട ഭരണകാലത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന സ്‌ഫോടനാത്മകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. തൊഴില്‍ നിയമം, സ്വകാര്യവല്‍ക്കരണം, വ്യാവസായിക വികസനത്തിനായുള്ള ഭൂമിയുടെ കണ്ടെത്തല്‍ തുടങ്ങിയ